KERALA
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു
എന്തൊരു ശുഷ്കാന്തിയാണ് കേരളത്തിലെ സർക്കാരുദ്യോഗസ്ഥർക്ക് ? ഒരൊറ്റ വിദേശ ടൂറിസ്റ്റ് പോലും സമാധാനമായി കേരളം കാണരുത്; കാരവനിൽ ലോകം ചുറ്റാനിറങ്ങിയ വിദേശ ദമ്പതികൾക്ക് വാഹനം രൂപം മാറ്റിയതിന് പതിനായിരം രൂപ ഫൈൻ അടപ്പിച്ചാണ് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ കൃത്യ നിർവഹണം നടത്തിയത്; വിമർശനവുമായി സന്ദീപ് ജി
13 December 2022
എന്തൊരു ശുഷ്കാന്തിയാണ് കേരളത്തിലെ സർക്കാരുദ്യോഗസ്ഥർക്ക് ? ഒരൊറ്റ വിദേശ ടൂറിസ്റ്റ് പോലും സമാധാനമായി കേരളം കാണരുത് . കാരവനിൽ ലോകം ചുറ്റാനിറങ്ങിയ വിദേശ ദമ്പതികൾക്ക് വാഹനം രൂപം മാറ്റിയതിന് പതിനായിരം രൂപ ഫ...
കര്‍ഷകരോട് ചിറ്റമ്മനയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്; കര്‍ഷകന്റെ വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും വില കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരതയാണ്; അവരുടെ ജീവനെടുക്കുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി
13 December 2022
കര്‍ഷകന്റെ വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും വില കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരതയാണെന്നും അവരുടെ ജീവനെടുക്കുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം...
ചാൻസലറായ ഗവർണർ നിയമിച്ച സിസ തോമസിന് വിസി സ്ഥാനത്ത് തുടരാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാരിൻ്റെ അപ്പീൽ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
13 December 2022
ചാൻസലറായ ഗവർണർ നിയമിച്ച സിസ തോമസിന് വിസി സ്ഥാനത്ത് തുടരാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാരിൻ്റെ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചു . യുജിസി ഹൈക്കോടതിയിൽ എടുത്ത നിലപാട് സേർച്ച് കമ്മി...
മന്ത്രി മുഹമ്മദ് റിയാസ് വിരട്ടിയതോടെ മന്ത്രി വി.ശിവൻകുട്ടി നിക്കറിൽ മുള്ളി; മുസ്ലീം സമുദായങ്ങളുടെ എതിർപ്പ് കണ്ട് ഭയന്ന് മാളത്തിലൊളിച്ചത് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്ന് അവകാശപ്പെടുന്ന മന്ത്രി ശിവൻകുട്ടി, സർക്കാർ താത്കാലം പിൻവലിയുന്നത് സ്കൂൾ സമയമാറ്റം അടക്കമുള്ള വിഷയങ്ങളിൽ നിന്ന്
13 December 2022
മന്ത്രി മുഹമ്മദ് റിയാസ് വിരട്ടിയതോടെ മന്ത്രി വി.ശിവൻകുട്ടി നിക്കറിൽ മുള്ളിയതായി റിപ്പോർട്ട്. താൻ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്ന് അവകാശപ്പെടുന്ന മന്ത്രി ശിവൻകുട്ടിയാണ് മുസ്ലീം സമുദായങ്ങളുടെ ...
കാൽ നട യാത്രക്കാരിയായ വീട്ടമ്മ കാറിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ
13 December 2022
വീട്ടമ്മ കാർ ഇടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് കൊറ്റപള്ളി പുത്തൻപുരയിൽ ജയപ്രദീപാണ് (21) പോലീസ് പിടിയിലായത്. ഞായറാഴ്ച ഉച്ചയോടെ പൊൻകുന്നം-പാലാ റോഡിൽ എലിക്കുളം ഭാഗത്ത് നടന്നുപോകുകയായ...
ഐ എഫ് എഫ് കെയിൽ കഞ്ചാവുകളുടെ വിളയാട്ടം..പടം കാണാൻ വരുന്നവർ അല്ലാ അധികവും..അവിടെ നടകുന്നത് വേറെ പലതും..കണ്ണൂരിൽ നിന്നും വന്ന് തലസ്ഥാനത്തിന്റെ അടികൊള്ളുന്നു..കുറ്റപ്പെടുത്തൽ ഒരു വശത്ത് പോലീസിന്റെ അടി മറുവശത്ത് ഇഷ്ട്ട സിനിമ കണ്ണൻ കഴിയാതെ മടങ്ങുന്നവർ നിരവധി..ഐ എഫ് എഫ് കെയുടെ തിളക്കം മങ്ങുന്നോ..?
13 December 2022
റിസർവേഷൻ ചെയ്തവർക്ക് സീറ്റ് ലഭിച്ചില്ല എന്നാരോപിച്ചാണ് ഐ.എഫ്.എഫ്.കെ വേദിയിൽ കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായത്. തിയേറ്ററിനുള്ളിൽ കയറാൻ സാധിക്കാത്ത ഡെലിഗേറ്റുകള്‍ തള്ളിക്കയറാൻ ശ്രമിക്കുകയും ഇതിനെ തുടർന...
ഡിസംബർ 13, 14 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇങ്ങനെ
13 December 2022
2022 ഡിസംബർ 13 14 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു ഈ മുന്നറിയിപ്പ് അനുസരിച്ച് നാളെ വരെ ജാഗ്രത തുടരണം . ഇടി...
