Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത....

08 JULY 2025 07:12 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത. മഹാരാഷ്ട്ര തീരം മുതല്‍ ഗോവ തീരം വരെ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുകയാണ്. തെക്കു പടിഞ്ഞാറന്‍ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമര്‍ദ്ദവും സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടു മൂന്നു ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഢ് മേഖലയ...

കേരളത്തെ ഞെട്ടിച്ച് വീണ്ടും ഒമിക്രോൺ... 4 കേസുകൾ സ്ഥിരീകരിച്ചു... ജാ​ഗ്രത... സംസ്ഥാനത്ത് വീണ്ടും ഒമിക്രോൺ...

15 December 2021

സംസ്ഥാനത്ത് വീണ്ടും ഒമിക്രോൺ. കേരളത്തിൽ നാലു പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. രണ്ടു പേർ ആദ്യ കേസിലെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്. കൊച്ചിയിൽ ആദ്യം രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യാമാതാവുമാണ്...

ഇനി ഒരാൾ കൂടി ഒളിവിൽ... നാടിനെ നടുക്കിയ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ മിഠായി ശ്യാമടക്കം രണ്ടുപേർ പിടിയിൽ....

15 December 2021

നാടിനെ ഞെട്ടിച്ച പോത്തൻകോട് കല്ലൂരില്‍ ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ വെട്ടിക്കൊന്ന കേസിലെ കേസിൽ മുഖ്യപ്രതിയടക്കം രണ്ടു പേർ പിടിയിൽ. ഒന്നാം പ്രതി സുധീഷ് എന്ന ഉണ്ണി ,മൂന്നാം പ്രതി ശ്...

വിളച്ചിലെടുക്കരുതെന്ന് വിമർശനം... സർക്കാരിനെതിരെ വാളെടുത്ത് സുപ്രീംകോടതി... രാഷ്ട്രീയക്കളി ഇങ്ങോട്ട് വേണ്ട! പിണറായി സർക്കാരിന്റെ കൊമ്പോടിച്ചു...

15 December 2021

മുല്ലപ്പെരിയാൽ വിഷയത്തിൽ കേരള സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സുപ്രീം കോടതി എത്തിയ വാർത്ത ഏറെ നാണക്കേടുണ്ടാക്കുന്നതാണ്. കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് കോടതി പറഞ്ഞു.രാഷ്ട...

കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങി: കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനീയർ വിജിലൻസ് പിടിയിൽ

15 December 2021

കോട്ടയം: കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനീയർ എ. എം. ഹാരിസ് വിജിലൻസിന്റെ പിടിയിലായി. പാലായ്ക്ക് സമീപം പ്രവിത്താനത്തുള്ള ഒരു ടയർ റീത്രെഡ്...

സാക്ഷികൾ കൂറുമാറിയിട്ടും പോക്‌സോ കേസിൽ പ്രതിയ്ക്കു ശിക്ഷ; മകളെ പീഡിപ്പിച്ച പിതാവിന് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

15 December 2021

കോട്ടയം: സാക്ഷികളും അതിജീവിതയും കൂറുമാറിയിട്ടും മകളെ പീഡിപ്പിച്ച പിതാവിനെ ശിക്ഷിച്ച് കോടതി. എരുമേലി കണമല സ്വദേശിയായ പിതാവിനെയാണ് മകളെ പീഡിപ്പിച്ച കേസിൽ പത്തു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപയ്ക്കും ശിക...

വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

15 December 2021

വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി ചെന്നിത്തല തൃപ്പെരുംന്തുറ നന്ദു ഭവനത്തില്‍ പ്രവീണിനെ (40) മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. വീട്ടി...

കുറവിലങ്ങാട്ടും പരിസരത്തും മോഷണ പരമ്പര: പ്രതിയെ പൊലീസ് സംഘം പിടികൂടി; 25 പവൻ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

15 December 2021

കുറവിലങ്ങാട്ടും പരിസരപ്രദേശത്തും മോഷണ പരമ്പര നടത്തിയ തമിഴ്‌നാട് സ്വദേശിയെ പൊലീസ് പിടികൂടി. പ്രദേശത്തെ വീടുകളിൽ നിന്നും 25 പവൻ മോഷ്ടിച്ച കേസിലാണ് തമിഴ്‌നാട് സ്വദേശിയെ പൊലീസ് പിടികൂടിയത്. തമിഴ്‌നാട് സ്വ...

സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു... കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി

15 December 2021

സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തേ രോഗം സ്ഥിരീകരിച്ച എറണാകളും സ്വദേശിയുടെ ഭാര്യക്കും ഭാര്യാമാതാവിന...

