Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍

17 APRIL 2026 01:43 AM ISTമലയാളി വാര്‍ത്ത
ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് രാത്രി 12 മണിക്ക് യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരങ്ങളായ അച്ചു (24), അനന്തു (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി തിരുവനന്തപുരം വിഴിഞ്ഞത്തെ മുക്കോലയിലാണ് സംഭവം നടന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി ...

സുപ്രീംകോടതി വിധി നടപ്പിലാക്കി ഗവര്‍ണര്‍... പിണറായിക്ക് മുട്ടൻ കൊട്ട്....

30 October 2022

വൈസ്ചാന്‍സലര്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആവര്‍ത്തിച്ച് പറയുകയാണ് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ സര്‍വകലാശാലകളിലെ പതിനൊന്ന് വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ടതില്‍ ഒരു വിവാദവ...

കഷായത്തിൽ തുരിശ് കലക്കി ​ഗ്രീഷ്മ കൊന്നത് ആ ലക്ഷ്യത്തിന് വേണ്ടി! അഭിനയിച്ച് തകർത്ത കാമുകി

30 October 2022

കഷായത്തിൽ വിഷം കലർത്തിയിരുന്നുവെന്ന് താൻ ഷാരോണിനോട് പറഞ്ഞിരുന്നതായി ഗ്രീഷ്‌മയുടെ കുറ്റ‌സമ്മത മൊഴി. കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യ...

കഷായത്തിൽ പ്രണയ വിഷം... ​ഗ്രീഷ്മയുടെ മുഖം വലിച്ചു കീറി... മരണം കാണാൻ കാത്തിരുന്നു... കേരളത്തെ നടുക്കിയ പ്രണയക്കഥ

30 October 2022

കേരളത്തെ പോലും ഞെട്ടിച്ച ഒരു വലിയ സംഭവമാണ് പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം. തുടക്കത്തിൽ പലവിധ ആരോപണങ്ങളും അതുപോലെ സംശയങ്ങൾ ഉയർന്നതൊക്കെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട...

ഷാരോൺ മൂത്രമൊഴിക്കാൻ പോയപ്പോൾ വിഷം കലർത്തി... വിവരം കാമുകനോട് ​ഗ്രീഷ്മ തന്നെ പറഞ്ഞു...

30 October 2022

പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. അമ്മാവന്‍ കരുതിവെച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിനുള്ള കഷായത്തില്‍ കലര്‍ത്തിയത്. ഷാരോൺ വാഷ് റൂമിൽ പോയപ്പോൾ...

"നവയുഗസന്ധ്യ -2K22" മെഗാകലാസാംസ്‌കാരിക പരിപാടി ഡിസംബർ 30 ന്; ലോഗോ പ്രകാശനം ചെയ്തു.

30 October 2022

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ഡിസംബർ 30 ന് ദമ്മാമിൽ സംഘടിപ്പിയ്ക്കുന്ന മെഗാ കലാസാംസ്ക്കാരിക പരിപാടിയായ "നവയുഗസന്ധ്യ -2K22" യുടെ സംഘാടക സമിതി രൂപീകരണവും, ലോഗോ പ്രകാശനവും ദമ്മാമിൽ നടന്നു. പ്...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട... പേസ്റ്റ് രൂപത്തിലാക്കി ചെരിപ്പിന്റെ ഉള്ളിലാക്കിയ നിലയില്‍ സ്വര്‍ണം പിടികൂടി

30 October 2022

നെടുമ്പാശേരി വിമാനത്താവളത്തില്‍ 49 ലക്ഷം രൂപ വില വരുന്ന 1032 ഗ്രാം സ്വര്‍ണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ഇരു ചെരിപ്പുകളുടെയും ഉള്ളില്‍ തുന്നിച്ചേര്‍ത്തനിലയില്‍ ആയിരുന്നു സ്വര്‍ണം. കൊല്ലം സ്വദേശിയാ...

എല്ലാം ഞാന്‍ ഷാരോണിനോട് പറഞ്ഞിരുന്നു... എന്നാല്‍ ഇക്കാര്യം മറ്റാരോടും പറയരുതെന്ന് ഷാരോണ്‍ പറഞ്ഞു; ഒഴിവാക്കാനുള്ള സാഹചര്യം അടക്കം ഷാരോണിനോട് താന്‍ പറഞ്ഞിരുന്നെന്നും ഗ്രീഷ്മ കുറ്റസമ്മതത്തില്‍ പറയുന്നു

30 October 2022

എല്ലാം ഞാന്‍ ഷാരോണിനോട് പറഞ്ഞിരുന്നു... എന്നാല്‍ ഇക്കാര്യം മറ്റാരോടും പറയരുതെന്ന് ഷാരോണ്‍ പറഞ്ഞു; ഒഴിവാക്കാനുള്ള സാഹചര്യം അടക്കം ഷാരോണിനോട് താന്‍ പറഞ്ഞിരുന്നെന്നും ഗ്രീഷ്മ കുറ്റസമ്മതത്തില്‍ പറയുന്നു. ...

പാറശാലയിലെ ഷാരോണിന്റെ കൊലപാതകം... പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും പങ്ക്? കൊലപാതകത്തിന് പിന്നില്‍ അന്ധവിശ്വാസവും കാരണമായെന്ന് സൂചന; പെണ്‍കുട്ടിക്ക് പരമാവധി ശിക്ഷ വാങ്ങിനല്‍കാന്‍ ഏതറ്റംവരെയും പോകുമെന്ന് ഷാരോണിന്റെ പിതാവ്

30 October 2022

പാറശാലയില്‍ പാനീയം ഉളളില്‍ ചെന്ന് പാറശാലയില്‍ ഷാരോണ്‍ മരിച്ചത് കൊലപാതകം. ഷാരോണിന്റെ കൊലപാതകത്തിന് അന്ധവിശ്വാസവും കാരണമായെന്ന് സൂചന. ആദ്യഭര്‍ത്താവ് മരിക്കുമെന്ന് ഗ്രീഷ്മയും കുടുംബവും വിശ്വസിച്ചിരുന്നു....

