KERALA
മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി
പത്രക്കാര്‍ നാലുവഴിക്ക്... ഗവര്‍ണര്‍ക്കെതിരെ പത്രക്കാരെ തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഒറ്റയ്ക്കുള്ള എസ്‌ക്ലൂസീവ് ഇന്റര്‍വ്യൂ നല്‍കി സഖാക്കളെ ഞെട്ടിപ്പിച്ചു; ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ല; സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്ന് ഗവര്‍ണര്‍; പ്രതിപക്ഷവും കാലുമാറി
10 November 2022
കൈരളി, മീഡിയ വണ്‍ ചാനലുകാരെ ബഹിഷ്‌ക്കരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പത്രക്കാരുടെ സംഘടനയും ചാനസുകളുടെ സംഘടനകളും സമരം ചെയ്തിരുന്നു. അതിനിടയ്ക്ക് ഗവര്‍ണര്‍ക്കെതിരെ പത്രക്കാരെ തിരിച്ചുവിടാനുള്ള ശ...
സ്‌കൂളില്‍ നിന്ന് കുഞ്ഞിന് പാലു കൊടുക്കാനായി വീട്ടിലേക്ക് പോയ അധ്യാപികയ്ക്ക് ദാരുണാന്ത്യം.... വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും
10 November 2022
സ്‌കൂളില്‍ നിന്ന് കുഞ്ഞിന് പാലു കൊടുക്കാനായി വീട്ടിലേക്ക് പോയ അധ്യാപികയ്ക്ക് ദാരുണാന്ത്യം.... വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും . കുഞ്ഞിനെ പാലൂട്ടാനായി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട...
മലബാർ എക്സ്പ്രസ്സ്ൽ ഭാര്യയുടെ ഫോൺ മോഷ്ടിച്ച കള്ളനെ ഭർത്താവ് അമേരിക്കയിലിരുന്ന് ഇരുന്ന് കണ്ടുപിടിച്ചു ; മണിക്കൂറുകൾക്കകം റെയിൽവേ പൊലീസ് പൊക്കി
10 November 2022
മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന എറണാകുളം സ്വദേശിനി ജെ.പൂർണശ്രീയുടെ ഫോണും കാശും സ്വർണ്ണവും കവർന്ന കള്ളനെ റെയിൽവേ പൊലീസ് മണിക്കൂറുകൾക്കകം പിടിച്ചു. എറണാകുളത്തെ സ്വന്തം വീട്ടിൽ നിന്നു പ...
എറണാകുളം ജില്ലയിലെ നാല് തദ്ദേശഭരണസ്ഥാപനങ്ങളിലെ നാലു വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.... കനത്ത പോളിങ്ങായിരുന്നു.... വോട്ടെണ്ണല്‍ ഇന്ന്
10 November 2022
എറണാകുളം ജില്ലയിലെ നാല് തദ്ദേശഭരണസ്ഥാപനങ്ങളിലെ നാലു വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വടക്കന്‍ പറവൂര്‍ മുനിസിപ്പാലിറ്റിയിലെ വാണിയക്കാട് (വാര്‍ഡ്-14), വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട...
സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയിലെ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും... രാവിലെ എറണാകുളം ടൗണ്‍ ഹാളില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും, ആറു വേദികളിലായാണ് മത്സരങ്ങള്‍
10 November 2022
സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയിലെ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. രാവിലെ 10.30ന് എറണാകുളം ടൗണ്‍ ഹാളില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വ...
അച്ഛൻ എന്തിനാണ് തല്ലുന്നത് എന്നറിയാതെ മകൻ; ഉറങ്ങാൻ പോലുമാകാതെ മാനസിക വെല്ലുവിളി നേരിടുന്ന പന്ത്രണ്ടു വയസ്സുകാരൻ
10 November 2022
മാവേലിക്കര ചെട്ടിക്കുളങ്ങരയ്‌ക്കു സമീപം മദ്യപിച്ചെത്തി ദേഷ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്യന്ന അച്ഛന്റെ മുന്നിൽ പകച്ചു നിൽക്കുകയാണ് ഒരു പന്ത്രണ്ടു വയസ്സുകാരൻ. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പല...
കോര്‍പ്പറേഷനിലെ കത്തുവിവാദത്തില്‍ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍.....
10 November 2022
കോര്‍പ്പറേഷനിലെ കത്തുവിവാദത്തില്‍ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍.....തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറിന്റെ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക. ...
