KERALA
ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
ഇവിടെയാണെങ്കിൽ പണിയില്ല; ഇവിടെ എന്തെങ്കിലും മുൻകൈയെടുത്ത് സ്വന്തമായിട്ട് ചെയ്താലും പണി കിട്ടും; ഇതാണ് ഇന്നത്തെ സ്ഥിതി; കളക്ടർമാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ അവർക്ക് എന്തെങ്കിലും ഉണ്ടായിട്ടു വേണ്ടേ; കളക്ടർമാരെ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പരാതിയെ വിമർശിച്ച് ജെയിംസ് കെ ജോസഫ്
08 October 2022
കളക്ടർമാരെ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ല അവർ ജോലി ചെയ്യുന്നില്ല എന്ന പരാതി ഉന്നയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കലക്ടർമാരുടെ വാർഷിക കോൺഫറൻസിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്...
ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെ സി പി എമ്മും പിണറായി സർക്കാരും ചേർന്ന് രക്ഷപ്പെടുത്തിയതായി സൂചന! സംഭവ സമയത്ത് ജോമോൻ മദ്യപിച്ചിരുന്നോ എന്ന പരിശോധന വൈകിപ്പിച്ചത് മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരം? സംഭവസമയത്ത് ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന ടെസ്റ്റും ഇതുവരെ നടത്തിയിട്ടില്ല...
08 October 2022
പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെ സി പി എമ്മും പിണറായി സർക്കാരും ചേർന്ന് രക്ഷപ്പെടുത്തിയതായി സൂചന. ജോമോനും അപകടമുണ്ടാക്കിയ വാഹനത്തിൻെറ ഉടമയും സി പി എമ്മുമായി ഏറെ അട...
ആഗസ്റ്റ് 6 മുതൽ 62 ദിവങ്ങളായി അഴിക്കുള്ളിൽ! റീൽസ് വൈറലാക്കാൻ പെൺകുട്ടികൾക്ക് ടിപ്സ് നൽകി വിനീതിൻ്റെ പീഡനവും പണം തട്ടിപ്പും; അഴിക്കുള്ളിലായ പ്രമുഖ ടിക് ടോക് , ഇൻസ്റ്റാഗ്രാം താരം വിനീത് വിജയൻ്റെ ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാനും തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനും തലസ്ഥാന ജില്ലാ കോടതി ഉത്തരവ്, ഒക്ടോബർ 10 നാണ് സർക്കാർ നിലപാടും പോലീസ് റിപ്പോർട്ടും ഹാജരാക്കേണ്ടത്...
08 October 2022
സമൂഹ മാധ്യമ റീൽസ് വൈറലാക്കാൻ പെൺകുട്ടികൾക്ക് ടിപ്സ് പറഞ്ഞു കൊടുത്ത് പീഡനവും പണം തട്ടിപ്പും നടത്തിയ കേസിൽ അഴിക്കുള്ളിലായ അനവധി ഫോളോവേഴ്സ് ഉള്ള പ്രമുഖ ടിക് ടോക് , ഇൻസ്റ്റാഗ്രാം താരം വിനീത് വിജയൻ്റെ ജാമ്...
ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത തസ്തികയിലെ നിയമനത്തിന് പ്രഥമ പരിഗണന കാഴ്ചപരിമിതര്‍ക്കെന്ന് ഹൈക്കോടതി
08 October 2022
ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത തസ്തികയിലെ നിയമനത്തിന് പ്രഥമ പരിഗണന കാഴ്ചപരിമിതര്‍ക്കെന്ന് ഹൈക്കോടതി. കാഴ്ചപരിമിതര്‍ ഇല്ലെങ്കിലേ കേള്‍വി, ചലന പരിമിതികളുള്ളവരെ പരിഗണിക്കാവൂവെന്നും വ്യക്തമാക്കി ജസ്റ്റ...
