Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു

11 JULY 2026 12:37 AM ISTമലയാളി വാര്‍ത്ത
അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടി. കല്ലിങ്ങല്‍ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകള്‍ ശ്രിയയ്ക്കാണ് (10) പരുക്കേറ്റത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് കല്ലിങ്ങല്‍പറമ്പ് എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതാധ്യാപകന്‍ ബെല്‍രാജ് ചൂരല്‍കൊണ്ട്...

സർക്കാർ, അദാനിക്കൊപ്പം ചേർന്ന് സമരക്കാർക്കെതിരെ നീങ്ങുകയാണെന്നാണ് ആർച്ച് ബിഷപ്പിന്റെ പേരിലുള്ള സർക്കുലർ; വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപത; സർക്കുലർ പള്ളികളിൽ വായിച്ചു!

04 September 2022

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ശക്തമാക്കാൻ ഒരുങ്ങി ലത്തീൻ അതിരൂപത. ഇതിന്റെ പശ്ചാത്തലത്തിൽ ലത്തീൻ അതിരൂപത സർക്കുലർ പള്ളികളിൽ വായിച്ചു. സർക്കാർ, അദാനിക്കൊപ്പം ചേർന്ന് സമരക്കാർക്കെതിരെ നീങ്ങുകയാണെന്നാണ് ...

ഒറ്റയ്ക്ക് താമസിച്ചുവന്ന മധ്യവയസ്കയെ ആശാരിപ്പണിക്കാരൻ കൊലപ്പെടുത്തിയത് ബലാത്സംഗശ്രമം തടഞ്ഞതിനെ തുടർന്ന്: വത്സലയോട് തോന്നിയ കാമാസക്തിയാണ് ക്രൂരതയിലെത്തിച്ചതെന്ന് പ്രതിയുടെ കുറ്റസമ്മതം

04 September 2022

ഏരൂർ വിളക്കുപാറയിൽ ഒറ്റക്ക് താമസിച്ചുവന്ന മധ്യവയസ്കയുടെ മരണം ബലാത്സംഗശ്രമത്തിനിടെ ഉണ്ടായ കൊലപാതകം എന്ന് പോലീസ്. വിളക്കുപാറ പാറവിള വീട്ടിൽ വത്സലയാണ് (55) ഫെബ്രുവരി 26ന് വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ...

കാർഷിക വിളകൾ നശിപ്പിക്കും, റോഡിന് കുറുകെയോടി വാഹനങ്ങൾ അപകടത്തിൽപ്പെടുത്തും; കരുവാരക്കുണ്ടില്‍ സ്ഥിരം ശല്യമായ എട്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു

04 September 2022

മലപ്പുറത്ത് ദിവസങ്ങളായി സ്ഥിരം ശല്യമായുണ്ടാക്കിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. തുടർന്ന് കരുവാരക്കുണ്ട് പഞ്ചായത്തിൽ കൊന്നൊടുക്കിയത് എട്ട് കാട്ടുപന്നികളെയാണ്. മലപ്പുറത്തെ കർഷകരുടെ അഭ്യർത്ഥന മാനിച്ച...

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ച അടയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി.... മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച തുരുമ്പിച്ച ആണികള്‍ മാറ്റി പുതിയവ ഘടിപ്പിച്ചു, വൈകിട്ട് പെയ്ത ശക്തമായ മഴയില്‍ ചോര്‍ച്ചയുണ്ടായില്ല

04 September 2022

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ച അടയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി.... മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച തുരുമ്പിച്ച ആണികള്‍ മാറ്റി പുതിയവ ഘടിപ്പിച്ചു, വൈകിട്ട് പെയ്ത ശക്തമായ മഴ...

സംസ്ഥാത്ത് കുതിച്ചുയർന്ന് തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണം; ആറുവര്‍ഷത്തിനിടെ നായകടിയേറ്റവരുടെ എണ്ണം പത്ത് ലക്ഷത്തിലധികം! ഇതില്‍ ഏഴുമാസത്തിനിടയ്ക്ക് കടിയേറ്റത് രണ്ടുലക്ഷത്തോളം പേര്‍ക്ക്...

04 September 2022

സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണം കുതിക്കുന്നതായി റിപ്പോർട്ട്. ആറുവര്‍ഷത്തിനിടെ തന്നെ നായകടിയേറ്റവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇ...

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവും ഇന്ന് വിവാഹിതരാകും..... വീണ്ടും എ കെ ജി ഹാളാണ് വിവാഹത്തിന് വേദിയാകുന്നു... ലളിതമായി തയ്യാറാക്കിയ കത്തിൽ രക്ഷകർത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്‍റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്വം പറഞ്ഞാണ് പരിചയപ്പെടുത്തിയത്....പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്നും ആര്യ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു...മുഖ്യമന്

04 September 2022

    രാവിലെ 11 മണിക്ക് തിരുവനന്തപുരം എ കെ ജി ഹാളാണ് വിവാഹത്തിന് വേദിയാകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ വിവാഹത്തിൽ പങ്കുചേരാനായി എത്തും. പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ടെ...

പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ട് വയസുകാരിയുടെ ആരോഗ്യനില അതീവഗുരുതരം, കുട്ടിയുടെ ശരീര ശ്രവങ്ങള്‍ വിശദ പരിശോധനയ്ക്കായി പൂനയിലെ വൈറോളജി ലാബിലേക്ക് അയച്ചു

04 September 2022

പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ട് വയസുകാരിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശി...

ഇനി എം.ബി.രാജേഷ് മന്ത്രിയായി തിളങ്ങും, സ്പീക്കര്‍ സ്ഥാനം ഇന്ന് രാജിവെയ്ക്കും, വകുപ്പുകളെ കുറിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് പ്രതികരണം, സഭാനാഥനാകാന്‍ എ.എൻ ഷംസീർ, മുന്‍ സ്പീക്കര്‍മാരില്‍ നിന്നെല്ലാം ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കും, പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റുമെന്ന് നിയുക്ത സ്പീക്കര്‍

04 September 2022

മന്ത്രിയായിരുന്ന എം.വി.ഗോവിന്ദന്‍ രാജിവച്ചതിനെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ച എം.ബി.രാജേഷ് ഇന്ന് സ്പീക്കര്‍ സ്ഥാനം രാജിവക്കും. ചൊവാഴ്ച എം.ബി.രാജേഷ് മന്ത്രിയായി സത്യ...

ഓണക്കാലത്ത് കേരളത്തിലേക്ക് മൂന്ന് പ്രത്യേക തീവണ്ടികൾ.... മൈസൂരുവിൽനിന്ന് ബെംഗളൂരുവഴി തിരുവനന്തപുരത്തേക്കും യശ്വന്ത്പുരയിൽനിന്ന് കൊല്ലത്തേക്കും ഹൈദരാബാദിൽനിന്ന് തിരുവനന്തപുരത്തേക്കുമാണ് പ്രത്യേക സർവീസ്....

04 September 2022

    മൈസൂരു-തിരുവനന്തപുരം വണ്ടി (06201) സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് 12.15-ന് പുറപ്പെടും. 2.05-ന് കെ.എസ്.ആർ. ബെംഗളൂരുവിലും 7.25-ന് സേലത്തും പിറ്റേന്നുരാവിലെ 7.30-ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് സെ...

  ആവേശത്തിരയില്‍.... അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് ... ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും, ഒമ്പത് വിഭാഗങ്ങളിലായി 77 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മത്സരിക്കുന്നത്

04 September 2022

അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് വള്ളം കളിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. നെഹ്‌റു പ്രതിമയില...

 കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത.... മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... മലയോര മേഖലകളില്‍ മഴ കനക്കുമെന്ന് അധികൃതര്‍,മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്ക്

04 September 2022

കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത.... മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... മലയോര മേഖലകളില്‍ മഴ കനക്കുമെന്ന് അധികൃതര്‍,മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്ക്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ല...

ഓണനാളുകൾ മഴയിൽ മുങ്ങും, സംസ്ഥാനത്ത് ഉത്രാട ദിനം മുതൽ മഴ കനത്തേക്കാൻ സാധ്യത, ഏഴാം തീയതി പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം

04 September 2022

ഓണത്തിന് മഴ വെല്ലുവിളിയായേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ഉത്രാട ദിനം മുതൽ മഴ കനത്തേക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഉത്രാട ദിനമായ ഏഴാം തീയതി പന്ത്രണ്ട് ജില്ലകളിൽ...

നീറ്റ് വസ്ത്ര വിവാദം ... നാല് വിദ്യാര്‍ഥിനികള്‍ ഇന്ന് വീണ്ടും പരീക്ഷയെഴുതും.... കൊല്ലം എസ്എന്‍ കോളജില്‍ ഇവര്‍ക്കായി ഒരുക്കിയ പ്രത്യേക കേന്ദ്രത്തില്‍ ഉച്ചയ്ക്ക് ഒന്നിനാണ് പരീക്ഷ നടക്കുക.

04 September 2022

നീറ്റ് പരീക്ഷയ്ക്കിടെ ഉള്‍വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെന്ന് പരാതിപ്പെട്ട നാല് വിദ്യാര്‍ഥിനികളാണ് ഇന്ന് വീണ്ടും പരീക്ഷയെഴുതുക. ജൂലൈ 17ന് കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളജില്‍ പരീക്ഷയെഴുതാനായി എത്തി...

തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം ശക്തമാകുന്നു : ഏ​ഴു പേ​ർ​ക്ക് പരിക്ക് ;തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം എന്ന് നാട്ടുകാർ

04 September 2022

പേരൂർക്കടയിൽ തെരുവ് നായയുടെ ആക്രമണ. സംഭവത്തിൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റതായി റിപ്പോർട്ട്. കൊ​ടു​ങ്ങാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ വേ​ണു (53), രാ​ജ​ൻ (55), ഗീ​ത (52), പ്ര​സ​ന്ന​ജി​ത്ത് (26), മു​ര​ളി (56), ആ...

Malayali Vartha Recommends