KERALA
ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി
കാലം കാത്തുവച്ചത്... പോണേക്കര ഇരട്ടക്കൊലപാതക കേസില്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷം റിപ്പര്‍ ജയാനന്ദനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തപ്പോള്‍ കേസിന്റെ ചുരുളഴിയുന്നു; നാരായണയെ അടിച്ചുവീഴ്ത്തി വയോധികയെ കൊന്ന് പീഡിപ്പിച്ചു; വീടുമാറി നടന്ന റിപ്പര്‍ കൊലയില്‍ ഇപ്പോഴും ഞെട്ടല്‍ തന്നെ
30 December 2021
കൊച്ചി പോണേക്കര ഇരട്ടക്കൊലപാതക കേസില്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചുരുളഴിയുന്നത്. അവസാനം റിപ്പര്‍ ജയാനന്ദനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. 2004 മേയ് 30നാണ് പോണേക്കര റോഡില്‍ ചേന്നംകുളങ്ങര ക്ഷേത്രത്തിനു...
ആശങ്കയോടെ മുംബൈ... ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്; കോവിഡ് സുനാമി ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ മേധാവി; ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; മുംബൈയില്‍ ഒറ്റദിവസം 82 ശതമാനം കോവിഡ് വര്‍ധിച്ചു
30 December 2021
കോവിഡിന്റെ ദുരിതത്തില്‍ നിന്നും ലോകം ഒന്ന് കര കയറി വന്നതേയുള്ളൂ. അതിനിടയ്ക്ക് വീണ്ടും ഭീതിയിലാഴ്ത്തുന്ന കണക്കുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകാരോഗ്യസംഘടനയും (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല...
വീട്ടമ്മയുടെ താലി മാല കണ്ടില്ല... വീട് വൃത്തിയാക്കിയ മാലിന്യം കവറിലാക്കി പഞ്ചായത്തിന്റെ മാലിന്യ ബിന്നില്‍ വലിച്ചെറിഞ്ഞ വീട്ടമ്മ കരഞ്ഞ് കൊണ്ട് മാലിന്യ പ്ലാന്റിലെത്തി, ഒടുവില്‍ സംഭവിച്ചത്
30 December 2021
വീട്ടമ്മയുടെ താലി മാല കണ്ടില്ല... വീട് വൃത്തിയാക്കിയ മാലിന്യം കവറിലാക്കി പഞ്ചായത്തിന്റെ മാലിന്യ ബിന്നില്‍ വലിച്ചെറിഞ്ഞ വീട്ടമ്മ കരഞ്ഞ് കൊണ്ട് മാലിന്യ പ്ലാന്റിലെത്തി, ഒടുവില്‍ സംഭവിച്ചത്പുറനാട്ടുകര സ്വ...
മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്ന് വൈകുന്നേരം അഞ്ചിനു തുറക്കും... നാളെ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം
30 December 2021
മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്ന് വൈകുന്നേരം അഞ്ചിനു തുറക്കും. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലേ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളൂ. . വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ്...
ചരിത്രം എപ്പോഴും അത് മറക്കാന്‍ ആഗ്രഹിക്കുന്ന വിഭാഗങ്ങളെ ബുദ്ധിമുട്ടിക്കും അതുകൊണ്ടാണ് അവര്‍ കിട്ടിയ അവസരങ്ങളില്‍ ഒക്കെ ചരിത്രം തിരുത്താന്‍ ശ്രമിക്കുന്നതെന്നും ,വ്യാജ ചരിത്ര നിര്‍മ്മിതി ഇന്നൊരു പ്രൊഫഷണല്‍ രംഗമാണന്ന് മനസിലാക്കുമ്പോഴേ നമുക്കതിന്റെ അപകടം മനസ്സിലാവുകയുള്ളൂ... ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോള്‍ കേരളത്തിന്റെതായ കരുതല്‍ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
30 December 2021
സ്പഷ്ടവും വ്യക്തവും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതുമായ വിവരങ്ങള്‍ കോര്‍ത്തിണക്കിയാല്‍ മാത്രമേ ചരിത്രം പൂര്‍ണതയിലെത്തുകയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി . നിയമസഭാ ബാ...
വിദ്യാഭ്യാസ വകുപ്പില്‍ വിവരങ്ങള്‍ അറിയാന്‍ വിളിച്ചാല്‍ കിട്ടുന്ന ഫോണ്‍ നമ്പര്‍ ഇല്ലെന്ന ആകുലത ഇനി വേണ്ട ;14 ജില്ലകളിലും വിദ്യാഭ്യാസ ഓഫീസുകളില്‍ കാര്യക്ഷമമായ ടെലിഫോണ്‍ സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് , സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഡി ഡി ഓഫീസില്‍ മന്ത്രി വി ശിവന്‍കുട്ടി രാവിലെ 9. 30 ന് നിര്‍വഹിക്കും
30 December 2021
കേരളത്തിലെ 14 വിദ്യാഭ്യാസ ഡപ്യൂട്ടീ ഡയറക്ടറേറ്റുകളിലേയും എല്ലാ ഡി ഇ ഒ,എ ഇ ഒ ആഫീസുകളിലേയും സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രക്ഷകര്‍ത്താക്കളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി ഓഫീസുകളിലെ കാര...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്കിയ ഹര്‍ജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും
30 December 2021
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്കിയ ഹര്‍ജി എറണാകുളത്തെ പ്രത്യേക കോടതിയുടെ പരിഗണനയില്‍.സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, ...
