Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍

23 JUNE 2026 09:53 AM ISTമലയാളി വാര്‍ത്ത
നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നടത്തിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ഒരാളില്‍ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ 11 മുതല്‍ കൃത്യമായ റൂട്ട് മാപ്പ് തയാറാക്കി ജില്ലയില്‍ പൊതുവെയും രാമനാട്ടുകര മുനിസിപ്പാലി...

ജോ​​ലി ക​​ഴി​​ഞ്ഞ് വി​​ട്ടി​​ലെ​​ത്തി​​യ ശേ​​ഷം പുറത്ത് പോയിട്ട് തി​​രി​​ച്ചെ​​ത്തിയില്ല; ഗൃ​​ഹ​​നാ​​ഥ​​നെ വീ​​ടി​​ന് സ​​മീ​​പം കി​​ണ​​റ്റി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി; ദുരൂഹത!

04 November 2022

കടത്തുരുത്തിയിൽ ഗൃ​​ഹ​​നാ​​ഥ​​നെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. വീ​​ടി​​ന് സ​​മീ​​പം കി​​ണ​​റ്റി​​ലാണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തിയത്. കോ​​ത​​ന​​ല്ലൂ​​ർ വ​​ടി​​ച്ചി​​രി​​ക്ക​​ൽ പ​​ര...

തുഷാര്‍ തെലുങ്കാന... എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയെ ഭരണത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ റോളെന്ത്? തെലങ്കാന ഓപ്പറേഷന്‍ കമലത്തിന് പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയെന്ന് കെസിആര്‍; ഏജന്റുമാര്‍ ബന്ധപ്പെട്ടതിന് തെളിവ്; 4 എംഎല്‍എമാര്‍ക്ക് 100 കോടി

04 November 2022

തുഷാര്‍ വെള്ളാപ്പള്ളിയെ അടുത്തിടെ കാണാനേയില്ലായിരുന്നു. ഇപ്പോഴിതാ തെലുങ്കാനയില്‍ നിന്നാണ് പൊങ്ങുന്നത്. ഗുരുതര ആരോപണവുമാണ് തുഷാറിനെതിരെ ഉയരുന്നത്. അതും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു എന്ന ക...

കോട്ടയത്ത് പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യു​ടെ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം : പ്രതിയെ പിടികൂടി പോലീസ്

04 November 2022

കോ​ട്ട​യത്ത് പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം. പെ​ണ്‍കു​ട്ടി​യു​ടെ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ പ്ര​തിയെ പി​ടി​കൂടി. സംഭവത്തിൽ വാ​ക​ത്താ​നം പ​രി​യാ​രം ഭാ​...

നിര്‍ണായക നീക്കം... മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ കത്തയച്ചു; സംസ്ഥാനത്ത് മടങ്ങിയെത്തുന്ന ഗവര്‍ണര്‍ നിര്‍ണായക നീക്കത്തില്‍; കെ.എന്‍. ബാലഗോപാല്‍ വിഷയത്തില്‍ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചു

04 November 2022

ഇന്നലെ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച ഗവര്‍ണര്‍ മറ്റൊരു നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ കത്തയച്ചു. മുഖ്യമന്ത്രിയു...

ഓൺലൈൻ സുഹൃത്ത് സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തന്ന് പരാതി; ഹരിയാനക്കാരനായ യുവാവിനെതിരെ കേസ്

04 November 2022

കൊച്ചി സ്വദേശിയായ 25 കാരിയായ വീട്ടമ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഓൺലൈൻ സുഹൃത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചു. ഇതിനെ തുടർന്ന് ഇരയുടെ പരാതിയിൽ ഹരിയാന സ്വദേശിക്കെതിരെ കൊച്ചി പോലീസ് കേസെടുത്തു. ...

മ്യൂസിയം ലൈംഗിക അതിക്രമക്കേസില്‍ കുറവന്‍കോണം വീടാക്രമണ കേസ് പ്രതി മലയിന്‍കീഴ് സന്തോഷിന് പ്രൊഡക്ഷന്‍ വാറണ്ട്.... ഇന്നലെ നടത്തിയ വിരലടയാള പരിശോധനയിലാണ് സന്തോഷ് തന്നെയാണ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തിയത്

04 November 2022

മ്യൂസിയം വളപ്പില്‍ പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെ നടത്തിയ ലൈംഗിക അതിക്രമക്കേസില്‍ കുറവന്‍കോണം വീടാക്രമണ കേസ് പ്രതി മലയിന്‍കീഴ് സന്തോഷിന് പ്രൊഡക്ഷന്‍ വാറണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യ...

പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും എടുത്ത മര്‍ദ്ദന- സ്ത്രീത്വത്തെ അപമാനിക്കല്‍ കേസില്‍ എല്‍ദോസിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

04 November 2022

പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും എടുത്ത മര്‍ദ്ദന- സ്ത്രീത്വത്തെ അപമാനിക്കല്‍ കേസില്‍ എല്‍ദോസിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സ...

ആ കാഴ്ച കാണാനാവാതെ നിലവിളിച്ച് ... ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു...

04 November 2022

ആ കാഴ്ച കാണാനാവാതെ നിലവിളിച്ച് ... ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു... ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. ആളൂര്‍...

