Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ

03 JULY 2026 07:43 PM ISTമലയാളി വാര്‍ത്ത
താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുമെന്ന് കരുതിയാണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും എന്നാൽ തന്റെ അന്തസിനെ ലക്ഷ്യമിട്ട് വേട്ടയാടാൻ തുടങ്ങിയ സാഹചര്യത്തിലാണ...

ലക്ഷ്യമിട്ടത് വർഗീയ കലാപം..!!പ്രമുഖനേതാക്കളെ വധിക്കാൻ പദ്ധതി; പോപ്പുലർ ഫ്രണ്ടിനെതിരായ എൻഐഎയുടെ റിപ്പോർട്ട് കണ്ട് കോടതി പോലും ഞെട്ടി..!!ചിലർ കണ്ണടയ്ക്കുമ്പോൾ കേരളത്തെ ചോരക്കളമാക്കുന്നു,

23 September 2022

പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എൻഐഎയുടെ നിരവധി വെളിപ്പെടുത്തലുകൾ പുറത്ത്. കേരളത്തിലെ പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരെ ഗുരുതര റിപ്പോർട്ടുകൾ നിരത്തി എൻഐഎയുടെ റിമാൻഡ് റിപ്പോർട്ട്....

കേരളത്തിൽ നടന്നത് താലിബാൻ മോഡൽ തീവ്രവാദ പരിശീലനം..!!പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎയുടെ വെളിപ്പെടുത്തൽ ഞെട്ടിത്തരിച്ച് രാജ്യം..!! കേരളം താലിബാനാകാൻ കൂട്ട് നിൽക്കുന്നത് ആര്?

23 September 2022

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തുന്ന കോലാഹലം വലുതാണ്. പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എൻഐഎയുടെ നിരവധി വെളിപ്പെടുത്തലുകൾ പുറത്ത് വരുകയാണ്. ഇപ്പോഴിതാ പോപ്പുലർഫ്രണ്ടിനെതിരെ നിർണായക...

2019ൽ കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം തടസപ്പെടുത്തിയതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി... ടി.ജി മോഹൻദാസാണ് സംഭവവുമായി ബന്ധപ്പെട്ട് ഹരജി നൽകിയത്...

23 September 2022

  ഗവർണർക്കെതിരെ നടന്ന നീക്കത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് ഹരജിയിലാരോപിച്ചു. ആഭ്യന്തര വകുപ്പ് സെക്രട്ടറി , ഡിജിപി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചത്.ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെ ഇർഫ...

തേ​വ​ല​ക്ക​ര​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യി, പിടിച്ചപ്പോൾ വാ​ഹ​ന​ത്തി​ൽ നി​ന്ന്​ ഇ​റ​ങ്ങി​യോ​ടി ;മാരകമയക്കുമരുന്ന് കാറിൽ കടത്താൻ ശ്രമിച്ച യുവാവിനെ എക്സൈസ് പിടികൂടിയത് ഇങ്ങനെ...

23 September 2022

കൊല്ലത്ത് മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. മാരക മയക്കുമരുന്നായ എം.ഡി.എം.എ കാറിൽ കടത്താൻ ശ്രമിച്ച യുവാവിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ തേ​വ​ല​ക്ക​ര ക​ക്കാ​ത്തോ​ട് വ​ട​ക്ക​...

പേര് വയ്ക്കാതെ ഫ്‌ളക്‌സ് ബോർഡുകൾ അടിച്ച വിരുദ്ധന്മാരെ കണ്ടെത്തണം കടുപ്പിച്ച് ഹൈക്കോടതി... ഭാരത് ജോഡോ യാത്രയിലെ അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്യാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി... ഇത് സംബന്ധിച്ച് ഉത്തരവുകൾ ഇറക്കിയിട്ടും നടപ്പാക്കാത്തത് ഭരണപരാജയമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി...

23 September 2022

  പേര് വയ്ക്കാതെ ഫ്‌ളക്‌സ് ബോർഡുകൾ അടിച്ച ഏജൻസികളെ കണ്ടെത്തണമെന്നും അനധികൃത ബോർഡുകൾ സ്ഥാപിച്ച ഏജൻസികൾക്കെതിരെനടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ബോർഡുകൾ സ്ഥാപിക്കാൻ ആരാണ് അനുമതി നൽകിയതെന്നും ക...

കോടീശ്വരൻ ഒളുവിൽ.. സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം സഹിക്കാൻ വയ്യ..പുറത്തിറങ്ങാൻ വയ്യ... സ്വന്തം കുട്ടിയുടെ അടുത്ത് പോകാൻ കഴിയാത്ത അവസ്ഥയാണ്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല.... വീട് മാറിപ്പോകാൻ ആലോചിക്കുകയാണെന്നും അനൂപ് പറഞ്ഞു... രണ്ടു വർഷം കഴിയാതെ പണം ഒന്നും ചെയ്യില്ലെന്നും അനൂപ് ....

