Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം

08 JULY 2025 12:03 AM ISTമലയാളി വാര്‍ത്ത
ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ...

ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം ഏകപക്ഷീയമായ രീതിയിലാണ് നടക്കുന്നത്; പൊലീസ് ബിജെപിയോടും ആർഎസ്എസിനോടും വിവേചനം കാണിക്കുകയാണ്; പ്രതിരോധ കസ്റ്റഡിയുടെ പേരിൽ സംഘപരിവാർ നേതാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്; സർക്കാർ പൊലീസിനെ ഉപയോഗിച്ച് ബിജെപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ

26 December 2021

ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം ഏകപക്ഷീയമായ രീതിയിലാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം ക...

മറുനാടന്‍ തൊഴിലാളികളെ കൊണ്ട് പൊലീസിനു പോലും പൊറുതി മുട്ടിയെങ്കില്‍ സാധാരണ ജനത്തിന്റെ അവസ്ഥയെന്ത്?? മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര്‍ ഇവിടെ വന്‍ മരമാകും: നമ്മുടെ ദുരനുഭവം മറ്റുള്ളവര്‍ക്ക് ഉണ്ടാകരുത് എന്ന് കരുതി സേവനം ആകാം,പക്ഷെ അത് അതിരുകടക്കരുത്: തുഷാര്‍ വെള്ളാപ്പള്ളി

26 December 2021

കിഴക്കമ്പലത്ത് പൊലീസിനേയും നാട്ടുകാരെയും ആക്രമിച്ച ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ സോഷ്യല്‍ മീഡിയയിൽ പോസ്റ്റുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റെ തുഷാര്‍ വെള്ളാപ്പള്ളി. മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാട...

മീന്‍ തിന്ന പൂച്ചകള്‍ പിടഞ്ഞു വീണ് ചത്തു... മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല

26 December 2021

മലപ്പുറം കുറ്റിപ്പുറത്ത് മീന്‍ തിന്ന പൂച്ചകള്‍ തല്‍ക്ഷണം പിടഞ്ഞു വീണു ചത്തു. മീന്‍ മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. മാണിയങ്കാടുള...

എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​നി​നെ കൊ​ല​പ്പെ​ടു​ത്തി​യ സംഭവം; കേ​സി​ല്‍ ര​ണ്ട് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍; ആ​ര്‍​എ​സ്‌എ​സ് നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കമെന്ന് റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട്

26 December 2021

എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​നി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ട് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ശ്രീ​രാ​ജ്, പ്ര​ണ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​...

മദ്യലഹരിയില്‍ ആയിരുന്ന ആക്രമിസംഘം ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരന്മാരെ മര്‍ദ്ദിച്ചു; മര്‍ദനത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്

26 December 2021

ശ്രീകാര്യത്ത് മദ്യലഹരിയില്‍ ആയിരുന്ന ആക്രമിസംഘം ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരന്മാര്‍ക്ക് മര്‍ദനത്തില്‍ ഗുരുതര പരിക്ക്. ചെറുവയ്ക്കല്‍ ശാസ്താംകോണത്ത് വാടകയ്ക്ക് താമസിക്കുന്ന ലൈജുവിനും സഹോദരന്മാര്‍ക്കുമാണ് സ...

തിരുവനതപുരത്ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​ഹോ​ദ​ര​ന്മാ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അറസ്റ്റിൽ; . സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തുടരുന്നു...

26 December 2021

ശ്രീ​കാ​ര്യ​ത്ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​ഹോ​ദ​ര​ന്മാ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അറസ്റ്റിലായി. ശാ​സ്താം​കോ​ണം അ​നി​ല്‍​കു​മാ​ര്‍, രാ​ജീ​വ് എ​ന്നി​വ​രാ​ണ് ശ്രീകാര്യം പോലീസിന്റെ പിടിയിലാ...

പദ്ധതി വേണ്ടെന്ന് മുഷ്കോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല; കെ റെയില്‍ പദ്ധതി ഇക്കാലത്തല്ലെങ്കില്‍ പിന്നെ എപ്പോള്‍ നടക്കും; പദ്ധതിക്കെതിരെയുള്ള എതിര്‍പ്പുകള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

26 December 2021

കെ റെയില്‍ പദ്ധതിക്കെതിരെയുള്ള എതിര്‍പ്പുകള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് ഒരു പദ്ധതി ആവശ്യമാണെങ്കില്‍ അത് നടപ്പാക്കാനാണ് സര്‍ക്കാര്‍. പദ്ധതി വേണ്ടെന്ന് മുഷ്കോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ അം...

കർണാടകയും ഗുജറാത്തും ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ആർ എസ് എസ്സുമായി ചേർന്ന് നിൽക്കുന്ന വലതുപക്ഷ സംഘടനകൾ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ നടത്തുന്ന അക്രമങ്ങൾ അസ്വസ്ഥത ഉളവാക്കുന്നതാണ്; രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വലതുപക്ഷ സംഘടനകൾ നടത്തിവരുന്ന ആക്രമണങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

26 December 2021

രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വലതുപക്ഷ സംഘടനകൾ നടത്തിവരുന്ന ആക്രമണങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കർണാടകയ...

