Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ നടേശന്‍ അന്തരിച്ചു...തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

03 MAY 2024 10:20 AM ISTമലയാളി വാര്‍ത്ത
പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ നടേശന്‍ (90) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസം മൂലം ഇന്നലെ വൈകുന്നേരമാണ്് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ രാത്രിയോടെയാണ് മരിച്ചത്.കൊല്ലം മങ്ങാട് സ്വദേശിയാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്...

'നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്'; കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തെ വക്രീകരിക്കാനാണ് ശ്രമിക്കുന്നത്; മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിനു വേണ്ടി പോരാടിയവരെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

23 August 2021

മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന്​ നേതൃത്വം നല്‍കിയ ആലി മുസ്​ലിയാരെയും വാരിയന്‍കുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയെയും അടക്കം 387 പേരെ സ്വാ​തന്ത്ര്യസമര രക്​തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന്​ ന...

ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞിട്ടില്ല; നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യത്തിന്റെ കണ്ണി അറ്റുപോയതിന് ഉത്തരവാദി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണെന്ന് വെള്ളാപ്പള്ളി നടേശന്‍

23 August 2021

ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞിട്ടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി വിവേചനം പാടില്ലെന്നാണ് ഗുരു പറഞ്ഞത്. അത് ജാതി പറയരുതെന്ന് ഗുരു പറഞ്ഞു എന്ന ര...

ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം പിന്തുടരുകയാണ് ബി.ജെ.പി സര്‍ക്കാര്‍, മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടവര്‍ രക്തസാക്ഷികളെ അപമാനിക്കുകയാണ് -കെ മുരളീധരന്‍

23 August 2021

ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചുള്ള ഭരണം പിന്തുടരാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.മുരളീധരന്‍ എം.പി. ഖിലാഫത്ത് പ്രക്ഷോഭത്തിന്‍റെ ഭാഗമാണ് മലബാര്‍ വിപ്ലവം. മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്...

അയല്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകൾ തുറക്കുന്നു; ദിനംപ്രതി വര്‍ധിക്കുന്ന രോഗ നിരക്ക് സ്‌കൂള്‍ തുറക്കുന്നതിന് തടസ്സമാണെന്ന വാദവുമായി പിണറായി സര്‍ക്കാര്‍ രംഗത്ത്

23 August 2021

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെ അയല്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകളിലും കോളജുകളിലും നേരിട്ട് ക്ലാസുകള്‍ ആരംഭിക്കുന്നു. കേരളത്തില്‍ അതിന്റെ ആലോചന പോലും സര്‍ക്കാര്‍ തുടങ്ങിയിട്ടില്ല. ദിനംപ്രതി വര്‍ധിക്...

മോഷണക്കേസില്‍ സാക്ഷി പറഞ്ഞതിന് യുവാവിനെ കൊന്ന് ചാക്കിലാക്കി കനാലില്‍ തള്ളി; സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

23 August 2021

മോഷണക്കേസില്‍ സാക്ഷി പറഞ്ഞതിന് യുവാവിനെ കൊന്ന് ചാക്കിലാക്കി കനാലില്‍ തള്ളി. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി ഇ പ്രജീഷാണ് കൊല്ലപ്പെട്ടത്. പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം...

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഈ ചിത്രങ്ങള്‍ ഫ്യൂഡല്‍ നാടുവാഴിത്തത്തിന്റെ നൊസ്റ്റാള്‍ജിയ: 'നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തില്‍ പിഎച്ച്‌ഡി നേടിയ' ചിന്ത ജെറോം പറയുന്നു

23 August 2021

90കളിലാണ് ഫ്യൂഡല്‍ ഗൃഹാതുരത നമ്മുടെ സിനിമയെ ആവേശിക്കുന്നതെന്ന് ചിന്താ ജെറോം. 'നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തില്‍ പിഎച്ച്‌ഡി നേടിയ ഡോ. ചിന്താ ജെ...

കോട്ടയത്ത് യുവ ബാങ്ക് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല

23 August 2021

കോട്ടയം മാങ്ങാനത്ത് യുവ ബാങ്ക് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മാങ്ങാനം തുരുത്തേല്‍ നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപമുള്ള പൈങ്ങളത്ത് വിഷ്ണു ഭാസ്കര്‍ ആണ് മരണമടഞ്ഞത്. 28 വയസായിരുന്നു. ഇന്...

മൂന്നാം തരം​ഗ സാധ്യത; കേരളത്തില്‍ ഓക്സിജന്‍ കിടക്കകളുടെ എണ്ണം എത്രയും വേ​ഗം കൂട്ടണമെന്ന് ആരോ​ഗ്യ വിദ​ഗ്ധര്‍, പ്രതിദിന രോ​ഗികളുടെ എണ്ണം നിലവിലെ പ്രതിദിന വര്‍ധനയുടെ മൂന്നുമുതല്‍ നാലിരട്ടി വരെ ആകാമെന്ന് മുന്നറിയിപ്പ്

23 August 2021

മൂന്നാം തരം​ഗ സാധ്യത കണക്കിലെടുത്ത് കേരളത്തില്‍ ഓക്സിജന്‍ കിടക്കകളുടെ എണ്ണം എത്രയും വേ​ഗം കൂട്ടണമെന്ന മുന്നറിയിപ്പുമായി ആരോ​ഗ്യ വിദ​ഗ്ധര്‍. ഓണം ഉള്‍പ്പെടെ ആഘോഷങ്ങള്‍, മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയ സാഹ...

