Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...

26 APRIL 2024 03:39 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ 168-ാം ബൂത്തായ കാന്തപുരം ജി എം എൽ പി സ്കൂളിൽ ആദ്യ വോട്ടറായി എത്തി ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തി കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ. ജനാധിപത്യത്തിന്റെ ആഘോഷമായ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ നന്മക്കും നല്ല ഭാവിക്കും വേണ്ടി സമ്മതിദാനാവകാശം വിനിയോഗിക്കാൻ എല...

പട്ടികജാതി പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം രണ്ടു മാസത്തിനിടെ വിതരണം ചെയ്തത് 1.8 കോടി രൂപ

13 September 2021

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികള്‍ക്കുള്ള സാമ്ബത്തിക ധനസഹായ ഇനത്തില്‍ ജില്ലയില്‍കഴിഞ്ഞ രണ്ടു മാസത്തിനിടെ വിതരണം ചെയ്തത് 1 കോടി 80 ലക്ഷം രൂപ. 244 പേര...

പശുവിനെ മേയ്ക്കുന്നതിനിടെ മൈലംപുള്ളി സ്വദേശി വൈദ്യുതാഘാതമേറ്റ് മരിച്ചു; അപകടം സംഭവിച്ചത് പശുവിന്റെ മുകളിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്പി എടുത്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ

13 September 2021

പശുവിനെ മേയ്ക്കുന്നതിനിടെ മൈലംപുള്ളി സ്വദേശി പനക്കുന്നില്‍ ഹംസ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൈലംപുള്ളിയില്‍ നിന്നും ചളിര്‍ക്കാട്ടേക്ക് ഇറങ്ങുന്ന വലതു ഭാഗത്ത് തെങ്ങിന്‍ തോപ്പില്‍ ആടിനെ മെയ്ക്കുന്നതിനിടെ ...

മത്സ്യബന്ധനത്തിനിടെ തോണി അപകടത്തില്‍പ്പെട്ടു; നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി, ലക്ഷങ്ങളോളം രൂപയ്ക്ക് നഷ്ട്ടം ഉണ്ടായതായി തൊഴിലാളികൾ

13 September 2021

പരപ്പനങ്ങാടിയിൽ മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയിലും ഒഴുക്കിലും പെട്ട്ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ടു. തോണിയുലുണ്ടായിരുന്ന നാല്തൊഴിലാളികളെ രക്ഷപ്പെടുത്തി. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ നിന്നും കടലില...

റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി, കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ നാളെ സംസ്‌കാരം

13 September 2021

ഇന്ന് അന്തരിച്ച നടന്‍ റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. പൊതുദര്‍ശനം ഒഴിവാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ നാളെ സംസ്‌കാരം നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായി...

മഴയില്‍ വീട് തകര്‍ന്ന് അമ്മയും രണ്ടു പെണ്‍മക്കളും പെരുവഴിയിലായി; അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്നതില്‍ ഭയന്ന് രാത്രി അനുജന്റെ വീട്ടില്‍ ഉറങ്ങാന്‍ പോയതിനാല്‍ ജീവന്‍ നഷ്ടമായില്ല

13 September 2021

കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്നതോടെ അമ്മയും രണ്ടു പെണ്‍മക്കളും പെരുവഴിയിലായി. കടവല്ലൂര്‍ പഞ്ചായത്തിലെ 18ാം വാര്‍ഡിലെ കാരുകുളം പൊറ്റയില്‍ പരേതനായ രാജന്റെ ഭാര്യ ഉമാദേവിയുടെ വീടാണ് ഭാഗികമായി തകര്‍ന്ന...

