Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

വിഴിഞ്ഞം തുറമുഖ നിർമ്മാണ മേഖലയിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് പൂർണ പിന്തുണ നൽകും; ദുരിതപൂർണമായ ജീവിതം നയിക്കുന്ന മത്സ്യ തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

18 August 2022

വിഴിഞ്ഞം തുറമുഖ നിർമ്മാണ മേഖലയിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്...

ഒരു പക്ഷേ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല സിനിമകളിലൊന്ന്; പക്ഷേ ഏറെ രസകരമായി തോന്നിയത് മറ്റൊന്നാണ്; സിനിമയിലുടനീളം കുഞ്ഞാഞ്ചയുടെ മുഖം ഭാവം ഇതായിരുന്നു!!! ന്നാ താൻ പോയി കേസ് കൊട് സിനിമയുടെ റിവ്യൂ പങ്കു വച്ച് ഡോ സുൽഫി നൂഹു

18 August 2022

"ന്നാ താൻ പോയി കേസ് കൊട് എന്ന സിനിമയുടെ റിവ്യൂ പങ്കു വച്ച് ഡോ സുൽഫി നൂഹു രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;കുഴി നല്ലതാണ്--------- മാത്രമല്ല,_കുഞ്ചാക്കോ ബോബൻ ...

ഫ്ലാറ്റിൽ പലയിടത്തായി രക്തക്കറകൾ മാത്രം, അരുംകൊലയ്ക്ക് ശേഷം മുറി വൃത്തിയാക്കി: മൃതദേഹം പൊതിഞ്ഞ് എടുത്ത് ഉപേക്ഷിക്കാൻ മറ്റാരുടെയോ സഹായം? സജീവ് കൃഷ്ണയുടെ മരണത്തിൽ അടിമുടി ദുരൂഹത! കൂടുതൽ പേർക്ക് പങ്കെന്ന് അന്വേഷണ സംഘം- പിടികൂടുമ്പോള്‍ പോലും അര്‍ഷാദ് മയക്കുമരുന്ന് ഉപയോഗിച്ചു

18 August 2022

കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റില്‍ ഒളിപ്പിച്ച കേസില്‍ പിടിയിലായ അർഷാദിന് പുറമേ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയിച്ച് പോലീസ്. കൊലപാതകത്തിന് ശേഷം മുറി വൃത്തിയാക്കിയിട്ടുണ്ട്. മ...

കാത്തിരിക്കൂ, കേരളം ഇതുവരെ കാണാത്ത വെറുപ്പിക്കലിനായി! സ്വന്തം വീട്ടിന്റെ മുന്നില്‍ ദേശീയ പതാക ഉയര്‍ത്താനും, വേണം വയ്പ്പ് മുടി! മോഹൻലാലിനെതിരെ അഡ്വക്കറ്റ് സംഗീത ലക്ഷ്മണ

18 August 2022

സ്വന്തം വീടിന്റെ മുന്നിൽ ദേശീയ പതാക ഉയര്‍ത്താനും വയ്പ്പ് മുടി വച്ചുപിടിപ്പിക്കണം. മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കറ്റ് സംഗീത ലക്ഷ്മണ. ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് ഇങ്ങനെയെന്ന് സംഗീത ലക്ഷ്മ...

അടി നടന്നാൽ ‘പറന്നിടിക്കണം’ ... കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്ന് പുറത്താക്കിയ ഹനുമാൻ കണ്ണൻ വീണ്ടും അറസ്റ്റിൽ

18 August 2022

കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായി കാപ്പ ചുമത്തിയ ഹനുമാൻ കണ്ണൻ എന്ന കണ്ണൻ വീണ്ടും പോലീസ് പിടിയിലായി. വൈക്കം ടി.വി.പുരം മൂത്തേടത്ത് കാവ് ഭാഗത്ത് മോഴിക്കോട് അമ്പലത്ത...

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

18 August 2022

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് ...

'വാദിയുടെ വസ്ത്രം പ്രകോപനപരമായിരുന്നതിനാൽ പ്രതിയുടെ ചെയ്തി സ്വാഭാവികമായ ഒന്നാവുന്നത് ഇന്നുവരെയുള്ളതും ഇനി ഉണ്ടാവാൻ പോകുന്നതുമായ എല്ലാ റേപ്പ് കേസുകളെയും റദ്ദ് ചെയ്യുന്നതാണ്. സിവിക്കിന്റെ കേസ് മാനിപ്പുലേറ്റഡോ ഫേക്കോ ആണെന്ന് കോടതി പറഞ്ഞാലും അതിലൊരു ന്യായമുണ്ടായിരുന്നു. ഇതിപ്പൊ നീതിന്യായ കോടതിയുടേതല്ല, സദാചാരക്കോടതിയുടെ വിധിയാണെന്നേ തോന്നൂ...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

18 August 2022

കഴിഞ്ഞ ദിവസം സിവിക് ചന്ദ്രനെതിരായ ആദ്യ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് വലിയ വിവാദത്തിലാണ് നയിച്ചത്. കേസില്‍ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ലെന്ന...