ചാൻസലറെ തീരുമാനിക്കാനുള്ള സമിതിയിൽ പ്രതിപക്ഷത്തെ ഉൾപ്പെടുത്തിയത് കൊണ്ട് കാര്യമില്ല! ബില്ലവതരണത്തിൽ പ്രതിപക്ഷം നൽകിയത് ഫലപ്രദമായ നിർദേശമാണ്... നിലവിലുള്ളത് പോലെ എല്ലാ സർവകലാശാലകൾക്കും ഒരു ചാൻസലർ മാത്രം മതി; സർവകലാശാലകളിൽ മാർക്‌സിസ്റ്റ് വത്കരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
13 December 2022
സർവകലാശാലകളിൽ മാർക്‌സിസ്റ്റ് വത്കരണമാണ് നടക്കുന്നതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബിൽ നിയമസഭ പാസാക്കിയതിന് പിന്നാല...
എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും; ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം; സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
13 December 2022
സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും. ഇതി...
കെ.കെ റോഡിൽ ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ വാഹനാപകടം; അജ്ഞാത വാഹനം ഇടിച്ച് തെറുപ്പിച്ച വീട്ടമ്മ മരിച്ചു; ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് പരിക്ക്
13 December 2022
ജില്ലാ ആശുപത്രിക്ക് സമീപം അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ച് പരിക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അമിത വേഗത്തിൽ എത്തിയ ബൈക്കാണ് രണ്ടുപേരെ ഇടിച്ചുതെറിപ്പിച്ചത്. മുണ്ടക്കയം ഇളങ്കാട് കൊച്ചുപറമ്പിൽ സുജാത...
ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബില്ല് പാസാക്കി നിയമ സഭ; ബില്ല് നിയമമാകണമെങ്കിൽ ഗവർണർ ഒപ്പിടണം; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം; നിയമ സഭയിൽ നാടകീയ രംഗങ്ങൾ
13 December 2022
ഒടുവിൽ ബിൽ പാസാക്കി. ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബില്ല് പാസാക്കി നിയമ സഭ . ഇനി അടുത്ത കടമ്പ എന്ന് പറയുന്നത് ബില്ല് അംഗീകാരത്തിനായി ഗവർണർക്ക് അയക്കുക എന്നതാണ്. ഏറ്റവും നിർണായകമായ ഒരു കാര...
'ഒരാൾ ഹൃദയത്തിൽ നിന്നൂറുന്ന നൈർമ്മല്യമത്രയും ചിരിയിലൂടെ പ്രകടിപ്പിക്കുന്ന പച്ചയായ മനുഷ്യൻ! മറ്റൊരാൾ ഹൃദയത്തിലെ കപടത മറയ്ക്കാൻ ചിരിയെ വെറുതെ ധരിച്ച രാഷ്ട്രീയക്കാരൻ. വിവരവും വിവേകവും വട്ടപ്പൂജ്യമെങ്കിലും വക്രതയിൽ ഡോക്ടറേറ്റ് എടുത്ത മനുഷ്യൻ. രണ്ട് മനുഷ്യർ; രണ്ട് അടയാളപ്പെടുത്തലുകൾ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു
13 December 2022
നടൻ ഇന്ദ്രൻസിനെ ശാരീരികമായി അധിക്ഷേപിച്ച സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവനെ രൂക്ഷമായി വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; രണ്ട് മനുഷ്യർ; രണ്ട് അടയാളപ്പെടുത്തലുകൾ ...
'ഇന്ന് അട്ടപ്പാടി കോട്ടത്തറയിലെ ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനേയും കണ്ടു. മൂന്ന് കിലോമീറ്ററിനെ മുന്നൂറ് മീറ്ററാക്കി ചുരുക്കി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത് സംസ്ഥാനത്തെ പട്ടിക വർഗ വകുപ്പ് മന്ത്രി...' സന്ദീപ് ജി. വാര്യർ കുറിക്കുന്നു
13 December 2022
ശനിയാഴ്ച പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാൻ അട്ടപ്പാടി കടുകുമണ്ണ ഊരുകാർ വനത്തിലൂടെ തുണിമഞ്ചലുമായി പാഞ്ഞത് മൂന്ന് കിലോമീറ്റർ എന്ന വാർത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ അമ്മ...
ആശുപത്രിയിലെത്തി ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവം; യുവാവ് പതിനഞ്ചിലധികം ക്രിമിനൽ കേസുകളിൽ പ്രതി; പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ആറുമാസത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു
13 December 2022
പത്തനംതിട്ട ആശുപത്രിയിൽ ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ഏഴംകുളം മുതിരവിള പുത്തൻവീട്ടിൽ കിച്ചു എന്ന വിഷ്ണുവിനെയാണ് (28) അറസ്റ്റ് ചെയ്തത്. നിരവധി ക്രി...
ഇൻസ്റ്റാഗ്രാമിലൂടെ സ്കൂൾ വിദ്യാർത്ഥിനിയെ കറക്കിയെടുത്തു; പെൺകുട്ടിക്കൊപ്പം ചെറു യാത്രകൾ നടത്തി സുഹൃത്തിന്റെ വീട്ടിലടക്കം എത്തിച്ച് ബലാത്സംഗം: തുടർച്ചയായി ക്ലാസിൽ അവധിയായ വിദ്യാർത്ഥിനിയെ കുറിച്ച് മാതാപിതാക്കളോട് പരാതി പറയാൻ അധ്യാപകർ വിളിച്ചതിന് പിന്നാലെ പുറത്തായത് പീഡനക്കഥ....
13 December 2022
ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാമുകൻ പീഡനത്തിനിരയാക്കി. ഒരു വർഷം മുമ്പാണ് വിതുര മേമല സ്വദേശിയും 23 കാരകരനുമായ പ്രിൻസ് പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്...
വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..




















