KERALA
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു
ഇ. പി. ജയരാജന് അറസ്റ്റ്? എകെജി സെന്ററിൽ പടക്കം പൊട്ടിച്ചവനെ മുക്കിയതാര്? സിപിഎമ്മും അടപടലം പെട്ടു!
15 July 2022
"സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ" പിന്നെയാണോ എകെജി സെന്ററിൽ ഒരു പടക്കമെറിഞ്ഞനെ എന്ന മനോഭാവമാണ് എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജന്. ഇന്നലെ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞ മറുപടി ഇ...
സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്‌സിംഗ് കോളേജുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
15 July 2022
സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്‌സിംഗ് കോളേജുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സാണ് ആരംഭിക്കുന...
വെട്ടിക്കീറി കൊന്നിട്ടും തീരാത്ത സിപിഎം പകയെന്ന് രമ.... ടിപിയുടെ കണക്ക് ചോദിക്കും! അടി വേരിളക്കാൻ മാരകായുധം... മണിയുടെ ഫ്യൂസൂരാൻ കെ. കെ. രമ
15 July 2022
നിയമസഭയില്‍ ഇന്നലെ ആർഎംപി നേതാവും എംഎല്‍എയുമായ കെകെ രമയെ അധിക്ഷേപിച്ച് സിപിഎം എംഎല്‍എ എംഎം മണി രംഗത്ത് വന്നത് ഏറെ ചർച്ചയായി മാറിയിരുന്നു. പിണറായി സര്‍ക്കാരിനെതിരെ പറയാന്‍ ഈ മഹതി ആരാണ്. അവര്‍ വിധവയായി...
കോടതിയ്ക്കെതിരെ ക്രൈംബ്രാഞ്ച്! മെമ്മറി കാർഡ് പൊളിച്ചത് അധോലോകത്ത് വിൽക്കാൻ? കാര്യങ്ങൾ ഒക്കെ കൈവിട്ട് പോയി
15 July 2022
നടിയെ ആക്രമിച്ച കേസിലെ എഫ്എസ്എല്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൂന്ന് പ്രാവശ്യവും കോടതികളില്‍ പരിഗണനയിലിരിക്കേയാണ് ഹാഷ് വാല്യൂ മാറിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് ക...
പിണറായിക്ക് വമ്പൻ കുരുക്ക്! കോഴ ലഭിച്ചത് മുഖ്യമന്ത്രിക്കോ? ശിവശങ്കർ മുക്കിയത് സിബിഐ പൊക്കും!
15 July 2022
സിബിഐക്ക് സ്വപ്ന നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനുമെതിരെ അന്വേഷണം നടത്താൻ സി ബി ഐ ആലോചിക്കുന്നത്. ചില നിർണായക തെളിവുകൾ മുഖ്യമന്ത്രിക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന...
ലൈഫ് മിഷനിലെ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും... ഈപ്പനെ വീണ്ടും വിളിപ്പിക്കും! യുഎഇയിലും അന്വേഷണം...
15 July 2022
ലൈഫ് മിഷനിലെ കൂടുതൽ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്ത് വിട്ടയച്ച ജില്ലാ കോഡിനേറ്റർ ലിൻസ് ഡേവിഡിൽ നിന്ന് പല നിർണായക വിവരങ്ങളും സിബിഐക്ക് ലഭിച്ചതായാണ് സൂചന. ലിൻസണെ 9 മണിക്കൂറാണ് സിബിഐ ചോദ്യ...
ശിവശങ്കർ വാങ്ങിയ ലൈഫ് കമ്മീഷൻ പോയത് ക്ലിഫ് ഹൗസിലേക്കോ? വലവിരിച്ച് സിബിഐ.. ചോർന്നത് യുഎഇ കോൺസുലേറ്റിൻ്റെ മറയിൽ...
15 July 2022
ലൈഫ്മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിക്ക് കുരുക്ക് മുറുക്കി ശിവശങ്കറിനെതിരെ സ്വപ്ന സി ബി ഐ ക്ക് മൊഴി കൊടുത്തതായി സൂചന. ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കർ കൈപ്പറ്റിയ കോഴ മുഖ്യമന്ത്രിക്ക് വേണ്ടിയുള്ളതാണെന്ന് സ്വ...
ആ കുറിപ്പിന് പിന്നാലെ യാത്രയായി... പ്രതാപ് പോത്തന് വിട...
15 July 2022
നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്...
സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് ആരംഭിച്ചു; ഇതുവരെ 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമാണ് സൗജന്യ കരുതല്‍ ഡോസ് നല്‍കിയിരുന്നത്; വാക്‌സിനെടുക്കാന്‍ ശേഷിക്കുന്നവര്‍ വാക്‌സിനെടുക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
15 July 2022
സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള...
വളപട്ടണം ഐഎസ് കേസില്‍ ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും, രണ്ടാം പ്രതിക്ക് ആറ് വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയും കൊച്ചി എന്‍ഐഎ കോടതി ശിക്ഷയായി വിധിച്ചു.....
15 July 2022
വളപട്ടണം ഐഎസ് കേസില്‍ ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും, രണ്ടാം പ്രതിക്ക് ആറ് വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയും കൊച്ചി എന്‍ഐഎ കോടതി ശിക്ഷയായി വിധിച്ചു. ചക്കര...
കടുത്ത അതൃപ്തി കാരണം കൃഷിയിലേക്ക് ഇറക്കി... യൂണിയനുകളുടെ പൊതുശത്രു! KSEB ചെയര്‍മാന്‍ ബി. അശോകിനെ കൃഷിയിലേക്ക് തട്ടി സർക്കാർ
15 July 2022
ഭരണപക്ഷ തൊഴിലാളി യൂണിയനുമായുള്ള രൂക്ഷമായ തർക്കത്തിലായിരുന്ന ബി അശോകിനെ കെ.എസ്.ഇ.ബി ചെയർമാൻ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി. സി.പി.എമ്മിന്റെ ശക്തമായ സമ്മര്‍ദ്ദത്തേ തുടര്‍ന്നാണ് അശോകി...
അതിജീവിതയുടെ ദൃശ്യങ്ങൾ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക്? മെമ്മറി പൂട്ട് പൊളിച്ചത് ദിലീപോ? കോടതിയ്ക്ക് നേരേ ക്രൈംബ്രാഞ്ച്
15 July 2022
നടിയെ ആക്രമിച്ച കേസിലെ എഫ്എസ്എല്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൂന്ന് പ്രാവശ്യവും കോടതികളില്‍ പരിഗണനയിലിരിക്കേയാണ് ഹാഷ് വാല്യൂ മാറിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് ക...
ആരാണ് പൾസർ സുനി? എങ്ങനെയാണ് സിനിമാ മേഖലയിൽ പ്രമുഖനായി വളർന്നത്....
15 July 2022
പെരുമ്പാവൂര്‍ അകനാട് ഇളമ്പകപ്പള്ളിയിലെ നെടുവേലിക്കുടി എന്ന ആയിരം സ്‌ക്വയര്‍ഫീറ്റിലൊതുങ്ങുന്ന ഒരു ചെറിയ വീട്ടിലാണ് പൾസർ സുനി ജീവിച്ചത്. സുനിയുടെ അമ്മ ശോഭനയും സഹോദരിയും ഇപ്പോള്‍ ഇവിടെയില്ല. അന്വേഷണ ഉദ്യ...
ശബ്ദരേഖ എഡിറ്റഡാണെന്ന് വരുത്താന്‍ ശ്രമിച്ചു, ഗൂഢാലോചന നടന്നെന്ന് മൊഴി നല്‍കാന്‍ തന്റെ സഹായിയെ പൊലീസ് നിര്‍ബന്ധിച്ചു, ക്രൈംബ്രാഞ്ചിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്...!!
15 July 2022
താന്‍ കേള്‍പ്പിച്ച ശബ്ദരേഖ എഡിറ്റഡാണെന്ന് വരുത്താന്‍ പൊലീസ് ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ് വീണ്ടും രംഗത്ത്.പത്തനംതിട്ട സ്വദേശിയായ അനീഷ് എന്ന ഡ്രൈവറെ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേ...
യൂണിയൻ നേതാക്കളെ ചൊറിഞ്ഞു; സ്ഥാനം തെറിച്ചു! പണി മേടിച്ച് KSEB ചെയര്‍മാന്‍
15 July 2022
ഭരണപക്ഷ തൊഴിലാളി യൂണിയനുമായുള്ള രൂക്ഷമായ തർക്കത്തിലായിരുന്ന ബി അശോകിനെ കെ.എസ്.ഇ.ബി ചെയർമാൻ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ വാർത്തയാണ് ഏറ്റവും പ്രധാനമായി ഇപ്പോൾ പുറത്ത് വരുന്നത്. കൃ...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















