Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

07 APRIL 2026 02:18 PM ISTമലയാളി വാര്‍ത്ത
വൈക്കം തലയാഴത്തെ സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജനകീയ കര്‍ഷകനും പ്രദേശവാസിയുമായ ചെല്ലപ്പന്‍ പുളിക്കശേരിയെയാണ് മരിച്ച നിലയില്‍ കണ്ടത്. സി.പി.ഐ ജില്ലാ നേതാക്കള്‍ തന്റെ ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് ചെല്ല...

ഇരിട്ടി ആറളം ഫാമില്‍ യുവാവിനെ കാട്ടാന ചവിട്ടി... ആനയുടെ ചിന്നം വിളിയും ബഹളവും കേട്ട് സമീപത്തെ വീട്ടുകാര്‍ വനം വകുപ്പിനെയറിയിച്ചതോടെ അവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

28 September 2022

ഇരിട്ടി ആറളം ഫാമില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുനരധിവാസ മേഖല ഒന്‍പതാം ബ്ലോക്കിലെ വളയംചാല്‍ പൂക്കുണ്ട് കോളനിയിലെ വാസു(37)വാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.30 നാണ് സംഭവം നടന്നത്. അയ...

ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച്കമ്മിറ്റി റദ്ദാക്കണമെന്ന സെനറ്റ് പ്രമേയത്തിൽ എന്ത് നടപടിയെടുത്തെന്ന് വിസി; സെനറ്റ് പ്രതിനിധിയെ അറിയിക്കണമെന്നത് ചാൻസലറുടെ ഉത്തരവാണ്;അത് അനുസരിച്ചേ മതിയാവൂ; കേരള സർവകലാശാലാ വി.സിയുടെ ചോദ്യത്തിന് മറുപടി കത്തുമായി ഗവർണ്ണർ

28 September 2022

പുതിയ വൈസ്ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ തിങ്കളാഴ്ച്ച തന്നെ നിയമിക്കണമെന്ന് ഗവർണർ കടുപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ ഗവർണ്ണറുടെ ആ ഉത്തരവിനെ പരിഗണിക്കാതെയുള്...

5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ; സർക്കാർ പദ്ധതിയിൽ ഇതുവരെ തൊഴിൽ ലഭിച്ചത് പതിനായിരത്തോളം പേർക്കു മാത്രം! കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയാത്ത കേരള നോളജ് ഇക്കോണമി മിഷൻ തൊഴിൽ കിട്ടിയവരുടെ കണക്കും വെളിപ്പെടുത്താൻ തയാറല്ല...

28 September 2022

5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ ലക്ഷ്യമിട്ട സർക്കാർ പദ്ധതിയിൽ സംഭവിച്ചത് മറ്റൊന്ന്. പദ്ധതിയിൽ ഇതുവരെ തൊഴിൽ ലഭിച്ചത് പതിനായിരത്തോളം പേർക്കു മാത്രം. ഒന്നര വർഷം കഴിഞ്ഞിട്ടും കാര്യമായ നേട്ടം ഉണ...

ഇവിടെ എല്ലാം വേറെയാ... കാര്യവട്ടത്ത് റണ്ണൊഴുകുമെന്ന് പ്രവചനം; മലയാളികള്‍ക്ക് ഹൃദ്യമായ അനുഭവമാകും; കളി കാണാന്‍ നേരിട്ട് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലെത്തുന്നവര്‍ ഇക്കാര്യങ്ങളറിയണം; ഭക്ഷണവും വെള്ളവും കൗണ്ടറില്‍ നിന്നു വാങ്ങണം, മാസ്‌ക് നിര്‍ബന്ധം

28 September 2022

ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ടി20 ആവേശത്തിലാണ് മലയാളികള്‍. പലരും ഒരു സീറ്റ് ഒപ്പിക്കാനുള്ള ഓട്ടത്തിലാണ്. അതേസമയം കാര്യവട്ടത്ത് ആരാധകരെ കാത്തിരിക്കുന്നത് ബാറ്റിംഗ് വിരുന്നാണ്. മൂന്ന് വര്‍ഷത്തിന് ശേഷമെത...

പോപ്പുലർ ഫ്രണ്ടിനെ വേരോടെ പിഴുതെറിയണം; അത്രമാത്രം ആക്രമണങ്ങൾ അഴിച്ചു വിട്ടിട്ടുണ്ട്; പുതിയ തലമുറയെ വഴിതെറ്റിക്കുന്ന മുദ്രാവാക്യമാണ് സംഘടന മുഴക്കുന്നത്; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനത്തിനൊപ്പം നിൽക്കുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍

28 September 2022

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. ഇപ്പോൾ നിരോധനത്തിന് ഒപ്പം നിൽക്കുകയാണെന്ന് ലീഗ് നേതാവ് എം.കെ.മുനീർ വ്യക്തമാ...

കൊല്ലത്ത് പതിമൂന്നുകാരിയ്ക്ക് പീഡനം : പെണ്‍കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച്‌ പല തവണയായി പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ

28 September 2022

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ. കൊല്ലം കുളത്തുപ്പുഴയില്‍ പതിമൂന്നുകാരിയെയാണ് ബന്ധു പീഡിപ്പിച്ചത്. സംഭവത്തിൽ കൊട്ടവട്ടം സ്വദേശി സന്തോഷിനെ(38)യാണ് കുളത്തുപ്പുഴ പൊല...