നിപയില്‍ ആശ്വാസം.... നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ടു വയസുകാരന്റെ സമ്ബര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

13 September 2021

സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ടു വയസുകാരന്റെ സമ്ബര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഇതില്‍ 5 എണ്ണം എന്‍.ഐ.വി. പൂനെയി...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍... പാലാ സ്വദേശി തട്ടിപ്പ് നടത്തി കൈക്കലാക്കിയത് 12 കോടിയോളം രൂപ

13 September 2021

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍നിന്ന് 12 കോടിയോളം തട്ടിയെടുത്ത കേസില്‍ പാല വെട്ടിച്ചിറ സ്വദേശി പനക്കപ്പറമ്ബില്‍ തോമസിനെ (61) മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറാംകണ്ടം ചരളങ്ങാനം...

കവലകൾ തോറുമുള്ള ചുമരുകളിൽ വർഗ്ഗീയത തുലയട്ടെയെന്ന് എഴുതുമ്പോൾ അറിഞ്ഞില്ല സി പി എമ്മിന് രക്തസാക്ഷിയെന്നത് പണം കായ്ക്കുന്ന മരം മാത്രമായിരുന്നു എന്ന്; അൽപം കരളലിവുണ്ടെങ്കിൽ സി പി എം ഈ ഇരട്ടത്താപ്പ് രാഷ്ട്രീയം കളിക്കില്ലായിരുന്നു: രാഹുൽ മാങ്കൂട്ടത്തിൽ

13 September 2021

ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷയ്ക്ക് എതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്.ഡി.പി.ഐ പിന്തുണയോടെ പാസായതില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്....

സംസ്ഥാനത്ത് മ്യൂസിയങ്ങള്‍ നാളെ മുതല്‍ തുറക്കാന്‍ അനുമതി...കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം; രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും മൃഗശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുക; പ്രഭാത സായഹ്ന നടത്തക്കാര്‍ക്കും തിരുവനന്തപുരം മ്യൂസിയം പരിസരത്ത് അനുമതി

13 September 2021

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ നാളെ മുതല്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും മൃഗശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുക. കോവിഡ് പ...

അപൂര്‍വ മാരകരോഗങ്ങള്‍ക്ക് മരുന്നുകള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കും; വയോജനങ്ങളുടെയും അവരില്‍ രോഗബാധിതരായവരുടെയും കാര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

13 September 2021

അപൂര്‍വ മാരകരോഗങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ന്യായമായ വിലയ്ക്ക് സംസ്ഥാനത്ത് ലഭ്യമാക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയോജനങ്ങളുടെയും അവരില്‍ രോഗബാധിതരായവരുടെയും കാര്യത്തില്...

ബസ് ഡ്രൈവർക്ക് അപസ്മാരം; ആറ്റിങ്ങലില്‍ നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുനിന്നു; രണ്ടുപേര്‍ക്ക് പരിക്ക്, യാത്രക്കാർക്ക് പരിക്കേട്ടിലെന്ന് പ്രാഥമിക നിഗമനം

13 September 2021

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ചുനിന്നു. ആറ്റിങ്ങല്‍ ആലംകോട് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. നി​യ​ന്ത്ര​ണം തെ​റ്റി​യ ...

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് സാധ്യത: സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവൃത്തി ദിനമാക്കി, ശനിയാഴ്ച എല്ലാ സേവനങ്ങളും ലഭ്യം! ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുമെന്ന് സൂചന; തീരുമാനം നാളെ നടക്കുന്ന യോഗത്തിൽ

13 September 2021

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവൃത്തി ദിനമാക്കി. ശനിയാഴ്ച എല്ലാ സേവനങ്ങളും ലഭ്യമാകും. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പഞ്ചിംഗ് വഴിയുള്ള ഹാജര്‍ പുനരാരംഭിക്കും. കാര്‍ഡ് ഉപയോ​ഗിച്ചായിരിക...

ഇനി മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസം; ജീവനക്കാര്‍ക്ക് പഞ്ചിങ് നിര്‍ബന്ധമാക്കി സർക്കാർ

13 September 2021

ഇനി മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് വഴിയുള്ള പഞ്ചിങ് നിര്‍ബന്ധമാക്കി. കോവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാ...

Malayali Vartha Recommends