Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

18 MAY 2024 10:21 PM ISTമലയാളി വാര്‍ത്ത
അതിരപ്പിള്ളിയില്‍ സുഹൃത്തുക്കളുമായി പന്തയം വെച്ച് കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്.ആനയ്ക്ക് മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്താണ് വിനോദസഞ്ചാരികള്‍ പ്രകോപിപ്പിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസില്‍ ഒന്നാംപ്രതി തമിഴ്നാട് റാണിപ്പേട്ട...

കൊവിഡ് കാലത്തെ ജീവിതങ്ങള്‍.. അതി സമ്പന്നര്‍ രാജ്യം വിടുന്നു സര്‍ക്കാര്‍ ജീവനക്കാര്‍ അറുമാദിക്കുന്നു അണ്‍ എയ്ഡഡ് അദ്ധ്യാപകരെ വഞ്ചിക്കുന്നു

28 April 2021

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ അതിസമ്പന്നർ സ്വകാര്യ ജെറ്റുകൾ വാടകയ്ക്ക് എടുത്ത് രാജ്യം വിടുന്നതായിട്ടാണ് അറിയുന്നത്.   ഓക്സിജൻ ,ആശുപത്രി കിടക്കകൾ, മരുന്ന് എന്നിവയുടെ ദൗർലഭ്യം മൂലം മി...

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുമാസം ഗര്‍ഭിണിയായ വനിതാ ഡോക്ടര്‍ മരിച്ചു....

28 April 2021

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാര്‍ട്ടേഴ്സിനു പിറകിലെ നബാംസ് വീട്ടില്‍ ഡോ. സി.സി. മഹ ബഷീറാണ് (25) മംഗളൂരു ഇന്ത്യാന ആസ്പത്രിയില്‍ മരിച്ചത്.ഇന്ന...

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 15 കോടിയിലേക്ക് കുതിക്കുന്നു....

28 April 2021

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 15 കോടിയിലേക്ക് കുതിക്കുന്നു. ഇതുവരെ 14.92 കോടിയിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. 149,239,251 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് കണക്ക്.ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ...

വ്യാജ കണക്ഷനില്‍ 33 ലക്ഷം രൂപയുടെ കുഴല്‍ ഫോണ്‍ വിളി: ബി എസ് എന്‍ എല്‍ എഞ്ചിനീയറടക്കം 9 പ്രതികളെ കോടതി ചോദ്യം ചെയ്തു :ഒരു സിമ്മിന് തനിക്ക് അമ്പതു രൂപ വച്ച് തരാമെന്ന് പ്രതി സിമ്മി വാഗ്ദാനം ചെയ്തതിനാലാണ് താന്‍ അനേകം പേരുടെ ഫോട്ടോയും ഐഡി കാര്‍ഡുകളും കൈമാറിയതെന്ന് ഐ ഡി കളക്ഷന്‍ ഏജന്റിന്റെ സാക്ഷിമൊഴി:

28 April 2021

വ്യാജ തിരിച്ചറിയല്‍ രേഖകളില്‍ പോസ്റ്റ് പെയ്ഡ് കണക്ഷന്‍ നല്‍കി വിദേശ രാജ്യങ്ങളിലടക്കം കുഴല്‍ ഫോണ്‍ വിളി നടത്തി കേന്ദ്ര സര്‍ക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസില്‍ ബി എസ് എന്‍ എല്‍ എഞ്ചിനീയറടക്...

ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് വിപുലമായ സംവിധാനങ്ങള്‍... കരുതല്‍ ശേഖരമായി 510 മെട്രിക് ടണ്ണോളം ഓക്സിജന്‍, സംസ്ഥാന, ജില്ലാ, ആശുപത്രി തലങ്ങളില്‍ ഓക്സിജന്‍ ഓഡിറ്റ് കമ്മിറ്റി മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം കൂടി

28 April 2021

പ്രതിദിന രോഗികളുടെ എണ്ണം 30,000ന് മുകളില്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംസ്ഥാനത്തെ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക ഉന്നതതല യോഗം വിള...

