Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി

16 SEPTEMBER 2025 10:29 PM ISTമലയാളി വാര്‍ത്ത
വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി. ഇത് പ്രാവര്‍ത്തികമാക്കാന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗ്രാമ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാന് നന്ദി അറിയിക്കുന്നതായി സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്...

കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.... ആന്‍ഡമാന്‍ തീരത്ത് കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കും

22 March 2022

കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.... ആന്‍ഡമാന്‍ തീരത്ത് കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കും. വടക്കന്‍ കേരളത്തില്‍ നാല് ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകാനാണ് സാധ്യത....

പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്; വിറളിപൂണ്ട സര്‍ക്കാര്‍ ഏത് ഹീനതന്ത്രം പയറ്റിയും സമരം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്; ജനകീയസമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍

22 March 2022

ജനകീയസമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി പറഞ്ഞു . പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. വിറളിപൂണ്ട സര്‍ക്കാര്‍ ഏത് ഹ...

പദ്ധതി സംസ്ഥാനത്തെ കടക്കെണിയിലാക്കും; കോണ്‍ഗ്രസുമായിചേര്‍ന്ന് സമരം നടത്തേണ്ട കാര്യമില്ല; കെ-റെയില്‍ സംസ്ഥാനത്തിന് ദോഷം മാത്രമേ ഉണ്ടാക്കൂവെന്ന് കെ. സുരേന്ദ്രന്‍

22 March 2022

കെ-റെയില്‍ സംസ്ഥാനത്തിന് ദോഷം മാത്രമേ ഉണ്ടാക്കൂവെന്ന് -കെ. സുരേന്ദ്രന്‍. പദ്ധതി സംസ്ഥാനത്തിന് ദോഷകരമെന്ന് അദ്ദേഹം പറഞ്ഞു . പദ്ധതി സംസ്ഥാനത്തെ കടക്കെണിയിലാക്കും. സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സംസ...

ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാത്ത നിയമനം ചട്ടവിരുദ്ധമാണെന്ന് കോടതി ... കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

22 March 2022

ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാത്ത നിയമനം ചട്ടവിരുദ്ധമാണെന്ന് കോടതി ... കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍. അംഗങ്ങളുടെ നിയമനം ശരിവെച്ചുള്ള സിംഗിള്‍ ബെഞ...

കലവൂരില്‍ മദ്യലഹരിയില്‍ മകന്‍ വീടിനു തീവെച്ചു.... പ്രാണരക്ഷാര്‍ത്ഥം ഓടിയിറങ്ങി അച്ഛനും അമ്മയും, അയല്‍വാസികളും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി, വീടിനകം പൂര്‍ണ്ണമായും കത്തി നശിച്ചു

22 March 2022

കലവൂരില്‍ മദ്യലഹരിയില്‍ മകന്‍ വീടിനു തീവെച്ചു.... പ്രാണരക്ഷാര്‍ത്ഥം ഓടിയിറങ്ങി അച്ഛനും അമ്മയും,അയല്‍വാസികളും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി, വീടിനകം പൂര്‍ണ്ണമായും കത്തി നശിച്ചുപാതി...

ഒന്നര വര്ഷം മുൻപ് നാട്ടിലെത്തി; കുടുംബത്തോടെപ്പം സന്തോഷകരമായ ജീവിതം നയിക്കാൻ ആഗ്രഹിച്ചു; പക്ഷെ എല്ലാം തകിടം മറിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ! മകളുടെ ആൺസുഹൃത്ത് ആരുമറിയാതെ രാത്രി വീട്ടിലെത്തിയതോടെ തോന്നിയ വൈരാഗ്യം! അനീഷ് വീട്ടിലെത്തിയപ്പോൾ കരുതിക്കൂട്ടി കൃത്യം ചെയ്ത് സൈമൺ ലാൽ; നാടിനെ നടുക്കിയ പേട്ട കൊലപാതകത്തിൽ 80 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച് പോലീസ്...

22 March 2022

മകളുടെ ആൺസുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ ആ പിതാവിനെ ആരും തന്നെ മറക്കാനിടയില്ല. തലസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകത്തിൽ 80 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച് പേട്ട പൊലീസ്. വീട്ടിലെത്തിയ മകളുട...

ചോദ്യ ശരങ്ങൾ നേരിടാൻ ജനപ്രീയൻ, ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉടന്‍ നോട്ടീസ്, ദിലീപിനെ ചോദ്യംചെയ്യുന്നത് തുടരന്വേഷണം പ്രഖ്യാപിച്ച ശേഷം ആദ്യമായി

22 March 2022

നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് ഉടന്‍ നോട്ടീസ് നല്‍കും. ഡി വൈ എസ് പി ബൈജു പൗലോസ...

അസാനി ചുഴലികാറ്റ് കരുതുന്ന പോലെ ഭയാനകം അല്ല; പ്രതീക്ഷിച്ചതിലും ദുർബലമായ ചുഴലിക്കാറ്റാകാനാണ് സാധ്യത; ന്യൂനമർദ്ദം അസാനി ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിലടക്കം ഒറ്റപ്പെട്ട മഴക്ക് സാധ്യത

22 March 2022

അസാനി ചുഴലികാറ്റ് കേരളത്തിൽ വീശുമെന്ന മുന്നറിയിപ്പ് നേരത്തെ കിട്ടിയിരുന്നു. ഇപ്പോൾ ഇതാ ഈ ചുഴലികാറ്റ് കരുതുന്ന പോലെ ഭയാനകം അല്ലെന്ന് തരത്തിലുള്ള വിവരം കൂടി പുറത്തു വരികയാണ്. അസാനി ചുഴലിക്കാറ്റ് മ്യാൻമർ...

കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് മുറ വിളി കൂട്ടുന്ന ജനതയെ കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍... സര്‍വെക്കല്ല് സ്ഥാപിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡബ്ലിങ് ആര്‍ട്ടിസ്റ്റ് നിഷ പി കുറിച്ച ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ...

22 March 2022

കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് മുറ വിളി കൂട്ടുന്ന ജനതയെ കണ്ടില്ലെന്ന് നടിക്കുകയാണ് ഇടത് സര്‍ക്കാര്‍. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിനെതിരെ വിവിധ സംഘടനകളില്‍നിന്ന...

ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു... ജില്ലാ കളക്ടറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്

22 March 2022

എറണാകുളത്തെ ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. ജില്ലാ കളക്ടറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.ജിഎസ്ടി അധികൃതരില്‍നിന്ന് നട...

അ​പ​ക​ട സ​മ​യ​ത്ത് സം​ശ​യാ​സ്പ​ദ​ രീ​തി​യി​ല്‍ വാ​ഹ​ന​ സാ​ന്നി​ധ്യം, മൃ​ത​ദേ​ഹ​ത്തി​ല്‍ മു​ഖ​ത്തും ത​ല​യി​ലും വെ​ട്ടേ​റ്റ​തി​ന്‍റെ പാ​ടു​ക​ൾ, കി​ളി​മാ​നൂ​രി​ലെ വ്യാ​പാ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​തയെന്ന് പോലീസ്..!

22 March 2022

തിരുവനന്തപുരം കി​ളി​മാ​നൂ​രി​ലെ പ​ഴ​ക​ച്ച​വ​ട​ക്കാ​ര​ന്റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​തയെന്ന് പോലീസ്. ക​ല്ല​റ ചെ​റു​വാ​ളം സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍ (44) ആണ് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.തിങ്കളാഴ്ച ര...

കെ-റെയില്‍ സര്‍വേ നടപടികള്‍ക്കിടെ കോട്ടയം നട്ടാശേരിയില്‍ സംഘര്‍ഷം... സ്ഥാപിച്ച കല്ല് ജനങ്ങള്‍ എടുത്ത് മാറ്റി, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്ത് വന്‍ സന്നാഹം

22 March 2022

കെ-റെയില്‍ സര്‍വേ നടപടികള്‍ക്കിടെ കോട്ടയം നട്ടാശേരിയില്‍ സംഘര്‍ഷം... സ്ഥാപിച്ച കല്ല് ജനങ്ങള്‍ എടുത്ത് മാറ്റി, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്ത് വന്‍ സന്നാഹംകെ-റെയില്‍ സര്‍വേ നടപടികള്‍ക്കി...

ശശി തരൂര്‍ സി പി എം വേദിയിലെത്തുമോ? താന്‍ പ്രസംഗിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചല്ലെന്നും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചാണെന്നും തരൂരിന്റെ വിശദീകരണം, ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ സി പി എം യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ഹൈക്കമാന്റിന്റെ അനുമതി ആവശ്യമില്ലെന്നാണ് തരൂരിന്റെ നിലപാട്

22 March 2022

ശശി തരൂര്‍ സി പി എം വേദിയിലെത്തുമോ? എത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. പക്ഷേ കെ വി തോമസ് പങ്കെടുക്കില്ല. കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലല്ല എഴുത്തുകാരനും പ്രഭാഷകനും എന്ന നിലയിലാണ് തന്നെ സി പി എം ക്ഷണിച്...

രക്തം മരവിച്ച രാത്രി... പിതിവ് വിനീഷ് മകള്‍ പാര്‍വതിയെയും കൂട്ടി ബന്ധുവീട്ടില്‍ പോയതാണ്; പിന്നെയാരും കണ്ടിട്ടില്ല; വിളിച്ചിട്ട് ഫോണിലും കിട്ടാനില്ല; അവസാനം ആ നടുങ്ങുന്ന വാര്‍ത്തയെത്തി; കാണാതായ അച്ഛനും മകളും അണക്കെട്ടില്‍ മരിച്ചനിലയില്‍

22 March 2022

വല്ലാത്തൊരു ദുരന്തമാണ് കോട്ടയം പാമ്പാടിയില്‍ സംഭവിച്ചത്. കാണാതായ പിതാവിനേയും മകളേയും തിരക്കി ബന്ധുക്കളും നാട്ടുകാരും നാടാകെ അലഞ്ഞു. അവസാനം ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെത്തി. കോട്ടയം പാമ്പാടിയില്‍ നിന്ന...

Malayali Vartha Recommends