Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

പത്തനംതിട്ടയിൽ നിലവാരമില്ലാത്ത സോഡ വിറ്റു: ശബരിമലയില്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി; നടപടി പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ

17 December 2022

പത്തനംതിട്ടയിൽ ഗുണമേന്മയില്ലാത്ത സോഡ നിര്‍മിച്ച് വിറ്റ വ്യാപാരസ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി. നിലവാരമില്ലാത്ത സോഡ നിര്‍മിച്ച് വിറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മരക്കൂട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന ...

പത്തനംതിട്ടയിൽ നിലവാരമില്ലാത്ത സോഡ വിറ്റു: ശബരിമലയില്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി; നടപടി പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ

17 December 2022

പത്തനംതിട്ടയിൽ ഗുണമേന്മയില്ലാത്ത സോഡ നിര്‍മിച്ച് വിറ്റ വ്യാപാരസ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി. നിലവാരമില്ലാത്ത സോഡ നിര്‍മിച്ച് വിറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മരക്കൂട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന ...

ഇറാനിൽ സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിനാൽ തൂക്കിലേറ്റപ്പെട്ട മജിദ്‌റെസ റഹ്നാവാദ് മരണത്തിനു മുൻപ് പറഞ്ഞത് ഇങ്ങനെയാണ്; 'എന്റെ മരണത്തില്‍ ആരും വിലപിക്കരുത്. ശവകുടീരത്തിന് മുന്നില്‍ ഖുറാന്‍ വായിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുത്; ആഘോഷം മതി; ആഘോഷ ഗീതങ്ങളും മുഴങ്ങണം; തൂക്കിലേറ്റിയവർ തോൽക്കുകയും തൂക്കിലേറ്റപ്പെട്ടവരുടെ നിലപാടുകൾ കാലത്തെ ജയിക്കുകയും ചെയ്തതാണ് ചരിത്രം; ഡോക്‌ടർ അരുൺ കുമാർ കുറിക്കുന്നു

17 December 2022

ഇറാനിൽ സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിനാൽ തൂക്കിലേറ്റപ്പെട്ട മജിദ്‌റെസ റഹ്നാവാദ് എന്ന 23 വയസ്സുകാരൻ മരണത്തിനു മുൻപ് പറഞ്ഞത് ഇങ്ങനെയാണ്. 'എന്റെ മരണത്തില്‍ ആരും വിലപിക്കരുത്. ശവകുടീരത്തിന് മു...

പഠാൻ സിനിമയ്‌ക്കെതിരെ തീവ്ര ഹിന്ദുത്വവാദികൾ നടത്തുന്ന ബഹിഷ്കരണാഹ്വാനം മണ്ടത്തരമാണെങ്കിൽ നവരസയ്ക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിയ ഹേറ്റ് ക്യാമ്പയിനും ആന മണ്ടത്തരമാണ്; പറയാൻ പോകുന്നത് പഠാൻ സിനിമയെ കുറിച്ചും അതിനെതിരെ നടക്കുന്ന ബഹിഷ്കരണത്തെ കുറിച്ചും തന്നെയാണ്; ഒരു തരത്തിലും മധ്യപ്രദേശ് സർക്കാരിൻ്റെ ബഹിഷ്കരണാഹ്വാനത്തോടും ദീപികയുടെ അടിവസ്ത്ര വിവാദങ്ങളോടും യോജിക്കുന്നില്ല; അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

17 December 2022

പറയാൻ പോകുന്നത് പഠാൻ സിനിമയെ കുറിച്ചും അതിനെതിരെ നടക്കുന്ന ബഹിഷ്കരണത്തെ കുറിച്ചും തന്നെയാണ്. ഒരു തരത്തിലും മധ്യപ്രദേശ് സർക്കാരിൻ്റെ ബഹിഷ്കരണാഹ്വാനത്തോടും ദീപികയുടെ അടിവസ്ത്ര വിവാദങ്ങളോടും യോജിക്കുന്നി...

വനിതാ എസ്.ഐയെ അഭിഭാഷകർ കയ്യേറ്റം ചെയ്യിത്തു..വഞ്ചിയൂർ കോടതിയിലാണ് അഭിഭാഷകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.. കയ്യേറ്റം ചെയ്തുവെന്നും അസഭ്യം വിളിച്ചുവെന്നുമാണ് എസ്.ഐ മജിസ്‌ട്രേറ്റിന് നൽകിയ പരാതിയിൽ പറയുന്നത്...

17 December 2022

  വഞ്ചിയൂർ കോടതിയിൽ വനിതാ എസ്.ഐയെ അഭിഭാഷകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. വലിയതുറ എസ്.ഐ അലീന സൈറസാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി വലിയതുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ വൈകി...