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ പോലീസ്.... അനാവശ്യ യാത്രകള്‍ തടയണം, ചന്തകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഭക്ഷണ ശാലകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ സാന്നിധ്യമുണ്ടാകണം

28 April 2021

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ പോലീസ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച് നിര്‍ദേശം പുറത്തിറക്കി.ചന്തകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഭക്ഷണ ശാലകള...

പ്രമുഖ ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു... പുരാണ കൃതികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുള്ള സുമംഗലയുടെ വിയോഗം മലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി

28 April 2021

പ്രമുഖ ബാലസാഹിത്യകാരി സുമംഗല (87)അന്തരിച്ചു. മകന്‍ അഷ്ടമൂര്‍ത്തിയുടെ വടക്കാഞ്ചേരിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് തൃശ്ശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. ...

ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ പ്രബലസാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവഗൗരവത്തോടെ സഹകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

28 April 2021

ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ പ്രബലസാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവഗൗരവത്തോടെ സഹകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി .ജീവനോപാധി തടസപ്പെടരു...

പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറി എട്ടാംക്ലാസ് കാരിയെ പീഡനത്തിനിരയാക്കി....പിന്നലെ പതിമൂന്നുകാരിയെ സുഹൃത്തിനും പങ്കുവച്ചു....ഇരുവരും ചേർന്ന് പെൺകുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചത് ആറുമാസത്തോളം...കുട്ടിയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡന വിവരം....ഒടുവിൽ സഖാവും സുഹൃത്തും അറസ്റ്റിൽ

27 April 2021

എട്ടാംക്ലാസ് കാരിയെ പീഡിപ്പിച്ച പഞ്ചായത്ത് അംഗംവും സുഹൃത്തും അറസ്റ്റില്‍.നാവായിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്ബറായ സി.പി.എം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി മുല്ലനല്ലൂര്‍ പുത്തന്‍ വീട്ടില്...

കോവിഡ് വ്യാപനം; പരിശോധനകൾ കർശനമാക്കാൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റയുടെ നിർദ്ദേശം

27 April 2021

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​ന്‍ പോ​ലീ​സ്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​തു​സം​ബ​ന്ധി​ച്ച്‌ നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി. ച​ന്ത​ക​ള്‍, ബ​സ് സ്റ്റാ​ന...

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പകുതിയായി കുറച്ചു

27 April 2021

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ദിവസേനയുള്ള ഹാജര്‍ പകുതിയാക്കി കുറച്ചതും പൊതു പരിപാടികള്‍ക്ക് പങ്കെടുക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടി...

വോട്ടെണ്ണല്‍ ഡ്യൂട്ടിയുള്ളവര്‍ വ്യാഴാഴ്ച ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിര്‍ദ്ദേശം

27 April 2021

സംസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് എടുക്കണമെന്ന് നിര്‍ദ്ദേശം. ഇതിനാവശ്യമായ ക്രമീകരണങ്ങളേര്‍പ്പെടുത്തണമെന്ന് സംസ്ഥാ...

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

27 April 2021

കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന് പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌...

കൊവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിലെ എട്ടു പ്രദേശങ്ങളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

27 April 2021

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ എട്ടു തദ്ദേശ സ്ഥാപനങ്ങളില്‍ക്കൂടി സിആര്‍പിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ....

"ഇ​തി​നെ​ല്ലാം പ്ര​തി​ക​രി​ക്കാ​ന്‍ പോ​യാ​ല്‍ അ​ന്ത​രീ​ക്ഷം ത​ന്നെ വ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​കും"; കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്റെ ആ​രോ​പ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

27 April 2021

മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ രോ​ഗ​വ്യാ​പ​ന കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു​വെ​ന്ന കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ...

Malayali Vartha Recommends