KERALA
കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം
ബൊമ്മിയായി കസറി : ദേശീയ പുരസ്കാരത്തിൽ മികച്ച നടിയായി അപർണ ബാലമുരളി, സൂര്യ നടൻ, ബിജു മേനോൻ സ്വഭാവ നടൻ,മികച്ച സംവിധായകന്‍ സച്ചി ,മികച്ച ഗായികയ്ക്കുളള പുരസ്‌ക്കാരം നഞ്ചിയമ്മയ്ക്ക്,മലയാള സിനിമയ്ക് അഭിമാന നിമിഷം
22 July 2022
അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജൂലൈ 22 വൈകുന്നേരം നാല് മണിയ്ക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കൊവിഡ് 19 കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നില്ല. 20...
ജലീലിനെ സിപിഎം ചവിട്ടി പുറത്താക്കി കേന്ദ്രത്തോട് നടപടിക്ക് നിര്‍ദേശിച്ച് കോടിയേരി
22 July 2022
മാധ്യമം പത്രത്തിനെതിരേ മന്ത്രിയായിരുന്ന കെ.ടി ജലീല്‍ കത്തയച്ചത് പാര്‍ട്ടി അറിഞ്ഞല്ലന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്രം നിരോധിക്കുക പാര്‍ട്ടി നിലപാടല്ലെന്നും കോടിയേരി ബാലകൃഷ്ണ...
ഗവ. ഉദ്യോഗസ്ഥയെ ബൈക്കിൽ പിന്തുടർന്ന് കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ പൊക്കി പോലീസ്
22 July 2022
ഗവ. ഉദ്യോഗസ്ഥയെ ബൈക്കിൽ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് കോളജ് ഓഫ് എൻജിനീയറങ് ട്രിവാൻഡ്രത്തിൽ ക്ലാസ്സ് കഴിഞ്ഞ് ഒറ്റയ്ക്ക് സ്കൂട്ടറിൽ മാടങ്ങവേയായിരുന...
കോവളത്ത് വിദേശ വനിതാ കൊല്ലപ്പെട്ട കേസ് വിചാരണയ്ക്കിടെ തെളിവായി നൽകിയ ഫോട്ടോ കാണാതായി: കോടതി മുറിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ
22 July 2022
കോവളത്ത് വിദേശ വനിതാ കൊല്ലപ്പെട്ട കേസ് വിചാരണയ്ക്കിടെ തെളിവായി നൽകിയ 21 ഫോട്ടോകളിൽ ഒരെണ്ണം കാണാതായി. മൃതദേഹത്തിന്റെയും മൃതദേഹം കിടന്ന സ്ഥലത്തിന്റെയും ഫോട്ടോകളിൽ ഒന്നായിരുന്നു കാണാതായത്. തിരുവനന്തപുരം...
അതിര്‍ത്തിയില്‍ വീണ്ടും ഗ്രാമം പണിത് ചൈന; സാറ്റലൈറ്റ് ചിത്രങ്ങളില്‍; കലി തുള്ളി ഇന്ത്യ
22 July 2022
ദോക്‌ലാമിന് സമീപം പുതിയ ഗ്രാമം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ദോക്‌ലാം പീഠഭൂമിയില്‍ നിന്നും ഒമ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിലവില്‍ പ്രദേശത്തെ മൂന്...
ആയുധ മേഘലയില്‍ ഇന്ത്യ തിളങ്ങുന്നു; ബ്രഹ്മോസ് വാങ്ങാന്‍രാജ്യങ്ങളുടെ ക്യൂ..
22 July 2022
ഇന്ത്യയില്‍ നിന്ന് ബ്രഹ്മോസ് മിസൈലുകള്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ ആസിയാന്‍ അംഗരാജ്യമായി ഇന്തോനേഷ്യ. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ കരാറില്‍ ഇന്ത്യയും ഇന്തോനേഷ്യയും ഒപ്പുവച്ചേക്കും. കിഴക്കന...
ജലീലിന് ഇനി ജയില്‍ സ്വര്‍ണ്ണക്കടത്തില്‍ പുതിയ സ്രാവുകള്‍; കടകംപള്ളിയും, മുസലിയാരും കുരുക്കില്‍
22 July 2022
എന്നാലും കെടി ജലീലിന്റെ ഒരു അവസ്ഥയേ.. പുള്ളിക്കാരന്‍ ഭയങ്കര ഹാപ്പിയിലായിരുന്നു. സ്വപ്‌ന സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞു അഭിടവിറ്റില്‍ എഴുതിയിരിക്കുന്നത് അങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് എന്...
രാംനാഥ് കോവിന്ദിന്റെ ഇനിയുള്ള ജീവിതം ഇങ്ങനെ ആനുകൂല്യങ്ങളും പെന്‍ഷനും?
22 July 2022
വിരമിച്ച രാഷ്ട്ര പതിയയെും പങ്കാളിയെയും കാത്തിരിക്കുന്നത് മികച്ച ആനുകൂല്യങ്ങളാണ്. 1951 ലെ പ്രസിഡന്റ്‌സ് ഇമോള്യുമെന്റ് ആന്‍ഡ് പെന്‍ഷന്‍ ആക്ട് പ്രകാരമാണ് വിരമിച്ച രാഷ്ട്രപതിമാര്‍ക്ക് പെന്‍ഷന്‍ തുക നല്‍കു...
കേരളാ പോലീസിന്റെ നിര്‍ണായക രേഖകള്‍ തീവ്രവാദികളുടെ കയ്യില്‍ കേന്ദ്രം ഇറങ്ങണം..
