KERALA
പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!
തന്റെ കൈകള്‍ ശുദ്ധം... തനിക്കെതിരെയുള്ള വിശ്വാസ വഞ്ചനക്കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് സണ്ണി ലിയോണ്‍; വാഗ്ദാനം ചെയ്ത പണം നല്‍കിയില്ല; 2019 ല്‍ നടന്ന സംഭവത്തില്‍ തന്റെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും
16 November 2022
പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോണിനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. കൊച്ചിയില്‍ വന്ന സണ്ണി ലിയോണിനെ കാണാനുള്ള ആള്‍ക്കൂട്ടം നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഒരു പരിപാടിയ്ക്ക് സണ്ണി എത്താത്തതാണ് ഇപ്പോള്‍ കേസിന് ...
ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാല്‍ വില വര്‍ധിക്കും; എത്ര രൂപ വര്‍ധിക്കുമെന്ന് തീരുമാനമായിട്ടില്ലെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി
16 November 2022
ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാല്‍ വില വര്‍ധിക്കുമെന്ന് വ്യക്തമാക്കി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി രംഗത്ത് എത്തിയിരിക്കുകയാണ്. എത്ര രൂപ വര്‍ധിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ലെന്ന...
പ്രതിപക്ഷവും കെപിസിസിയും ഒന്നിച്ചു പോകുന്നില്ല; പ്രതിപക്ഷ നേതാവിന്റെ പിന്തുണ തനിക്ക് കിട്ടുന്നില്ല; കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറാൻ തയ്യാറാണ്; താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവി നൽകണം; രാഹുൽഗാന്ധിക്ക് കത്ത് അയച്ച് കെ സുധാകരൻ
16 November 2022
കെ സുധാകരനെ രണ്ടു ദിവസമായി ഒരു പ്രസ്താവനയുടെ പേരിൽ കോൺഗ്രസ് നേതാക്കന്മാർ അടക്കം വളഞ്ഞിട്ട് ആക്രമിക്കുന്നുണ്ട്. ഇതിനിടയിൽ അതി നിർണായകമായ ചില തീരുമാനങ്ങൾ കെ സുധാകരൻ എടുത്തിരിക്കുകയാണ്. പ്രതിപക്ഷവും കെപി...
തിരുവനന്തപുരത്ത് സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
16 November 2022
തിരുവനന്തപുരത്ത് സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആലന്തറ ഉദിമൂട് ശിവാലയത്തില്‍ ഷിജു (44) ആണ് മരിച്ചത്. വ്യാഴം വൈകി...
വാപൊത്തി സുധാകരന്‍... തുടര്‍ച്ചയായി ആര്‍എസ്എസ് അനുകൂല പ്രസ്താവനകള്‍ നടത്തിയ കെ സുധാകരന്‍ ഒറ്റപ്പെടുന്നു; കെ. സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല നിലപാട് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ മനസാണെന്ന് സുരേന്ദ്രന്‍ പറഞ്ഞതോടെ തീര്‍ന്നു; മുസ്ലീം ലീഗ് യോഗം ഇന്ന്; അതൃപ്തി പരസ്യമാക്കി നേതാക്കള്‍
16 November 2022
കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന് നാലുപാടുനിന്നും അടിയോടടിയാണ്. ഒട്ടും പ്രതീക്ഷിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തിയത് സുധാകരന് വലിയ ക്ഷീണമായി. മാത്രമല്ല മുസ്ലീംലീഗ് യോഗം ...
പാളയം എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസില്‍ വ്യാഴാഴ്ച കേസ് ഡയറി ഫയല്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്... തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്
16 November 2022
പാളയം എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസില്‍ 17 ന് (വ്യാഴാഴ്ച) കേസ് ഡയറി ഫയല്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. കേസില്‍ ഒന്നാം പ്രതി ജിതിന്...
ലഹരി കടത്ത് കേസുകളിലെ മുഖ്യപ്രതി തിരുവനന്തപുരത്ത് പിടിയില്‍; വീട്ടിലെ റെയ്ഡില്‍ തോക്കും, ബോംബും ഉള്‍പ്പെടെ കണ്ടെടുത്തു ; കൂടുതൽ വിവരങ്ങൾ പുറത്ത്
16 November 2022
ലഹരിക്കടത്ത് കേസുകളിലെ പ്രധാനപ്രതി അറസ്റ്റിൽ. നിരവധി ലഹരി കടത്ത് കേസുകളിലെ പ്രതിയെ തിരുവനന്തപുരത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ വെഞ്ഞാറമൂട് സ്വദേശി ദിലീപാണ് പോലീസിന്റെ പിടിയിലായത്. അതേസമയം...
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്കെതിരായ ലൈംഗിക പീഡനക്കേസില്‍ കേസ് ഡയറി, പരാതിക്കാരിയുടെ മൊഴി, വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ തുടങ്ങിയ രേഖകളെല്ലാം ഇന്നു ഹാജരാക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
16 November 2022
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്കെതിരായ ലൈംഗിക പീഡനക്കേസില്‍ കേസ് ഡയറി, പരാതിക്കാരിയുടെ മൊഴി, വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ തുടങ്ങിയ രേഖകളെല്ലാം ഇന്നു ഹാജരാക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. എല്‍ദോസിന്...