വായില്‍ കമ്പി കുത്തിക്കയറ്റി, കമ്പി വടി കൊണ്ട് തലയ്ക്ക് അടിച്ച് ആദിവാസി യുവാവിനെ കൊന്നു, ബന്ധുവായ യുവാവ് ഒളിവിൽ, സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം
08 October 2022
ഇടുക്കിയിൽ ആദിവാസി യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ബന്ധു ഒളിവിൽ. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. രമേശിന്റെ ബന്ധുവായ സുരേഷാണ് കമ്പി വടി കൊണ്ട് തലയ്ക്ക് അടിച്ചും കമ്പി വായില്‍...
പിക്കപ്പ് കണ്ടെയ്‌നറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച് വില്‍പ്പനയ്‌ക്കെത്തിച്ച 155 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍
08 October 2022
പിക്കപ്പ് കണ്ടെയ്‌നറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച് വില്‍പ്പനയ്‌ക്കെത്തിച്ച 155 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കള്‍ വീട്ടില്‍ ഹര്‍ഷാദ്(25), തലശ്ശേരി വട...
ബാലുശേരിയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച..... ഇന്ത്യന്‍ ഓയില്‍ അദാനി പൈപ്പ് ലൈനിലാണ് ചോര്‍ച്ച കണ്ടെത്തിയത്, അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നു, ആളുകള്‍ പരിഭ്രാന്തരാകേണ്ടെന്ന് അഗ്നിശമന സേന
08 October 2022
ബാലുശേരിയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച..... ഇന്ത്യന്‍ ഓയില്‍ അദാനി പൈപ്പ് ലൈനിലാണ് ചോര്‍ച്ച കണ്ടെത്തിയത്, അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നു, ആളുകള്‍ പരിഭ്രാന്തരാകേണ്ടെന്ന് അഗ്നി...
വിദേശത്ത് നിന്ന് സ്വർണ്ണം കടത്തിയ യുവാവിനെ വാൾ വീശി തട്ടിക്കൊണ്ടുപോയി; പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ എട്ട് പേർ അറസ്റ്റ് ചെയ്ത പോലീസ്
08 October 2022
വിദേശത്ത് നിന്ന് സ്വർണ്ണം കടത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ എട്ട് പേർ അറസ്റ്റിലായതായി റിപ്പോർട്ട്. പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെയാണ് പരപ്പനങ്ങാടി പൊല...
ഹൈക്കോടതി കളത്തിലിറങ്ങി... ടൂറിന് പോകുകയെന്നു വച്ചാല്‍ നെഞ്ചുപൊട്ടുന്ന ശബ്ദവും തലകറക്കമുള്ള ലൈറ്റുകളും വേണമെന്ന് ആരാ പറഞ്ഞത്; ടൂറിസ്റ്റ് ബസുകളെ ഡാന്‍സ് ബാറുകളാക്കി; ബസുകളില്‍ വ്യപക പരിശോധന; കോടതി ഇടപെടലിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിനെ രംഗത്തിറക്കി
08 October 2022
ബസ് മുതലാളിമാര്‍ കൊറോണയൊക്കെ കഴിഞ്ഞ് ഒന്ന് ഉഷാറായി വന്നതാണ്. അതിനിടയ്ക്കാണ് ഡ്രൈവര്‍ ജോമോന്റെ അമിത വേഗത കാരണം കുരുതിക്കളമായത്. ഇതോടെ കോടതിയും മോട്ടോര്‍ വാഹന വകുപ്പും ഉണര്‍ന്നു. ടൂറിസ്റ്റ് ബസുകള്‍ ഡാന്...
വെഞ്ഞാറമൂടില്‍ അമിതവേഗതയിലെത്തിയ ആംബുലന്‍സ് ഇടിച്ച് പരുക്കേറ്റയാള്‍ മരിച്ചു, മകള്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍
08 October 2022
വെഞ്ഞാറമൂടില്‍ അമിതവേഗത്തിലെത്തിയ ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. വെഞ്ഞാറമൂട് പാലവിള വീട്ടില്‍ ഷിബു(45)വാണ് മരിച്ചത്. ഷിബുവിന്റെ മകള്‍ അലംകൃത(8) പരിക്കേറ്റ് ചികിത്സയിലാണ്. സ്വകാര്യ സ്‌കാന...
