Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു

02 JULY 2026 02:18 PM ISTമലയാളി വാര്‍ത്ത
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... വൻ നാശനഷ്ടവും വെള്ളപ്പൊക്കവും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചലിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നടിയുകയും ജനജീവിതം സ്തംഭിക്കുകയും...

സിനിമയ്ക്കുവേണ്ടി വീട്ടുകാരെപ്പോലും മറന്നുജീവിക്കുകയാണ്..തൃപ്‌തിപ്പെടുത്തേണ്ടത്ത് സ്വന്തം ആത്മാവിനെ....അതുകൊണ്ടാണ് വിവാഹ ബന്ധം വരെ കാത്തുസൂക്ഷിക്കാൻ കഴിയാത്തത്. ജീവിതത്തിൽ എപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് താനെന്നും അതിന്റെ പകുതി മാത്രമേ ക്യാമറയിൽ കാണിക്കുന്നുള്ളൂ.....

13 December 2022

മക്കളുടെ ഭാവി നന്നായി കാണാൻ വേണ്ടിയാണ് വീട്ടുകാർ അവരെ വളർത്തുന്നത്. സിനിമ നഷ്ടപ്പെടുത്തി വീട്ടുകാർക്കൊപ്പം ജീവിക്കാൻ സാധിക്കില്ല. സിനിമയല്ലാതെ മറ്റൊന്നുമില്ല. അതുകൊണ്ടാണ് വിവാഹ ബന്ധം വരെ കാത്തുസൂക്ഷിക...

സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ കേരള ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബെഞ്ച് നിർദേശം സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലെ 144,145 പാരഗ്രാഫുകളാണ് സ്റ്റേ ചെയ്ത്; യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് സിംഗിൾ ബെഞ്ചിൻ്റെ നിർദേശമെന്ന് കണ്ടെത്തൽ

13 December 2022

സാങ്കേതിക സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ടു നിർണായകമായ തീരുമാനവുമായി ഹൈക്കോടതി. സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ കേരള ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള...

”കൗമാരപ്രായത്തിൽ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ചിരുത്തിയാൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാകുമത്രേ... പഠിപ്പിക്കുക സ്വയംഭോഗവും സ്വവർഗരതിയും.. ”അതല്ലേ ഹരം” ; വിവാദ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ്...വിദ്യാഭ്യാസ പരിഷ്‌കരണത്തിലൂടെ ധാർമ്മികത തകരുമെന്നും നേതാവ് ആരോപിച്ചു... കണ്ണൂരിൽ യുഡിഎന്റെ കളക്ടേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ലീഗ് നേതാവിന്റെ നുണപ്രചാരണം...

13 December 2022

  വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വലിയ വളർച്ചയും നേടിയിട്ടുണ്ട്. എന്നാൽ അതൊന്നും ഇങ്ങനെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയിട്ടല്ല ‘എന്നാണ് അബ്ഹുറഹ്മാൻ പറയുന്...

മുഖ്യന്റെ കപടമുഖം!പിച്ചിചീന്തി വി മുരളീധരന്‍!ചതിയുടെ തെളിവുകൾ പുറത്ത്!കേന്ദ്രം ഇറങ്ങുന്നു!സിൽവർലൈൻ പൂട്ടിക്കെട്ടും! സിൽവർലൈൻ: കേസുകൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി

13 December 2022

സിൽവർലൈനുമായി മുന്നോട്ടെന്ന തീരുമാനത്തിൽ ഉറച്ചിരിക്കുകയാണ് സർക്കാർ. ഇതിന് പിന്നാലെ സിൽവർലൈനുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവും പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകളും പിൻവലിക്കില്ലെന്ന് നിയമസഭയിലു...

കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കാൽ നടയാത്രക്കാരൻ ബസിനടിയിൽ കുടുങ്ങി : ബസ് കയ്യിലൂടെ കയറി യാത്രക്കാരന് ഗുരുതര പരിക്ക് : ജീവൻ രക്ഷപെട്ടത് അത്ഭുതകരമായി

13 December 2022

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം നഗരത്തിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആളാണ് ബസിന്...

സ്ത്രീകള്‍ക്കെതിരെയുള്ള പരാതികള്‍ അന്വേഷിച്ച് ഉചിതമായ നടപടികളെടുക്കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരം സ്ത്രീ പീഡന കേസുകളില്‍ കുറ്റവാളികളാകുന്നത് കേരള പോലീസിന് ഉചിതമായ നടപടിയായി ആരും കാണുന്നില്ല

13 December 2022

സ്ത്രീകള്‍ക്കെതിരെയുള്ള പരാതികള്‍ അന്വേഷിച്ച് ഉചിതമായ നടപടികളെടുക്കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരം സ്ത്രീ പീഡന കേസുകളില്‍ കുറ്റവാളികളാകുന്നത് കേരള പോലീസിന് ഉചിതമായ നടപടിയായി ആരും കാണുന്നില്ല. കേരളത്ത...

ജാതിവെറിയില്‍ ശ്രീനിജന്‍ വിട്ടുകൊടുക്കില്ലെന്ന് 20 -20

13 December 2022

കുന്നത്തുനാട് എല്‍ഡിഎഫ് എംഎല്‍എ പി.വി.ശ്രീനിജനും കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്ബും തമ്മിലുള്ള കലഹം ഹൈക്കോടതി ബെഞ്ച് മാറുന്ന തരത്തിലേയ്ക്ക് എത്തിചേര്‍ന്നു. കുന്നത്തുനാട്ടിലെ രാഷ്ട്രീയം കലക്കി മറിക്കാ...