'ഭാര്യയായും അമ്മയായും വിവിധ റോളുകൾ കൈകാര്യം ചെയ്യുന്നതോടൊപ്പം ജോലി ചെയ്തുകൂടി മുന്നോട്ട് പോകുന്ന സ്ത്രീകൾ എത്ര പ്രതിസന്ധികൾ മറികടന്നാണ് യാത്ര തുടരുന്നതെന്ന് പഠിച്ചാൽ പകുതി വിമർശനമെങ്കിലും കുറയും. കോവിഡിനു ശേഷം "വർക്ക്‌ ഫ്രം ഹോം " ഒരു മുദ്രാവാക്യമാകുന്ന കാലഘട്ടത്തിൽ ലോകം മാറുന്നത് എല്ലാവരും അറിയണം. ഒരു തരത്തിൽ പറഞ്ഞാൽ ഈ ചർച്ച അനിവാര്യമാണ്...' വിവാദങ്ങൾക്ക് മറുപടിയുമായി കെ എസ് ശബരീനാഥന്‍

04 November 2022

കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ ഒരു സ്വകാര്യ ചടങ്ങില്‍ കുഞ്ഞിനൊപ്പം പങ്കെടുത്തതിനെതിരെ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന വിമര്‍ശനങ്ങൾക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീ...

ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം... മൂന്നു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍...

04 November 2022

ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം... മൂന്നു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍... പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ തോട്ടമണ്‍ പള്ളിക്ക് മുന്നിലാണ് സംഭവം ഉണ്ടായത്. കോഴിക്കോടുനിന്ന് റാന്നി ഇടക്കു...

വെട്ടിത്തള്ളി ഗവര്‍ണര്‍... ഗവര്‍ണര്‍ ശക്തനായ പ്രതിപക്ഷ നേതാവിനെ പോലെ നടത്തിയ വെല്ലുവിളിയുടെ ഭാവിയെന്ത്; ആര്‍എസ്എസ് നോമിനികളെ നിയമിച്ചെന്നു തെളിയിച്ചാല്‍ ഗവര്‍ണര്‍ പദവി രാജിവയ്ക്കാം; തെളിയിക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കുമോ? സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ വെട്ടി ഗവര്‍ണര്‍

04 November 2022

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ ഗവര്‍ണറുടെ വെല്ലുവിളി രാഷ്ട്രീയ കേരളത്തെ അമ്പരപ്പിക്കുന്നു. ഇതിന്റെ ക്ലൈമാക്‌സ് എന്താണെന്ന് പലര്‍ക്കും പിടിയില്ല. സര്‍വകലാശാലകളില്‍ ആ...

അയൽവാസി കാറിന് തീയിട്ടു എന്ന് പരാതി ; തീയിട്ടയാൾക്കു ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ

04 November 2022

മാന്തുരുത്തിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് അയൽവാസി തീയിട്ടു. കണ്ണമ്പള്ളി ടോമിച്ചന്റെ കാറിനാണ് തീയിട്ടത്. തീയിടുന്നതിനിടയിൽ അത് പടർന്നു വയോധികന് ഗുരുതരമായി പൊള്ളലേറ്റു. പൊള്ളലേറ്റ ചമ്പക്...

സി.പി.എമ്മിന്റെ മൂന്ന് ദിവസത്തെ നിര്‍ണായക നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം.....ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന സമിതിയും... പെന്‍ഷന്‍ പ്രായം , ഗവര്‍ണര്‍ വിഷയങ്ങള്‍ ചര്‍ച്ചയായേക്കും

04 November 2022

സി.പി.എമ്മിന്റെ മൂന്ന് ദിവസത്തെ നിര്‍ണായക നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം.....ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന സമിതിയും... പെന്‍ഷന്‍ പ്രായം , ഗവര്‍ണര്‍ വിഷയങ്ങള്‍ ചര്‍ച്ചയായ...

കോട്ടയം തീക്കോയി മാവടി കട്ടൂപ്പാറയിൽ ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു.

04 November 2022

ഇളംതുരുത്തിയിൽ മാത്യു (62) ആണ് മരിച്ചത്. വീട്ടിനുള്ളിൽ വച്ചാണ് മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അതേസമയം സംസ്‌ഥാനത്ത്‌ പരക്കെ ഇടിയോട...

മ്യൂസിയം, കുറവന്‍കോണം അക്രമക്കേസില്‍ അറസ്റ്റിലായ സന്തോഷിനെതിരെ പീഡനശ്രമക്കേസ്.... കഴിഞ്ഞ ഡിസംബറില്‍ രാത്രി നഗരത്തിലെ വീട്ടില്‍ അതിക്രമിച്ചു കടന്നു കത്തി ചൂണ്ടി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നു സ്ഥിരീകരിച്ച് പോലീസ്

04 November 2022

മ്യൂസിയം, കുറവന്‍കോണം അക്രമക്കേസില്‍ അറസ്റ്റിലായ സന്തോഷിനെതിരെ പീഡനശ്രമക്കേസ്.... വനിതാ ഡോക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും കുറവന്‍കോണത്ത് ഭവനഭേദനത്തിനു ശ്രമിക്കുകയും ചെയ്തതിന് അറസ്റ്റിലായ സന്...

Malayali Vartha Recommends