KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
പെട്രോളടിക്കാന്‍ പണം നല്‍കിയില്ല : യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു; സംഭവം കൊച്ചിയിൽ
07 December 2022
കൊച്ചിയിൽ പെട്രോളടിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് ഹോട്ടല്‍ തകര്‍ത്തു. സംഭവത്തിൽ കെ എസ് ആര്‍ ടി സി ഗാരേജിനടുത്തുള്ള ശക്തി ഫുഡ്സ് എന്ന കടയാണ് പ്രതി തകര്‍ത്തത്. ആലുവയിൽ ഇന്ന് പുലര്‍ച്ചെയാണ് ...
പ്രശ്‌നക്കാരായ പുരുഷൻമാരെയാണ് പൂട്ടിയിടേണ്ടത്; പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണമെന്തിന്, കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച വിഷയത്തിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി
07 December 2022
കഴിഞ്ഞ ദിവസം ഉയർന്നുവന്ന കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച വിഷയത്തിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്ത് എത്തിയിരിക്കുകയാണ്. പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണമെന്തിനെന്ന് ...
സില്‍വര്‍ലൈന്‍ ഭാവിയിലെ കേരളത്തിന്റെ റെയില്‍വേ വികസനത്തെ ബാധിക്കും; മൂന്നും നാലും ലൈനുകള്‍ ഇടുന്നതിനു തടസമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍
07 December 2022
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈന്‍ ഭാവിയിലെ കേരളത്തിന്റെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. മൂന്നും നാലും ലൈനുകള്‍ ഇടുന്നതിനു തടസമാകുമെന്നും കൂട്ടിച്ചേർത്തു....
വിതുര കല്ലാര്‍ ഇക്കോ ടൂറിസത്തിലെ ഗൈഡിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; വിതുര പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു
07 December 2022
വിതുര കല്ലാര്‍ ഇക്കോ ടൂറിസത്തിലെ ഗൈഡിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കല്ലാര്‍ സ്വദേശി ഷാജഹാനാണ് (47) മരിച്ച നിലയിൽ കണ്ടറെത്തിയത്. ഇന്ന് ഉച്ചയ്ക്ക് മീന്‍മുട്ടി വനത്തില്‍ തുങ്ങി മര...
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ ചരസും കഞ്ചാവും കടത്തി; ഒഡിഷ സ്വദേശി പിടിയിൽ
07 December 2022
വയനാട്ടിൽ ലഹരികളുമായി ഒഡിഷ സ്വദേശി പിടിയിൽ. ചരസും കഞ്ചാവുമായാണ് ഒഡിഷ സ്വദേശി പൊലീസ് പിടിയിലായത്. സംഭവത്തിൽ ഒഡിഷ സ്വദേശി അന്‍കൂര്‍ ത്രിപാഠി എന്ന 26-കാരനാണ് പിടിയിലായത്. അതേസമയം മുത്തങ്ങ എക്സൈസ് ചെക്ക...
'സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്‌റ്റലിൽ രാത്രി ഒന്‍പതരക്ക് ശേഷം വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പ്രവേശിക്കാം. മൂവ്മെന്റ് രജിസ്റ്ററില്‍ പേര് എഴുതി വെച്ച് കോളേജ് ഐഡി കാണിച്ചാല്‍ മാത്രം മതി...' ഡോ. ഷിംനാ അസീസ് കുറിക്കുന്നു
07 December 2022
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്‌റ്റലിൽ രാത്രി ഒന്‍പതരക്ക് ശേഷം വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പ്രവേശിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ തീരുമാനത്തിനു വേണ്ടി ...
പാഴൂരിൽ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: 43 കാരൻ അറസ്റ്റിൽ
07 December 2022
പാഴൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പാഴൂര്‍ സ്വദേശി അഷ്കര്‍ എന്ന സുധീന്ദ്രനെയാണ് (43) മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്...
6 മാസം കൊണ്ട് 50 ലക്ഷം പേര്‍ക്ക് ജീവിതശൈലീ രോഗ സ്‌ക്രീനിംഗ്; ആരോഗ്യരംഗത്ത് വന്‍മാറ്റവുമായി 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്'
07 December 2022
സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 50 ലക്ഷത്തിലധികം പേരെ ...
ഇരിട്ടിയിലെ ജനങ്ങൾ കടുവ ഭീതിയിൽ; അയ്യൻകുന്ന് പഞ്ചായത്തിലെ സ്കൂളുകൾക്ക് അവധി; കാട്ടിലേക്ക് കടുവയെ കയറ്റിവിടാൻ വനംവകുപ്പ് അധികൃതർ
07 December 2022
കണ്ണൂരിൽ ഇരിട്ടിയിൽ കടുവ ഭീതിയിൽ ജനങ്ങൾ. കടുവയെ കണ്ട അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തു. തുടർന്ന് കടുവയെ കണ്ട സ്ഥലങ്ങളിൽ വൈകുന്നേരം നാലിന് ശേഷം റോഡ് അടയ്ക്കുമെന...
