KERALA
വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്
രാഷ്ട്രപിതാവിനോട് അനാദരവ്.... കോഴിക്കോട് ജില്ലാ കോടതി വളപ്പില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അടിച്ചു തകര്‍ത്തു... സംഭവത്തില്‍ പ്രതി അറസ്റ്റില്‍
07 April 2022
രാഷ്ട്രപിതാവിനോട് അനാദരവ്.... കോഴിക്കോട് ജില്ലാ കോടതി വളപ്പില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അടിച്ചു തകര്‍ത്തു... സംഭവത്തില്‍ പ്രതി അറസ്റ്റിലായി.കഴിഞ്ഞ ആഴ്ച സ്ഥാപിച്ച പ്രതിമയാണ് അടിച്ചു തകര്‍ക്കപ്പെട്ടത്....
കള്ളിക്കാട്ട് ഇന്ന് ഹര്‍ത്താല്‍.. കള്ളിക്കാട് പഞ്ചായത്തുകൂടി ഉള്‍പ്പെടുന്ന നെയ്യാര്‍ വന്യജീവി സങ്കേത പ്രദേശം പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തി കരടുവിജ്ഞാപനം വന്നതിനെതിരെ കള്ളിക്കാട്ട് പ്രതിഷേധം ശക്തമാകുന്നു.... പ്രതിഷേധ റാലി രാവിലെ 10 ന്
07 April 2022
കള്ളിക്കാട്ട് ഇന്ന് ഹര്‍ത്താല്‍.. കള്ളിക്കാട് പഞ്ചായത്തുകൂടി ഉള്‍പ്പെടുന്ന നെയ്യാര്‍ വന്യജീവി സങ്കേത പ്രദേശം പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തി കരടുവിജ്ഞാപനം വന്നതിനെതിരെ കള്ളിക്കാട്ട് പ്രതിഷേധം ശ...
കോൺഗ്രസ് രാജ്യത്ത് തകർന്ന് ഇല്ലാതാകണമെന്ന പ്രതീക്ഷയും സ്വപ്നവും കേരളത്തിൻ്റെ മുഖ്യമന്ത്രി പങ്ക് വയ്ക്കുന്നു; അപ്പോഴും ബിജെപി തകരണമെന്നോ ഇല്ലാതാകണമെന്നോ ഉള്ള വിദൂരചിന്ത പോലും അദ്ദേഹത്തിനില്ല; രാഷ്ട്രീയ ജീവിതത്തിലുടനീളം കിട്ടിയ ബി ജെ പി പിന്തുണയുടെ നന്ദി അദ്ദേഹം ഇങ്ങനെ പ്രകടിപ്പിക്കുന്നതാകാം;കോൺഗ്രസിനെ തകർക്കാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന ചിന്ത തന്നെയാണ് സിപിഎമ്മിനെ എന്നും മുന്നോട്ട് നയിക്കുന്നതെന്ന് കെ സുധാകരൻ എം പി
07 April 2022
നരേന്ദ്ര മോദിയുടേത് ഫാഷിസ്റ്റ് ഭരണം അല്ലെന്ന് പണ്ട് പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സി.പി.എം നേതാക്കളായ എസ് രാമചന്ദ്രൻ പിള്ളയും എം എ ബേബിയും ആവർത്തിച്ച് വ്യക്തമാക്കുന്നു നരേന്ദ്ര മോദിയുടെ ഭരണക...
മകന്റെ വേര്‍പാട് താങ്ങാനാവാതെ.... കാട്ടാനയുടെ ആക്രമണത്തില്‍ അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ത്ഥി ദാരുണമായി കൊല്ലപ്പെട്ടു... കുടുംബാംഗങ്ങളോടൊപ്പം കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയി തിരിച്ചു വരുന്നതിനിടെ കാട്ടാന കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു, നിലവിളിച്ച് അച്ഛനും ബന്ധുക്കളും ....
07 April 2022
മകന്റെ വേര്‍പാട് താങ്ങാനാവാതെ.... കാട്ടാനയുടെ ആക്രമണത്തില്‍ അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ത്ഥി ദാരുണമായി കൊല്ലപ്പെട്ടു... കുടുംബാംഗങ്ങളോടൊപ്പം കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയി തിരിച്ചു വരുന്നതിനിട...
ജാനകിയുടെ കഴിഞ്ഞ ആഴ്ചത്തെ എവിക്ഷൻ ഒട്ടും യോജിക്കാൻ പറ്റാത്തതു ആയിരുന്നു; വേറെ ഒന്ന് രണ്ടു പേർ അവിടെ വിനോദയാത്രക്ക് ആയിട്ട് വന്നവർ ഉണ്ടായിരുന്നിട്ടും അവരെല്ലാം സേഫ് ആയി; ടാസ്കുകൾ വേറെ ലെവെലാ; ഇപ്രാവശ്യം കേറിയവരുടെ കട്ടയും പടോം ഇളകും; നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂ
07 April 2022
പ്രേക്ഷകർ കാത്തിരുന്ന ബിഗ്‌ബോസ് തുടങ്ങിയിരിക്കുകയാണ്. 16 മത്സരാർത്ഥികളാണ് ഇപ്പോൾ വീട്ടിലുള്ളത്. ബിഗ്‌ബോസ് തുടങ്ങാൻ കാത്തിരുന്നത് പോലെ തന്നെ പലരും കാത്തിരുന്നത് നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂവാണ്. നടി...
കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കം... നവജാത ശിശുവിനെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്ത മാതാപിതാക്കള്‍ക്ക് എതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
07 April 2022
പുനലൂരില്‍ നവജാത ശിശുവിന്റെ പേരിടല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കം സമുഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരുന്നു. കൊല്ലം പുനലൂരിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും തമ്മിലാണ് തര്‍ക്കം. കുഞ്ഞ് ...
ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നതിലും കൃത്രിമം? ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജസ്റ്റിസ് ശങ്കരന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഭക്തരുടെ കണ്ണുതുറപ്പിക്കട്ടെ
07 April 2022
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജസ്റ്റിസ് കെ.ടി.ശങ്കരന്‍ സുപ്രീം കോടതിക്ക് നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള അറുപ...
നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍; വെന്റിലേറ്ററില്‍ കഴിയുന്ന താരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍
07 April 2022
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 30നാണ് ...
പിതാവിനോടൊപ്പം ജോലിസ്ഥലത്ത് വന്ന കുട്ടിയെ കാണാതായി... അന്വേഷണത്തിനൊടുവില്‍ കണ്ടത് സമീപത്തെ കുളത്തില്‍ മുങ്ങിക്കിടക്കുന്നത്
06 April 2022
പിതാവിനോടൊപ്പം ജോലിസ്ഥലത്ത് വന്ന 10 വയസ്സുകാരന് സമീപത്തെ കുളത്തില്‍ വീണ് ദാരുണാന്ത്യം. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി പടുതാക്കുളത്തില്‍ വീഴുകയായിരുന്നു. കട്ടപ്പനയ്ക്ക് സമീപം മേട്ടുക്ക...
വീണ്ടും ചതിച്ചോ ഈശ്വരാ! ഇന്ത്യയിൽ പുതിയ കൊവിഡ് വകഭേദം... XE വകഭേദം സ്ഥിരീകരിച്ചു....
06 April 2022
കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും പതിയെ രക്ഷപെട്ടു കൊണ്ടിരിക്കുകയായിരുന്നു നമ്മൾ. രാജ്യത്ത് കൊവിഡ് കേസുകളിൽ വലിയ തോതിൽ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ തിരിച്ചുവരവിന് വമ്പൻ തിരിച്ചടിയ...
ദിലീപിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച കേസ്... ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ സായ് ശങ്കര്‍ ഹൈക്കോടതിയില്‍
06 April 2022
നടന്‍ ദിലീപിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച കേസില്‍ ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ സായ് ശങ്കര്‍ ഹൈക്കോടതിയില്‍. കോഴിക്കോട്ടെ സാമ്പത്തികത്തട്ടിപ്പ് കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സായ് ഇക്കാര്യ...
വീട്ടില്‍ കുട്ടികള്‍ മാത്രമുള്ളപ്പോള്‍ വീട് ജപ്തി ചെയ്ത് കുട്ടികളെ ഇറക്കിവിട്ട സംഭവം... മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സി.ഇ.ഒ രാജിവെച്ചു
06 April 2022
മൂവാറ്റുപുഴയില്‍ വീട്ടില്‍ കുട്ടികള്‍ മാത്രമുള്ളപ്പോള്‍ വീട് ജപ്തി ചെയ്ത് കുട്ടികളെ ഇറക്കിവിട്ട സംഭവത്തില്‍ അര്‍ബന്‍ ബാങ്ക് സി.ഇ.ഒ രാജിവെച്ചു. വീട്ടില്‍ ജപ്തി നടപടി നടക്കുമ്പോള്‍ കുട്ടികളുടെ മാതാപിതാക...
സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചു... പരാതില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കുമെന്ന് ബാര്‍ കൗണ്‍സില്‍
06 April 2022
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ നടപടിക്ക് സാധ്യത. അതിജീവിതയുടെ പരാതിയില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയക്...
സംസ്ഥാനത്ത് ഇന്ന് 361 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകള്‍ പരിശോധിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 369 പേര്‍ രോഗമുക്തി നേടി; 2467 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്
06 April 2022
കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാ...
ഓഫിസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തതില്‍ പക.... മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി ആത്മഹത്യ ചെയ്തു
06 April 2022
മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് സീനിയര്‍ കഌക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധുവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഓഫിസില്‍ ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















