KERALA
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്
റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്... ചെളിയും മണ്ണും മാറ്റാതെയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലെ കുഴിയടക്കലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍
18 August 2022
റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അതിന് എല്ലാ പിന്തുണയും നല്‍കുമെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു. സുതാര്യത പ്രധാനപ്പെട്ട ഘടകമാണ്. പല കാ...
"തല്ലു കൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായത് കൊണ്ട് ഓടാൻ കഴിഞ്ഞില്ലമ്മേ അതുകൊണ്ട് എനിക്ക് ഒരുപാട് തല്ലു കിട്ടി...'' വയനാട്ടിൽ സ്വാതന്ത്ര്യ ദിനത്തിൽ അയൽക്കാരന്റെ മർദ്ദനത്താൽ പരിക്കേറ്റ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ജീവിക്കുന്ന ഇടം. അവരിൽ രണ്ടു തവണ ബൈപാസ് സെർജറി കഴിഞ്ഞ കുഞ്ഞുമുണ്ടായിരുന്നു... അയൽക്കാരന്റെ മർദ്ദനത്താൽ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി സംവിധായിക ലീല സന്തോഷ്
18 August 2022
കഴിഞ്ഞ ദിവസം വയനാട്ടിൽ അയൽക്കാരന്റെ മർദ്ദനത്താൽ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി സംവിധായിക ലീല സന്തോഷ് രംഗത്ത് എത്തിയിരിക്കുകയാണ്. നെയ്ക്കുപ്പ കോളനിയുടെ ദുരവസ്ഥ ...
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് സമാപിക്കും.... നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ മട്ടന്നൂരില്‍ 20ന് പൊതു അവധി
18 August 2022
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് സമാപിക്കും. പകല്‍ 3.30ന് മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് സമാപന പൊതുയോഗത്തില്‍ പി വി അന്‍വര്‍ എംഎല്‍എ സംസാര...
വീട്ടിൽ കയറി യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം: അമ്മയെ കടന്ന് പിടിക്കുന്നത് കണ്ട് കരഞ്ഞ് ഓടിയെത്തിയ രണ്ടര വയസുള്ള കുഞ്ഞിനെ ചവിട്ടിയെറിഞ്ഞു:- കുതറി മാറിയ വീട്ടമ്മയെ ചവിട്ടി വീഴ്‌ത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷകരായെത്തിയത് നാട്ടുകാർ: പ്രതി പിടിയിൽ
18 August 2022
വെള്ളറടയിൽ വീട്ടിൽ കയറി വീട്ടമ്മയായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. പൂവത്തൂർ സ്വദേശി അനുരാജി(22)നെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയെ ആരും ഇല്ലാത്ത തക്കം നോ...
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ഇന്ന് നടക്കുന്ന ശോഭായാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം....
18 August 2022
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ഇന്ന് നടക്കുന്ന ശോഭായാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് 7.30 വരെ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി...
സജീവന്റെ കൊലപാതകം ക്വട്ടേഷനോ? സൗമ്യ സ്വഭാവക്കാരനായ ചെറുപ്പക്കാരന്‍... കുറച്ച് ദിവസം നിങ്ങള്‍ക്കൊപ്പം ഇവനെ താമസിപ്പിക്കണം: ഇവന്‍ പ്രശ്‌നക്കാരനല്ല, ഒരു കുഴപ്പവുമുണ്ടാക്കില്ല!!! എഫ് 16-ല്‍ അതിഥിയായി അർഷാദിനെ ആദിഷ് എത്തിച്ചത് എന്തിന്? ഞെട്ടിക്കുന്ന ട്വിസ്റ്റ്
18 August 2022
എറണാകുളത്തെ ഫ്ലാറ്റിൽ സജീവ് കൃഷ്ണയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ അർഷാദ് തന്നെയാണ് കൊലപാതകത്തിന് പിന്നില്ലെന്ന് അന്വേഷണ സംഘം. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും, ആരുടേയും സഹായം ...
ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്... വന്നുവന്ന് സോണിയ ഗാന്ധിയുടെ തീരുമാനങ്ങള്‍ക്ക് പോലും നേതാക്കള്‍ കല്‍പ്പിക്കുന്നത് പുല്ലുവില; സോണിയ ഗാന്ധി ഏല്‍പിച്ച ചുമതല രാജിവച്ച് പ്രതിഷേധം അറിയിച്ച് ഗുലാംനബി ആസാദ്; ആരോഗ്യ കാരണം പറയുന്നെങ്കിലും മോദിയുമായുള്ള അടുപ്പം ദുസൂചന
18 August 2022
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ വ്യക്തി ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗുലാം നബിയെ മോദി പ്രശംസിച്ചിരുന്നു. അതിന് പിന്നാലെ പൊതുവേദിയില്‍ പ്രശംസിച്ച മുതിര്‍...
കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകളുമായി തൊഴിൽ, ഗതാഗത മന്ത്രിമാർ ഇന്നും ചര്‍ച്ച നടത്തും. ഇന്നലത്തെ ചര്‍ച്ചയിൽ സമവായമാകാത്ത സാഹചര്യത്തിലാണ് തുടര്‍ ചര്‍ച്ച.ശന്പളം കൃത്യമായി നൽകുന്നതിലാണ് പ്രധാന ചര്‍ച്ച....
18 August 2022
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ യൂണിയനുകളുമായി സമവായത്തിലെത്താനായിരുന്നില്ല. 60 വർഷം മുൻപത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു....