വളര്‍ത്തു പൂച്ചയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍

15 December 2021

വളര്‍ത്തു പൂച്ചയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. വൈക്കം തലയാഴം മുരിയംകേരിത്തറ രമേശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ തോക്ക് കസ്റ്റഡിയിലെടുത്തു. മൃഗങ്ങള്‍ക്കെതിരായ അക്രമത്തിനാ...

യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യ പ്രതികൾ അറസ്റ്റിൽ; ഒന്നാം പ്രതി സുധീഷ് ഉണ്ണിയേയും മൂന്നാം പ്രതി മുട്ടായി ശ്യാമിനേയും പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ നാട്ടിൽ തിരികെ എത്തിയപ്പോൾ; കേസിൽ ഇനി പിടികൂടാനുള്ളത് രണ്ടാം പ്രതി രാജേഷിനെ മാത്രം

15 December 2021

യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യ പ്രതികൾ അറസ്റ്റിൽ. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികള്‍ തമിഴ്‌നാട്ടില്‍ ഒഴിവിലായിര...

പക്ഷിപ്പനി; കോട്ടയം ജില്ലയിൽ മൂന്നിടങ്ങളിലായി 11268 താറാവുകളെ നശിപ്പിച്ചു; വെച്ചൂരിൽ നശീകരണ നടപടികൾ ഡിസംബർ 16 വ്യാഴാഴ്ചയും തുടരും; കല്ലറയിൽ പൂർത്തീകരിച്ചു, അയ്മനത്ത് രാത്രിവൈകിയും തുടരുന്നു

15 December 2021

കോട്ടയം: വെച്ചൂർ, കല്ലറ, അയ്മനം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പക്ഷികളെ കൂട്ടത്തോടെ നശിപ്പിച്ചു സംസ്‌കരിച്ചു തുടങ്ങി. പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് നശിപ്പി...

റോഡിലെ കുഴിയില്‍ വീണു മരിക്കാതെ ജനങ്ങള്‍ക്ക് വീട്ടിലെത്താന്‍ കഴിയണമെന്ന് ഹൈക്കോടതി; റോഡു പണിക്കായി 100 രൂപ നീക്കിവച്ചാല്‍ അതില്‍ പകുതിയെങ്കിലും ശരിയായി ചെലവഴിക്കണമെന്ന് കോടതി

15 December 2021

റോഡിലെ കുഴിയില്‍ വീണു മരിക്കാതെ ജനങ്ങള്‍ക്ക് വീട്ടിലെത്താന്‍ കഴിയണമെന്ന് ഹൈക്കോടതി. ഗുണനിലവാരമുള്ള റോഡുകള്‍ ജനങ്ങള്‍ക്ക് വേണമെന്നതില്‍ വിട്ടുവീഴ്ചയില്ല. റോഡു പണിക്കായി 100 രൂപ നീക്കിവച്ചാല്‍ അതില്‍ പക...

'ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇന്ധനം പകരുന്ന സംഘപരിവാര്‍ അജണ്ടകള്‍ മുഖ്യമന്ത്രി പൊലീസിനെ ഉപയോഗിച്ച്‌ നടപ്പാക്കുകയാണ്'; കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തീവ്രവാദികളായി ചിത്രീകരിച്ചത് ബിജെപിയെ സഹായിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

15 December 2021

ആലുവയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീനിന്റെ കുടുംബത്തിന് നീതിക്കായി പോരാടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിണറായി സര്‍കാരിന്റെ പൊലീസ് തീവ്രവാദികളായി ചിത്രീകരിച്ചത് ബിജ...

വാര്യര് പറയണ പോലെ, ഇത് അവരുടെ കാലമല്ലേ!; അവർക്ക് കംഫട്ടബിൾ ആയി തോന്നുന്ന വസ്ത്രം അവർ ധരിക്കട്ടെ; ബാലുശ്ശേരിയിലെ പരീക്ഷണം അവിടം കൊണ്ട് അവസാനിക്കുന്ന സാഹചര്യമുണ്ടാവരുത്; ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആശയം അഭിനന്ദനാര്‍ഹമാണെന്ന് വി ടി ബല്‍റാം

15 December 2021

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആശയം അഭിനന്ദനാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം. വസ്ത്രധാരണം വ്യക്തികളുടെ തിരഞ്ഞെടുപ്പായി മാറുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്നും അദ്ദേഹം പ്ര...

Malayali Vartha Recommends