ഇത് ഹൈക്കോടതിയുടെ താക്കീത്! സർക്കാരിനെ പറപ്പിച്ച് ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ! മുട്ടിടിച്ച് വീണ് പിണറായി! ഒരു കാരണവശാലും പത്തിനപ്പുറം പോകരുത്; കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിൽ ഹൈക്കോടതി

13 December 2022

ഒടുവിൽ സർക്കാരിന് താക്കീതുമായി ഹൈക്കോടതി. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണ കാര്യത്തിലാണ് അവസാനമായി ഹൈക്കോടതി വീണ്ടും താക്കീത് നൽകിയത്. തുടർന്ന് ശമ്പള വിതരണം വൈകരുതെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ...

സിനിമാ ഗാന കോപ്പിയടി കേസ്... പെന്‍ഡ്രൈവും മെമ്മറി കാര്‍ഡും ഫോറന്‍സിക് പരിശോധനക്ക് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ ഫോര്‍ട്ട് പോലീസ്, കേസന്വേഷണ വീഴ്ചയില്‍ മൊബൈല്‍ ഷോപ്പുടമയായ പ്രതിയെ വെറുതെ വിട്ടു

13 December 2022

മലയാള , തമിഴ് സിനിമാ ഗാനങ്ങള്‍ കോപ്പിയടിച്ചെന്ന പകര്‍പ്പവകാശ ലംഘന പൈറസി കേസില്‍ കേസന്വേഷണത്തില്‍ പോലീസ് ഗുരുതര കൃത്യവിലോപം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി മൊബൈല്‍ ഷോപ്പുടമയെ കോടതി വെറുതെ വിട്ടു. തിരുവനന്...

റബര്‍, നാളികേര കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

13 December 2022

റബര്‍, നാളികേര കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിലയിടിവ് മൂലം കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട...

അമ്മ വിദേശത്ത് പോയി... അച്ഛനാകട്ടെ നിരന്തരം മര്‍ദ്ദിക്കുകയും ആയുധം ഉപയോഗിച്ച് ആക്രമിക്കാനും ശ്രമം... പിതാവിനെതിരെ കേസ് കൊടുത്ത് പ്രായപൂര്‍ത്തിയാകാത്ത മക്കള്‍... സ്റ്റേഷനില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന്‌ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത് തൂങ്ങിയ നിലയില്‍....

13 December 2022

അമ്മ വിദേശത്ത് പോയി... അച്ഛനാകട്ടെ നിരന്തരം മര്‍ദ്ദിക്കുകയും ആയുധം ഉപയോഗിച്ച് ആക്രമിക്കാനും ശ്രമം... പിതാവിനെതിരെ കേസ് കൊടുത്ത് പ്രായപൂര്‍ത്തിയാകാത്ത മക്കള്‍... സ്റ്റേഷനില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന്‌...

ലോ​റി​ക്കു ​പി​ന്നി​ൽ ആ​ഡം​ബ​ര കാ​റി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം; അപകടം കൊല്ലത്ത് നടക്കുന്ന എ​ക്സ്ബി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ

13 December 2022

കൊല്ലത്ത് ലോ​റി​ക്കു​ പി​ന്നി​ൽ ആ​ഡം​ബ​ര കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ച​വ​റ തെ​ക്കും​ഭാ​ഗം ഞാ​റ​മൂ​ട് പാ​ല​പ്പ​ഴ​ഞ്ഞി​വി​ള​വീ​ട്ടി​ൽ ക്ലി​ൻ​സ് അ​ല​ക്സാ​ണ്ട​ർ (27) ആ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ ദിവസം ...

അത് നടക്കില്ല മുഖ്യ! ഗവർണറെ കൈകാര്യം ചെയ്യാനുള്ള പിണറായിയുടെ പ്ലാൻ തകരും!ഒളിയമ്പുമായി ഗവർണർ! ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ വെട്ടാൻ ബിൽ ഇന്ന് നിയമസഭ പാസാക്കും,എതിർക്കാൻ പ്രതിപക്ഷം,ഗവർണർ ഒപ്പിടില്ല

13 December 2022

ഗവർണർ സർക്കാർ പോര് കൂടുതൽ സംഘർഷത്തിലേക്ക്. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ ഇന്ന് പാസ്സാക്കും. നേരത്തെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചർച്ച ചെയ്ത് പാസ്സാക്കുന്നത്. എന...

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് തിരിച്ചടി.... ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള കിരണ്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

13 December 2022

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് തിരിച്ചടി.... ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള കിരണ്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. വിചാരണ കോടതിയുടെ...

മാനസികാരോഗ്യകേന്ദ്രത്തില്‍ വച്ച് തല്ലി കൊന്നു; തല തല്ലിത്തകര്‍ത്തു, ആഴത്തിലുള്ള മുറിവുകൾ , അടിച്ചൊടിച്ച കൈകാൽ മുട്ടുകൾ, മാരകമായ ആന്തരിക ക്ഷതം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മെഡിക്കല്‍ കോളേജിൽ എത്തിച്ചത് മരിച്ച ശേഷം

13 December 2022

പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ സ്മിതാകുമാരി മരിച്ചത് ക്രൂരമായ മര്‍ദനം മൂലമെന്ന് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ട...

Malayali Vartha Recommends