Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം

31 DECEMBER 2025 10:45 PM ISTമലയാളി വാര്‍ത്ത
ചിക്കിംഗ് ഔട്ട്‌ലെറ്റില്‍ ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ സംഘര്‍ഷം. ഇതിനിടെയുണ്ടായ മര്‍ദ്ദനത്തിലും കത്തിവീശലിലും പൊലീസ് കേസെടുത്തു. കൊച്ചി എംജി റോഡിലെ ചിക്കിംഗിലാണ് സംഭവം. കത്തി വീശിയതിന് ചിക്കിംഗിലെ മാനേജര്‍ക്കെതിരെയും ഇയാളെ മര്‍ദ്ദിച്ചതിന് മറ്റുനാലുപേര്‍ക്കെതിരെയ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

26 March 2022

തെക്ക് കിഴക്കന്‍ അറബികടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഈ മാസം മുപ്പതാം തിയതിവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ...

എറണാകുളം ചേരാനല്ലൂരിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; ആനയെ മയക്കു വെടിവച്ച് തളച്ചു

26 March 2022

എറണാകുളം ചേരാനല്ലൂര്‍ ഇടയക്കുന്നത്ത് ആന ഇടഞ്ഞു. ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഉല്‍സവത്തിനെത്തിച്ച മാറാടി അയ്യപ്പനെന്ന ആനയാണ് ഇടഞ്ഞത്.ഉച്ചയ്ക്ക് രണ്ടരയോടെ വെള്ളം നല്‍കാന്‍ ക്ഷേത്രമതില്‍ക്കെട്ടിന് അ...

വിവാദ പരാമര്‍ശം; നടന്‍ വിനായകനെതിരെ ദേശീയ വനിതാ കമ്മിഷനില്‍ പരാതി

26 March 2022

സിനിമ പ്രൊമോഷനുവേണ്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മീടു വിഷയത്തില്‍ നടന്‍ വിനായകന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ദേശീയ വനിതാ കമ്മിഷനില്‍ പരാതി.പരാമര്‍ശം സ്ത്രീ വിരുദ്ധമെന്ന് കാണിച്ച്‌ ഒബിസി മ...

കല്ലിടുന്നത് കെ- റെയില്‍ കോര്‍പറേഷന്‍; കേന്ദ്രം അനുമതി നല്‍കിയില്ലെങ്കില്‍ മറ്റ് വഴി നോക്കുമെന്ന് കോടിയേരി

26 March 2022

സില്‍വര്‍ ലൈന്‍ സര്‍വെയുടെ കല്ലിടുന്നത് കെ- റെയില്‍ കോര്‍പറേഷനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിന്നീടാണ് റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്ത് നല്‍കുക. കെ- റെയിലിന് കേന്ദ്രം അനുമതി...

സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 16,883 സാമ്പിളുകൾ; 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 693 പേര്‍ രോഗമുക്തി നേടി; ആകെ കോവിഡ് മരണം 67,772 ആയി

26 March 2022

കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പ...

ചില നേതാക്കളുടെ സ്ഥാപിത താത്പര്യമാണ് സമരത്തിന് കാരണം; ബസ് സമരത്തിന് പിന്നിലെ ലക്ഷ്യം മറ്റ് ചിലതാണ്; സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പിടിവാശികളൊന്നും ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

26 March 2022

സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പിടിവാശികളൊന്നും ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.മന്ത്രിയുടെ പിടിവാശികൊണ്ടാണ് പണിമുടക്കിലേക്ക് പോകേണ്ടി വന്നതെന്ന ബസുടമകളുടെ ആരോപണത്തിന് മറുപടി...

ഗതാഗത മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിത്; സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യറാകുന്നില്ല; യാത്രാ നിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍

26 March 2022

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകള്‍. യാത്രാ നിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കി. സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ചര്‍ച്ചക്ക് പോലും സ...

20 വർഷത്തെ മത്സ്യബന്ധന ജീവിതത്തിൽ ഇത് ആദ്യം! രാവിലെ ഉറക്കമുണർന്നപ്പോൾ തോക്കിൻ മുനയിൽ, മീൻ തേടി സഞ്ചരിച്ചത് 1600ലധികം കിലോമീറ്ററുകൾ അകലെ ഈസ്റ്റ് ആഫ്രിക്കയിലെ സീഷെൽസിൽ, പോലീസ് പിടിയിലായ ജോണിയും തോമസും പറയുന്നത് തോക്കിൻ മുനയിലെ 16 ദുരിത ദിവസങ്ങളുടെ കഥ.. ജോണിക്കും തോമസിനും ഇത് രണ്ടാം ജന്മം....

26 March 2022

ഇക്കഴിഞ്ഞ ആറിനാണ് സമുദ്രാതിർത്തി ലംഘിച്ചതിന് അഞ്ച് ട്രോളറുകളിലായി കൊച്ചിയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 61 അംഗ സംഘം കിഴക്കൻ ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലാകുന്നത്. ഇവരിൽ രണ്...

'അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നു, അതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല'; ഇന്ധനവില വര്‍ദ്ധനവിന് കാരണം റഷ്യ - യുക്രൈന്‍ യുദ്ധമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

26 March 2022

ഇന്ധനവില വര്‍ദ്ധനവിന് കാരണം റഷ്യ - യുക്രൈന്‍ യുദ്ധമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.റഷ്യയും യുക്രൈനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നു, ഇത് ഇന്ത...

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി എംആര്‍ഐ സ്‌കാന്‍: 6.91 കോടി രൂപയുടെ അനുമതി നൽകി മന്ത്രി വീണാ ജോര്‍ജ്

26 March 2022

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി സ്വന്തമായി എം.ആര്‍.ഐ. സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനികമായ 1.5 ടെസ്ല എം.ആര്‍.ഐ. സ്‌കാനിംഗ് മെഷീനാണ് സ്ഥാപിക്കുന...

ആവശ്യമായ തയ്യാറെടുപ്പുകൾ മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകും; അതോടൊപ്പം അവധാനതയോടെ ജനങ്ങളുടെ ഇടയിലുള്ള തെറ്റിദ്ധാരണകൾ ദൂരീകരിക്കുന്നതിനും ശ്രമിക്കും; വിവാദവും സംഘർഷവുമല്ല സംവാദവും അതിലൂടെയുള്ള ആശയവ്യക്തതയുമാണ് വേണ്ടത്; കെ റെയിലിനെ കുറിച്ച് ഡോ. തോമസ് ഐസ്സക്ക്

26 March 2022

കെ റെയിലിൽ വിവാദവും സംഘർഷവുമല്ല വേണ്ടത്. സംവാദവും അതിലൂടെയുള്ള ആശയവ്യക്തതയുമാണ് വേണ്ടതെന്ന് ഡോ. തോമസ് ഐസ്സക്ക് പറഞ്ഞു. ആവശ്യമായ തയ്യാറെടുപ്പുകൾ മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകും. അതോടൊപ്പം അവധാനതയ...

ആദ്യമായാണ് കേരളം സ്പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്; ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാംസ്ഥാനത്തെത്തിയത് എടുത്തു പറയത്തക്ക നേട്ടമാണെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

26 March 2022

ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാംസ്ഥാനത്തെത്തിയത് എടുത്തു പറയത്തക്ക നേട്ടമാണെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞ വാക്കുകൾ ഇങ്ങനെ; ദേശീയ ...

Malayali Vartha Recommends