KERALA
സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ...
സംസ്ഥാനത്ത് പുതിയ കരിയർ നയം ഉണ്ടാക്കും; സംസ്ഥാന കരിയർ ഡെവലപ്മെന്റ് മിഷൻ രൂപീകരിക്കുക, പഠനം പൂർത്തിയാക്കിയ എല്ലാവരെയും ഘട്ടംഘട്ടമായി തൊഴിൽ മേഖലയിൽ എത്തിക്കും, എൽ ഡി എഫ് പ്രകടന പത്രികയിൽ പറഞ്ഞ പ്രകാരം തൊഴിൽ ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
11 December 2021
സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാ വിധ കരിയർ ഡെവലപ്മെന്റ് പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക, സംസ്ഥാന കരിയർ ഡെവലപ്മെന്റ...
'അബ്ദുറഹ്മാൻ കല്ലായി പറഞ്ഞത് മതനിയമത്തിന്റെ കണ്ണിൽ സത്യമാണ്. ഇവിടെയാണ് താങ്കളുടെ വിവേചനബുദ്ധി ഉണർന്ന് പ്രവർത്തിക്കേണ്ടത്. മകളെ വ്യഭിചാരി എന്ന് ഒരു വഷളൻ വിളിച്ചത് കണ്ടില്ലെന്ന് നടിക്കാൻ ഒരച്ഛനും സാധിക്കില്ല എന്ന് അറിയാം. അത്തരമൊരു ആരോപണം എന്റെ മുഖ്യമന്ത്രിയുടെ മകളുടെ നേരെ മാത്രമല്ല ഒരു സ്ത്രീയുടെ നേരേയും ഉയരുന്നത് അംഗീകരിക്കാൻ എനിക്കുമാവില്ല...' സന്ദീപ് വാചസ്പതി കുറിക്കുന്നു
11 December 2021
വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ ജാഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെയും മുഹമ്മദ് റിയാസിനെയും അധിക്ഷേപിച്ചും അപമാനിച്ചും ലീഗ് നേതാവ് നടത്തിയ പ...
ഒരു സ്ത്രീ പരാതി നൽകിയിട്ട് നടപടിയെടുക്കാൻ സമരം നടത്തേണ്ടത് നാടിന് നാണക്കേട്: കെ.കെ രമ എം.എൽ.എ; പൊലീസ് നീതി നിഷേധത്തിനെതിരെ പാലായിൽ കോൺഗ്രസ് പ്രതിഷേധം: സൂര്യ സഞ്ജയുടെ 24 മണിക്കൂർ ഉപവാസ സമരം ആരംഭിച്ചു
11 December 2021
തനിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾ നടത്തിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ സമരം നടത്തേണ്ടി വരുന്നത് നാടിന് നാണക്കേടാണ് എന്ന് കെ.കെ രമ എം.എൽ.എ. കേരള കോൺഗ്രസിന്റെ സ...
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്ത് അതീവ ഗൗരവതരം; കണ്ണൂർ വിസിയുടെ നിയമനത്തിൽ ഗവർണർ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നത്, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചു! ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വിസിക്കും ഒരു നിമിശo പോലും തുടരാന്‍ അവകാശമില്ല രാജിവെച്ച് പുറത്ത് പേകണമെന്ന് രമേശ് ചെന്നിത്തല
11 December 2021
ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള കത്തും അതില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളും ഏറെ ഗൗരവമുള്ളതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വിസിക്കും ഒരു നിമിശo പോലും തുടരാന്‍ അവകാശമില്ല രാജിവെച്ച് പുറ...
പ്രദീപിന്റെ മൃതദേഹം വിലാപയാത്രയായി ജന്മനാട്ടിലേക്ക്... തൃശ്ശൂരിലേക്ക് പോകുന്ന വിലാപമൃതദേഹയാത്ര പൊന്നൂക്കരയില്‍ പ്രദീപ് പഠിച്ച സ്‌കൂളില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വയ്ക്കും; പ്രദീപിന്റെ വിയോഗം കൃത്യമായി മനസ്സിലാക്കാനാകാത്തവിധം വീട്ടില്‍ വെന്റിലേറ്റര്‍ സഹായത്തോടെ പിതാവ്.. പൊന്നുമോനെ അവസാനമായി കാണാന്‍ കാത്തിരിക്കുകയാണ് അമ്മ കുമാരി. പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്‌കാരം!
11 December 2021
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസറുമായ എ. പ്രദീപിന്റെ മൃതദേഹം മന്ത്രിമാര്‍ ഏറ്റുവാങ്ങി. വ്യാഴാഴ്ച രാത്രിതന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊ...
ചെങ്കല്ലുകള്‍ വീണു കാബിന്‍ മൂടി..... ചെങ്കല്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടു പേര്‍ മരിച്ച അപകടത്തില്‍ ഇരുവരെയും പുറത്തെടുക്കാനായത് അരമണിക്കൂറിനു ശേഷം....
11 December 2021
ചെങ്കല്ലുകള്‍ വീണു കാബിന്‍ മൂടി..... ചെങ്കല്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടു പേര്‍ മരിച്ച അപകടത്തില്‍ ഇരുവരെയും പുറത്തെടുക്കാനായത് അരമണിക്കൂറിനു ശേഷം.... ചെങ്കല്ലുകള്‍ വീണു കാബിന്‍ മൂടിയതോടെയാണ്...
ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം സുലൂർ വ്യോമത്താവളത്തിൽ നിന്ന് ഉടൻ സ്വവസതിയിൽ എത്തിക്കും....
