Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

06 MAY 2026 02:17 PM ISTമലയാളി വാര്‍ത്ത
അതിക്രൂരമായി മർദിച്ചു കൊന്നു . കൊല്ലപ്പെട്ടതും മലയാളി കൊന്നതും മലയാളി . ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് മങ്ങാട്ട് സുനിത (47) മർദനമേറ്റു മരിച്ചു. അബോധാവസ്ഥയിലായ സുനിതയെ ബെംഗളൂരുവിൽ നിന്ന് ഇന്നലെ വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസ...

ട്വിസ്റ്റുമായി മാതാപിതാക്കള്‍... വെള്ളത്തില്‍ മുക്കി കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതി ജോണ്‍ ബിനോയ് ഡിക്രൂസും സിപ്‌സിയും പ്രണയത്തില്‍; ദത്തെടുത്തു വളര്‍ത്തിയ മകന്‍ മാതാപിതാക്കള്‍ക്ക് നല്‍കിയത് ദു:ഖം മാത്രം; കൊച്ചിയില്‍ നടന്നത് മനസാക്ഷിയില്ലാത്ത കാര്യങ്ങള്‍

10 March 2022

ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതി ജോണ്‍ ബിനോയ് ഡിക്രൂസും കുഞ്ഞിന്റെ അമ്മൂമ്മ സിപ്‌സിയും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നു നാട്ടുകാര്‍. ഇരുവരും തമ്മിലുള്ള അടുപ്പം ജോണിന്റെ...

ശൊ ആരും അറിയില്ലായിരുന്നു... കൊച്ചിയില്‍ ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കി കൊന്ന കുട്ടിയുടെ അമ്മുമ്മ സിപ്‌സി ആളൊരു കില്ലാടി; സിപ്‌സിക്ക് വഴിവിട്ട ബന്ധമെന്ന് റിപ്പോര്‍ട്ട്; പിതാവ് സജീവും അമ്മൂമ്മ സിപ്‌സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍

10 March 2022

അമ്മൂമ്മയുടെ കാമുകന്‍ ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കി കൊന്നുവെന്നാണ് ചാനലുകളില്‍ സ്‌ക്രോളിംഗ് വന്നത്. ചിലതിലാകട്ടെ മുത്തശ്ശിയുടെ കാമുകനെന്നാണ്. ഇത് കണ്ട് മലയാളികള്‍ ഞെട്ടിപ്പോയ്. അമ്മുമ്മയ്ക്ക് ...

നെയ്യാറ്റിന്‍കരയിലെ വെള്ളി ആഭരണക്കടയില്‍ സ്‌കൂള്‍ യൂണിഫോമിട്ടെത്തിയ പെണ്‍കുട്ടി പണം കവര്‍ന്നു കടന്നു.....കടയിലുണ്ടായിരുന്ന ആള്‍ ഉറങ്ങിക്കിടക്കവേയാണ് സംഭവം, പെണ്‍കുട്ടി മാസ്‌ക് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ല, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

10 March 2022

നെയ്യാറ്റിന്‍കരയിലെ വെള്ളി ആഭരണക്കടയില്‍ സ്‌കൂള്‍ യൂണിഫോമിട്ടെത്തിയ പെണ്‍കുട്ടി പണം കവര്‍ന്നു കടന്നു..... കടയിലുണ്ടായിരുന്ന ആള്‍ ഉറക്കത്തിലായിരുന്നപ്പോഴാണ് മോഷണം നടത്തിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ...

പോത്തന്‍കോട് സുധീഷ് കൊലക്കേസ്: ഒട്ടകം രാജേഷടക്കം 11 പേര്‍ക്കെതിരെ കുറ്റപത്രം... കുറ്റപത്രത്തില്‍ രേഖകള്‍ അപൂര്‍ണ്ണം, ഒട്ടകത്തിന്റെയും കൂട്ടാളിയുടെയും ജാമ്യം കോടതി റദ്ദാക്കി, ഒട്ടകം രാജേഷിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാര്‍ക്ക് നോട്ടീസും 2020 ജനുവരി മുതല്‍ അറസ്റ്റ് വാറണ്ടുത്തരവ് ഇട്ടിട്ടും ഒട്ടകം രാജേഷിനെ അറസ്റ്റ് ചെയ്യാത്ത പൂജപ്പുര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് രൂക്ഷ വിമര്‍ശനം, ഒട്ടകത്തിന് കുരുക്ക് മുറുക്കി തലസ്ഥാനത്തെ കോടതികള്‍

10 March 2022

കൈകാലുകള്‍ വെട്ടി മാറ്റി കാല്‍ അര കി. മി.ദൂരെ ബൈക്കില്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞ് മൃഗീയമായി നടന്ന പോത്തന്‍കോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരന്‍ ഒട്ടകം രാജേഷടക്കം കൃത്യത്തില്‍ പങ്കെടുത്ത 11 പേര്‍ക്കെതിര...

സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും വീട്ടിലെ കാര്‍പോര്‍ച്ചിലെ ബൈക്കിലാണ് തീ ആദ്യം കാണുന്നത്, ബൈക്കിന്റെ ടാങ്ക് പൊട്ടി തീ ആളിപ്പടരുന്നതായാണ് ദൃശ്യങ്ങളില്‍... അയന്തിയില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വീട്ടിലേക്ക് തീ പടര്‍ന്നത് ബൈക്കില്‍ നിന്നെന്ന് പ്രാഥമിക നിഗമനം....

10 March 2022

അയന്തിയില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വീട്ടിലേക്ക് തീ പടര്‍ന്നത് ബൈക്കില്‍നിന്നെന്ന് പ്രാഥമിക നിഗമനം. പോലീസിനു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നും വീട്ടിലെ കാര്‍പോര്‍ച്ചിലെ ബൈക്കിലാണ് തീ ആദ്യ...

എറണാകുളത്ത് ഹോട്ടലില്‍ ഒന്നരവയസുള്ള പെണ്‍കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ മുത്തശ്ശിയുടെ കാമുകന്‍ അറസ്റ്റില്‍.... കുഞ്ഞിന്റെ പിതൃത്വം തന്നില്‍ കെട്ടിയേല്‍പ്പിക്കാന്‍ ശ്രമിച്ചതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് മൊഴി

10 March 2022

എറണാകുളം കലൂരിലെ ഹോട്ടലില്‍ ഒന്നരവയസുള്ള പെണ്‍കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ തലകുത്തി നിറുത്തി മുക്കിക്കൊന്ന സംഭവത്തില്‍ മുത്തശ്ശിയുടെ കാമുകന്‍ അറസ്റ്റിലായി. പള്ളുരുത്തി പള്ളിച്ചാല്‍ റോഡില്‍ കല്ലേക...

ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവം; സിപ്‌സിയുമായി ബിനോയ്ക്ക് ഉണ്ടായിരുന്നത് ആറു വർഷത്തെ അടുപ്പം; വ​ഴി​വി​ട്ട​ ​ഇ​ട​പാ​ടു​ക​ളെ​ല്ലാം​ ​നി​യ​ന്ത്രി​ച്ചി​രു​ന്ന​ത് ​ബി​നോ​യിയെന്ന് പോലീസ്; അറസ്റ്റിലായ ജോണ്‍ ബിനോയി ഡിക്രൂസ് വളര്‍ത്തുമകനെന്ന് അമ്മ ഇംതിയാസ്

10 March 2022

കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി ഡിക്രൂസ് തന്‍റെ വളര്‍ത്തുമകനെന്ന് അമ്മ ഇംതിയാസ്. സ്ഥിരം ശല്യക്കാരനായതിനാല്‍ വീട്ടില്...

കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊന്നതാണ്; പല ബിസിനസുകള്‍ക്കും കുട്ടികളെ മറയാക്കിയതായി സംശയമുണ്ട്; ചോദ്യം ചെയ്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ വെളിപ്പെടുത്തലുമായി കുഞ്ഞിന്റെ അമ്മ

10 March 2022

ഹോട്ടല്‍ മുറിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികരണവുമായി കുഞ്ഞിന്റെ അമ്മ. കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊന്നതാണെന്ന് അമ്മ ഡിക്‌സി. കുട്ടിയെ കാണിക...

