Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...

06 JULY 2026 10:59 AM ISTമലയാളി വാര്‍ത്ത
വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യ (32) ആണ് മരിച്ചത്. ഐശ്വര്യയും കഴിഞ്ഞദിവസം മരിച്ച വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജുവും(28) സ്വകാര്യ ധനകാര്യ സ്ഥ...

ഭിന്നശേഷിക്കാര്‍ക്കായി സൗജന്യ സഹായ ഉപകരണ വിതരണ ക്യാമ്പ്

26 December 2022

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് ഡിസംബര്‍ 27 മുതല്‍ 30 വരെ ക്യാമ്പ് സംഘടിപ്പിക്കുന്നു. എന്‍. സി. എസ്. സി നാലാഞ്ചിറ, എ. എല്‍. ഐ. എം.ഒ ബ...

ഇ- ഓഫീസിനായി 11.5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ദലീമ ജോജോ എം.എല്‍.എ. നല്‍കി

26 December 2022

ആലപ്പുഴ: അരൂർ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെയും താലൂക്ക് ഓഫീസിലെയുമടക്കം ഇ- ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ 11.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ദലീമ ജോജോ എം.എല്‍.എ. ജില്ല കളക്ടര്‍ വി...

തരിശുരഹിത കരുവാറ്റാ പദ്ധതിക്ക് തുടക്കമായി

26 December 2022

ആലപ്പുഴ: കരുവാറ്റ ഗ്രാമപഞ്ചായത്ത് ഹരിതസമൃദ്ധി - തരിശുരഹിത കരുവാറ്റ പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി തരിശു കിടന്ന പുല്ലാംകുഴി ചാലിൽ വിത ഉത്സവം നടന്നു. കരുവാറ്റാ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹരിപ്പാട് ...

പവിത്രം ശബരിമല ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ദേവസ്വം പ്രസിഡന്റ്

26 December 2022

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണപ്രവര്‍ത്തനം 'പവിത്രം ശബരിമല'യില്‍ പങ്കാളിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍. ഇന്നലെ (ഡിസംബര്‍26) രാവിലെ 9...

സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം: സർവീസ് സംഘടനാ അംഗത്വം സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണ പടർത്തുന്നത്

26 December 2022

സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കുന്നതിനു മുന്നോടിയായി നടത്തുന്ന ജീവനക്കാരുടെ അഭിപ്രായ സർവേയിൽ സർവീസ് സംഘടനാ അംഗത്വം വ്യക്തമാക്കണമെന്നു നിർദേശം നൽകിയെന്ന വാർത്ത തെറ്റിധാരണ പടർത്തു...

'സസ്നേഹം തൃശൂർ' സംസ്ഥാനത്തിന് മാതൃക: ആർ ബിന്ദു... ഭിന്നശേഷി എംപ്ലോയബിലിറ്റി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു...

26 December 2022

ജില്ലാ ഭരണകൂടത്തിന്റെ സസ്നേഹം തൃശരിന്റെ ഭാഗമായി ഭിന്നശേഷി എംപ്ലോയബിലിറ്റി പ്രോഗ്രാം ഉദ്ഘാടനവും സസ്നേഹം ത്യശൂർ ലോഗോ പ്രകാശനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. സംസ...

അതിതീവ്ര ന്യൂനമർദ്ദം... കേരളത്തെ ചുഴറ്റിയടിക്കും... കടലാക്രമണ സാധ്യത! ഇന്ന് മഴ കനക്കും... ജില്ലകളിൽ യെല്ലോ അലർട്ട്

26 December 2022

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ബംഗാൾ ഉൾ...

ഇപി മാത്രമല്ല പിണറായിയുടെ മകളെ കുറിച്ചും അന്വേഷിക്കണം.... വീണയുടെ 100 കോടി തട്ടിപ്പ്... പിണറായി തിരിഞ്ഞ് കൊത്തിയ പാമ്പ്

26 December 2022

സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഇ. പി. ജയരാജനെതിരെ പി. ജയരാജൻ ആരോപണം ഉന്നയിക്കുന്നത് പുതിയതായില്ല. കുറച്ചു കാലമായി തന്നെ പാർട്ടിയിൽ നിശബ്ദരാക്കിയവർക്കെതിരെ രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിലാണ് പി. ജയരാജൻ....

