KERALA
കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ
'ആദിലയുടെയും നൂറയുടെയും ഇഷ്‌ടമൊക്കെ ആ വ്യക്‌തികളുടെ തീരുമാനമാണ്. അതിലെ എല്ലാ വശങ്ങളും അവരായിട്ട് അനുഭവിച്ചോളും. അതിന് ടെൻഷനാവാണ്ട് നമ്മൾ നമ്മുടെ കാര്യം നോക്കിയാൽ മതി. ഇല്ലെങ്കിൽ? കാലാകാലം സ്വസ്‌ഥതയില്ലാതെ ഇങ്ങനെ ചൊറിഞ്ഞോണ്ട് ജീവിക്കാം. അത്ര തന്നെ..' ഡോ. ഷിംനാ അസീസ് കുറിക്കുന്നു
01 June 2022
പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ജീവിതപങ്കാളികളായ ആദിലക്കും നൂറക്കും ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ഇതിനുപന്നാലെയുള്ള സമൂഹ്യ മാധ്യമങ്ങളിലെ മോശം കമന്റുകളോട് പ്രതികരിച്ച് ഡോ. ഷിംന അസ...
മെട്രോയില്‍ സൗജന്യയാത്ര.... അധ്യയനവര്‍ഷത്തിന് തുടക്കം കുറിക്കുന്ന ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍, ആഘോഷത്തില്‍ പങ്കാളികളായി കൊച്ചി മെട്രോയും....
01 June 2022
മെട്രോയില്‍ സൗജന്യയാത്ര.... അധ്യയനവര്‍ഷത്തിന് തുടക്കം കുറിക്കുന്ന ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍, ആഘോഷത്തില്‍ പങ്കാളികളായി കൊച്ചി മെട്രോയും. സൗജന്യ യാത്രയാണ് മെട്രോ വാഗ്ദാനം ചെയ്യുന്നത്. ജൂ...
രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാൻ കേന്ദ്രം; വീണ്ടും ചർച്ചയായി ജനസംഖ്യാ നിയന്ത്രണ നിയമം! ഉടൻ നിയമ നിർമ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ
01 June 2022
രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം വീണ്ടും ചർച്ചയായി മാറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഈ വിഷയത്തിൽ ഉടൻ നിയമ നിർമ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ വ്യക്തമാക്കിക്കൊണ്ട് രംഗത...
വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറഞ്ഞു....സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്, വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
01 June 2022
വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറഞ്ഞു. സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.വാണിജ്യ ആവശ്യത്...
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം തേടിയുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും... സമയം നീട്ടരുതെന്ന് ആവശ്യപ്പെട്ട് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ദിലീപ്...
01 June 2022
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം തേടിയുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും... സമയം നീട്ടരുതെന്ന് ആവശ്യപ്പെട്ട് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ദിലീപ്... അന്വേഷണം പൂര...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്... പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു.... ഏറ്റവുമധികം രോഗികള്‍ എറണാകുളം ജില്ലയില്‍
01 June 2022
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്. ഇന്നലെ 1197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2338 പേര്‍ക്കാണ്. പകുതിയ...
തൃക്കാക്കരയിലെ കള്ളവോട്ട് ആരോപണം... ആരോപണം ഉയര്‍ന്ന ബൂത്തുകളിലെ വെബ്കാസ്റ്റിങ് പരിശോധിക്കണമെന്ന് മുന്നണികള്‍; കള്ളവോട്ട് സ്ഥിരീകരിച്ചാല്‍ അതാത് ബൂത്തുകളില്‍ റീ പോളിങ്ങ് നടത്തേണ്ടിവരും
01 June 2022
തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വോട്ടെടുപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും.കള്ളവോട്ട് ആരോപണം ഉയര്‍ന്ന ബൂത്തുകളിലെ വെബ്കാസ്റ്റിങ്ങാണ്...
പ്രവേശനോത്സവം ഇന്ന്.... പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് നാലു ലക്ഷത്തോളം കുട്ടികള്‍, മാസ്‌കും കോവിഡ് പെരുമാറ്റച്ചട്ടവും നിര്‍ബന്ധം, പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
01 June 2022
പ്രവേശനോത്സവം ഇന്ന്.... പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് നാലു ലക്ഷത്തോളം കുട്ടികള്‍, മാസ്‌കും കോവിഡ് പെരുമാറ്റച്ചട്ടവും നിര്‍ബന്ധം, പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ക...
സ്വന്തം പിതാവിനെതിരെ പരാതി നല്‍കി ആദില... പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
01 June 2022
കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു സ്വവര്‍ഗാനുരാഗികളായ രണ്ട് പെണ്‍കുട്ടികളുടെ കേസ്. തന്റെ പങ്കാളിയായ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയെന്നാരോപിച്ച് ആദ...