2019 ജൂലൈ മുതല്‍ പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും പണവും മോഷണം പോകുന്നു, വീട്ടില്‍ വിരുന്നു വരുമ്പോഴെല്ലാം മരുമകന്‍ മോഷണം നടത്തുന്നു; പരാതിയുമായി ഭാര്യയുടെ അച്ഛന്‍ രംഗത്ത്; പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്

23 August 2021

മരുമകന്‍ വീട്ടില്‍ വരുമ്പോഴെല്ലാം വീട്ടില്‍ നിന്നും മോഷണം നടത്തുന്നുവെന്ന് പൊലീസില്‍ പരാതി നല്‍കി ഭാര്യയുടെ അച്ഛന്‍. സംഭവത്തില്‍ ഭാര്യയുടെ വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ പ്രതിയായ ...

'അസൂയ കൊണ്ടാണ്. മോഡിയെ പിന്തുണയ്ക്കാതെ സഖാവായി നിന്നിരുന്നെങ്കില്‍ ജോണ്‍ ഡിറ്റോ, നിന്റെ പുസ്തകത്തിന് സാഹിത്യ അക്കാഡമിയുടെ വൈജ്ഞാനിക സാഹിത്യ അവാര്‍ഡും, സ്‌കൂള്‍ അധ്യാപകരുടെ രചനയ്ക്കുള്ള ജോസഫ് മുണ്ടശ്ശേരി പുരസ്‌ക്കാരവും കിട്ടിയേനെ....' ചിന്ത ജെറോമിനെ പരിഹസിച്ച്‌ സംവിധായകന്‍ ജോണ്‍ ഡിറ്റോ

23 August 2021

പിഎച്ച്‌ഡി വിവാദത്തിൽ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച്‌ സംവിധായകന്‍ ജോണ്‍ ഡിറ്റോ. നിയമങ്ങള്‍ മറികടന്ന് ചിന്ത ജെറോം പിഎച്ച്‌ഡി വാങ്ങിയതെങ്ങനെ എന്നറിയാന്‍ തനിക്ക് ആകാംഷ ഉണ്ടെന്ന...

'അഫ്ഗാന്‍ അസ്വസ്ഥമാകുമ്പോള്‍ ലോകം പ്രതീക്ഷയോടെ ഭാരതത്തിലേക്ക് നോക്കുന്നത് നെഞ്ചുറപ്പുളള മോദി ഉണര്‍ന്നിരിക്കുന്നതു കൊണ്ടാണ്...!! താലിബാന്‍ ഇന്ത്യക്കെതിരെ പ്രകോപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല, ഇന്ത്യയെ പ്രശംസിക്കുകയാണ് ചെയ്ത്' -സംവിധായകന്‍ ജോണ്‍ ഡിറ്റോ

23 August 2021

അഫ്ഗാന്‍ അസ്വസ്ഥമാകുമ്പോള്‍ ലോക രാജ്യങ്ങളും അഫ്ഗാനിലെ അലങ്കോലമായ മനുഷ്യ ജീവിതങ്ങളും പെണ്‍ കുഞ്ഞുങ്ങളും പ്രതീക്ഷയോടെ നോക്കുന്നത് ഭാരതത്തിലേക്കാണെന്നും അതിന് കാരണം ഇവിടെ നെഞ്ചുറപ്പുളള നരേന്ദ്ര ദാമോദര്‍ദ...

ഉമ്മന്‍ ചാണ്ടി പടിയ്ക്ക് പുറത്ത് ഈ വന്‍ മരങ്ങളും നിലംപൊത്തും യുഡിഎഫ് അഴിച്ചുപണി ഇങ്ങനെ

23 August 2021

ആന്ദരാബില്‍ ചെറുത്തുനില്‍ക്കാന്‍ വരുന്ന അഫ്ഗാന്‍ ജനതയോട് താലിബാന്‍ നേതാക്കള്‍ പറഞ്ഞു: 'നാല് മണിക്കൂറിനുള്ളില്‍ കീഴടങ്ങിയാല്‍ എല്ലാം നല്ലത്. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ ശിക്ഷിക്കും'. താലിബാ...

സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണം; എല്ലാക്കാലത്തും അടച്ചിടാന്‍ സാധിക്കില്ല; ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍; കൊറോണയുടെ മൂന്നാം തരംഗ ഭീഷണിക്കിടെ ജാഗ്രത വേണെമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

23 August 2021

സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്...

പുതിയ ഡിസിസി പട്ടികക്കെതിരെ കോണ്‍ഗ്രസിന്റെ അടിത്തട്ടില്‍ വലിയ പ്രതിഷേധം; ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ 'കലാപത്തിന്' ആഹ്വാനം ചെയ്ത് വാട്സാപ് ഗ്രൂപ്പിലെ പ്രവര്‍ത്തകര്‍

23 August 2021

പുതിയ ഡിസിസി പട്ടികക്കെതിരെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ അടിത്തട്ടില്‍ നടക്കുന്നത് എന്നതിനുള്ള തെളിവുകളാണ് പുറത്ത് വരുന്നത്. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ തന്നെ 'കലാപത്തിന്' ...

Malayali Vartha Recommends