കള്ളുഷാപ്പിൽ വച്ചുണ്ടായ വാക്ക്തർക്കം അവസാനിപ്പിച്ചത് ശക്തൻ ബസ് സ്റ്റാൻഡിലെ കൊടും ക്രൂരതയിൽ.. മൂന്നു പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരുക്കേൽപിച്ച് ആക്രമി.. ഉച്ചയ്ക്ക് രണ്ടാകാലോടെയായിരുന്നു സംഭവം...

17 December 2022

തിരക്കേറിയ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ മൂന്നു പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരുക്കേൽപിച്ചു. ആലപ്പുഴ സ്വദേശിയായ ഹരി എന്നയാളാണ് സ്റ്റാൻഡിൽ വച്ച് മൂന്ന് പേരെ ബ്ലേഡ് കൊണ്ട് വരിഞ്ഞ് ആക്രമിച്ചത്. ശക്തൻ സ്റ്റാൻഡ...

കോളേജിൽ അതിക്രമിച്ചു കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പ്രതി അറസ്റ്റിൽ; യുവാവിനെ മർദ്ദിച്ചവർക്കതിരെയും കേസെടുത്തതായി പോലീസ്

17 December 2022

കായംകുളത്ത് കോളേജിൽ അതിക്രമിച്ചു കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതി പിടിയിൽ. കായംകുളത്തെ എം.എസ്.എം കോളേജിലാണ് പ്രതി അതിക്രമിച്ചു കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്...

ഭിന്നിപ്പിക്കാനായി ശ്രമിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ ഒന്നിപ്പിക്കുന്നതിനായി പ്രിയപ്പെട്ട രാഹുൽജി നടക്കുകയാണ്; സ്നേഹവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന്റെ സന്ദേശം ജനങ്ങളിൽ എത്തിച്ച് രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ഊട്ടി ഉറപ്പിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര നൂറു ദിവസം പൂർത്തിയാക്കിയിരിക്കുന്നു; സന്തോഷ വാർത്ത പങ്കു വച്ച് കെ സുധാകരൻ എം പി

17 December 2022

ഭിന്നിപ്പിക്കാനായി "അവർ " ശ്രമിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുന്നതിനായി പ്രിയപ്പെട്ട രാഹുൽജി നടക്കുകയാണ്. ജാതിയും മതവും വർഗ്ഗീയതയും പറഞ്ഞ് ഈ രാജ്യത്തെ തുണ്ടുതുണ്ടായ...

ലോ​കം വ​ലി​ച്ചെ​റി​ഞ്ഞ ചെ​മ്പു​ നാ​ണ​യ​മാ​ണ് ക​മ്മ്യൂ​ണി​സം; കമ്മ്യൂ​ണി​സത്തെ നെ​ഞ്ചോ​ട് ചേ​ർ​ത്തു ​പി​ടി​ച്ച രാ​ജ്യം ത​ന്നെ​യാ​ണ് അ​തി​നെ വെ​റു​ക്കാ​നും പ​ഠി​പ്പി​ച്ച​ത്; 16 വ​യ​സ്സു​വ​രെ ഞാ​നൊ​രു തീ​വ്ര ക​മ്മ്യൂ​ണി​സ്റ്റാ​യി​രു​ന്നു; പി​ൽ​ക്കാ​ല​ത്ത് ആ​രാ​ധി​ച്ച​വ​രൊ​ക്കെ വ്യാ​ജന്മാരാണെന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് അ​തു​വ​രെ ന​ട​ന്ന വ​ഴി​ക​ളി​ൽ തി​രി​ഞ്ഞു ​ന​ട​ക്കാ​ൻ പ​ഠി​ച്ച​ത്; ഹംഗേറിയൻ സംവിധായകൻ ബേല താറിനെ പറ്റി അഞ്ജു പാർവതി പ്രഭീഷ്

17 December 2022

ഒരേ വേദി; ഒരേ കർമ്മ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന രണ്ട് മനുഷ്യർ !! ഒരാൾ മലയാളസിനിമയുടെ വൈകാരിക ഇടത് പരിസരങ്ങളിൽ ചുറ്റിയടിച്ചു സ്ഥാനമാനങ്ങൾ നേടിയ സംവിധായകൻ. ആളെ വേദിയിൽ വരവേറ്റത് കൂക്കിവിളികളോടെ. അതിനെ പ...

