KERALA
മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി
പരസ്ത്രീ ബന്ധം ആരോപിച്ചു പ്രകാശിന്റെ മരണം; ഫോൺ കിട്ടിയത് കൂട്ടുകാരന്റെ അടുത്ത് നിന്ന്; പൊലീസിന് വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്
11 November 2022
തിരുവനന്തപുരത്തു സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്നു ക്രൈംബ്രാഞ്ച്. പ്രതിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ പ്രകാശിന്റെ സഹോദരൻ പ്രശാന്തിന്റെ മൊഴി അനുസരിച്ചാണ് തുടരന്വേഷണ...
കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം യാത്ര ചെയ്യവേ ബൈക്ക് ഗട്ടറില്‍ വീണ് മറിഞ്ഞ് നഴ്‌സായ യുവതിയ്ക്ക് ദാരുണാന്ത്യം
11 November 2022
കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... ഭര്‍ത്താവിനും കു്ഞ്ഞിനുമൊപ്പം യാത്ര ചെയ്യവേ ബൈക്ക് ഗട്ടറില്‍ വീണ് മറിഞ്ഞ് ബസ്സിനടിയില്‍ പെട്ട യുവതിയ്ക്ക് ദാരുണാന്ത്യം. ഇരുമ്പനം ചുങ്കത്ത് വാടകയ്ക്ക് താമസിക്കുന്ന പാ...
ഗവര്‍ണര്‍ - സര്‍ക്കാര്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്... പതിനഞ്ചാം തീയതിയിലെ രാജ്ഭവന്‍ മാര്‍ച്ചിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തിയേക്കും
11 November 2022
ഗവര്‍ണര്‍ - സര്‍ക്കാര്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സിന്റെ തുടര്‍ നടപ...
സാങ്കേതിക സര്‍വകലാശാല വിസി ആയി ഡോ സിസ തോമസിനെ നിയമിച്ച ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍
11 November 2022
സാങ്കേതിക സര്‍വകലാശാല വിസി ആയി ഡോ സിസ തോമസിനെ നിയമിച്ച ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍. വിസിയെ ശുപാര്‍ശ ചെയ്യേണ്ടത് സര...
പതിവു പണി നടന്നില്ല..... ഒടുവില്‍ പിടിയില്‍.... സ്വര്‍ണക്കടകളില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ സ്വര്‍ണം മോഷ്ടിക്കുക പതിവ്, അന്വേഷണത്തിനൊടുവില്‍ പിടിയില്‍
11 November 2022
പതിവു പണി നടന്നില്ല..... ഒടുവില്‍ പിടിയില്‍.... സ്വര്‍ണക്കടകളില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ സ്വര്‍ണം മോഷ്ടിക്കുക പതിവ്, അന്വേഷണത്തിനൊടുവില്‍ പിടിയില്‍.സ്വര്‍ണക്കടകളില്‍ വ്യാപകമായി മോഷണം നടത്...
പൊലീസ് സ്റ്റേഷന്‍ വളപ്പില്‍നിന്ന് ബൈക്ക് മോഷണം പോയി; പിടികൂടിയയാളെ കാണാനില്ല
10 November 2022
പൊലീസ് സ്റ്റേഷന്‍ വളപ്പില്‍നിന്ന് മോഷണം പോയ കേസില്‍ പിടിയിലായ പ്രതി കടന്നുകളഞ്ഞു. പിന്നീട് പൊലീസ് പിടിയിലുമായി. അടൂര്‍ പന്നിവിഴ കൈമലപ്പാറ പുത്തന്‍വീട്ടില്‍ അഖിലാണ് (22) തിങ്കളാഴ്ച രാത്രി കടന്നുകളഞ്ഞത്...
ലോട്ടറി അടിച്ചുവെങ്കിലും ഭാര്യയെ കിട്ടുന്നില്ല; നല്ലൊരു ഭാര്യയെ കിട്ടാൻ പ്രാർത്ഥന
10 November 2022
ഇപ്പോൾ 41 കാരനാണ് താരം. ലോട്ടറിയുടെ സമ്മാനത്തുകകളുടെ വലുപ്പം വൻ സംഖ്യകളായതോടെ ഒരു രാത്രി വെളുക്കുന്ന സമയം കൊണ്ടാണ് പലരും കോടീശ്വരന്മാരാകുന്നത്. സാധാരണക്കാരനായ ഓട്ടോ ഡ്രൈവർക്ക് 25 കോടിയുടെ ഓണം ബമ്പർ ...
വലഞ്ഞു ജനം... വൃശ്ചിക വേലിയേറ്റത്തിൽ വീടുകള്‍ മുങ്ങുന്നു
10 November 2022
വൃശ്ചിക വേലിയേറ്റത്തില്‍ പറവൂര്‍ പുത്തന്‍വേലിക്കര പഞ്ചായത്തില്‍ വീടുകള്‍ മുങ്ങുന്ന പ്രതിഭാസത്തിൽ ജനം ബുദ്ധിമുട്ടുന്നു. 15, 16 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന തുരുത്തിപ്പുറം, വെള്ളോട്ടുപുറം പ്രദേശങ്ങളിലാണ...