ശശി തരൂര്‍ വന്നാല്‍ തീര്‍ന്നു... അധ്യക്ഷ പദവി ഗലോട്ട് ബുദ്ധി പൂര്‍വം കളിച്ചതോടെ നാണം കെട്ട് കോണ്‍ഗ്രസ്; മറ്റൊരാളെ അധ്യക്ഷനാക്കിയാല്‍ പിന്നെ രാഹുല്‍ ഗാന്ധിയുടെ തിരിച്ച് വരവ് അസാധ്യം; എല്ലാം ഉപേക്ഷിച്ച എകെ ആന്റണി പരമ യോഗ്യന്‍; ആന്റണി ദില്ലിയിലെത്തി

28 September 2022

എകെ ആന്റണി പാര്‍ലമെന്ററി രാഷ്ട്രീയം ഉപേക്ഷിച്ച് വിശ്രമത്തിലായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് കളിച്ച കളിയില്‍ കോണ്‍ഗ്രസിന് വലിയ ക്ഷീണമായി. ഇനിയാരെ അധ്യക്ഷനാക്കാമെന്നുള്ള ചിന്തയി...

 സങ്കടം അടക്കാനാവാതെ..... കാസര്‍കോട് ഭാര്യയോടൊപ്പം റബര്‍ ടാപ്പിങ് നടത്തുന്നതിനിടെ അബദ്ധത്തില്‍ കത്തി ഭര്‍ത്താവിന്റെ നെഞ്ചില്‍ തുളച്ചു കയറി... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

28 September 2022

സങ്കടം അടക്കാനാവാതെ..... കാസര്‍കോട് ഭാര്യയോടൊപ്പം റബര്‍ ടാപ്പിങ് നടത്തുന്നതിനിടെ അബദ്ധത്തില്‍ കത്തി ഭര്‍ത്താവിന്റെ നെഞ്ചില്‍ തുളച്ചു കയറി... ഉടന്ട ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്...

 ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്ക് പറയുമെന്ന് പേടിച്ച് വീടു വിട്ട പതിനഞ്ചുകാരനെ കണ്ടെത്തി

28 September 2022

ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്ക് പറയുമെന്ന് പേടിച്ച് വീടു വിട്ട പതിനഞ്ചുകാരനെ കണ്ടെത്തി. ഒടുവില്‍ പോലീസ് വീട്ടുകാരോടൊപ്പം കുട്ടിയെ അയച്ചു. പത്തനംതിട്ട കോന്നി സ്വദേശിയായ വിദ്യ...

പമ്പയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നു; ഒരു മാസം മുൻപ് കരകവിഞ്ഞ വെള്ളം അടിത്തട്ടു തെളിയുന്ന നിലയിലേക്ക്, നദികളിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്ന ജലസേചന വകുപ്പിന്റെ പ്രവർത്തിയിൽ നദിയിൽ നിന്നു കോരി ആറ്റുതീരത്ത് ഇട്ടിരുന്ന മണ്ണും ചെളിയും കൂടിയായപ്പോൾ ആറ്റിലേക്ക് ഇറങ്ങാനും കഴിയാത്ത അവസ്ഥ

28 September 2022

പമ്പയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നതായി റിപ്പോർട്ട്. ഇതുമൂലം കരയ്ക്കടുക്കാനാകാതെ പള്ളിയോടങ്ങൾ. ഒരു മാസം മുൻപ് വരെ കരകവിഞ്ഞ വെള്ളമാണ് ഇപ്പോൾ അടിത്തട്ടു തെളിയുന്ന നിലയിലേക്ക് എത്തിച്ചേർന്നിരിക്കു...

പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ അമിതവേഗത്തില്‍ പാഞ്ഞ ജീപ്പിടിച്ച് ഒരു മരണം കൂടി..... അഞ്ച് മാസത്തിനിടെ അഞ്ചാമത്തെ അപകടമരണം

28 September 2022

പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ അമിതവേഗത്തില്‍ പാഞ്ഞ ജീപ്പിടിച്ച് ഒരു മരണം കൂടി..... അഞ്ച് മാസത്തിനിടെ അഞ്ചാമത്തെ അപകടമരണമാണിത്. 5 മാസത്തിനിടെ നടന്ന 27ാമത്തെ അപകടവുമാണിത്. ഉതിമൂട് വലികലുങ്ക് മുതല്‍ വെ...

 വൈപ്പിനില്‍ ജോലി സ്ഥലത്ത് ഭാര്യയെ വിളിച്ചിറക്കി ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു.... സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ഒടുവില്‍ പിടിയില്‍

28 September 2022

വൈപ്പിനില്‍ എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ ഭാര്യയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു. പോസ്റ്റ് വുമണ്‍ ആയ യുവതിയെ പോസ്റ്റ് ഓഫീസില്‍നിന്നു വിളിച്ചിറക്കി മുഖത്ത് കത്തികൊണ്ട് ക...

പാലക്കാട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു.... ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍, കുടുംബവഴക്കാണ് ഈ കടുംകൈയ്ക്ക് കാരണമെന്ന് സൂചന

28 September 2022

പാലക്കാട് കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു.... ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിലായി. പാലക്കാട് കോതക്കുറിശ്ശിയിലാണ് സംഭവം നടന്നത്. രജനി (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പ...

സ്കൂൾ ഇന്‍റർവെൽ സമയത്ത് ക്യാന്റീനിൽ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ച് മർദ്ദനം; ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ച് വിദ്യാർത്ഥിയെ തല്ലി; പിടിഎ അംഗവും കാന്‍റ്റീന്‍ ജീവനക്കാരനുമായ പ്രതി അറസ്റ്റിൽ

28 September 2022

ബാലുശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച പിടിഎ അംഗം അറസ്റ്റിൽ. മോഷണക്കുറ്റം ആരോപിച്ചായിരുന്നു സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. പിടിഎ അംഗം സജിയാണ് അറസ്റ്റിലായത്. അറസ്റ്റിലായി കുറ...

Malayali Vartha Recommends