നാഗാലാന്‍ഡില്‍ അഫ്‌സ്പ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസർക്കാർ; നാട്ടുകാര്‍ക്ക് നേരെ വെടിവയ്പ് നടത്തിയ സൈനികര്‍ക്കെതിരെ നടപടിയുണ്ടാകും; തീരുമാനം അമിത് ഷായുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിൽ

26 December 2021

നാഗാലാന്‍ഡില്‍ അഫ്‌സ്പ പിന്‍വലിക്കുന്നതിനെ കുറിച്ച്‌ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. അമിത് ഷായുടെ നേതൃത്വത്തില്‍ ഡിസംബര്‍ 23-ന് ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. സൈനികര്‍ നടത്തിയ വെടി...

ഇത് ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു; അവരെ ഞാന്‍ രക്ഷിച്ച് കൊണ്ടു പോയതാണ്; കയ്യില്‍ അഞ്ചിന്റെ പൈസ ഇല്ലാതെ ദിലീപിന്റെ ചെലവില്‍ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്; എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്; അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ; ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാന്‍ അവന് കൊടുക്കുമായിരുന്നു; നടിയെ ആക്രമിച്ച കേസില്‍ വമ്പൻ ട്വിസ്റ്റ്; ദിലീപിന്റെ ശബ്ദരേഖ പുറത്ത്

26 December 2021

നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം ദിലീപിനെതിരെ നടൻ ബാലചന്ദ്രൻ കൂടുതൽ തെളിവുകളുമായി രംഗത്ത് വന്നിരുന്നു. അതിനു പിന്നാലെ ഇപ്പോൾ ഇതാ ദിലീപിന്റേതെന്ന് സംശയിക്കുന്ന തരത്തിലുളള ഒരു ശബ്ദരേഖ പുറത്ത് വന്നിര...

15 മുതൽ 30 മീറ്റർ വരെ കട്ടിയുള്ള മഞ്ഞ് കീറിമുറിച്ച് ഗതാഗതയോഗ്യമാക്കുന്നതിന് 100 ദിവസമാണ് സാധാരണ രീതിയിൽ വേണ്ടിവരുക; ഈ ദൗത്യം 72 ദിവസം കൊണ്ട് തീർക്കുന്നതിന് നേതൃത്വം നൽകിയതിനാണ് ഹരിദാസിന് ശൗരചക്രം ലഭിച്ചത്; കാർഗിൽ - ദ്രാസ് മേഖലയിൽ ഇന്ത്യൻ സേനയ്ക്ക് പാതയൊരുക്കാൻ 100 ദിവസം കൊണ്ട് തീർക്കേണ്ട പണി 72 ദിവസം കൊണ്ട് അതിസാഹസികമായി പൂർത്തീകരിച്ച സംഭവം വിവരിച്ച് ഡോ. തോമസ് ഐസക്ക്

26 December 2021

കാർഗിൽ - ദ്രാസ് മേഖലയിൽ ഇന്ത്യൻ സേനയ്ക്ക് പാതയൊരുക്കാൻ 100 ദിവസം കൊണ്ട് തീർക്കേണ്ട പണി 72 ദിവസം കൊണ്ട് അതിസാഹസികമായി പൂർത്തീകരിച്ച സംഭവം വിവരിക്കുകയാണ് ഡോ. തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

നാല്‍പ്പതില്‍ താഴെ തൊഴിലാളികള്‍ മാത്രമാണ് കുറ്റക്കാര്‍....പോലീസ് 155 പേരെ പിടിച്ചുകൊണ്ടുപോയി.... എല്ലാവരും കുറ്റക്കാരാണെന്ന് കരുതുന്നില്ല....പൊലീസിനെ ആക്രമിച്ചവരെ ക്യാമറ പരിശോധിച്ചു കണ്ടെത്തി പൊലീസിനു കൈമാറുമെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്

26 December 2021

കിഴക്കമ്ബലത്ത് പൊലീസിനെ ആക്രമിച്ചവരെ ക്യാമറ പരിശോധിച്ചു കണ്ടെത്തി പൊലീസിനു കൈമാറുമെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. നാല്‍പ്പതില്‍ താഴെ തൊഴിലാളികള്‍ മാത്രമാണ് കുറ്റക്കാര്‍. എന്നാല്‍ 155 പേരെയാണ് പോലീ...

കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന മാര്‍ഗ നിര്‍ദേശമനുസരിച്ച്‌ കുട്ടികളുടെ വാക്സിനേഷന് എല്ലാ ക്രമീകരണവും നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

26 December 2021

കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്ര ...

പിണറായിയുടേത് സമുദായങ്ങളെ ഭിന്നിപ്പിച്ച്‌ മുതലെടുപ്പ് നടത്താനുള്ള ശ്രമം; മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി ഇ.ടി മുഹമ്മദ് ബഷീര്‍

26 December 2021

ലീഗ് വഖഫ് വിഷയമുള്‍പ്പടെയുള്ള സംഭവങ്ങള്‍ വര്‍ഗീയമാക്കി മാറ്റുന്നു എന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി ഇ.ടി മുഹമ്മദ് ബഷീര്‍. മുസ്ലിം ജനവിഭാഗത്തിനുവേണ്ടി ലീഗ് സംസാരിക്കുമ്ബോള്‍ അത് വര്‍ഗ്...

Malayali Vartha Recommends