Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത....

08 JULY 2025 07:12 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത. മഹാരാഷ്ട്ര തീരം മുതല്‍ ഗോവ തീരം വരെ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുകയാണ്. തെക്കു പടിഞ്ഞാറന്‍ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമര്‍ദ്ദവും സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടു മൂന്നു ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഢ് മേഖലയ...

ഇരുട്ടിൽത്തപ്പി പോലീസ്; ബി ജെ പി നേതാവ് രൺജിത്തിന്റെ കൊലപാതകത്തിൽ മുഖ്യപ്രതികളെ ണ്ടെത്താനാകാതെ പൊലീസ്, ഇതുവരെ പിടികൂടിയത് കേസിൽ പ്രതികളെ സഹായിച്ച അഞ്ച് പേരെ!

27 December 2021

ബി ജെ പി നേതാവ് രൺജിത്തിന്റെ കൊലപാതകത്തിൽ മുഖ്യപ്രതികളെ പിടികൂടാനാകാതെ പൊലീസ്. ഇതുവരെ പിടികൂടിയത് കേസിൽ പ്രതികളെ സഹായിച്ച അഞ്ച് പേരെയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട...

ഇത് ലെവല്‍ വേറെ... പോലീസിന് നേരെ അഴിഞ്ഞാടിയ അതിഥിത്തൊഴിലാളികളെ തിരിച്ചറിയാനാകുന്നില്ല; എല്ലാവരുടെ മുഖവും ഏതാണ്ട് ഒരുപോലെ; രാത്രിയുടെ മറവില്‍ പലരേയും തിരിച്ചറിയാനും പറ്റിയില്ല; എല്ലാവരും തങ്ങള്‍ നിരപരാധികളാണെന്ന് ആണയിടുന്നു

27 December 2021

കിറ്റക്‌സിലെത്തിയ പോലീസുകാര്‍ക്ക് ഒന്നൊന്നര അനുഭവമാണ് ഉണ്ടായത്. അക്രമം തടയാനെത്തിയ വിരലിലെണ്ണാവുന്ന പോലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ പെട്ടുപോയി. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിലെ അതിഥിത്തൊഴിലാളികളുടെ ക്വാര്...

അല്ലാതെ വേറൊന്നും ചെയ്തില്ല... നേര്‍ത്ത് ഇന്ത്യയില്‍ മാത്രം കാണാവുന്ന ജീപ്പ് കത്തിക്കലിനും പോലീസിന് നേരെയുള്ള ആക്രമണത്തിനും സാക്ഷിയായി കിഴക്കമ്പലം; പോലീസുകാര്‍ക്ക് ജീവനെങ്കിലും തിരിച്ച് കിട്ടിയത് ഭാഗ്യം കൊണ്ട്; എന്നിട്ടും കിറ്റക്‌സ് എംഡി പറയുന്നു; അവര്‍ ക്രിമിനലുകളല്ല, അക്രമം യാദൃച്ഛികം

27 December 2021

മലയാളികള്‍ പലപ്പോഴും ഓര്‍ക്കുന്നതാണ് കിലുക്കത്തിലെ രേവതി. ഹോട്ടലില്‍ സകല അതിക്രമവും കാട്ടിയിട്ട് അവസാനം പറയുന്നു ആല്ലാതെ ഞാനൊന്നും ചെയ്തില്ല എന്നാണ്. അതുപോലെയാണ് കിറ്റക്‌സ് എംഡി സാബു എം ജേക്കബ് പറയുന്...

പൂട്ടിക്കെട്ടേണ്ടി വരും... കേരളത്തില്‍ ഇനി വ്യവസായം തുടങ്ങില്ല എന്ന് ശപഥം ചെയ്ത കിറ്റക്‌സ് എംഡിക്ക് ചുവട് പിഴയ്ക്കുന്നു; കിറ്റക്‌സിന്റേയും ട്വന്റി ട്വന്റിയുടേയും ആണിക്കല്ല് ഇളക്കി ഇതര സംസ്ഥാന തൊഴിലാളികള്‍; ആദ്യമായി പോലീസ് അസോസിയേഷന്‍ രംഗത്ത്

27 December 2021

പൊലീസിനെ മുള്‍മുനയിലാക്കി 6 മണിക്കൂര്‍ ആക്രമണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ കിറ്റക്‌സിന്റെ അടിവേരിളക്കുകയാണ്. കേരളത്തില്‍ ഇനി വ്യവസായം തുടങ്ങില്ല എന്ന് ശപഥം ചെയ്ത കിറ്റക്‌സ് എംഡി സാബു എം ജേക്കബിന്...

പാലായില്‍ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

27 December 2021

പാലായില്‍ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിന്‍സിന്റെ മകന്‍ പോള്‍വിന്‍(എട്ട്) ആണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച രാവിലെ 10.45-നായിര...