കൊവിഡ് മനുഷ്യരെ വേര്‍പെടുത്തി.... ഓണം മനുഷ്യരെ ഒന്നിപ്പിക്കാനുള്ളത്; വിപുലമായ പരിപാടികളോടെ ഇത്തവണ ഓണം കൊണ്ടാടുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

18 August 2022

കൊവിഡ് മൂലം നഷ്ടപ്പെട്ട ഓണാഘോഷം ഇത്തവണ തിരിച്ചുപിടിക്കാൻ ഒരുങ്ങി വിനോദ സഞ്ചാര വകുപ്പ് രംഗത്ത്. വിപുലമായ പരിപാടികളോടെ തന്നെ ഇത്തവണ ഓണം കൊണ്ടാടുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. വിനോദ ...

രാജ്യ തലസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്.... കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ വിമാനയാത്രയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

18 August 2022

രാജ്യ തലസ്ഥാനത്ത് കൊവിഡ് വീണ്ടും പിടിമുറുക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ .ഓഗസ്റ്റ് ഒന്നിന് ഡല്‍ഹിയിലെ കൊവിഡ് രോഗികളുടെ...

ദിലീപ് അനുകൂലികളും ദിലീപിനെ സംരക്ഷിക്കുന്നവരും ചേർന്ന് പണം നൽകി 58കാരിയെ വാടകയ്ക്ക് എടുത്തു:- സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് വ്യാജം:- പരാതിക്കാരി ഒളിവിൽ | നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബാലചന്ദ്രകുമാർ

18 August 2022

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസ് അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകി പോലീസ്. സംവിധായകന് എതിരായ ലൈംഗിക പീഡനക്കേസ് വ്യാജമെന്ന് പോലീസ് കണ്ടെത്തി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന...

കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി... കാസര്‍കോട് സ്വദേശി പിടിയില്‍

18 August 2022

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 203 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശി അസ്ലമാണ് പോലീസിന്റെ പിടിയിലായത്. സിഐഎ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള...

കൊവിഡ് മനുഷ്യരെ വേർപെടുത്തി; ഓണം മനുഷ്യരെ ചേർത്തു നിർത്തും; എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വിപുലമായ ഓണമാകും ഇത്തവണത്തേതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

18 August 2022

കൊവിഡ് മൂലം നഷ്ടപ്പെട്ട ഓണാഘോഷം തിരിച്ചുപിടിക്കാൻ വിനോദ സഞ്ചാര വകുപ്പ്. വിപുലമായ പരിപാടികളോടെ ഇത്തവണ ഓണം കൊണ്ടാടുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. കൊവിഡ് മനുഷ്യരെ വേര്...

ട്രാൻസ്‌ജെൻഡർ മോഡലിന്റെ അപ്പാർട്മെന്റിൽ എത്തിയ ഷാഡോ ടീം അംഗങ്ങൾ ആ കാഴ്ച കണ്ട് ഞെട്ടി: കാശ് ഉണ്ടാക്കാൻ രാസലഹരി ഇടപാട്: ഗോവ, ബാംഗ്ലൂര്‍ സുഹൃത്ത് വലയങ്ങളിൽ നിന്ന് പാര്‍ട്ടി ഡ്രഗ്ഗ് ' എത്തിക്കും | ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി 4000 മുതൽ 7000 രൂപ വരെ നിരക്കിൽ പൊടിപൊടിച്ച കച്ചവടം

18 August 2022

കാക്കനാട് വാഴക്കാലയില്‍ മാരക രാസലഹരി മരുന്നുമായി പ്രമുഖ ട്രാൻസ്‌ജെൻഡർ മോഡലിംഗ് ആർട്ടിസ്റ്റ് പിടിയിൽ. ചേര്‍ത്തല കുത്തിയതോട് കണ്ടത്തില്‍ വീട്ടില്‍ ദീക്ഷ എന്ന പേരിൽ അറിയപ്പെടുന്ന ശ്രീരാജ്-(24) ആണ് പിടിയി...

പോലീസിന്റെ അകമ്പടിയോടെ അദാനിയുടെ നെഞ്ചത്ത്; ബാരിക്കേഡുകള്‍ നീക്കാന്‍ സമരക്കാരുടെ ശ്രമം പൊലീസിന് തടയാൻ സാധിച്ചില്ല, തുറമുഖ കവാടത്തിലേക്ക് പ്രവേശിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം വിജയത്തിലേക്ക്...

18 August 2022

തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയർത്തി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ, വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം, ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. വിഴിഞ്ഞം തുറമുഖം ഉപരോധത്തില്‍ സംഘര്‍ഷം സാധ്യത...

Malayali Vartha Recommends