KERALA
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു
ന്യൂനപക്ഷങ്ങളുടെ ഒറ്റപ്പെട്ട ശബ്ദം കേൾക്കാൻ ജനാധിപത്യ സംവിധാനങ്ങൾക്ക് സാധിക്കണം
17 December 2022
ന്യൂനപക്ഷ വിഭാഗങ്ങളുടെ ഒറ്റപ്പെട്ട ശബ്ദം കേൾക്കാനും അവരെ മുഖ്യധാരയിലേക്കുയർത്താനും ജനാധിപത്യ സംവിധാനങ്ങൾക്ക് സാധിക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. മതന്യൂനപക്ഷങ്ങളെ പോലെ മറ്റ് ന്യൂനപക്ഷങ്ങളുട...
വിവിധ മേഖലകളില്‍ ഗവേഷണത്തിന്റെ ഫലമെത്തണമെന്ന് മുഖ്യമന്ത്രി.... ദേശീയ ക്രോസ് ഡിസിപ്ലിനറി കോണ്‍ഫറന്‍സിന് തുടക്കമായി...
17 December 2022
കൃഷി, ആരോഗ്യം, മറ്റു മേഖലകള്‍ തുടങ്ങി നാടിന്റെ വിവിധ മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് ഗവേഷണത്തിന്റെ ഫലമെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നോളജ് ട്രാന്‍സ്‌ലേഷന്‍ റിസര്‍ച്ചുമായി ബന്ധപ്പെട്ട് ...
മുന്‍ഗണന കാര്‍ഡ് കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി ജി.ആര്‍ അനില്‍... കൊച്ചി സിറ്റി റേഷനിങ്, താലൂക്ക് സപ്ലൈ ഓഫീസ് മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്തു....
17 December 2022
മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വയ്ക്കുന്ന അനര്‍ഹരായ ആളുകളോട് യാതൊരു അനുകമ്പയും പുലര്‍ത്തേണ്ടതില്ലെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറ...
കേരളത്തിനായി ഡിസൈന്‍ നയം രൂപീകരിക്കും: മുഖ്യമന്ത്രി , കൊച്ചി ഡിസൈന്‍ വീക്കിന് തുടക്കമായി
17 December 2022
ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റുന്നത് ലക്ഷ്യമാക്കി വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിനായി ഡിസൈന്‍ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്...
കേരളത്തിന് നിധി കുംഭം.. നെഞ്ചോട് ചേർത്ത് പിണറായി സർക്കാർ... ഇനി എന്ത് വന്നാലും നടപ്പിലാക്കും
17 December 2022
വിഴിഞ്ഞം തുറമുഖം പൂർത്തീകരിക്കുന്നതോടെ ഇന്ത്യയുടെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും കേന്ദ്ര ബിന്ദുവായി കേരളം മാറും എന്നതിൽ യാതൊരു സംശയവും വേണ്ട. പടുകൂറ്റൻ മദർഷിപ്പുകൾ അടുപ്പിക്കാവുന്ന രാജ്യത്തെ പോർട്ട...
ശബരിമല തീർത്ഥാടനം പൊളിച്ചടുക്കാൻ സർക്കാർ... പിണറായിയുടെ പ്ലാൻ ബി ? പിന്നിൽ മുഖ്യമന്ത്രിയോ? അയ്യപ്പൻമാർ ഒഴുകിയാൽ നവോത്ഥാനം വിജയിക്കണ്ടേ?
17 December 2022
ശബരിമല തീർത്ഥാടനം പൊളിക്കാൻ ആഭ്യന്തര വകുപ്പിന് രഹസ്യ അജണ്ടയെന്ന് ദേവസ്വം ബോർഡ്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പങ്കെടുത്ത യോഗത്തിൽ ഇങ്ങനെയൊരു ആരോപണം ഉയർന്നെങ്കിലും ആഭ്യന്തര വകുപ്പിനെതിരെ സംസാരിക്കാൻ മന...
ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനം: സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്...
17 December 2022
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ...
തീരദേശത്തിന്റെ ദുരിതത്തിന് അറുതിവരുത്തി... ജില്ലയിൽ പുലിമുട്ട് നിർമാണം അതിവേഗത്തിൽ കുതിച്ച് പായുന്നു....
17 December 2022
ആലപ്പുഴ ജില്ലയിലെ കടലാക്രമം കാരണം തീരദേശവാസികൾ അനുഭവിച്ചിരുന്ന ദുരിതത്തിന് ഒരു പരിധിവരെ അറുതിയാകുന്നു. കടൽക്ഷോഭവും കടലുകയറുന്നതും തടയാനായി സ്ഥാപിക്കുന്ന ടെട്രാ പോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമാണം അത...
