KERALA
നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍
സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടയിൾ ലെയ്സ് വാങ്ങിച്ചു; കയ്യിലുണ്ടായിരുന്ന ലെയ്സ് മദ്യപാനികളുടെ കണ്ണിൽ അകപ്പെട്ടു; ചിപ്‌സ് തങ്ങൾക്ക് വേണമെന്ന് വാശി പിടിച്ച് മദ്യപാനികൾ; തരില്ലെന്ന് യുവാക്കൾ; പിന്നെ സംഭവിച്ചത് തല്ലും പൂരപ്പാട്ടും ! യുവാക്കളെ മർദിച്ച് അവശരാക്കി
03 August 2022
യുവാവിന്റെ കൈവശം ഉണ്ടായിരുന്ന ലെയ്സ് പായ്ക്കറ്റിൽ നിന്ന് ലെയ്സ് തരുമോയെന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി. പിന്നെ സംഭവിച്ചത് കൂട്ടയടി. യുവാക്കളെ തല്ലി ചതച്ച് മദ്യപാനികൾ. ഇരവിപുരത്താണ് ഈ സംഭവം ഉണ്ടായിരിക്...
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 155 പോയന്റ് ഉയര്‍ന്ന് 58,291ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 17,380ലുമാണ് വ്യാപാരം
03 August 2022
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 155 പോയന്റ് ഉയര്‍ന്ന് 58,291ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 17,380ലുമാണ് വ്യാപാരം.ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ...
ഇടുക്കിയിൽ കനത്ത മഴ: 24 മണിക്കൂറിൽ പെയ്തതു 91 മില്ലീമീറ്റർ മഴ: ഇന്നും നാളെയും റെഡ് അലർട്ട്
03 August 2022
ഇടുക്കി ജില്ലയെ ഒന്നടങ്കം ആശങ്കയിലാക്കി മഴയും കെടുതികളും തുടരുന്നു. കഴിഞ്ഞ ദിവസം രാവിലെ 7ന് തുടങ്ങിയ കനത്ത മഴയാണ്. തുടർന്ന് 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 91 മില്ലീമീറ്റർ മഴയാണ്. പീരുമേട്, തൊടു...
പെരിന്തല്‍മണ്ണയില്‍ കുപ്പിവെള്ളം കൊണ്ടു പോകുന്ന പിക്കപ്പ് വാനിന്റെ അറയിലാക്കി കടത്തിയത് 1.24 കോടി രൂപ, വാഹന പരിശോധനയ്ക്കിടെ യുവാക്കള്‍ പിടിയില്‍
03 August 2022
പെരിന്തല്‍മണ്ണയില്‍ കുപ്പിവെള്ളം കൊണ്ടു പോകുന്ന പിക്കപ്പ് വാനിന്റെ അറയിലാക്കി കടത്തിയത് 1.24 കോടി രൂപ, വാഹന പരിശോധനയ്ക്കിടെ യുവാക്കള്‍ പിടിയിലായി.പിക്കപ്പ്വാനിന്റെ രഹസ്യ അറയിലാക്കി കടത്തിയ 1,24,39,250...
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്തുമ്പോള്‍ ഫ്ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി
03 August 2022
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്തുമ്പോള്‍ ഫ്ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി.വീട...
അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവെച്ചു, പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി
03 August 2022
അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവെച്ചു, പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി . അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തിലാണ...
കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് ഉദ്ഘാടന ദിവസം തന്നെ പണിമുടക്കി.... തിരുവനന്തപുരം നഗരത്തിലെ ബ്ലൂ സര്‍ക്കിള്‍ സര്‍വീസിനായി വിട്ടുകൊടുത്ത രണ്ടു ബസുകളിലൊന്നാണ് പണിമുടക്കിയത്
03 August 2022
കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് ഉദ്ഘാടന ദിവസം തന്നെ പണിമുടക്കി.... തിരുവനന്തപുരം നഗരത്തിലെ ബ്ലൂ സര്‍ക്കിള്‍ സര്‍വീസിനായി വിട്ടുകൊടുത്ത രണ്ടു ബസുകളിലൊന്നാണ് പണിമുടക്കിയത്.ഉദ്ഘാടനം ചെയ്ത് 24 മണിക്കൂര്‍ പിന...
