Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ

02 MAY 2024 10:45 PM ISTമലയാളി വാര്‍ത്ത
കേരളത്തിലെ ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ജീവനക്കാരുമടക്കമുള്ളവരാണ് ഹര്‍ജി നല്...

സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 97,070 സാമ്പിളുകൾ; 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു; ചികിത്സയിലിരുന്ന 25,588 പേര്‍ രോഗമുക്തി നേടി; ഇന്ന് 208 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 22,987 ആയി

15 September 2021

കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്...

പ്രാ​യ​ പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സിൽ നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍; പ്ര​തി​ക​ളെ പൊലീസ് റി​മാ​ന്‍​ഡ് ചെ​യ്തു

15 September 2021

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ നാ​ല് പേ​രെ പൊലീ​സ് പി​ടി​കൂ​ടി. രാ​മ​പു​രം ഏ​ഴാ​ച്ചേ​രി മേ​ച്ചേ​രി​ല്‍ അ​ര്...

കടന്നൽ ആക്രമണത്തില്‍ നിന്നും പശുവിനെ രക്ഷിക്കുന്നതിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

15 September 2021

കടന്നലിന്‍റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തൂണേരി സ്വദേശി കാണാഞ്ചേരി താഴ കുനിയില്‍ ദാമോദരന്‍ (60) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ശനിയാഴ്ച്ച രാവിലെ വീടിനടുത്ത...

കെപിസിസി പുനഃസംഘടന; അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കില്ല; പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അധികാരത്തിലുള്ളതിനേക്കാള്‍ ശക്തമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍

15 September 2021

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തിയതായി സൂചന. പുനഃസംഘടനയില്‍ അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് ധാരണ. കൂടാതെ നിലവില്‍ ജനപ്രതിനിധികളായ നേതാക്കളേയു...

കോൺഗ്രസിൽ വീണ്ടും രാജി; കെപസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ രാജിവച്ചു; സംഘടനപരമായ വിഷയങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് പ്രതികരണം

15 September 2021

കെപസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ രാജിവച്ചു. സംഘടനപരമായ വിഷയങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്റിന് അയച്ച കത്തില്‍ രതികുമാര്‍ പറയുന്നു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷക്കാലമായി ...

നെടുമങ്ങാട് റോഡ് അറ്റകുറ്റപ്പണി ഒരുമാസത്തിനകം പൂർത്തിയാക്കണം ; ജില്ലാ വികസന സമിതിയുടെ തുടർ നടപടികളുടെ ഭാഗമായി നെടുമങ്ങാട് മണ്ഡലത്തിലെ റോഡ് വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു

15 September 2021

നെടുമങ്ങാട് മണ്ഡലത്തിലെ പൊതുമരാമത്ത് റോഡ് അറ്റകുറ്റപ്പണികൾ ഒരുമാസത്തിനകം പൂർത്തിയാക്കണമെന്നു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ജില്ലാ വികസന സമിതിയുടെ തുടർ നടപ...

മാറനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാർ രാഷ്ട്രീയ പ്രവർത്തകൻ മാത്രമല്ല, ഒരു കാർഷിക സംരംഭകൻ കൂടിയാണ്; നാലര ഏക്കർ പറമ്പ് സുരേഷ് പാട്ടത്തിന് എടുത്തിരിക്കുകയാണ്; എംഎൽഎ ഐ.ബി. സതീഷാണു മുഖ്യപേട്രൺ; തോമസ് ഐസക്കിന്റെ കുറിപ്പ്

15 September 2021

എന്താണു പരമ്പരാഗത കൃഷിക്കാരനും കാർഷിക സംരംഭകനും തമ്മിലുള്ള വ്യത്യാസം? പരമ്പരാഗത കൃഷിക്കാരൻ നീണ്ട ഒരു പാരമ്പര്യത്തിന്റെ തുടർച്ചയാണ്. കൃഷി ഒരു ജീവിത വൃതമാണ്. കൃഷി നഷ്ടങ്ങൾ സഹിച്ചും കാർഷികവൃത്തിയിൽ തുടരു...

ബഹുമാന്യനായ ബിഷപ്പിന്റെ ഉദ്ദേശ ശുദ്ധിയെ താന്‍ മാനിക്കുന്നു; ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്; ഈ സന്ദര്‍ഭത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സമുദായങ്ങള്‍ തമ്മിലടിച്ച് തകരുന്നത് കാണാന്‍ കാത്തിരിക്കുകയാണ്; സമുദായ സൗഹാര്‍ദ്ദം തകരാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ട മുഖ്യമന്ത്രി ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണോ? എംഎം ഹസ്സന്‍

15 September 2021

യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്തുന്ന സാമൂഹ്യവിപത്തിനെതിരെ സഭാവിശ്വാസികളോട് പാലാ ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ ഒരുവാക്കിനെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സംഘപരിവാറും മറ്റു ത്രീവ്രവാദി ഗ്രൂപ്പുകളും നടത്തുന്...