11 December 2021
കോയമ്പത്തൂരിലെ സുലൂർ വ്യോമത്താവളത്തിലായിരുന്നു പ്രദീപ് സേവനം അനുഷ്ഠിച്ചിരുന്നത്. വെല്ലിംഗ്ടണിൽ ജൂനിയർ കേഡറ്റ് ഓഫീസർമാരുടെ സെമിനാറിൽ സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു ജനറൽ ബിപിൻ റാവത്ത് യാത്ര തിരിച്ചത...
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ലാന്‍സ് നായിക് ബി. സായ് തേജയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
11 December 2021
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ലാന്‍സ് നായിക് ബി. സായ് തേജയുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഇക്...
'റാവത്ത് കരസേനാ മേധാവിയായത് സീനിയോറിറ്റി മറികടന്ന്. സര്‍ക്കാരിന്റെ രാഷ്ട്രീയം പറയാന്‍ സൈനിക വേഷത്തിലും മടി കാണിക്കാത്ത റാവതിനെ സംയുക്ത സേനാ മേധാവിയിക്കാന്‍ എന്‍ ഡി എ സര്‍ക്കാരിന് അധികം ആലോചിക്കേണ്ടി വന്നില്ല...' അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രനെ പിന്തുണച്ച് മുന്‍ ജഡ്ജി എസ്. സുദീപ്
11 December 2021
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ഹെലികോപ്റ്റർ അപകട മരണം രാജ്യം ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ അദ്ദേഹത്തെ പരിഹസിച്ച് രംഗത്ത് വന്ന അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രനെ പിന്തുണച്ച് മുന്‍ ജഡ്ജി...
പരിശോധന കടുപ്പിച്ചു.... അനാവശ്യമായി ഹോണടിച്ച് ശബ്ദമലിനീകരണമുണ്ടാക്കിയാല്‍ കുടുങ്ങും.... 'ഓപ്പറേഷന്‍ ഡെസിബെല്‍' എന്ന പേരില്‍ പ്രത്യേക പരിശോധന
11 December 2021
ഗതാഗതക്കുരുക്കിലോ ട്രാഫിക് സിഗ്‌നലിലോ പെട്ടുപോയതിന്റെ അമര്‍ഷം ഇനി ഹോണില്‍ അമര്‍ത്തി തീര്‍ക്കേണ്ട. അനാവശ്യമായി ഹോണടിച്ച് ശബ്ദമലിനീകരണമുണ്ടാക്കിയാല്‍ പിടിവീഴും. ഇത്തരക്കാരെ കുടുക്കാനായി മോട്ടോര്‍വാഹന വ...
കടൽ തീരത്ത് മനുഷ്യാവകാശദിനം ആചരിച്ചു; കടലിനെ സാക്ഷിയാക്കി മനുഷ്യാവകാശ പ്രതിജ്ഞാവാചകം ചൊല്ലി വിദ്യാർത്ഥികൾ
11 December 2021
ഓഷ്യൻ സ്റ്റഡി സെൻററിെൻറ ആഭിമുഖ്യത്തിൽ കരുംകുളം കടൽതീരത്ത് മനുഷ്യാവകാശദിനം ആചരിച്ചു. ഡയറക്ടർ ജെയ്സൺ ജോൺ കടലിനെ സാക്ഷിയാക്കി മനുഷ്യാവകാശ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹ...
കോട്ടയം കുടമാളൂരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ഗുണ്ട പിടിയിൽ; പിടിയിലായത് നിരവധി ക്രിമിനൽക്കേസിലെ പ്രതിയായ കാരി അജയൻ
11 December 2021
കുടമാളൂരിൽ റോഡരികിൽ നിന്നയാളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ ക്കേസിൽ പ്രതിയായ ഗുണ്ട അറസ്റ്റിൽ. കോട്ടയം കുടമാളൂർ ലക്ഷം വീട് കോളനിയിൽ പിച്ച നാട് പുതുപ്പറമ്പിൽ അജയകുമാറി (കാരി അജയൻ - 41) ന...
കണ്ണൂരില്‍ ലോറി കടയിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
11 December 2021
മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. കല്ലുമായി വന്ന ലോറി കടയിലേക്ക് പാഞ്ഞ് കയറിയാണ് അപകടം നടന്നത്. ലോറി ഡ്രൈവര്‍ അരുണ്‍ വിജയന്‍(37), ക്ലീനര്‍ രവീന്ദ്രന്‍(57) എന്നിവരാണ് മരിച്ചത്...
കടുത്തുരുത്തി ഞീഴൂരില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; സ്ത്രീധനപീഡനമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്
11 December 2021
കടുത്തുരുത്തി: ഞീഴൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ ആക്കാംപറമ്പില്‍ കെവിന്‍ മാത്യുവിന്റെ ഭാര്യ എലിസബത്ത്(31)ആണ് വ്യാഴാഴ്ച രാവിലെ 11 മണിയോടുകൂടി ബന്ധുവിന്റെ വീട്ടില്‍ തൂങ്ങിമ...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മെരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രംഗത്തിറങ്ങും.....സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി ഒഴിയാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തന്നെ ഗവര്‍ണറെ മെരുക്കാന്‍ രംഗത്തിറങ്ങുന്നത്
11 December 2021
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മെരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രംഗത്തിറങ്ങും. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി ഒഴിയാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തന്നെ ഗവര്‍ണറെ ...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..

'മഷ്റൂം മര്‍ഡര്‍' .. ഓസ്ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന് പാറ്റേഴ്സണ്‍ കുറ്റവാളിയാണെന്ന് കോടതി..