തപാല്‍ വകുപ്പിന്റെ ചാക്കില്‍ ചത്ത പാമ്പ് ; സുരക്ഷയെപ്പറ്റി ആശങ്ക; തപാൽ ഉരുപ്പടികൾ കയറ്റാനും ഇറക്കാനും എറിഞ്ഞപ്പോൾ പാമ്പ് ചത്തതാകാം
16 November 2022
കഴിഞ്ഞ ദിവസം പയ്യന്നൂർ പോസ്റ്റ് ഓഫീസിൽ തപാലുരപ്പടികൾ നിറച്ച ചാക്കിൽ നിന്ന് ചത്ത പാമ്പിനെ കിട്ടിയിരുന്നു. ഇതോടെ തപാല്‍ ഉരുപ്പടികളുടെ സുരക്ഷയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ വീണ്ടും ഉയർന്നു.ഗുണനിലവാരമില്ലാത്തത...
പരിഹസിച്ച് സ്വരാജ്... രാജ്ഭവന്‍ ഉപരോധം അവസാനിച്ചപ്പോള്‍ പ്രതികരിച്ച് ഗവര്‍ണര്‍; കേരളത്തില്‍ മൂന്നരക്കോടി ജനങ്ങള്‍, ഉപരോധത്തില്‍ പങ്കെടുത്തത് 25,000 പേര്‍, ബാക്കിയുള്ളവര്‍ തനിക്കൊപ്പം; തമിഴ്‌നാട് എംപിയെ സിപിഎം ഇറക്കിയപ്പോള്‍ തമിഴ്‌നാട് ഗവര്‍ണറെ ഇറക്കി മറുകളി
16 November 2022
എല്‍ഡിഎഫിന്റെ രാജ്ഭവന്‍ ഉപരോധം കാര്യമായ വെല്ലുവിളികളുണ്ടാക്കാതെ അവസാനിച്ചു. അപ്പോഴും താനാണ് ജയിച്ചതെന്ന് വാദിച്ച് ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളുണ്ട്. 25,000 പേരാണ് രാജ്ഭവന്‍ ഉപ...
നമ്പര്‍ വണ്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ആമസോണ്‍ കൂട്ടപ്പിരിച്ചുവിടലില്‍; 10,000 പേരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നു; ലോകത്തെ വിശ്വസ്ത ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഗതികേട് കണ്ട് സന്തോഷിച്ച് ഫ്‌ളിപ്കാര്‍ട്ട്; തന്റെ ആസ്തിയുടെ ഭൂരിഭാഗവും സംഭാവന നല്‍കാന്‍ തീരുമാനിച്ച് ആമസോണ്‍ സ്ഥാപകന്‍
16 November 2022
മലയാളികള്‍ക്ക് ഇന്ന് ഓണ്‍ലൈന്‍ പര്‍ച്ചേസ് സുപരിചിതമാണ്. ആമസോണും ഫ്‌ളിപ്കാര്‍ട്ടും വിപണിയില്‍ മത്സരമാണ്. എന്നാല്‍ ആമസോണില്‍ നിന്നും വേദനിപ്പിക്കുന്ന വാര്‍ത്ത വരുന്നു. ആമസോണിലെ ജീവനക്കാരെ കൂട്ടത്തോടെ പി...
ഒരു മണിക്കൂർ മുൾമുനയിൽ നിർത്തി കബാലി; രക്ഷപെടാൻ ബസ് പിന്നോട്ടോടിച്ചത് എട്ട് കിലോമീറ്റർ
16 November 2022
സ്വകാര്യ ബസിനു മുന്നിലേക്കു പാഞ്ഞടുത്ത ഒറ്റയാൻ കബാലി എന്ന കാട്ടാന കാട്ടാനയിൽ നിന്ന് രക്ഷപെടാനായി ഡ്രൈവർ എട്ട് കിലോമീറ്റർ ബസ് പിന്നോട്ടോടിച്ചു. ചാലക്കുടി-വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ചീനിക്കാസ് എന...
വെല്ലുവിളിച്ചു പണി വാങ്ങി കണ്ടക്ടർ; അൻപതോളം സഹപാഠികൾ ഒന്നിച്ചെത്തി പരാതി നൽകി; കേസെടുത്തു പോലീസ്
16 November 2022
നെടുങ്കണ്ടം - കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ആൽബിനാണ് ഇന്നലെ വെല്ലുവിളിച്ചു പണി വാങ്ങിയത്. ബസ്സിൽ കയറിയ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനു ശേഷം വേണേൽ പരാതി എഴുതി നൽകൂ...
'മയക്കുമരുന്നിനെതിരെ ഫുട്ബോള്‍ ലഹരി'...... മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള 'ഗോള്‍ ചലഞ്ചി'ന് ഇന്ന് തുടക്കം.. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
16 November 2022
മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള 'ഗോള്‍ ചലഞ്ചി'ന് ഇന്ന് തുടക്കം. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈ...
കഠിനംകുളം കന്യാസ്ത്രീ മഠ പീഡനക്കേസ് ... മൂന്ന് 3 ഇരകളെ പീഡിപ്പിച്ചതിന് 3 പോക്‌സോ കേസുകളിലായി 4 പ്രതികള്‍ക്കെതിരെ കോടതിയില്‍ 3 കുറ്റപത്രം
16 November 2022
കഠിനംകുളം കന്യാസ്ത്രീ മഠ പോക്‌സോ പീഡനക്കേസില്‍ 3 ഇരകളെ പീഡിപ്പിച്ചതിന് 3 പീഢനക്കേസുകളിലായി 4 പ്രതികള്‍ക്കെതിരെ 3 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് 3 കുറ്റപത്രങ്ങള്‍ കഠിന...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