ഇനിയൊരു ജന്മമുണ്ടെങ്കില് നമുക്കാ... വിട പറഞ്ഞത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച സംഗീതജ്ഞനും സംഗീത സംവിധായകനും...
30 December 2021
ഇനിയൊരു ജന്മമുണ്ടെങ്കില് നമുക്കാ... മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച സംഗീതജ്ഞനും സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥന് അന്തരിച്ചു.അര്‍ബുദബാധിതനായി കോഴിക്കോട് എം.വി.ആര് ...
സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് മുതല്‍ നിലവില്‍ വരും..... ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണം, അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയംസാക്ഷ്യപത്രം കരുതണം
30 December 2021
സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം വ്യാഴാഴ്ച നിലവില്‍വരും. ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയംസാക്ഷ്യപത...
എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിന് അഞ്ജാത സംഘം തീയിട്ടു
29 December 2021
ഹരിയാനയിലാണ് സംഭവം. ബിജെപി എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിന് അഞ്ജാത സംഘം തീയിട്ടു. പാനിപട്ടില്‍ നിന്നുള്ള എംഎല്‍എ പ്രമോദ് കുമാര്‍ വിജിന്റെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പോലീസ് കേസ് ര...
മുസ്ലീം ലീഗിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി... മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കിയണിയുന്നെന്ന് മുഖ്യമന്ത്രി; തീവ്ര വര്‍ഗീയ നിലപാടില്‍ മുസ്ലീം ലീഗ് എസ്ഡിപിഐയോട് മത്സരിക്കുകയാണ്; വര്‍ഗീയതയ്ക്കെതിരെ നിലപാടെടുക്കാതെ കോണ്‍ഗ്രസ് ശോഷിച്ചെന്നും വര്‍ഗീയതയ്ക്കെതിരെ നിലപാട് എടുത്തില്ലെങ്കില്‍ ലീഗും ശോഷിക്കുമെന്നും മുഖ്യമന്ത്രി
29 December 2021
മുസ്ലീം ലീഗിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കിയണിയുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തീവ്ര വര്‍ഗീയ നിലപാടില്‍ മുസ്ലീം ലീഗ് എസ്ഡിപിഐയോട് മത്സരിക്കു...
യാത്രക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
29 December 2021
തിരുവനന്തപുരത്തുനിന്ന് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുതുക്കാട് പാഴായി സ്വദേശിയായ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. പാഴായി കൊറ്റിക്കല്‍ ശിവരാമന്റെ മകന് ഡോ. സിജിലാണ് (44) മരിച്ചത്. എറണാ...
വിപിന്റെ ആത്മാവ് ഇന്ന് സന്തോഷിക്കും... രാവിലെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ വിദ്യയുടെ കഴുത്തില്‍ താലികെട്ടി നിധിന്
29 December 2021
വായ്പ നിഷേധിക്കപ്പെട്ടതിനെതുടര്‍ന്ന് സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന മനോവിഷമത്തില്‍ ജീവനൊടുക്കിയ വിപിന്റെ ആത്മാവ് ഇന്ന് സന്തോഷിക്കും. തൃശൂര്‍ ചെന്പുക്കാവ് ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്...
വൈക്കത്ത്എല് ഐ സി ഏജെന്റിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജെസി ശ്വാസംമുട്ടിയാണു മരിച്ചതെന്നു സ്ഥിരീകരിച്ചിരുന്നു; സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍
29 December 2021
വൈക്കത്ത് എല്‍ ഐ സി ഏജെന്റ് ജെസിയുടെ മരണം കൊലപാതകമെന്നു പൊലീസ്. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് യുവതിയെ കാണപ്പെട്ടത്.ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ജെസിയെ സുഹൃത്തായ മോഹനന് കൊലപ്പെടു...
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് വിചാരണക്കോടതിയില്‍
29 December 2021
കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് വിചാരണക്കോടതിയില്‍ അപേക്ഷ നല്കി. കേസുമായി ബന്ധെപ്പെട്ട് പുതിയ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്ത...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..

'മഷ്റൂം മര്‍ഡര്‍' .. ഓസ്ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന് പാറ്റേഴ്സണ്‍ കുറ്റവാളിയാണെന്ന് കോടതി..