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു ; സ്വർണവും പണവും തട്ടിയെടുത്തു കൈയൊഴിഞ്ഞു; ബാങ്ക് ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യയിൽ സുഹൃത്ത് പിടിയിൽ ;ആത്മഹത്യാ പ്രേരണ, ബലാത്സംഗം കുറ്റങ്ങൾ ചുമത്തി

17 December 2022

പത്തനാപുരത്ത് ബാങ്ക് ഉദ്യോ​ഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവായ സുഹൃത്തിനെ പിടികൂടി. സംഭവത്തിൽ അഞ്ചൽ സ്വദേശിയായ ബാങ്ക് ഉദ്യോ​ഗസ്ഥയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ അഗസ്ത്യക്കോട് കളീക്കൽവീട്ടിൽ മുകേഷ് (40...

മരണക്കയത്തില്‍ അകപ്പെട്ടയാള്‍ അവസാന രക്ഷപ്പെടലിനായി കച്ചിതുരുമ്പിലും കയറി പിടിക്കുമെന്നു പറഞ്ഞ പോലെയാണ് കെ.എസ്.ആര്‍.ടി.സിയുടെ ഗതി. രക്ഷപ്പെടാനായി ബസില്‍ സ്‌കൂളും, ചായക്കടയും , ബെഡ്‌റൂമും, എന്തിന് കല്യാണ പന്തല്‍ വരെ ഒരുക്കി നോക്കി.

17 December 2022

മരണക്കയത്തില്‍ അകപ്പെട്ടയാള്‍ അവസാന രക്ഷപ്പെടലിനായി കച്ചിതുരുമ്പിലും കയറി പിടിക്കുമെന്നു പറഞ്ഞ പോലെയാണ് കെ.എസ്.ആര്‍.ടി.സിയുടെ ഗതി. രക്ഷപ്പെടാനായി ബസില്‍ സ്‌കൂളും, ചായക്കടയും , ബെഡ്‌റൂമും, എന്തിന് കല്യ...

ഇനി മുതൽ എ കെ ആന്റണിയുടെ വീടിന് ഒരു മേൽ വിലാസം കൂടി..അഞ്ജനത്തിന്റെ മുകൾ നിലയിൽ ഒരു വകീൽ ഓഫീസിൽ കൂടി..വീട്ടിൽ തന്നെയാകട്ടെ വക്കീൽ ഓഫിസ് എന്നു തീരുമാനിച്ചതിനു രണ്ടുണ്ട് കാരണങ്ങൾ...

17 December 2022

വഴുതക്കാട് ഈശ്വരവിലാസം റോഡിലെ ‘അഞ്ജനം’ ഇനി എ.കെ.ആന്റണിയുടെ വീട് മാത്രമല്ല, ഒരു വക്കീൽ ഓഫിസ് കൂടിയാണ്. കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാവായ ആന്റണി സജീവ രാഷ്ട്രീയം വിട്ട് അഞ്ജനത്തിൽ താമസമാക്കിയിട്ട് 7 ...

നവേത്ഥാനമെന്ന തബല. കൊട്ടി കേറി പിണറായി. വെള്ളാപ്പള്ളിയും കൂട്ടരും. കുറ്റിപറിച്ചോടി.

17 December 2022

പിണറായിയുടെ നവേത്ഥാനത്തിന് മറകൂട പിടിച്ചു നിന്ന വെള്ളാപ്പള്ളി നടേശനും മറ്റ് പിന്നോക്ക സമുദായ നേതാക്കള്‍ക്കും അനുഭവിക്കേണ്ടി വരുന്ന ജാതിയ വേര്‍തിരിവാണ്. ശബരിമല സത്രീപ്രവേശനത്തില്‍ കാണിച്ച നവേത്ഥാനമൊന്ന...

പറഞ്ഞ് പറഞ്ഞ് വയ്യ ഞാൻ പോകുന്നു ഇതല്ലാതെ വേറെ വഴിയില്ല...ഈ കാലത്ത് എന്നെ വേറെ ആര് നോക്കും...കൂടെ നിന്ന എല്ലാവർക്കും നന്ദി...വണ്ടിവരാണ് കാത്തിരിക്കുന്നു ഇനി തണുപ്പായാലും ചൂടായാലും അവിടെ തന്നെ തുറന്ന് പറഞ്ഞ് പൂജപുര രവി

17 December 2022

  പൂജപ്പുരയിലെ ഈ വീടിൽ എപ്പോൾ സന്ദർശകരുടെ തിരക്കാണ്.നാല് ദിവസം കൂടി കഴിഞ്ഞാൽ പിന്നെ ഈ വീട് അനാഥമാണ്.പൂജപ്പുര ചെങ്കള്ളൂർ കൈലാസ് നഗറിൽ ജനിച്ചു വളർന്ന കുടുംബ വീടിനു സമീപം 40 വർഷം മുൻപ് നിർമിച്ച വീട്ടില്‍...

Malayali Vartha Recommends