പ്ലസ് ടു പരീക്ഷ തീയതികളില്‍ മാറ്റം; നടപടി ജോ​യി​ന്റ് ​എ​ന്‍​ട്ര​ന്‍​സ് ​മെ​യി​ന്‍​ ​പ​രീ​ക്ഷയുടെ പശ്ചാത്തലത്തിൽ

09 March 2022

ജോ​യി​ന്റ് ​എ​ന്‍​ട്ര​ന്‍​സ് ​മെ​യി​ന്‍​ ​പ​രീ​ക്ഷ​ ​(​ജെ.​ഇ.​ഇ​)​ ​ന​ട​ക്കു​ന്ന​ ​ദി​വ​സ​ങ്ങ​ളി​ലെ​ ​പ്ള​സ് ​ടു​ ​പ​രീ​ക്ഷ​ക​ള്‍​ ​മാ​റ്റി.​ ​ഏ​പ്രി​ല്‍​ 18​നു​ള്ള​ ​ഇം​ഗ്ളീ​ഷ് ​പ​രീ​ക്ഷ​ ​ഏ​പ്രി​ല്‍...

ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ ഒന്നരവയസുകാരിയെ മുക്കി കൊലപ്പെടുത്തിയ സംഭവം; കുട്ടിയുടെ അച്ഛന് നേരെ കയ്യേറ്റം; സജീവിന് നേരെ കയ്യേറ്റമുണ്ടായത് അങ്കമാലിയിലെ ഭാര്യവീട്ടിലെത്തിയപ്പോൾ; നാട്ടുകാർ കാര്‍ തല്ലിത്തകര്‍ത്തു

09 March 2022

കൊച്ചിയില്‍ ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ ഒന്നരവയസുകാരിയെ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍, കുട്ടിയുടെ അച്ഛന്‍ സജീവിന് നേരെ കയ്യേറ്റം. കുഞ്ഞിന്റെ കൊലപാതകത്തില്‍ സജീവിന് പങ്കുണ്ടെന്ന് ഭാര്യ ഡിക്‌സി ആര...

വയനാട് ജനവാസ മേഖലയില്‍ കടുവയിറങ്ങി; മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

09 March 2022

വയനാട് മാനന്തവാടി കല്ലിയോട്ടെ ജനവാസ മേഖലയില്‍ കടുവയിറങ്ങി. കല്ലിയോട്ട് പള്ളിക്ക് സമീപത്തെ തേയില തോട്ടത്തിലാണ് കടുവയെ നാട്ടുകാര്‍ കണ്ടത്. നോര്‍ത്ത് വയനാട് ഡിഎഫ്‌ഒ ദര്‍ശന്‍ ഘട്ടാനിയുടെ നേതൃത്വത്തിലുള്ള ...

കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബന്ധിച്ച്‌ ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടിരുന്നു; ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി കുഞ്ഞിന്റെ അമ്മ

09 March 2022

ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മക്കളെ നോക്കാത്തത് കൊണ്ട് ഭര്‍ത്താവിന് പണം അയച്ചു കൊടുക്കുന്നത് നിര്‍ത്തിയിരുന്നെന്ന് കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയ...

പ്ലസ് ടു പരീക്ഷ തീയതികളില്‍ മാറ്റം... പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30നാണ് ആരംഭിക്കുന്നത്

09 March 2022

പ്ലസ് ടു പരീക്ഷ തീയതികളില്‍ മാറ്റം. ഏപ്രില്‍ 18ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23ലേക്ക് മാറ്റി. 20ന് നടക്കേണ്ട ഫിസിക്‌സ് പരീക്ഷ 26ന് നടത്തും. ജെഇഇ പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് മാറ്റം. പ്ലസ് ടു പരീക്...

ഹോട്ടലില്‍ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം... കുട്ടിയുടെ ദേഹത്ത് മുറിപ്പാടുകള്‍ ഉണ്ടായിരുന്നെന്ന് ഹോട്ടല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

09 March 2022

കൊച്ചിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ ദേഹത്ത് ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന സമയത്തും മുറിപ്പാടുകള്‍ ഉണ്ടായിരുന്നെന്ന് സംഭവം നടന്ന ദിവസം രാത്രി റിസപ്ഷനില്‍ ഡ്യൂട്ടി...

ഒന്നരവയസുകാരിയുടെ ശരീരത്തിൽ മുറിപ്പാടുകൾ...ഹോട്ടലിൽ കുഞ്ഞിന്റെ പിതൃത്തത്തെ ചൊല്ലി തർക്കം...കുപിതനായ ജോൺ കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി....സംഭവം ഇങ്ങനെ

09 March 2022

ഹോട്ടലില്‍വെച്ച് മുത്തശ്ശിയുടെ ആണ്‍സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊന്ന ഒന്നരവയസ്സുകാരിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കറുകുറ്റി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫെറോന പള്ളിയില്‍ വൈകുന്നേരം 6.15 ഓടെ...

Malayali Vartha Recommends