Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

ഡോക്ടറെ കാണാൻ എത്തിയ വയോധികയെ ജ്യൂസിൽ ഉറക്ക ഗുളിക കലക്കി കുടിപ്പിച്ച് മയക്കി: മടിയിൽ തലവച്ച് കിടത്തി ഊരിയെടുത്തത് വില മാല: കിട്ടിയ മുതലുമായി മുങ്ങി പണയം വച്ച് ഇറങ്ങിയതും വിലങ്ങ് വീണു: മോഷണത്തിനും, മുക്കുപണ്ടം പണയം വച്ചതിനും യുവതിക്കെതിരെ കേസ്

07 December 2022

ഡോക്ടറെ കാണാൻ എത്തിയ വയോധികയ്ക്ക് ജ്യൂസിൽ ഉറക്ക ഗുളിക കലർത്തി നൽകി മോഷണം നടത്തിയ യുവതി പിടിയിൽ. ഉറക്കഗുളിക ചേര്‍ത്ത് നല്‍കി മയക്കിയ ശേഷം മാല കവർന്ന് മുങ്ങുകയായിരുന്നു. തളിക്കുളം എസ്.എൻ.വി സ്‌കൂളിന് സമ...

എറണാകുളത്ത് അമിതവേഗതയിലെത്തിയ ലോറി പശുക്കളെ ഇടിച്ചു തെറിപ്പിച്ചു; നടുറോഡില്‍ 5 പശുക്കള്‍ ചത്തനിലയില്‍; നിര്‍ത്താതെ പോയ ലോറിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

07 December 2022

എറണാകുളത്ത് നടുറോഡില്‍ പശുക്കള്‍ ചത്തനിലയില്‍. എറണാകുളത്തെ അമ്പലമേടിലാണ് സംഭവം. അമിത വേഗതയില്‍ എത്തിയ ലോറി ഇടിച്ച് 5 പശുക്കളാണ് ചത്തത്. മാത്രമല്ല ഈ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടന്ന രണ്ട് കിടാങ്ങളടക്കം ...

പാലക്കാട് പാറമടയിലെ വെള്ളക്കെട്ടിൽ മകന്റെ മൃതദേഹം; മരണവിവരം അറിഞ്ഞ് അമ്മ കുഴഞ്ഞുവീണു മരിച്ചു; നാടിനെ കണ്ണീരണിയിച്ച് അമ്മയുടെയും മകന്റെയും വിയോഗം

07 December 2022

പാലക്കാട് മകന്റെ മരണ വിവരം അറിഞ്ഞ അമ്മ കുഴഞ്ഞുവീണു മരിച്ചു. മകൻ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത് അറിഞ്ഞ മാതാവ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പാലക്കാട് അമ്പലപ്പാറ തിരുണ്ടിയിലാണ് ദാരുണ സംഭവമു...

ലോകത്തിലെ ആദ്യത്തെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡായ ഇലക്ട്രിക് ബാര്‍ജ് നിര്‍മ്മിച്ച സ്ഥലമായി കേരളം; നിര്‍മ്മിച്ചത് നോര്‍വ്വേക്ക് വേണ്ടി, അഭിമാനകരമായ സന്ദര്‍ഭമായി കാണുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ്

07 December 2022

ലോകത്തിലെ തന്നെ ആദ്യത്തെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡായ ഇലക്ട്രിക് ബാര്‍ജ് നിര്‍മ്മിച്ച സ്ഥലമായി മാറിയിരിക്കുകയാണ് കേരളം. നോര്‍വ്വേക്ക് വേണ്ടി കൊച്ചി ഷിപ്പ്യാര്‍ഡാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. അതിന്റെ ...

ഭ​ർ​ത്താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ​തി​യാ​ണെ​ന്നാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​; പിന്നാലെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ, ഭാര്യ ഒളിവിൽ

07 December 2022

കോ​ങ്ങാ​ട് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ഭാ​ര്യ​യു​മാ​യി ചേ​ർ​ന്ന് 41 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിലാണ് യു​വാ​വ് പൊലീസിന്റെ പിടി...

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്‌സഭയിൽ നിർണായക നീക്കം; സി പി എമ്മിന്റെ എം പിയായ എ എം ആരിഫ് ഗവർണർക്കെതിരെ നോട്ടീസ് നൽകി; ഗവർണർ സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധികൾ ഉണ്ടാക്കുന്നുവെന്ന ആരോപണമുന്നയിച്ചാണ് നിർണായക നീക്കം

07 December 2022

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്‌സഭയിൽ നിർണായക നീക്കം. അടിയന്തര പ്രമേയത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ്. സി പി എമ്മിന്റെ എം പിയായ എ എം ആരിഫ് ആണ് ഗവർണർക്കെതിരെ നോട്ടീസ് നൽകിയിരിക്കുന്നത് എന്നതാണ് ശ്ര...

സഖാവ് ജിനേഷ് കരണം പുകച്ച് വാങ്ങി കൂട്ടിയിട്ടും നന്നായില്ല; എന്നും പാർട്ടിയുടെ ബലത്തിൽ രക്ഷപെട്ടു ; ചില വൈരാഗ്യങ്ങൾ... അത് ഭഗവാന്റെ മുന്നിലാണ് വെക്കുക... നീതിമാനോടൊപ്പം ഭഗവാൻ നിന്നിരിക്കും ; വൈറലാകുന്ന ഫേസ്ബുക് പോസ്റ്റ്

07 December 2022

ലഹരി മാഫിയക്കെതിരെ ഡിവൈഎഫ്‌ഐ കൊടിയേന്തി പോരാടുന്ന പ്രമുഖ സഖാവാണ് ജിനേഷ്. ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. എന്നാല്‍, സ്വയം ലഹരി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് ലഹരി നല്‍...