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്‌കൂളുകളില്‍ ഇത്തവണ കലോത്സവവേദികളുണരും.... സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അവസാനത്തിലും ജനുവരി ആദ്യം കോഴിക്കോട്ട് നടത്തും
03 August 2022
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്‌കൂളുകളില്‍ ഇത്തവണ കലോത്സവവേദികളുണരും.... സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അവസാനത്തിലും ജനുവരി ആദ്യം കോഴിക്കോട്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കാന്‍ സര്‍ക്കാ...
സ്വപ്‌നം സഫലമാകാതെ യാത്രയായി .... കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സ്‌കേറ്റ് ബോര്‍ഡില്‍ യാത്ര പുറപ്പെട്ട മലയാളിക്ക് ദാരുണാന്ത്യം, ലക്ഷ്യസ്ഥാനമായ കശ്മീരിലെത്താന്‍ മൂന്നുദിവസം മാത്രം ശേഷിക്കെയാണ് അനസ് യാത്രയായത്
03 August 2022
സ്വപ്‌നം സഫലമാകാതെ യാത്രയായി .... കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സ്‌കേറ്റ് ബോര്‍ഡില്‍ യാത്ര പുറപ്പെട്ട മലയാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പുല്ലമ്പാറ അഞ്ചാംകല്ല് സ്വദേശി അനസ് ഹജാസാണ് മരിച്ചത്.മുപ്...
അതി തീവ്രമഴ.... നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും....ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് മുന്നറിയിപ്പ്, നീലിമല പാതയിലൂടെ ഭക്തര്‍ക്ക് പ്രവേശനമില്ല, പമ്പയില്‍ സ്നാനം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി , ശബരിമല ശ്രീകോവിലിന്റെ ചോര്‍ച്ച സംബന്ധിച്ച പരിശോധനയും ഇന്ന് സന്നിധാനത്ത് നടക്കും
03 August 2022
അതി തീവ്രമഴ.... നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും....ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് മുന്നറിയിപ്പ്, നീലിമല പാതയിലൂടെ ഭക്തര്‍ക്ക് പ്രവേശനമില്ല, പമ്പയില്‍ സ്നാനം ചെയ്യുന്നതിന് ...
കോട്ടയം നഗരത്തില്‍ സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ തീപിടിച്ചു..... കെട്ടിടത്തിലുണ്ടായ സാധനങ്ങളേറെയും കത്തി നശിച്ചു, പുലര്‍ച്ചെയോടെയായിരുന്നു സംഭവം
03 August 2022
കോട്ടയം നഗരത്തില്‍ സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ തീപിടിച്ചു..... കെട്ടിടത്തിലുണ്ടായ സാധനങ്ങളേറെയും കത്തി നശിച്ചു, പുലര്‍ച്ചെയോടെയായിരുന്നു സംഭവം. എംഎല്‍ റോഡില്‍ ബവ്‌റിജസ് കോര്‍പറേഷന്റെ ഔട്ലെറ്റിന് എതിര്...
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.....ഇന്ന് പത്തു ജില്ലകളില്‍ റെഡ് അലര്‍ട്ട് , അതിതീവ്ര മഴ പ്രവചിച്ച പശ്ചാത്തലത്തില്‍ വടക്കന്‍ജില്ലകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
03 August 2022
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം...... ഇന്ന് പത്തുജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കി. നാളെ ഒമ്പതുജില്ലകളിലും. അതിതീവ്രമഴ വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കു...
മഴക്കെടുതി രൂക്ഷം.....അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെങ്ങും അതിജാഗ്രത... വിവിധയിടങ്ങളിലായി കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മഴക്കെടുതിയില്‍ മരണം 12 ആയി, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
03 August 2022
മഴക്കെടുതി രൂക്ഷം.....അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെങ്ങും അതിജാഗ്രത... വിവിധയിടങ്ങളിലായി കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മഴക്കെടുതിയില്‍ മരണം 12 ആയി, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാ...
കനത്ത മഴ... സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി
02 August 2022
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ നഷ്ടമായത് 12 പേരുടെ ജീവന്‍. പത്തു ജില്ലകളില്‍ റെഡ് അലര്‍ട്ടും നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുകയാണ്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാ...
തീവ്ര മഴ തുടരുന്നു: നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല.... 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്..ആറ് നദികളില്‍ പ്രളയമുന്നറിയിപ്പ്!! വരുന്ന രണ്ടു ദിവസം നിര്‍ണായകം
02 August 2022
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാ...
'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..
തമിഴ്നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..
കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..
കേതന് അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..
ഖമേനിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..





