വിഴിഞ്ഞത്ത് അടിപതറി മുഖ്യൻ!കലിതുള്ളി അദാനി! സർക്കാരിന് ജനങ്ങളുടെ തിരിച്ചടി! വിഴിഞ്ഞം സമരത്തില്‍ അദാനിക്ക് പ്രതിദിനം നഷ്ടം 2 കോടി, ആകെ നഷ്ടം 220 കോടി!! സമരക്കാരില്‍ നിന്ന് ഈടാക്കില്ല; കലിപൂണ്ട് അദാനി
07 December 2022
വിഴിഞ്ഞത്തെ സമരത്തിൽ അദാനിക്ക് കോടികളുടെ നഷ്ട്ടം. വിഴിഞ്ഞം സമരം മൂലം അദാനി പോര്‍ട്‌സിനുണ്ടായത് 220 കോടി രൂപയുടെ നഷ്ടമാണെന്നാണ് കണക്ക്. എന്നാൽ 140 ദിവസമായിരുന്നു വിഴിഞ്ഞം സമരം എങ്കിലും തുറമുഖ നിര്‍മാണം...
പറമ്പിലെ മാങ്ങ പറിച്ചതിനെ ചൊല്ലി തമ്മിൽതല്ല്; മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു; സംഭവം കായംകുളത്ത്
07 December 2022
കായംകുളത്ത് പറമ്പിലെ മാങ്ങ പറിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ സ്ത്രീകൾക്ക് വെട്ടേറ്റു. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റത്. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് ...
സ്മ്യൂൾ ആപ്പിൽ പരിചയപ്പെട്ട് പാട്ട് പാടി ഗായകനൊപ്പം പ്രണയത്തിലായി: പ്രവാസിയുടെ ഭാര്യ മക്കൾക്കൊപ്പം വിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടി: കോടതിയിൽ കാമുകനൊപ്പം പോകണമെന്ന് 25കാരി: നാട്ടിലെത്തിയ പ്രവാസി ഏഴും മൂന്നും വയസുള്ള മക്കളെ കോടതിയിൽ നിന്ന് ഏറ്റുവാങ്ങി...
07 December 2022
സ്മ്യൂൾ ആപ്പിൽ പരിചയപ്പെട്ട് ഒപ്പം പാടിയ ഭര്‍തൃമതി പാട്ടുകാരനൊപ്പം ഒളിച്ചോടി. വയനാട്ടുകാരനായ പാട്ടുകാരന്‍ ഫിറോസിനൊപ്പം ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസി യുവാവിന്റെ 25കാരിയായ ഭാര്യ ഒളിച്ചോടു...
വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കുറ്റി കൊണ്ട് കുട്ടികളെ ഉപദ്രവിച്ച ബന്ധു പിടിയിൽ ; സംഭവം ഈരാറ്റുപേട്ടയിൽ
07 December 2022
ഈരാറ്റുപേട്ടയിയിൽ കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. സിഗരറ്റ് കുറ്റി കൊണ്ട് കുട്ടികളെ ഉപദ്രവിച്ചതിനാണ് ബന്ധുവിനെ പൊലീസ് പിടികൂടിയത്. കേസിൽ ഈരാറ്റുപേട്ട സ്വദേശി ലിജോ ജോസഫിനെയാണ് (30) അറ...
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു; ബില്ലിൽ ഉള്ളത് യുജിസി മാർഗ്ഗ നിർദേശങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകളാണ്; സുപ്രീംകോടതി വിധികൾക്ക് വിരുദ്ധമായിട്ടാണ് ബിൽ; അതുകൊണ്ട് ബിൽ നിയമപരമായി നിലനിൽക്കില്ല; ആഞ്ഞടിച്ച് പ്രതിപക്ഷം
07 December 2022
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബില്‍ നിയമസഭയിയിൽ അവതരിപ്പിച്ചു. എന്നാൽ നിർണ്ണായകമായ കാര്യങ്ങളാണ് അവിടെ നടന്നത്. ബില്‍ അവതരിപ്പിച്ചത് നിയമ മന്ത്രി പി.രാജീവായിരുന്നു. എന്നാൽ ഇതിനെതിരെ...
ബിനീഷിന് കനത്ത പ്രഹരം? പൊതുവേദിയിൽ ഇ.പിയുടെ കൈവിട്ടവാക്കുകൾ, കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്ത് എത്തിയ ബിനീഷ് കോടിയേരിക്ക് ജന്മനാട്ടിൽ നൽകിയ സ്വീകരണത്തിൽ ഇ പി ജയരാജൻ പറഞ്ഞത്
07 December 2022
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിലവിൽ ജാമ്യത്തിലാണ് അന്തരിച്ച് സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മകനും നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയന്റ് സെക്രട്ടറിയുമായ ബിനീഷ് കോടിയേരി. ഒക...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