ക്രിസ്മസ് ദിനത്തില്‍ കുടുംബവുമായി നടത്തിയ കടല്‍യാത്ര ഭാര്യയുടെ ജീവന്‍ കവര്‍ന്നതിന്റെ നൊമ്പരത്തില്‍ പൂന്തുറ സ്വദേശി ..വിഴിഞ്ഞം ഹാര്‍ബറില്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ചാണ് സില്‍വസ്റ്ററിന്റെ ഭാര്യ സഹായറാണി മരിച്ചത്

27 December 2021

ക്രിസ്മസ് ദിനത്തില്‍ കുടുംബവുമായി നടത്തിയ കടല്‍യാത്ര ഭാര്യയുടെ ജീവന്‍കവര്‍ന്നതിന്റെ നൊമ്പരത്തിലാണ് പൂന്തുറ സ്വദേശി സില്‍വര്‍സ്റ്റര്‍. വിഴിഞ്ഞം ഹാര്‍ബറില്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ചാണ് സില്‍വസ്റ്ററിന്റെ...

സംസ്ഥാനത്താകെ ഒമിക്രോൺ കേസുക വർദ്ദിക്കുന്നു; ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്19 പേര്‍ക്ക്, എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് കണക്ക്, സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 57 പേര്‍ക്ക്

27 December 2021

കേരളത്തിൽ ആകെ ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചെന്നും ആരോഗ്യമന്ത...

കിഴക്കമ്പലം സംഘർഷം; പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത് കിറ്റെക്‌സിലെ 156 അന്യസംസ്ഥാന തൊഴിലാളികളെ, ഇന്ന് കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കും! സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെ മൊഴികളുടെയും, സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണം

27 December 2021

കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് ഉണ്ടായ സംഘർഷത്തിൽ ഇന്ന് കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. കിറ്റെക്‌സിലെ 156 അന്യസംസ്ഥാന തൊഴിലാളികളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതി...

എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാത്തീയതി ഇന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും

27 December 2021

എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാത്തീയതി ഇന്നു പ്രഖ്യാപിക്കും. രാവിലെ 9.30ന് കാസര്‍ഗോഡ് വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഷെഡ്യൂള്‍ പ്രഖ്യാപി...

പുതുവര്‍ഷത്തില്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍.... സംസ്ഥാനത്ത് സ്‌കൂളുകളില്‍ വാക്‌സിനേഷന് സര്‍ക്കാര്‍ ഒരുക്കം തുടങ്ങി... ജനുവരി മൂന്നിന് 15 - 18 വയസുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ തുടങ്ങും, കേരളത്തില്‍ കോവിഡ് വാക്‌സിനെടുക്കാന്‍ 15, 16, 17 പ്രായവിഭാഗത്തിലുള്ള 15 ലക്ഷം കുട്ടികള്‍

27 December 2021

പുതുവര്‍ഷത്തില്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സ്‌കൂളുകളില്‍ വാക്‌സിനേഷന് സര്‍ക്കാര്‍ ഒരുക്കം തുടങ്ങി.ജനുവരി ...

കിഴക്കമ്പലത്തെ അന്യസംസ്ഥാന തെഴിലാളികളുടെ ആക്രമണത്തില്‍ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്.... വധശ്രമക്കേസില്‍ 18ഉം പോലീസ് വാഹനം കത്തിച്ച കേസില്‍ ആറുപേരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്, വരും മണിക്കൂറുകളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് സൂചന...

27 December 2021

കിഴക്കമ്പലത്തെ അന്യസംസ്ഥാന തെഴിലാളികളുടെ ആക്രമണത്തില്‍ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്.... വധശ്രമക്കേസില്‍ 18ഉം പോലീസ് വാഹനം കത്തിച്ച കേസില്‍ ആറുപേരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്, വരു...

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു; അപകട കാരണം എസ്‌കോര്‍ട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് സ്വകാര്യ വാഹനം കയറിയതെന്ന് പ്രാഥമിക നിഗമനം; സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

26 December 2021

പയ്യന്നൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോര്‍ട്ട് പോയ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. എസ്‌കോര്‍ട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് സ്വകാര്യ വാഹനം കയറിയതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കാസ...

വാക്സിനെടുക്കാൻ ബാക്കിയുള്ളവർ ഉടൻ സ്വീകരിക്കണം! ജനുവരി രണ്ടു കഴിഞ്ഞാൽ പ്രാധാന്യം നൽകുന്നത് കുട്ടികളുടെ വാക്സിൻ; ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ എല്ലാവരും വാക്‌സിന്‍ എടുത്തെന്ന് ഉറപ്പാക്കണം, കുട്ടികളുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്

26 December 2021

15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന മാര്‍ഗ നിര്‍ദേശമനുസരിച്ച...

റാന്നിയിൽ കുത്തേറ്റ് ഒരാള്‍ മരിച്ചു; ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

26 December 2021

പത്തനംതിട്ട റാന്നി കുരുമ്ബന്‍ മൂഴിയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു. കന്നാലില്‍ ജോളി (55) യാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടോടെ കുരുമ്ബന്‍ മൂഴി ക്രോസ് വെയ്ക് സമ...

Malayali Vartha Recommends