കോടിയേരിയും രംഗത്ത്... പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ചതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍; ദേശാഭിമാനി ലേഖനത്തില്‍ ഗവര്‍ണര്‍ക്കതിരെ തുറന്ന പോരിലേക്ക്; ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് കോടിയേരി
18 August 2022
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്തത്തോടെ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് കടുക്കുകയാണ്. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കണ്ണൂര്‍ വിസി നാളെ ഹ...
സിനിമയിൽ പോരെ ഇങ്ങേർക്ക് തലയിൽ വിഗ്ഗ്? സിനിമയൊന്നും തീയറ്ററിൽ വിജയിക്കാത്ത ഒടിടിയിൽ കണ്ടാൽ കാണുന്നവർക്ക് സ്വന്തം റ്റി.വി തല്ലി പൊട്ടിച്ചു കളയണമെന്ന് തോന്നി പോകുന്ന തരത്തിലുള്ള അഭിനയം കാഴ്ച വെക്കുന്ന മലയാളത്തിന്റെ വൺ ആന്റ് ഓൺലി ലേഡി സൂപ്പർസ്റ്റാറിന് സൗകര്യം കിട്ടുമ്പോ ഒന്നു പറഞ്ഞ് മനസ്സിലാക്കി കൊടുത്തൂടെ ഇതൊക്കെ; മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനെ കണ്ടു പഠിക്കണം; താരങ്ങളെ ചൊറിഞ്ഞ് സംഗീത ലക്ഷ്മണ
18 August 2022
സിനിമയിൽ പോരെ ഇങ്ങേർക്ക് തലയിൽ വിഗ്ഗ്? സിനിമയൊന്നും തീയറ്ററിൽ വിജയിക്കാത്ത ഒടിടിയിൽ കണ്ടാൽ കാണുന്നവർക്ക് സ്വന്തം റ്റി.വി തല്ലി പൊട്ടിച്ചു കളയണമെന്ന് തോന്നി പോകുന്ന തരത്തിലുള്ള അഭിനയം കാഴ്ച വെക്കുന്ന മ...
കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകളുമായി തൊഴില്‍, ഗതാഗത മന്ത്രിമാര്‍ ഇന്നും ചര്‍ച്ച നടത്തും... ഇന്നലത്തെ ചര്‍ച്ചയില്‍ സമവായമാകാത്ത സാഹചര്യത്തിലാണ് തുടര്‍ ചര്‍ച്ച
18 August 2022
12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതില്‍ യൂണിയനുകളുമായി സമവായത്തിലെത്താനായിരുന്നില്ല. കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകളുമായി തൊഴില്‍, ഗതാഗത മന്ത്രിമാര്‍ ഇന്നും ചര്‍ച്ച നടത്തും. ഇന്നലത്തെ ...
വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം ഇന്ന് മൂന്നാംദിവസം....
18 August 2022
വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം ഇന്ന് മൂന്നാംദിവസം. കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴ...
എല്ലാ മാസവും നിരക്ക് ഉയര്‍ത്താന്‍ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന കരട് വൈദ്യുതി ചട്ടഭേദഗതി നിര്‍ദേശം പുറത്തിറക്കി കേന്ദ്ര ഊര്‍ജമന്ത്രാലയം
18 August 2022
എല്ലാ മാസവും നിരക്ക് ഉയര്‍ത്താന്‍ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന കരട് വൈദ്യുതി ചട്ടഭേദഗതി നിര്‍ദേശം പുറത്തിറക്കി കേന്ദ്ര ഊര്‍ജമന്ത്രാലയം . വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുന്‍കൂര്‍ അ...
ഇടയ്ക്കിടെ പ്ലസ്സ് ടൂ വിദ്യാർത്ഥിനിയുമായി യുവാവ് വീട്ടിൽ: സംശയം തോന്നി പരിസരവാസികൾ പോലീസിൽ അറിയിച്ചപ്പോൾ, പുറത്തായത് ക്രൂര പീഡനം
18 August 2022
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാഞ്ഞിരംകുളം ചാണി കിഴക്കേകളത്താന്നി വീട്ടിൽ ശ്രീകാന്ത് (19) ആണ് പൊലീസിന്റെ പിടിയിലായത്. പ്ലസ്...
ക്യാപ്സ്യൂൾ പരുവത്തിൽ കമ്മികൾ പ്രചരിപ്പിക്കുന്നതാണ് താങ്കൾ പോസ്റ്റ് ചെയ്തത്; ഞാൻ പറഞ്ഞത് രാജ്യദ്രോഹമാണെങ്കിൽ രാജ്യദ്രോഹി അങ്ങയുടെ സുഹൃത്ത് സ്വരാജാണ്; ഈ പോസ്റ്റ് മുക്കില്ലെന്ന് പ്രതീക്ഷിക്കട്ടെ ; കെ ടി ജലീലിനെതിരെ സന്ദീപ് ജി വാര്യർ
18 August 2022
മുന്‍ മന്ത്രി കെടി ജലീലിന്‍റെ കശ്മീര്‍ പരാമര്‍ശങ്ങൾ ഉണ്ടാക്കിയ വിവാദം അടങ്ങിയിട്ടില്ല. ജലീലിന്‍റെ ഫേസ് ബുക്ക് പോസ്റ്റിലെ പരാമര്‍ശം മാധ്യമശ്രദ്ധയിലെത്തിച്ചത് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരായിരുന...
പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....
"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...