കാന്താര സിനിമയുടെ ഒരു പവർ നോക്കണേ; സംഗതി പാൻ ഇന്ത്യ ഹിറ്റ് ആയപ്പോൾ അതിലെ ദൈവക്കോലം ഇന്ത്യ മുഴുക്കെ സംസാര വിഷയം ആയപ്പോൾ അതു വരേയ്ക്കും തൈക്കൂടം ബ്രിഡ്ജ് കോപ്പിയടി വിവാദം ഏറ്റുപിടിച്ച് നടന്നിരുന്ന സകലമാന അന്തം ലിബറൽസും പ്ലേറ്റ് മാറ്റിപ്പിടിച്ചിട്ടുണ്ട്; ഇന്നലെ വരെ ഇവറ്റകൾക്ക് കേവലം ഹിന്ദു പടം മാത്രമായിരുന്ന കാന്താര മെഗാഹിറ്റാണെന്നു കണ്ടപ്പോൾ അതിലെ ദൈവക്കോലം പെട്ടെന്ന് ഹൈന്ദവമല്ലാതെയായി; തുറന്നടിച്ച് അഞ്ജു പാർവതി

30 October 2022

കാന്താര സിനിമയുടെ ഒരു പവർ നോക്കണേ!! . സംഗതി പാൻ ഇന്ത്യ ഹിറ്റ് ആയപ്പോൾ അതിലെ ദൈവക്കോലം ഇന്ത്യ മുഴുക്കെ സംസാരവിഷയം ആയപ്പോൾ , അതു വരേയ്ക്കും തൈക്കൂടം ബ്രിഡ്ജ് കോപ്പിയടി വിവാദം ഏറ്റുപിടിച്ച് നടന്നിരുന്ന സ...

വയറു വേദനയുമായി ആശുപത്രിയിലെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി ശുചിമുറിയിൽ പ്രസവിച്ചു; അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

30 October 2022

ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. വനിത ശിശുവികസന വകുപ്പ് ഡയക്ടറോട് അന്വേഷിച്ച് അടിയന്തരമായി റിപ്പ...

ഒടുവിൽ ആ കുറ്റസമ്മതം; ഷാരോണിനെ കൊന്നത് തന്നെ!പെൺകുട്ടിക്ക് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരുന്നു; യുവാവിനെ ഒഴിവാക്കാൻ വേണ്ടിയാണ് കഷായത്തിൽ വിഷം കലർത്തി കൊന്നത്; ഷാരോണിനോട് ചെയ്‌ത് ക്രൂരത പോലീസിനോട് വിവരിച്ച് കൊലയാളി ഗ്രീഷ്മ

30 October 2022

ഒടുവിൽ ആ കുറ്റസമ്മതം. ഷാരോണിനെ കൊന്നത് തന്നെ!കുറ്റം സമ്മതിച്ച് പെൺകുട്ടി. വിഷം നൽകിയെന്ന് പെൺകുട്ടി കുറ്റ സമ്മതം നടത്തിയിരിക്കുകയാണ്. കഷായത്തിലാണ് പെൺകുട്ടി വിഷം കലർത്തിയത് എന്ന് പോലീസ് നോട് പറഞ്ഞിരിക...

അതിവിദഗ്ധമായി സ്വർണം കടത്താൻ ശ്രമം, പാന്റ്‌സിന്റെ സിബ്ബിനോട് ചേര്‍ത്ത് ഒരു ലെയര്‍ ആയി സ്വര്‍ണം തുന്നി പിടിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ കസ്റ്റംസ് പിടിയിൽ

30 October 2022

അതിവിദഗ്ധമായി സ്വർണം കടത്താൻ ശ്രമച്ച യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ദുബായില്‍ നിന്നുള്ള വിമാനത്തിൽ എത്തിയ പാലക്കാട് സ്വദേശി മുഹമ്മദാണ് പിടിയി...

കോഴിക്കോട് നൈനാംവളപ്പില്‍ ഉൾവലിഞ്ഞ കടൽ പൂർവ്വസ്ഥിതിയിലായില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി: കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാകാം ഈ പ്രതിഭാസത്തിന്റെ കാരണമെന്ന് വിശദീകരണം

30 October 2022

കോഴിക്കോട് നൈംനാംവളപ്പ് കോതി ബീച്ചിനടുത്ത് ഉൾവലിഞ്ഞ കടൽ പൂർവ്വസ്ഥിതിയിലായില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാകാം കാരണമെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം...

കലശലായ വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി ശുചിമുറിയിൽ ആൺ കുഞ്ഞിന് ജന്മം നൽകി; ആരോഗ്യ നില വഷളായ പെൺകുട്ടിയെയും കുഞ്ഞിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

30 October 2022

വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി ശുചിമുറിയിൽ പ്രസവിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ഉളിക്കല്‍ സ്വദേശിനി...

സ്‌കൂളിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയ ശേഷം വീട്ടിൽ ആരുമില്ലാത്തതിനാൽ അയൽവാസിയുടെ വീട്ടിൽ കളിക്കാൻ പോയി; ഹാളിൽ ടിവി കണ്ടു കൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 65 കാരന് 20 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും

30 October 2022

എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ 65 കാരനു 20 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം തടവ് അനുഭവിക്കാനും കോടതി വിധിച്ചു. പയ്യപ്പാടി വെന്നിമല ക്ഷേത്രത്തിനു സമ...

Malayali Vartha Recommends