കണ്ണൂര്‍ സര്‍വകലാശാല പഠനബോര്‍ഡുകളിലേക്കുള്ള വിസിയുടെ പട്ടിക ഗവര്‍ണര്‍ തള്ളി; അതാത് വിഷയങ്ങളിലെ വിദഗ്ധരെ ഒഴിവാക്കി വ്യത്യസ്തമായ വിഷയങ്ങളിൽ നിന്നും പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയ അംഗങ്ങളെയും ലിസ്റ്റിൽനിന്ന് ഒഴിവാക്കാൻ നിർദേശം; യോഗ്യരായവരെ ഉൾപ്പെടുത്തി ലിസ്റ്റ് സമർപ്പിക്കാൻ വിസിയോട് പറഞ്ഞ് ഗവർണർ
08 October 2022
കണ്ണൂര്‍ സര്‍വകലാശാല വിസിയും ഗവർണറും തമ്മിൽ പോരാട്ടം കടുക്കുകയാണ്. കഴിഞ്ഞ ദിവസവും ഇവർ തമ്മിലുള്ള അസ്വാരസ്യങ്ങൾ എടുത്ത് കാണിക്കുന്ന തരത്തിൽ ഒരു സംഭവം ഉണ്ടായി. കണ്ണൂര്‍ സര്‍വകലാശാല പഠനബോര്‍ഡുകളിലേക്കുള്...
ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളന ഉദ്ഘാടനം നാളെ; നോർവേ സന്ദർശനം പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിലെത്തും :- കൂടിക്കാഴ്ച നടത്താൻ എത്തുന്നത്, യൂറോപ്പിലെ വിവിധ തൊഴിൽ മേഖലകളിൽ നിന്ന് ക്ഷണിക്കപ്പെട്ട അതിഥികൾ
08 October 2022
നോർവേ സന്ദർശനം പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിലെത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം ലണ്ടനിലെത്തുന്നത്. ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം നാളെ മുഖ്യമന്ത്രി ...
കരിപ്പൂര്‍ വിമാനത്തവള പരിസരത്ത് നിന്ന് 10 കോടിയുടെ തിമിംഗല ഛര്‍ദ്ദി പിടിച്ചെടുത്തു, വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 27 കിലോയോളം തിമിംഗല ഛര്‍ദ്ദിയുമായി പിടിയിലായത് കാസര്‍കോട് സ്വദേശികൾ
08 October 2022
കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച പത്ത് കോടി വില വരുന്ന തിമിംഗല ഛര്‍ദ്ദിയുമായി കാസര്‍ക്കോട് സ്വദേശികള്‍ പിടിയില്‍. കാസര്‍കോട് രാംദാസ് നഗര്‍ സ്വദേശി പര്‍നടുക്ക വീട്ടില്‍ അനില്...
ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കാലത്ത് 17 ലക്ഷത്തോളം രൂപ സ്വപ്നയ്‌ക്ക് ശമ്പളം!!! ഈ തുക തിരിച്ചടക്കണമെന്ന് നിയമന ഏജൻസിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് നോട്ടീസയച്ച് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്; പണം തിരികെ പിടിക്കാൻ നിയമ പോരാട്ടം
08 October 2022
സ്വപ്നയ്‌ക്ക് കൊടുത്ത പണം തിരിച്ച് പിടിക്കണം... രണ്ടും കൽപ്പിച്ച് സർക്കാർ... ഇനി നിയമ പോരാട്ടത്തിലേക്ക്.... സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ ലക്ഷങ്ങൾ നിയമ വഴിയിലൂടെ തിരിച്ചുപ...
സ്വര്‍ണം കടത്തിയത് മെര്‍ക്കുറി പൊതിഞ്ഞ് വെള്ളി നിറമാക്കി... കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ സ്വര്‍ണം പൊലീസ് പിടിച്ചു, യാത്രക്കാരന്‍ പിടിയില്‍
08 October 2022
സ്വര്‍ണം കടത്തിയത് മെര്‍ക്കുറി പൊതിഞ്ഞ് വെള്ളി നിറമാക്കി... കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ സ്വര്‍ണം പൊലീസ് പിടിച്ചു, യാത്രക്കാരന്‍ പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരു കില...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















