Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

ഇന്ന് രണ്ടിലൊന്ന് അറിയാം! തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുന്നത് ഉൾപ്പടെയുള്ള ഏഴിന ആവശ്യങ്ങൾ ഉന്നയിച്ച നിർണായക ചർച്ച ഇന്ന്!! ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത!!

19 August 2022

      വിഴിഞ്ഞം തുറമുഖ സമരത്തിൽ സമരക്കാരുമായി സർക്കാർ നടത്തുന്ന നിർണായക ചർച്ച ഇന്ന്. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിലാണ് ചർച്ച. തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുന്നത് ഉൾപ്പടെ...

ഇന്‍ഫോപാര്‍ക്കിനടുത്തെ ഫ്‌ലാറ്റില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം മുറിയില്‍ ചെയ്തുകൂട്ടിയ കാര്യങ്ങളില്‍ ദുരൂഹത..... യുവാവിന്റെ മൃതദേഹം ഡക്ടില്‍ തള്ളിക്കയറ്റിയതെങ്ങനെയെന്ന ചോദ്യം അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു... സി.സി.ടി.വി. ക്യാമറകളെല്ലാം ഡമ്മിയായിരുന്നു എന്നതും ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നു, സുഹൃത്തുക്കളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി, യാത്ര പോയതായി പറയുന്ന സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന

19 August 2022

ഇന്‍ഫോപാര്‍ക്കിനടുത്തെ ഫ്‌ലാറ്റില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം മുറിയില്‍ ചെയ്തുകൂട്ടിയ കാര്യങ്ങളില്‍ ദുരൂഹത..... യുവാവിന്റെ മൃതദേഹം ഡക്ടില്‍ തള്ളിക്കയറ്റിയതെങ്ങനെയെന്ന...

മകള്‍ മരിച്ച അതേ സ്ഥലത്ത് അച്ഛനും..... കോട്ടയത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോഡ്ജുടമ മരിച്ചു... വര്‍ഷങ്ങള്‍ക്ക് മുമ്പ് മകള്‍ മരിച്ച അതേ സ്ഥലത്തുണ്ടായ അപകടത്തിലാണ് അച്ഛനും മരിച്ചത്, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

19 August 2022

മകള്‍ മരിച്ച അതേ സ്ഥലത്ത് അച്ഛനും..... കോട്ടയത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോഡ്ജുടമ മരിച്ചു... 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് മകള്‍ മരിച്ച അതേ സ്ഥലത്ത...

 സ്വപ്ന സുരേഷിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.... മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വപ്ന സുരേഷിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ഇന്ന് വിധി പറയും

19 August 2022

സ്വപ്ന സുരേഷിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.... മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വപ്ന സുരേഷിന്റെ ഹര്‍ജിയില്‍ ജസ്...

സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി

18 August 2022

ആക്ടിവിസ്റ്റ് സിവിക്ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി വിധി ദൗര്‍ഭാഗ്യകരമെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതു സമൂഹം കോടതികളെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇങ്ങനെയുള്ള വിധികള്‍ ആ പ്രതീക...

എന്റെ പേര് ചുരുക്കപ്പട്ടികയില്‍ വന്നത് മുതല്‍ തുടങ്ങിയതാണ് രാഷ്ട്രീയ നാടകം... അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ പ്രിയ വര്‍ഗീസ്

18 August 2022

അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ പ്രിയ വര്‍ഗീസ്. ഒരു രാഷ്ട്രീയ നാടകത്തിന്റെ ഫലപ്രാപ്തിയാണ് നടപ്പിലായത്. എന്റെ പേര് ചുരുക്കപ്പട്ടികയില്‍ വന്നത് മുതല്‍ തുടങ്ങിയതാണ് രാഷ...

കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർധിപ്പിക്കാൻ മായം കലർത്തി; കേരള- തമിഴ് നാട് അതിർത്തിയിൽ മായം കലർന്ന പാൽ പിടികൂടി, പാൽ കൊണ്ടു വന്നത് തമിഴ്നാട്ടിൽ നിന്ന്

18 August 2022

കേരള- തമിഴ് നാട് അതിർത്തിയിൽ മായം കലർന്ന പാൽ പിടികൂടിയതായി റിപ്പോർട്ട്.  മീനാക്ഷിപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇത്തരത്തിൽ പാൽ പിടിച്ചെടുത്തത്. അതായത് ലഭ്യമാകുന്ന വിവരം അനുസരിച്ച് 12750 ലിറ്...

പോലീസിലും കള്ളനോ!!!! പൊലീസ് ഉദ്യോഗസ്ഥന് പണികൊടുത്ത് സിസിടിവി; സബ് ഇൻസ്‌പെക്ടർ കടയിൽ നിന്ന് സിഗരറ്റ് പാക്കറ്റ് മോഷ്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ സംഭവിച്ചത്....

18 August 2022

പല കുറ്റാന്വേഷണങ്ങളിലും പൊലീസിനെ സഹായിക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സിസിടിവികൾ എന്ന് പറയാൻ സാധിക്കും. ഇത്തരത്തിൽ മോഷ്ടാക്കളെ പിടിക്കാനും, നിയമലംഘനം കണ്ടെത്തുന്നതിനും ആണ് ക്യാമറകൾ സ്ഥാപിക്കാൻ...

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി

18 August 2022

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന്...

'ഈ രാഷ്ട്രീയനാടകങ്ങളും ഇന്റർവ്യൂവിനു തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമഭീഷണിയും വരെ അതിജീവിച്ചാണ് ഞാൻ അഭിമുഖ പരീക്ഷക്ക്‌ ഹാജരായത്. അവിടെ തുടങ്ങുന്നു ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അനുഭവിക്കേണ്ടി വന്ന നീതി നിഷേധങ്ങൾ. അന്നത്തെ സമരത്തിലും മാധ്യമ ചർച്ചകളിലും എല്ലാം പ്രധാന പ്രശ്നമായി ഉയർത്തി കാട്ടിയത് എന്റെ എഫ്. ഡി. പി. ഗവേഷണ കാലയളവ് അധ്യാപനപരിചയമായി കാണക്കാക്കാനാവില്ല എന്നതായിരുന്നു...' കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ പ്രിയ വർഗീസ്

18 August 2022

കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ് രംഗത്ത് എത്തുകയുണ്ടായി. ഒരു രാഷ്ട്രീയ നാടക...

നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക്‌ അറുതി വരുത്താന്‍ കഴിയൂ... പണം തട്ടാൻ വയനാട് ജില്ലാ കളക്ടര്‍ എ. ഗീത ഐ.എ.എസിന്റെ ചിത്രം ദുരുപയോഗം ചെയ്ത് വ്യാജന്മാർ

18 August 2022

പണം തട്ടാൻ ജില്ലാ കളക്ടറുടെ ചിത്രമുപയോഗിച്ച് വ്യാജന്മാർ. വയനാട് ജില്ലാ കളക്ടര്‍ എ. ഗീത ഐ.എ.എസിന്റെ ചിത്രം ഉപയോഗിച്ച്‌ നിര്‍മിച്ച വ്യാജ പ്രൊഫൈലില്‍ നിന്നാണ് പണം തട്ടാനുള്ള ശ്രമം നടന്നത്. ഇത് സംബന്ധിച്ച...

മലപ്പുറത്ത് ബേക്കറി കടയുടെ ഗ്രിൽ തകർത്ത് 35000 രൂപ വിലവരുന്ന ബേക്കറി സാധനങ്ങളും ചോക്ലേറ്റുകളും മോഷ്ടിച്ച് കടന്നുകളഞ്ഞു:- ഇരുന്നൂറോളം ഓട്ടോകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 24കാരൻ അറസ്റ്റിൽ

18 August 2022

മുഖം മറച്ചെത്തി ബേക്കറിയിൽ നിന്ന് ചോക്ലേറ്റും പലഹാരങ്ങളും മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. താനൂര്‍ ജ്യോതി കോളനിയില്‍ കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്‌ലം എന്ന 24 വയസ്സുകാരനെയാണ് താനൂര...