ആക്രിക്കച്ചവടത്തിന്റെ മറവില്‍ 12 കോടിയുടെ തട്ടിപ്പ്
10 November 2022
കൊച്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആക്രിക്കച്ചവടത്തില്‍ പേരില്‍ 12 കോടിയുടെ നികുതി തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്ബാവൂര്‍ സ്വദേശികളായി അസര്‍ അലി,റിന്‍ഷാദ് എന്നിവരെയാണ് ...
വെട്ടുകാട് തിരുനാള്‍ മഹോത്സവത്തോടനുബന്ധിച്ച് നവംബര്‍ 11 ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി
10 November 2022
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുന്നാള്‍ മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെയും മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂ...
ഗ്രീഷ്‌മയെ താലോലിച്ചു!പാറശ്ശാല പോലീസിനെഞെട്ടിച്ച് മുഖ്യന്റെ നീക്കം! വാ പൊളിച്ച് ജനങ്ങൾ !പോലീസുകാർക്ക് കൂട്ടത്തോടെ പണികിട്ടി! മുഖ്യന് ആഭ്യന്തരം കൈവിടുമോ?
10 November 2022
സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് പണികിട്ടി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം നൽകി ഉത്തരവ്. നിലവിൽ വിജിലന്‍സിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെയും അടക്കം 53 പൊലീസ് ഇന്‍സ്പെക്ടര്‍മാരെയ...
ആധാര്‍ എടുത്ത് പത്തുവര്‍ഷം കഴിഞ്ഞവര്‍ ആധാര്‍ വിവരം പുതുക്കണം
10 November 2022
ആധാര്‍ എടുത്ത് പത്തുവര്‍ഷം പൂര്‍ത്തിയായവര്‍ ആധാര്‍ പുതുക്കണമെന്ന് യുഐഡിഎഐ. ഓണ്‍ലൈനായും അല്ലാതെയും വിവരങ്ങള്‍ പുതുക്കാമെന്ന് ഏജന്‍സി അറിയിച്ചു. ആധാര്‍ എടുത്ത് 10 വര്‍ഷത്തിനുശേഷവും പേര്, മേല്‍വിലാസം എന്...
വീണ്ടു വിചാരമില്ലാത്ത പിണറായിയുടെ പിടിവാശി... വടി കൊടുത്ത് അടി മേടിച്ചു... മുഖ്യമന്ത്രിയെ തൂത്തെറിഞ്ഞ് ഗവർണർ
10 November 2022
ഗവർണർ അയയ്ക്കുന്ന ഓർഡിനൻസ് ലഭിച്ചാൽ രാഷ്ട്രപതി ഭവൻ കേന്ദ്ര സർക്കാരിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം തേടുകയാണ് ആദ്യ നടപടി. അതുകേട്ട ശേഷമേ തീരുമാനം കൈക്കൊള്ളൂ. ഈ നടപടിക്രമം പൂർത്തിയാകാൻ മാസങ്ങളോ ...
പിണറായിയുടെ ഓർഡിനൻസ് രാഷ്ട്രപതി കീറിയെറിയും! കടും വെട്ടിനൊരുങ്ങി കേന്ദ്രം... പിൻവലിച്ച് തടിതപ്പാനൊരുങ്ങി സർക്കാർ?
10 November 2022
ആർഎസ്എസിന്റെയും ബിജെപിയുടെയും റബർ സ്റ്റാംപ് ആയി ആരിഫ് മുഹമ്മദ് ഖാൻ മാറിയെന്നു ചൂണ്ടിക്കാട്ടി കേരളത്തിലും രാജ്യത്താകെത്തന്നെയും പ്രചാരണ–പ്രക്ഷോഭ പരിപാടികൾക്കാണു സിപിഎം ശ്രമിക്കുന്നത്. അതിനെ പറ്റുന്ന തര...
ആര്യ രാജേന്ദ്രൻ തെറിക്കും! അല്ലെങ്കിൽ സിപിഎം തെറിപ്പിക്കും....
10 November 2022
തിരുവനന്തപുരം കോർപറേഷൻ മേയർ പദവിയിൽ നിന്ന് സഖാവ് ആര്യാ രാജേന്ദ്രൻ തെറിക്കുമോ അതോ സിപിഎം നേതാക്കൾ തെറിപ്പിക്കുമോ എന്നതേ അറിയാനുള്ളു. വലിയ തലകളെ രക്ഷിക്കാൻ ചെറിയ തലകളെ തെറിപ്പിക്കുകയെന്ന സിപിഎം പതിവ് അട...
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..
ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..





