അതിജീവതയുടെ വിവാഹം മുടക്കണമെന്ന് കാവ്യയ്ക്ക് വാശി! കാമുകിയെ ഭയന്ന് ദിലീപ് കൊടുത്ത കൊട്ടേഷൻ..കാറിൽ നടന്നത് ഇതാണ്
31 May 2022
ആക്രമണത്തിന് ഇരയായ നടിയോട് കാവ്യാമാധവനാണ് കൂടുതൽ പകയെന്ന് ലിബർട്ടി ബഷീർ. ദിലീപ് ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് കരുതിയിട്ടുണ്ടാകില്ലെന്നും പൾസർ സുനി ഇതിനിടയിൽ വേറെ തന്ത്രമുപയോഗിച്ചിട്ടുണ്ടാകാമെന്ന...
ചാറ്റുകള്‍ കണ്ടായിരുന്നോ? അറസ്റ്റ് പാടില്ല; കുറ്റക്കാരനെന്ന് തെളിയുംവരെ വിജയ്ബാബു നിരപരാധി; ഞെട്ടിച്ച് കോടതി സര്‍ക്കാരിനെ തേച്ചൊട്ടിച്ച് കോടതി..
31 May 2022
നടി പീഡിപ്പിക്കപ്പെട്ട കേസില്‍ പലരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നിരീക്ഷണങ്ങളും നിര്‍ദേശങ്ങളുമാണ് വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി മുന്നോട്ട് വയ്ക്കുന്നത്. ഇതരത്തിലുള്ള നിരീക്ഷണങ്ങള്‍ അക്ഷ...
ഒടുവില്‍ പിതാവിന്റെ കുറ്റസമ്മതം ഇനി ജയിലില്‍ അഴിയെണ്ണാം ഷമീറും സുധീരും വീട്ടില്‍ വന്ന് ചെയ്യുന്നത് വെളിപ്പെടുത്തുന്നു
31 May 2022
ഇന്നലെയാണ് പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവിന്റെ സുഹൃത്തുക്കളാണെന്നും അതിന് എല്ലാ സൗകര്യവും ഒരുക്കി നല്‍കിയത് പിതാവുതന്നെയാണ് എന്ന കണ്ടെത്തലില്‍ പൊലീസ് എത്തുന്നത്....
നിയമം പഠിച്ച് ചടുല നീക്കം വീട്ടുകാര്‍ വെട്ടിമാറ്റിയ ബന്ധം ഹൈക്കോടതിയെ കൊണ്ട് ആദില തുന്നിച്ചേര്‍ത്തതിങ്ങനെ
31 May 2022
സൗദി അറേബ്യയിലെ പഠനകാലത്ത് തുടങ്ങിയ പ്രണയമാണ് പെണ്‍കുട്ടികള്‍ ഇരുവരും തുടര്‍ന്നു പോന്നത്. വീട്ടുകാരുടെ കൈകടത്തല്‍ മൂലം വേര്‍പരിഞ്ഞു ജീവിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. ഫാത്തിമയെ വീട്ടുകാര്‍ ബലംപ്ര...
ദിലീപിന് കാവ്യയെ പൂത്ത പേടി; പള്‍സര്‍ സുനിയോട് പറഞ്ഞത് ഒന്ന് നടന്നത് മറ്റൊന്ന് അവസാന നിമിഷം ട്വിസ്റ്റുമായി ലിബര്‍ട്ടി ബഷീര്‍
31 May 2022
നടിയോട് കാവ്യാമാധവനാണ് കൂടുതല്‍ പകയെന്ന് ലിബര്‍ട്ടി ബഷീര്‍. ദിലീപ് ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് കരുതിയിട്ടുണ്ടാകില്ലെന്നും പള്‍സര്‍ സുനി ഇതിനിടയില്‍ വേറെ തന്ത്രമുപയോഗിച്ചിട്ടുണ്ടാകാമെന്നും അദ്ദ...
ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന പിണറായി; കേസെടുക്കുമോ പോലീസേ പോപ്പുലര്‍ ഫ്രണ്ട് ഒത്തുകളി പുറത്ത്
31 May 2022
വീണ്ടും നാണംകെട്ട് സര്‍ക്കാര്‍. വിശ്വഹിന്ദു പരിഷത്ത് നടത്തിയ ദുര്‍ഗാ വാഹിനി പഥസഞ്ചലനത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്ക് എതിരെ കേസ് എടുത്തത് പോലീസിനു നാണക്കേടാകുന്നു. ആയുധം പ്രദര്‍ശിപ്പിച്ച് പ്രകടനം...
യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന് സൈനികര്‍ തമ്പടിക്കുന്നു..
കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..
വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..
സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..
ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..
മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു; രേണു സുധിയുടെ ഇപ്പോഴത്തെ അവസ്ഥ




