മെന്‍സ്ട്രല്‍ കപ്പ് വിതരണം; ആര്‍ത്തവോത്സവം... സ്ത്രീ സൗഹൃദമാക്കൽ ലക്ഷ്യം... പദ്ധതിയുമായി പെരുമ്പളം ഗ്രാമപഞ്ചായത്ത്.....
17 December 2022
ആലപ്പുഴയിൽ പെരുമ്പളം ഗ്രാമപഞ്ചായത്തിനെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കാനും മാലിന്യമുക്തമാക്കാനും ലക്ഷ്യമിട്ട് ആര്‍ത്തവോത്സവം എന്ന പേരില്‍ മെന്‍സ്ട്രല്‍ കപ്പ് (എം.കപ്പ്) വിതരണം ചെയ്യാനൊരുങ്ങി പെരുമ്പളം ഗ്രാ...
നിർഭയ ദിനത്തിൽ 'പെൺപകൽ' : സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സ്ത്രീപക്ഷ നവകേരളം യാഥാർഥ്യമാകണമെന്ന് വനിതാകമ്മിഷൻ അധ്യക്ഷ
17 December 2022
നിർഭയ ദിനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, കേരള വനിതാ കമ്മിഷൻ എന്നിവർ സംയുക്തമായി 'പെൺപകൽ' എന്ന പേരിൽ സ്ത്രീ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. സ്ത്രീകളുടെ അന്തസിനു...
പിണറായിയുടെ കീശയിൽ 28,000 കോടിയുടെ ലോട്ടറി... കേരളം സിങ്കപ്പൂരാകും! കണ്ണുവച്ചത് വെറെതെയല്ല! വിഴിഞ്ഞം പൊൻമുട്ടയിടുന്ന താറാവ്
17 December 2022
വിഴിഞ്ഞം തുറമുഖം വന്നാൽ തിരുവനന്തപുരം കൊച്ചിയെക്കാളും വികസിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പറഞ്ഞ്. പക്ഷേ അതിൽ ഒരു തിരുത്തുണ്ട്, കൊച്ചിയെ പോലത്തെ വികസനമല്ല നമുക്ക് ...
ആഭ്യന്തരത്തെ വിറപ്പിച്ച് ദേവസ്വം മന്ത്രി രാധാകൃഷ്ണൻ... പിണറായി ആകെ കുലുങ്ങി... അയ്യപ്പൻമാരെ ദ്രോഹിച്ച് പോലീസ്?
17 December 2022
ശബരിമല തീർത്ഥാടനം തുടങ്ങിയ ശേഷമുള്ള ആദ്യ മന്ത്രിതല അവലോകന യോഗത്തിലാണ് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം. കഴിഞ ദിവസങ്ങളിലെ നിയ...
പിണറായിക്ക് ആപ്പ് വച്ച് വെള്ളാപ്പള്ളി... വനിതാ മതിൽ പൊളിച്ചു... ചമ്മി നാറി ഇടതു സർക്കാർ... ആർക്ക് വേണ്ടിയായിരുന്നു ശബരിമല സമരം?
17 December 2022
ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെയാണ് നേരത്തെ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കിയത്. സംഘപരിവാറിന്‍റെ നേതൃത്വത്തിലുള്ള വർഗീയ ധ്രുവീകരണം തടയാനാണ് നവോത്ഥാന സംരക്ഷണ സമിതി വീണ്ടും ശക്തിപ്പെടുത്തുന്...
കള്ളുഷാപ്പില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കം; തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ ബ്ലേഡ് കൊണ്ട് ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്
17 December 2022
തൃശൂരിൽ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രതി പിടിയിൽ. ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ മൂന്നു പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിൽ ആലപ്പുഴ സ്വദേശിയായ ഹരി എന്നയാളാണ് ആക്രമണം നടത്...
കാസർകോട് കുപ്രസിദ്ധ കുറ്റവാളി പൊലീസിനെ വെട്ടിച്ചു കടക്കുന്നതിനിടെ കാറുമായി ഓവുചാലിൽ വീണു; വണ്ടിയിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു; പ്രതിക്കായി വലവിരിക്കാൻ കര്‍ണാടക പൊലീസും കാസര്‍കോട് ടൗണ്‍ പൊലീസിന്റെ സഹായം തേടി; അന്വേഷണം ഊര്‍ജ്ജിതമാക്കി
17 December 2022
കാസർകോട് പൊലീസിനെ വെട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി അപകടത്തിൽപ്പെട്ടു. പൊലീസിനെ വെട്ടിച്ചു കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. പിന്നാലെ പൊലീസിന് പിടികൊടുക്ക...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