23 September 2022

    സംസ്ഥാന സർക്കാറിന്റെ ഓണം ബംബർ ലോട്ടെറി വിജയിയായ അനൂപിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹമധ്യമങ്ങളിൽ നിറയുന്നയത്. ലോട്ടറി അടിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു. പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷം. എന്നാൽ ഇപ്പോൾ ...

വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം

23 September 2022

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിവസമായിരിക്കും. അക്കാദമിക വര്‍ഷത്തില്‍ അധ്യയന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഒരു ശനിയാഴ്ച അവധിയില്ലാത്തത്.1 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് മാത്രമാണ് ...

പോപ്പുലര്‍ ഫ്രണ്ട് തീർന്നു; ഐ.എസ്.ഐ.എസില്‍ ചേരാന്‍ നേതാക്കൾ ചെയ്തത് കണ്ടോ? എന്‍ഐഎ കോടതിയിലെത്തിച്ച പകര്‍പ്പ് പുറത്ത്!

23 September 2022

രാജ്യത്തെ പോപ്പുലർഫ്രണ്ടിനെതിരെ നിർണായക വെളിപ്പെടുത്തലുമായി എൻഐഎ രംഗത്ത്. രാജ്യത്ത് താലിബാൻ മാതൃക നടപ്പിലാക്കാൻ പോപ്പുലർഫ്രണ്ട് ശ്രമിച്ചെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. മാത്രമല്ല ഇതിനുള്ള തെളിവുകൾ ലഭിച...

കേരളത്തിൽ കണ്ണ് നട്ട് കേന്ദ്ര ഏജൻസികൾ! കേരളം ഭീകരരുടെ വിളനിലം... സിപിഎമ്മിനെ നോട്ടമിട്ട് അമിത് ഷാ

23 September 2022

പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പത്തൊൻപത് പേര്‍ കൊച്ചിയിൽ അറസ്റ്റിലായിരുന്നു. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം മുതി‍ര്‍ന്ന നേതാക്കളാണ് അറസ്റ്റിലായത്. ഇവരിൽ എട്ട് പേരെ ദില്ലിയിലേക്ക് ക...

പോപ്പുലർ ഫ്രണ്ടിനെ ഉരുക്കു മുഷ്ടി ഉപയോ​ഗിച്ച് നേരിടണമെന്ന് ഹൈക്കോടതി... ഹർത്താൽ നിയമവിരുദ്ധം!

23 September 2022

പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമരാനുകൂലികൾ നടത്തുന്ന അക്രമം തടയാൻ അടിയന്തര നടപടി വേണമെന്ന കോടതി നിര്‍ദ്ദേശിച്ചു. ഹർത്താൽ നിയമവിരുദ്ധമെന്ന...

റെയ്ഡ് പിണറായി അറിയാത്തതിന് പിന്നിൽ ഒരു കാരണമുണ്ട്! പിണറായി അമിത് ഷായുടെ സ്കാനറിൽ: പണി വരുന്നുണ്ട് അവറാച്ചാ...

23 September 2022

കേരളത്തിലെ സിപിഎം സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ സൂക്ഷ്മദർശിനിയിലേക്ക്. പോപ്പുലർ ഫ്രണ്ട് നേതാക്കൾ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് പിണറായി വിജയനും അദ്ദേഹത്തിൻ്റെ മന്ത്രിസഭയും കേന്...

ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ ജനം ഇളകി ;പയ്യന്നൂരിൽ പോപ്പുലർ ഫ്രണ്ടുകാരെ; നാട്ടുകാർ അടിച്ചോടിച്ചു ;പോപ്പുലർ ഫ്രണ്ടുകാരെ നടുറോട്ടിലൂടെ വലിച്ചിഴച്ച് ജനങ്ങൾ

23 September 2022

  ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ ജനം ഇളകി. പയ്യന്നൂരിലെ തെരുവുകളിലൂടെ പോപ്പുലർ ഫ്രണ്ടുകാരെ നടുറോട്ടിലൂടെ വലിച്ചിഴച്ച് ജനങ്ങൾ. ഈ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച പോപ്...

പിണറായിയെ പറപ്പിച്ചു! പോപ്പുലർ ഫ്രണ്ടുകാരെ പിടിച്ച് അകത്തിടാൻ ഹൈക്കോടതി... അടിക്കുന്നവനെ തിരിച്ചടിക്കണം! കാപ്പ ചുമത്തി അകത്തിടാൻ ഉത്തരവ്?

23 September 2022

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമരാനുകൂലികൾ നടത്തുന്ന അക്രമം തടയാൻ അടിയന്തര നടപടി വേണമെന്ന കോടതി നിര്‍ദ്ദേശിച്ചു....

പ്രതിഷേധം മോദിക്കെതിരെ! പോപ്പുലർ ഫ്രണ്ട് തകർക്കുന്നത് പാവപ്പെട്ട ആനവണ്ടിയെ... അക്രമത്തിൽ ബലിയാടാക്കരുതേ എന്ന് KSRTC

23 September 2022

ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങളിൽ ഇരയാകുന്നത് കെ എസ് ആർ ടി സി ബസും അതിലെ ജീവനക്കാരുമാണ്. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായ ആ...

Malayali Vartha Recommends