കോട്ടയം ഈരാറ്റുപേട്ടയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്

07 December 2022

കോട്ടയം ഈരാറ്റുപേട്ടയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്. അസ്ലം നസീര്‍ എന്ന യുവാവിനാണ...

കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർ‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നു; ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിയ്‌ക്ക് അധികാരമില്ല എന്ന കാര്യം വ്യക്തമാക്കിയാണ് തോമസ് ഐസക്കും കിഫ്ബിയും കോടതിയെ സമീപിച്ചത്

07 December 2022

കിഫ്ബി മസാല ബോണ്ട് കേസ്‌ ഇന്ന് വീണ്ടും ഹൈക്കോടതിയിലേക്ക്. കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർ‍ജിയാണ് ഹൈക്കോടത...

അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും; മുഖ്യമന്ത്രിയുമായി സമരസമതി നടത്തിയ ചർച്ചയിൽ വിഴിഞ്ഞം സമരം ഒത്തു തീർപ്പ് ആയി; ഈ സാഹചര്യത്തിൽ കേന്ദ്രസേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് കോടതിയിൽ സർക്കാർ ഇന്ന് എന്ത് നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയം

07 December 2022

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഇന്നും ഹൈക്കോടതിയിൽ നിർണായകമായ പല കാര്യങ്ങളും നടക്കാൻ പോകുകയാണ്. ഈ സമരത്തെ കുറിച്ച് അദാനി ഗ്രൂപ്പ് കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. ആ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണി...

സങ്കടം അടക്കാനാവാതെ നിലവിളിച്ച് മാതാപിതാക്കള്‍..... വിവാഹാഭ്യര്‍ഥന നിരസിച്ചതിന് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ എന്‍ജിനീയറായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി... കൃത്യം നടത്തിയ ശേഷം കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

07 December 2022

സങ്കടം അടക്കാനാവാതെ നിലവിളിച്ച് മാതാപിതാക്കള്‍..... വിവാഹാഭ്യര്‍ഥന നിരസിച്ചതിന് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ എന്‍ജിനീയറായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി... കൃത്യം നടത്തിയ ശേഷം കൈമുറിച്ച് ആത്മഹത്യയ്ക്ക...

ശബരിമലയിലെത്തിയ കാലുവയ്യാത്ത അയ്യപ്പ ഭക്തനെ തോളിലേറ്റി; മരക്കൂട്ടത്തു നിന്ന് സന്നിധാനത്തേക്ക് തോളിൽ ചുമന്നെത്തിച്ച് വൈറലായി ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഹോംഗാർഡ് ആർ.എസ്. ബിജുകുമാർ

07 December 2022

ശബരിമലയിലെത്തിയ കാലുവയ്യാത്ത അയ്യപ്പ ഭക്തനെ തോളിലേറ്റി സന്നിധാനത്ത് എത്തിച്ചു. മരക്കൂട്ടത്തു നിന്ന് സന്നിധാനത്തേക്ക് തോളിൽ ചുമന്നെത്തിച്ച് വൈറലായി മാറിയിരിക്കുകയാണ് ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഹോംഗ...

അദാനിയുടെ പണത്തിൽ ക്രൈസ്തവ സഭ വീണതോടെ വഴിയാധാരമായത് വിഴിത്തത്തെ പാവപ്പെട്ട മത്സ്യതൊഴിലാളികൾ, ജോർജ് ആലഞ്ചേരി നടത്തിയ ചടുലമായ നീക്കങ്ങൾ വിഴിഞ്ഞം സമരത്തെ പൊളിച്ചു, ആലഞ്ചേരിക്ക് ഒപ്പം കർദ്ദിനാൾ ക്ലിമിസ് ബാവയെയും ഇറക്കി പിണറായിയും അദാനിയും, ഇനി പാവങ്ങൾ ജയിലിൽ ഉറങ്ങും...

07 December 2022

വിഴിഞ്ഞത്ത് കെ.സി.ബി.സി. അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയെ ഇറക്കി കളിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ. ആലഞ്ചേരിയെ ഇറക്കാൻ കരൺ അദാനിക്ക് ബുദ്ധി ഉപദേശിച്ചതും പിണറായി തന്നെയാണ്. അദാനിയുടെ പണത്തിന് മുന്നിൽ ക്...

സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും വിലക്കയറ്റം ദേശീയ പ്രതിഭാസം ആണെന്നും

07 December 2022

വിലക്കയറ്റം ദേശീയ പ്രതിഭാസം ആണെന്നും, സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മ...

ചെന്നൈയിൽ ചുഴലിക്കാറ്റ് എത്തുന്നു കേരളത്തിൽ അതിശക്ത മഴ...ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം...ആൻഡമാൻസ് കടലിൽ രൂപപ്പെട്ട ന്യൂനമർദ– ചുഴലി ശൃംഖലയിൽ നിന്ന് തമിഴ്നാട്ടിലും മഴ

07 December 2022

ചെന്നൈ ഉൾപ്പെടെ തമിഴ്നാടിന്റെ വടക്കൻ തീരത്തേക്ക് ചുഴലിക്കാറ്റ് എത്തുമ്പോൾ കേരളത്തിലും നേരിയ മഴയ്ക്കു സാധ്യത. സംസ്ഥാനത്ത് ചിലയിടങ്ങളിൽവെള്ളിയാഴ്ച കനത്ത മഴ പെയ്തേക്കുമെന്നു നിരീക്ഷകർ പറയുന്നു.         വ...

Malayali Vartha Recommends