കേരളത്തില്‍ പേവിഷബാധ സംബന്ധിച്ച് പഠിക്കുവാന്‍ നിയോഗിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് അന്തിമ റിപ്പോര്‍ട്ട് കൈമാറി
10 November 2022
കേരളത്തില്‍ പേവിഷബാധ സംബന്ധിച്ച് പഠിക്കുവാന്‍ നിയോഗിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് അന്തിമ റിപ്പോര്‍ട്ട് കൈമാറി. വിശദമായ പഠനങ്...
ആംബുലൻസ് ഉടമയ്ക്ക് നേരെ രണ്ട് പ്രാവശ്യം ആക്രമണം; ആംബുലൻസ് തീയിട്ട് നശിപ്പിച്ചു അക്രമി സംഘം
10 November 2022
കൊല്ലത്തു ചാത്തന്നൂരിൽ മീനാടി സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ് തീയിട്ട് നശിപ്പിച്ചു.ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. കഴിഞ്ഞ മാസം അഭിലാഷിന്റെ ആംബുലൻസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. രണ്ടംഗ ...
കണ്ണീരടക്കാനാവാതെ..... മലപ്പുറത്ത് കല്‍പകഞ്ചേരിയില്‍ കളിക്കാന്‍ പോകുന്നതിനിടെ നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
10 November 2022
മലപ്പുറത്ത് കല്‍പകഞ്ചേരിയില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഇരിങ്ങാവൂര്‍ തങ്ങള്‍പ്പടി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെ...
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം തീരുമാനിച്ചതോടെ, ഒപ്പിടാതെ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍.... ബില്‍ അവതരണവും അനിശ്ചിതത്വത്തില്‍...
10 November 2022
എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചതോടെ പകരം അക്കാദമിക് രംഗത്തെ അതിപ്രഗല്ഭരായ ആളുകളെ ചാന്‍സലര്‍ സ്ഥാനത്തു നിയമിക്കുന്നതിനു...
രാജ്ഭവനിൽ ചാരൻ? നീക്കം പൊളിച്ച് ഗവർണർ... ചാൻസലറെ നീക്കില്ല ഗോവിന്ദ... വരുന്നത് ട്വിസ്റ്റുകളുടെ പൂരം... അഭിഭാഷകർ സർക്കാരുമായി ഒത്തുകളിച്ചു
09 November 2022
രാജ്ഭവനിൽ പിണറായിക്ക് ചാരനോ? ഗവർണർക്ക് ഇങ്ങനെയൊരു സംശയമുണ്ടെന്നാണ് മനസിലാക്കുന്നത്. എല്ലായിടത്തും സി പി എമ്മിന് ചാരൻമാരുണ്ട്. രാജ്ഭവനും അവർക്ക് അതിൽ ഒരെണ്ണം മാത്രം. എന്നാൽ പിണറായിയുടെ നീക്കം ഗവർണർ പൊള...
പിണറായിയുടേത് സ്റ്റണ്ടും സെക്സും നിറഞ്ഞ സിനിമ! സർക്കാരിനെ വാരി നിലത്തടിച്ച് മുരളീധരൻ... അഹങ്കാരത്തിന് കൈയ്യും കാലും വച്ച് മേയറും
09 November 2022
ഗവർണർക്കും മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മന്ത്രിമാർക്ക് ലഹരി വിരുദ്ധ പരിപാടികൾ നടത്താനുള്ള അർഹത ഇല്ല. നാട് മുഴുവൻ ബാർ തുറന്നു വെച്ചിരി...
ഗവർണറെ പുകച്ച് പുറത്ത് ചാടിക്കാൻ കെണിയൊരുക്കി സിപിഎം... പൂഴിക്കടകനുമായി ആരിഫ് ഖാൻ... പുതുവത്സര സമ്മാനമൊരുങ്ങി ഗവർണറർ
09 November 2022
ഗവർണറെ മാറ്റാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനിച്ചു. ഇതിനായി അടുത്ത മാസം നിയമസഭാ സമ്മേളനം ചേരും. ഡിസംബർ 5 മുതൽ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നിയമ സർവകലാശാലകൾ ഒഴികെ സംസ്ഥാനത്തെ 15 സർവ്വകലാ...
ഗവർണറെ കുടുക്കാൻ ലഘുലേഖയിൽ കൈവിഷം? സിപിഎമ്മിന്റെ പദ്ധതിയിങ്ങനെ... വീടു കയറി പ്രചരണം
09 November 2022
ഗവര്‍ണര്‍ക്കെതിരെ ബഹുജന മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് ഇടത് ലഘുലേഖപുറത്തിറക്കിയത് ഗവർണറെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. .ഉന്നത വിദ്യാസംരക്ഷണ സമിതിയുടെ പേരിലിറക്കിയ ലഘുലേഖ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ...
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..
ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..





