22 July 2022
സംസ്ഥാന പൊലീസിന്റെയും ആഭ്യന്തര മന്ത്രിയുടെയും ചില നടപടികള്‍ കണ്ടാല്‍ ഈ കേരളം വല്ല അഫ്ഗാനിസ്ഥാനിലുമാണോ എന്ന് തോന്നിപ്പോകും. ഭീകര വാദത്തിനെതിരെ ശക്തമായ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമാണ് സംസ്ഥാന സര്‍ക്...
ആരും അറിയാതെ ജലീല്‍ ചെയ്തു കൂട്ടിയത്...കണ്ണുതള്ളി പിണറായി വലിച്ചു പുറത്തിട്ട് സ്വപ്‌ന
22 July 2022
സ്വര്‍ണ്ണ കടത്തില്‍ സ്വപ്‌ന സുരേഷ് രണ്ടും കല്‍പ്പിച്ചുള്ള നീക്കത്തിന്. മന്ത്രിയായിരിക്കെ കെ.ടി.ജലീല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നു സ്വപ്ന ആരോപിക്കുന്നത് തെളിവ് സഹിതമാണ്. വിദേശകാര്യ മന്ത്ര...
സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുന്നു: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി ഹൈക്കോടതി
22 July 2022
സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിൽ സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി ഹൈക്കോടതി ഉത്തരവ്.തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ നല്‍കാമെന്ന് ഹൈക്കോ...
കെ.ടി. ജലീൽ രാജ്യദ്രോഹ പ്രവർത്തനം നടത്തുന്ന ആൾ: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പലരും പ്രോട്ടോക്കോള്‍ ലംഘിച്ചു:- ഇ-മെയിലും ആശയവിനിമയങ്ങളും അടക്കം ഒരുപാട് തെളിവുകൾ നശിപ്പിക്കപ്പെട്ടു : ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്
22 July 2022
കെ.ടി. ജലീൽ രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നയാളാണെന്ന് സ്വപ്ന സുരേഷ്. കെ.ടി ജലീലിനെതിരെ ആര് ശബ്ദമുയർത്തിയാലും ഏത് നിലവരെ താഴ്ന്നും അയാളെയും കുടുംബത്തെയും തകർക്കാൻ അദ്ദേഹം ശ്രമിക്കും എന്നും സ്വപ്ന മാധ്യ...
ഇൻസ്റ്റഗ്രാമിലെ ഫോള്ളോവേഴ്‌സുമായി ബന്ധപ്പെട്ട് വിവാദം കനത്തു; ആരെയും കൂസാതെ ദിൽഷയുടെ ഞെട്ടിക്കുന്ന തീരുമാനം; ഇനി ആരുടേയും ഐഡന്റിറ്റി തനിക്ക് ആവശ്യമില്ല; ഇൻസ്റ്റഗ്രാമിൽ തന്നെ പിന്തുടരുന്ന ആരാധകരെ ഞെട്ടിച്ച് അടിമുടി മാറി ദിൽഷ; ആ മാറ്റം കണ്ടമ്പരന്ന് പ്രേക്ഷകർ
22 July 2022
ബിഗ്‌ബോസ്സ് സീസൺ ഫോറിന്റെ വിജയിയാണ് ദിൽഷ പ്രസന്നൻ. സീസൺ കഴിഞ്ഞിട്ടും വിവാദങ്ങൾക്കും വാക്ക് തർക്കങ്ങൾക്കും യാതൊരു കുറവും വന്നിട്ടില്ല. ഇൻസ്റ്റഗ്രാമുമായി ബന്ധപ്പെട്ടും ചില വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. . ഇ...
കൊല്ലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു
22 July 2022
കൊല്ലം കരുനാഗപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു. ജൂണ്‍ 24നായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശുപരിപാലന കേന്ദ്രത്തിലായിര...
നായയുടെ വിസർജ്യം കോരാൻ വിസമ്മതിച്ച പോലീസുകാരന് എസ്പിയുടെ സസ്‌പെൻഷൻ: തിരിച്ചെടുത്ത് ഐജി
22 July 2022
എസ്പിയുടെ വളർത്തുനായയുടെ വിസർജ്യം കോരാൻ വിസ്സമ്മതിച്ച പോലീസുകാരന് സസ്‌പെൻഷൻ. മണിക്കൂറുകൾക്കുളിൽ തന്നെ എസ്പി, സസ്പെൻഡ് ചെയ്ത പൊലീസുകാരനെ ഐജി തിരിച്ചെടുത്തു. ആളില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ചു കയറിയെന...


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്പര്യം പരിഗണിച്ച് ആ നീക്കം...

നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

ദിഷ പട്ടാനിയുടെ വീട്ടിൽ വെടിയുതിർത്തവരിൽ നിന്ന് പാക് ഡ്രോൺ വഴി കടത്തിയ തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു
