Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു

11 JULY 2026 12:37 AM ISTമലയാളി വാര്‍ത്ത
അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടി. കല്ലിങ്ങല്‍ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകള്‍ ശ്രിയയ്ക്കാണ് (10) പരുക്കേറ്റത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് കല്ലിങ്ങല്‍പറമ്പ് എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതാധ്യാപകന്‍ ബെല്‍രാജ് ചൂരല്‍കൊണ്ട്...

അഞ്ച് ഗ്ലാസുകള്‍ ഇറക്കാന്‍ 5000 രൂപ വേണം; അമിത കൂലി നല്‍കിയില്ല; ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ഐഎന്‍ടിയുസിയുടെ ക്രൂരമര്‍ദ്ദനം

04 September 2022

ഇടുക്കി അടിമാലിയിൽ തൊഴിലാളികൾക്ക് മർദ്ദനം ഏറ്റതായി പരാതി. അമിത കൂലി നല്‍കാത്തതിനാണ് വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് മര്‍ദ്ദനം ഏറ്റത്. ഇവരെ ഐഎന്‍ടിയുസി യൂണിയനിലെ ചുമട്ട് തൊഴിലാളികളാണ് മര്‍ദ്ദിച്ച...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബസില്‍ നിന്ന് തെറിച്ചു വീണ സംഭവത്തില്‍ ഡ്രൈവര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്... മോട്ടര്‍ വാഹന വകുപ്പിന്റെ പ്രാഥമിക അന്യേഷണത്തിലാണ് സ്‌കൂള്‍ മാനേജ് മെന്റിനും െ്രെഡവര്‍ക്കും വീഴ്ച്ച പറ്റിയതായി കണ്ടെത്തിയത്, ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും ശുപാര്‍ശ ചെയത് മോട്ടര്‍ വാഹന വകുപ്പ്

04 September 2022

സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബസില്‍ നിന്ന് തെറിച്ചു വീണ സംഭവത്തില്‍ ഡ്രൈവര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്... മോട്ടര്‍ വാഹന വകുപ്പിന്റെ പ്രാഥമിക അന്യേഷണത്തിലാണ് സ്‌കൂള്‍ മാനേ...

നരഹത്യാശ്രമം; മരവടി കൊണ്ട് 65കാരിയുടെ തലയ്ക്കടിച്ചു; കൗമാരക്കാരനെതിരെ കേസ്; സംഭവം കണ്ണൂരിൽ

04 September 2022

അറുപത്തഞ്ചുകാരിയുടെ തലയില്‍ മരവടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തിൽ കൗമാരക്കാരനെതിരെ കേസ്. നിലവിൽ കൗമാരക്കാരനെതിരെ നരഹത്യാശ്രമം എന്ന കുറ്റം ചുമത്തി പരിയാരം പൊലീസാണ് കേസെടുത്തത്. പാണപ്പ...

ഓണം വാരാഘോഷത്തിന് മറ്റെന്നാള്‍ തുടക്കമാകും. ... സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികള്‍ 12 വരെ നടക്കും, സംസ്ഥാനതല ഉദ്ഘാടനം ചൊവ്വ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും., 32 വേദിയിലാണ് ഇത്തവണ ഓണാഘോഷം, 12ന് വൈകിട്ട് വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെ വര്‍ണശബളമായ ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനമാകും

04 September 2022

ഓണം വാരാഘോഷത്തിന് മറ്റെന്നാള്‍ തുടക്കമാകും. ... സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികള്‍ 12 വരെ നടക്കും, സംസ്ഥാനതല ഉദ്ഘാടനം ചൊവ്വ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ന...

തിരുവനന്തപുരത്തെ ഫിഷ്‌നെറ്റ് ഫാക്ടറി സന്ദര്‍ശിക്കവേ ആഴക്കടല്‍ മത്സ്യബന്ധനത്തിന് രണ്ട് കൂറ്റന്‍ കപ്പലുകള്‍ കേരളത്തിന് വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

04 September 2022

തിരുവനന്തപുരത്തെ ഫിഷ്‌നെറ്റ് ഫാക്ടറി സന്ദര്‍ശിക്കവേ ആഴക്കടല്‍ മത്സ്യബന്ധനത്തിന് രണ്ട് കൂറ്റന്‍ കപ്പലുകള്‍ കേരളത്തിന് വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . സഹകരണ വകുപ്പിന്റെ കൂടി ചുമതല അദ്...

സീനിയേഴ്സ് സിഗരറ്റ് വലിക്കുന്നത് കണ്ടു: ആറാം ക്ലാസുകാരിയുടെ മുടി മുറിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥിനികൾ ; ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; സംഭവം കൊല്ലത്ത്

04 September 2022

  കൊല്ലത്ത് ആറാം ക്ലാസ്കാരിയുടെ മുടി മുറിച്ച് സീനിയേഴ്സ് വിദ്യാർത്ഥിനികൾ. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ മാതാപിതാക്കളാണ് പരാതി നൽകിയിരിക്കുന്നത്. മുതിർന്ന വിദ്യാർഥികൾ സിഗരറ്റ് വലിക്കുന്നത് കണ്ടതിന്റെ പേര...

സന്ധ്യയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ വിളിച്ച് കയറ്റി: യാത്രയ്ക്കിടെ വഴിതിരിച്ച് വിട്ട് ഇരുള്‍കുന്നിലെ വനപ്രദേശത്ത് എത്തിച്ച് ക്രൂരബലാത്സംഗം:- ഓട്ടോഡ്രൈവർ അറസ്റ്റിൽ

04 September 2022

ഓട്ടോയില്‍ കയറിയ യുവതിയെ വഴിതിരിച്ച് വിട്ട് കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ മരുത അയ്യപ്പ്‍ പൊട്ടിയിലെ ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് ബാബു പിടിയിലായി. ഓട്ടോ വഴിതിരിച്ചുവിട്ട് മാമാങ്...

ആര്‍ഭാടങ്ങളൊന്നുമില്ലാതെ തികച്ചും ലളിതം സുന്ദരം; ചുവന്ന പുഷ്പഹാരം അണിയിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവും വിവാഹിതരായി

04 September 2022

ആര്‍ഭാടങ്ങളൊന്നും തന്നെ ഇല്ലാതെ തികച്ചും ലളിതമായ ചടങ്ങിൽ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവും വിവാഹിതരായി. ഇരുവരും പരസ്പരം ചുവന്ന പുഷ്പഹാരം അണിയിക്കുകയുണ്ടായി. മറ്...

പി സി ജോര്‍ജിന്റെ രഹസ്യമൊഴി വിനയായി; ഉമ്മന്‍ചാണ്ടി കുരുക്കിലേക്ക്; സോളാർ കേസിൽ വൻ ട്വിസ്റ്റ്

04 September 2022

സോളാർ കേസ് വീണ്ടും ഉമ്മൻചാണ്ടിക്ക് കുരുക്കാകുന്നു. കഴിഞ്ഞ ദിവസം സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കിയതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടാകാൻ പോകുന്നത്....

ചെങ്ങന്നൂരില്‍ മുളക്കുഴയില്‍ പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന തടിലോറിക്കു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

04 September 2022

ചെങ്ങന്നൂര്‍ മുളക്കുഴയില്‍ പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന തടിലോറിക്കു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ ഇടതുരുത്തി സിബി ദേവസ്യയാണു (35) മര...

മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ കെ.എം. സച്ചിന്‍ദേവും വിവാഹിതരായി.... തിരുവനന്തപുരം എ.കെ.ജി ഹാളില്‍ വളരെ ലളിതമായിട്ടായിരുന്നു ചടങ്ങുകള്‍, ചടങ്ങില്‍ പങ്കെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി മുഹമ്മദ് റിയാസ്, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള നേതാക്കളും രണ്ട് പേരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം...

04 September 2022

മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ കെ.എം. സച്ചിന്‍ദേവും വിവാഹിതരായി.... തിരുവനന്തപുരം എ.കെ.ജി ഹാളില്‍ വളരെ ലളിതമായിട്ടായിരുന്നു ചടങ്ങുകള്‍, ചടങ്ങില്‍ പങ്കെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്...

മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് കെ കെ ശൈല; അവാര്‍ഡ് നിരാകരിക്കാനുള്ള തീരുമാനം സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം, പുരസ്‌കാരത്തിന് പരിഗണിച്ചത് നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്...

04 September 2022

മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ പ്രമുഖ മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ചതായി റിപ്പോർട്ട്. സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അവാര്‍ഡ് നിരാകരിക്കാനുള്ള തീരുമാനം എന്നാണ് അറി...

പിണറായിക്ക് ഇതെന്ത് പറ്റി?കെ റെയിൽ നടപ്പാക്കാൻ പുതിയ തന്ത്രം; കേന്ദ്രത്തിന്റെ കാല് പിടിച്ച് മുഖ്യൻ

04 September 2022

കേന്ദ്രത്തോട് കേണപേക്ഷയുമായി മുഖ്യമന്ത്രി. അന്നും ഇന്നും അത് ശീലമായത് കൊണ്ട് അതിനു നാണമുണ്ടാകാൻ ഇടമില്ല. എന്തായാലും കോവിഡ് മഹാമാരിയുടെ ആഘാതം മറികടക്കുന്നതിന് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സം...

കോൺഗ്രസിന് പിന്നാലെ കമ്യൂണിസം മുടിയും; അമിത് ഷായുടെ കേരളത്തിലെ മാസ്റ്റർ പ്ലാൻ

04 September 2022

കോൺഗ്രസ് പഠനത്തിലേക്ക് കടക്കുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ ഉടനീളം ബിജെപി അധികാരത്തിലേറി വരുന്നുണ്ട്. ഇതേസമയം കേരളത്തിൽ അത്ര നന്നായി ബിജെപിയ്ക്ക് മുന്നേറാൻ ക...

Malayali Vartha Recommends