Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ആനത്തലവട്ടം സേറിൽ നിന്നും വ്യവസായം മാത്രമല്ല ഇവിടെ നിന്നും പഠിക്കാനുളളത്. ശ്രീമതി മിസ്സ് അമേരിക്കൻ ഇംഗ്ലീഷും ആംഗ്ലിക്കൻ ഇംഗ്ലീഷും തമ്മിലുള്ള അന്തർധാരയെ കുറിച്ച് പഠിപ്പിക്കുമ്പോൾ ശിവൻ കുട്ടി സേർ പഠിപ്പിക്കുക ആയോധന കലകളിൽ ചവിട്ടുനാടകത്തിനുള്ള പങ്കിനെ കുറിച്ചായിരിക്കും...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

26 DECEMBER 2022 08:02 PM IST
മലയാളി വാര്‍ത്ത

'2022 ലെ ഏറ്റവും മികച്ച കോമഡി ഇത് തന്നെയാണ് സംശയമില്ല.' സ്റ്റഡി ക്ലാസ്സ് കൊടുക്കാൻ ബെസ്റ്റ് വെന്യൂ ആന്തൂരിലെ കൺവെൻഷൻ സെൻ്റർ തന്നെയാണ്. സെമിനാർ സെഷനുകൾ വയ്ക്കേണ്ടത് CITU ഓഫീസുകളിലാണ്. ഇവരുടെ നോക്കു കൂലി, കയറ്റിറക്ക് കൂലി കാരണം തഴച്ചു വളർന്ന ചെറുകിട വ്യവസായങ്ങളെ കുറിച്ച് അമേരിക്കൻ കുട്ട്യോൾ അറിയട്ടെ...' സർക്കാരിനെ പരിഹസിച്ച് അഞ്ജു പാർവതി പ്രഭീഷ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

സ്വല്പം താമയിച്ചു പോയി... ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ എന്നു പറയുന്നത് ഇതിനെയാണ്... 2022 ലെ ഏറ്റവും മികച്ച കോമഡി ഇത് തന്നെയാണ് സംശയമില്ല.' സ്റ്റഡി ക്ലാസ്സ് കൊടുക്കാൻ ബെസ്റ്റ് വെന്യൂ ആന്തൂരിലെ കൺവെൻഷൻ സെൻ്റർ തന്നെയാണ്. സെമിനാർ സെഷനുകൾ വയ്ക്കേണ്ടത് CITU ഓഫീസുകളിലാണ്. ഇവരുടെ നോക്കു കൂലി, കയറ്റിറക്ക് കൂലി കാരണം തഴച്ചു വളർന്ന ചെറുകിട വ്യവസായങ്ങളെ കുറിച്ച് അമേരിക്കൻ കുട്ട്യോൾ അറിയട്ടെ!

പിന്നെ ആനത്തലവട്ടം സേറിൽ നിന്നും വ്യവസായം മാത്രമല്ല ഇവിടെ നിന്നും പഠിക്കാനുളളത്. ശ്രീമതി മിസ്സ് അമേരിക്കൻ ഇംഗ്ലീഷും ആംഗ്ലിക്കൻ ഇംഗ്ലീഷും തമ്മിലുള്ള അന്തർധാരയെ കുറിച്ച് പഠിപ്പിക്കുമ്പോൾ ശിവൻ കുട്ടി സേർ പഠിപ്പിക്കുക ആയോധന കലകളിൽ ചവിട്ടുനാടകത്തിനുള്ള പങ്കിനെ കുറിച്ചായിരിക്കും. പിന്നെ ഗ്രാമ്യഭാഷയെ കുറിച്ച് ആശാൻ്റെ ഡെമോ ക്ലാസ്സ് മിസ്സ് ചെയ്യരുത്. AKG സെൻ്ററിൽ നിന്നും സംസ്കാരം കൂടി പഠിച്ചു കഴിഞ്ഞ് മികച്ച അന്തം -അമേരിക്കൻസ് ആയി നാട്ടിലേയ്ക്ക് മടങ്ങിപ്പോകൂ മക്കളേ!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (4 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (18 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (4 hours ago)

Malayali Vartha Recommends