പി. ജയരാജന് വാരിക്കുഴി തോണ്ടി ഇ. പി. ജയരാജൻ... കൂട്ടിന് പിണറായിയും... ഇപിയെ കുടഞ്ഞെറിഞ്ഞ് ​ഗോവിന്ദൻ

26 December 2022

ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന്‍ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്റെ ആരോപണം. ഇ. പി. ജയരാജന്റെ മകന്‍ ജയ്‌സണും സുഹ...

പിണറായിയുടെ ചെകിട്ടത്ത് അടിച്ച പോലെ പിജെ.... ഒറ്റപ്പെടുത്തി ​ഗോവിന്ദൻ... ഇപിയെ പിടിച്ച് അകത്തിടും? പി. ജയരാജൻ സടകുടഞ്ഞ് എഴുന്നേറ്റു...

26 December 2022

സിപിഎമ്മിൽ ആഭ്യന്തര സംഘർഷം കനക്കുന്നു. ജയരാജന്മാർ തമ്മിലുള്ള പോര് ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവതത്തിന്റെ അവസ്ഥയിലാണ്. കണ്ണൂരിലെ റിസോർട്ടിന്റെ മറവിൽ ഇ.പി.ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം ...

മോദിയെ സോപ്പിടാൻ പിണറായി ഡൽഹിയിൽ... ​ഗവർണറേയും പിജെയും വെട്ടാൻ കുടില തന്ത്രം! മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

26 December 2022

ജയരാജൻ വിഷയങ്ങളും ഒപ്പം ​ഗവർണർ പോരും അതോടൊപ്പം ബഫർസോൺ പ്രതിഷേധങ്ങൾ വര്‍ധിക്കുന്നിതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സമയം തേടിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണ്‍ വിഷയമടക്കം ...

അഞ്ച് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... ആകെ 157 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്

26 December 2022

സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 3 ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും 2 ആശ...

'ലോകാവസാനം ആകുമ്പോൾ നിങ്ങൾ പല അത്ഭുതങ്ങളും കേൾക്കുകയും കാണുകയും ചെയ്യും എന്ന തിരുവെഴുത്ത് സത്യമായി ഭവിക്കുന്നുണ്ട്. മിക്കവാറും ഊരിപിടിച്ച കുരിശുകൾക്കിടയിലൂടെ നടന്നു നീങ്ങുന്ന കാരണഭൂതത്തെ കണി കണ്ടുണരാനുള്ള യോഗം 2023 ൽ കേരളീയർക്കുണ്ടായെന്നിരിക്കും! എന്തായാലും ഈ വിരുന്ന് കണ്ട് ചമട്ടിയെടുത്തിട്ടുണ്ടാവണം സാക്ഷാൽ കർത്താവ് പൊന്നു തമ്പുരാൻ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

26 December 2022

കൊല്ലം പതിനൊന്ന് കഴിഞ്ഞപ്പോ ആ നാമത്തെയും കാലം ചെയ്ത താമരശ്ശേരി ബിഷപ്പിനെയും മറന്നു മറ്റിടയ മേലാളന്മാർ. അവരിപ്പോർ പാർട്ടി രേഖകളിലും കുമാരപിള്ള സഖാവിൻ്റെ പാർട്ടി ക്ലാസ്സുകളിലുമെല്ലാം ഉൽകൃഷ്ട ജീവികളാണത്ര...

'പല്ലിന്റെ ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യപ്രശ്നങ്ങളും പരിഹരിക്കാനുള്ള മാർഗങ്ങൾ ഇന്ന് എല്ലായിടത്തുമുണ്ട്. അദ്ദേഹം ഒരു ആദിവാസി യുവാവാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ ഏത് സർക്കാർ ഡെന്റൽ കോളേജിലും ഏതൊരു വിലയേറിയ ചികിത്സയും അദ്ദേഹത്തിന് സൗജന്യമായി തന്നെ ലഭിക്കുകയും ചെയ്യും...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

26 December 2022

കഴിഞ്ഞ ദിവസം മുതൽ പല്ല് ഉന്തിയതിന്റെ പേരിൽ അയോഗ്യത കൽപ്പിച്ച് ജോലി നഷ്ടപ്പെട്ട മുത്തുവിനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയില്‍ ചർച്ചകളാണ് നടന്നുവരുന്നത്. അട്ടപ്പാടിയിലെ ഗോത്രവർഗത്തിൽ ഉൾപ്പെട്ട മു...

Malayali Vartha Recommends