കേരളത്തിൽ രണ്ടാം തരംഗം ഉച്ഛസ്ഥായി പിന്നിട്ടു; കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ ആണെന്ന് ചൂണ്ടിക്കാണിച്ച് എയിംസിലെ പ്രൊഫസര്‍ സഞ്ജയ് റായ്

15 September 2021

രാജ്യത്ത് കൊറോണ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം ഏറെ നിര്ണായകമാകുകയാണ്. കേരളത്തിലെ കൊവിഡ് രണ്ടാം തരംഗം അതിന്റെ ഉച്ഛസ്ഥായി പിന്നി...

തിരുവനന്തപുരം ജില്ലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അധ്യാപക, അധ്യാപകേതര ജീവനക്കാര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്സിന്‍ ഒരാഴ്ചയ്ക്കകം

15 September 2021

തിരുവനന്തപുരം ജില്ലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അധ്യാപക, അധ്യാപകേതര ജീവനക്കാര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്സിന്‍ ഒരാഴ്ചയ്ക്കകം നല്‍കും. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കള...

കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തില്‍ മാലിന്യക്കൂമ്പാരം;ഇത് ബോധപൂര്‍വം ചെയ്തതാണ്; ഇത് താലിബാന്‍ ഭീഷണിയാണെന്ന് പി.സി ജോര്‍ജ്ജ്

15 September 2021

കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തില്‍ മാലിന്യക്കൂമ്പാരം വെച്ചെന്ന ആരോപണവുമായി പി സി ജോര്‍ജ് . കഴിഞ്ഞ ദിവസം നേരം വെളുത്തപ്പോള്‍ ശവക്കോട്ടയില്‍ ബിഷപ്പ് മാര്‍ മാ...

നവാസിന്റേത് ലൈംഗികാധിക്ഷേപം തന്നെ, അഭിമാനം ഞങ്ങള്‍ക്കും വലുത്, ലീഗിനെതിരെ വീണ്ടും മുന്‍ ഹരിത നേതാക്കള്‍

15 September 2021

ലീഗ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഹരിത മുന്‍ ഭാരവാഹികള്‍ രംഗത്ത്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ് എഫിന്റെ സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയെന്ന് ഹരിത മു...

ശവം ദഹിപ്പിക്കുകയോ സ്വയം ജീർണ്ണിക്കാൻ അനുവദിക്കുകയും ചെയ്തിട്ട് തലയോടും നീണ്ട അസ്ഥികളും ശേഖരിച്ച് സംസ്കരിക്കും; ഭാഗിക ശവസംസ്കാരം എന്നാണ് പുരാവസ്തു ഗവേഷകർക്കിടയിൽ ഇത് അറിയപ്പെടുന്നത്; ആയുധങ്ങൾ, ആഭരണങ്ങൾ, ഉപകരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയും മരിച്ച ആളുടെ വിലപ്പെട്ട വസ്തുക്കളും നിക്ഷേപിച്ചായിരിക്കും കുഴികളിലും കല്ലറകളിലും അടയ്ക്കുക; മരണം നമ്മുടെ പൂർവികർക്ക് ഭയങ്കര സംഭവമാണ്

15 September 2021

നമ്മുടെ കേരളത്തിലെ പൗരാണിക സംസ്കാരം അറിയാൻ മനുഷ്യർ അവരെ കുറിച്ച് അറിയാനുള്ള ശ്രമത്തിലായിരുന്നു നാം. പല വിവരങ്ങളും അവരെക്കുറിച്ച് മനസ്സിലാക്കി.മറ്റു പലയിടത്തും നടന്നിട്ടുള്ളത് അനുസരിച്ച് നമുക്ക് പൗരാണി...

ആയുര്‍വേദ കടയുടെ മറവില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്; പാലക്കാട് നഗരമദ്ധ്യത്തില്‍ പാഞ്ഞെത്തി പോലീസ്, കടയില്‍ നിന്നും സിമ്മുകളും കേബിളുകളും പൊലീസ് പിടിച്ചെടുത്തു

15 September 2021

നാടിനെ നടുക്കി പാലക്കാട് നഗരമദ്ധ്യത്തില്‍ ആയുര്‍വേദ കടയുടെ മറവില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തി. പൊലീസിന്റെ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ...

മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍.... കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവ്

15 September 2021

മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍.... കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവ് . ഇതുമായി ബന്ധപ്പെട...

Malayali Vartha Recommends