സുഹൃത്തുക്കളെ മർദ്ദിക്കുന്നത് കണ്ട്, ചോദ്യം ചെയ്ത യുവാവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കാൻ ഓടിച്ച് ട്രെയിനിടിച്ച് മരണം:- പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല: മരിക്കുന്നതിന് മുമ്പ് ആ ഫോൺ സന്ദേശം....

18 August 2022

ആലപ്പുഴ പുന്നപ്രയിൽ ട്രെയിനിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ആരോപണവുമായി കുടുംബം. പുന്നപ്ര പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ ശ്രീരാജാണ് (നന്ദു–20) ഞായറാഴ്ച രാത്രി 8.10ന് മ...

പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോകളിൽ നിന്ന് ലൈംഗികചോദന ഉണർത്തുന്ന വസ്ത്രങ്ങൾ പരാതിക്കാരി ധരിച്ചിരുന്നതായി മനസ്സിലായി; അതുകൊണ്ട് പ്രതിക്കെതിരെ സെക്ഷ്വൽ ഹരാസ്മെൻറ് ചാർജ് നിലനിൽക്കില്ലെന്ന് കോടതി; അഫ്ഗാനിലെ താലിബാൻ കോടതിയല്ല; കേരളത്തിലെ ഒരു കീഴ് കോടതി പീഡനക്കേസിലെ പ്രതിയ്ക്ക് ജാമ്യം അനുവദിച്ച വിധിയാണ്; ഭരണഘടനയുടേയോ നീതി വ്യവഹാരങ്ങളുടേയോ ഏഴയലത്തു പോകാത്ത പൊന്നു തമ്പുരാൻ ജഡ്ജി എമാൻ്റെ നീതിബോധം ഗംഭീരം! വിമർശനവുമായി ഡോ . അരുൺ കുമാർ

18 August 2022

എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം കാണിച്ചുവെന്ന കേസ് ഇന്ന് കോടതി പരിഗണിച്ചിരുന്നു. ആരോപണ വിധേയനായ പ്രതിക്ക് ജാമ്യം നല്‍കിയ വിധി പുറത്ത് വന്നിരുന്നു. ഈ വിധിയിൽ ഇതാ വിചിത്ര പരാമര്‍ശവുമായി കോ...

അതിജീവിതയുടെ സെക്ഷ്വലി പ്രവക്കേറ്റീവ്‌ വസ്‌ത്രധാരണം കാരണം സിവിക് ചന്ദ്രന്‌ കണ്ട്രോൾ പോയാൽ കുറ്റം പറയാൻ പറ്റൂല; എന്ന്‌ വെച്ചാൽ ആകെ മൂടിപ്പൊതിഞ്ഞ്‌ നടന്നാൽ മാത്രം ഇനി മുതൽ ലൈംഗികാതിക്രമങ്ങളെ ചൊല്ലി പരാതിപ്പെടാൻ കോടതിയിൽ പോകാം എന്നാണോ? വന്ന് വന്ന് സ്‌ത്രീയെ എന്തോ വസ്‌തുവായിട്ടാണോ ബഹുമാനപ്പെട്ട കോടതി പോലും കാണുന്നത്!! ആഞ്ഞടിച്ച് ഡോ. ഷിംന അസീസ്

18 August 2022

എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം കാണിച്ചുവെന്ന കേസ് ഇന്ന് കോടതി പരിഗണിച്ചിരുന്നു. ആരോപണ വിധേയനായ പ്രതിക്ക് ജാമ്യം നല്‍കിയ വിധി പുറത്ത് വന്നിരുന്നു. ഈ വിധിയിൽ ഇതാ വിചിത്ര പരാമര്‍ശവുമായി കോ...

Malayali Vartha Recommends