Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാനാ ക്വാകു ബോൻസത്താണിന്റെ പ്രവചനം

05 JULY 2026 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

2026 ഫിഫ ലോകകപ്പിൽ മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി,,,,, വെള്ള പൊടി ഊതി പറപ്പിക്കുന്നു.... എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലുന്നു... അര്ജന്റീനയ്ക്കെതിരെയാണ് ഈ മന്ത്രവാദിയുടെ പേക്കൂത്തുകൾ ....

ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ ഗോൾ നേടാതിരുന്നതിന് താനാണ് കാരണമെന്ന് അവകാശപ്പെട്ട ഘാനയിലെ മന്ത്രവാദി നാനാ ക്വാകു ബോൻസത്താണ് ഗ്രൗണ്ടിൽ ഈ കോപ്രായങ്ങൾ ചെയ്തു കൂട്ടിയത്. ഇയാളുടെ പ്രവചനവും ശ്രദ്ധേയമായിരുന്നു . ലോക ചാമ്പ്യന്മാരായ അർജന്റീനയെ
ലോകകപ്പിന്റെ അവസാന റൗണ്ടിൽ കാബോ വെർദെ തോൽപ്പിക്കുമെന്നായിരുന്നു ബോൻസം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അവകാശപ്പെട്ടടി .'

കാബോ വെർദെ അർജന്റീനയെ ലോകകപ്പിൽ നിന്ന് പുറത്താക്കും. എന്റെ ആത്മീയ ശക്തികൾ കാബോ വെർദെയ്ക്കൊപ്പമായിരിക്കും. അർജന്റീന അടുത്ത റൗണ്ടിലെത്തില്ല' എന്നായിരുന്നു മന്ത്രവാദിയുടെ വാക്കുകൾ. പോരാത്തതിന് ഗ്രൗണ്ടിൽ വന്നിരുന്നു ഇയാൾ പേക്കൂത്തുകൾ നടത്തുകയും ചെയ്തു.

ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാനാ ക്വാകു ബോൻസത്താണിന്റെ പ്രവചനം... കാത്തിരുന്നു കാണാം. എന്തായാലും സാക്ഷാൽ മെസ്സിയ്ക്കു മുന്നിൽ ഈ മന്ത്രവാദിയുടെ അടവുകൾ പിഴച്ചിരിക്കുകയാണ്.

അർജന്റീനയെ കാബോ വെർദെ രണ്ടുതവണ സമനിലയിൽ പിടിച്ചുനിർത്തി കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. 111-ാം മിനിറ്റിൽ പിറന്ന സെൽഫ് ഗോൾ അർജന്റീനയ്ക്ക് ആവേശജയം സമ്മാനിച്ചു. കടുത്ത പോരാട്ടമായിരുന്നു അർജന്റീനയ്ക്കെതിരെ കാബോ വെർദെ നടത്തിയത്.

ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള ഗ്രൂപ്പ് മത്സരത്തിന് മുമ്പ് ഹാരി കെയ്നെ താൻ 'ശപിച്ചിരുന്നുവെന്നും' അതിന്റെ ഫലമായാണ് താരം ഗോൾ നേടാതെ പോയതെന്നും ബോൻസം നേരത്തെ അവകാശപ്പെട്ടിരുന്നു. ആ മത്സരത്തിൽ ഘാന ഇംഗ്ലണ്ടിനെ സമനിലയിൽ എത്തിച്ചതോടെ ബോൻസത്തിന്റെ അവകാശവാദം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends