Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി

29 APRIL 2024 12:30 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി. ഡ്രൈവര്‍ നേരത്തെയും ആളുകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കണ്ടോണ്‍മെന്റ് പോലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്...

പത്ത്, പ്ലസ്ടു ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ജനുവരിയില്‍ പഠിപ്പിച്ചുതീര്‍ക്കാനായി വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റല്‍ ക്ലാസുകളുടെ എണ്ണം കൂട്ടുന്നു

23 November 2020

പത്ത്, പ്ലസ്ടു ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ജനുവരിയില്‍ പഠിപ്പിച്ചുതീര്‍ക്കാനായി വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റല്‍ ക്ലാസുകളുടെ എണ്ണം കൂട്ടുന്നു. കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഡിസംബര്‍ മുതല്‍ ഈ ക്ലാസുകള്‍ക്ക് കൂ...

വിവാദമായ പൊലീസ് നിയമഭേദഗതി സർക്കാർ തിരുത്താൻ സാധ്യത... ഈ നിയമം സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് മാത്രം ബാധകമാക്കാൻ ആലോചന... നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പ് അറിയിച്ച് സിപിഎം കേന്ദ്ര നേതൃത്വം; തിരുത്തൽ എങ്ങനെ വേണമെന്ന് നാളെ അറിയാം...

23 November 2020

വിവാദമായ പൊലീസ് നിയമഭേദഗതി സർക്കാർ തിരുത്താൻ സാധ്യത. ഈ നിയമം സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് മാത്രം ബാധകമാക്കാനാണ് ആലോചന. സിപിഎമ്മിലും പൊലീസിലും എതിർപ്പ് ശക്തമായതോടെയാണ് തിരുത്തൽ വരുത്താനുള്ള ന...

ജൂവലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

23 November 2020

ജൂവലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹോസ്ദുര്‍ഗ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കമറുദ്ദീന്‍ ഹ...

ഒരടി പിഴച്ചാല്‍... ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ശബ്ദം റെക്കോഡ് ചെയ്തതെന്ന് തെളിഞ്ഞാല്‍ കളിമാറ്റാനുറച്ച് എന്‍ഫോഴ്‌സ്‌മെന്റ്; ആവശ്യമെങ്കില്‍ കോടതി വഴി സിബിഐയെ വിളിക്കാമെന്ന് നിയമോപദേശം; നിര്‍ണായക നീക്കവുമായി ഇഡി

23 November 2020

കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐയ്ക്ക് വരാന്‍ കഴിയില്ല. അതിനുള്ള തീരുമാനം അടുത്തിടെ മന്ത്രിസംഭ അംഗീകരിച്ചിരുന്നു. എന്നാല്‍ കോടതിയുടെ അനുമതിയോടെ സിബിഐക്ക് വരാന്‍ സാധിക്കും. ഈയൊരു...

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല അല്ലേ... സ്വപ്ന സുരേഷിന്റെ ഓഡിയോയില്‍ നിലപാട് കടുപ്പിച്ച് ഇഡി; ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങുന്നതിനിടെ ഇഡിക്ക് നിര്‍ണായക നിയമോപദേശം; ആവശ്യമെങ്കില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിക്കും

23 November 2020

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റേതെന്ന് കരുതുന്ന ഓഡിയോയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. അതിനിടെ നിര്‍ണായക നീക്കം നടത്തുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇഡിയുടെ അന്വേഷണത്തിന്റെ വി...

വടക്കഞ്ചേരിയില്‍ റബര്‍ തോട്ടത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

23 November 2020

പാലക്കാട് ജില്ലയില്‍ വടക്കഞ്ചേരി പുതുക്കോട് പാട്ടോലയ്ക്കു സമീപം റബര്‍ തോട്ടത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപ്പക്കാട് യാക്കൂബിന്റെ മകന്‍ അജ്മലി...

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി... അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന സ്വപ്നയെ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ ചോദ്യം ചെയ്യും

23 November 2020

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയു...

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് സംഘം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇന്ന് നോട്ടീസ് നല്‍കും

23 November 2020

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് സംഘം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇന്ന് നോട്ടീസ് അയക്കും.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആ...

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്: 100 ഗ്രാമ പഞ്ചായത്തുകളില്‍ സ്ത്രീ സംവരണം ഇല്ലാതാകും

23 November 2020

100 ഗ്രാമപഞ്ചായത്തുകളില്‍ സ്ത്രീ സംവരണം ഇല്ലാതാകും. തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാന സംവരണം പുനഃക്രമീകരിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവു നടപ്പാക്കുന്നതിനെ തുടര്‍ന്നാണിത്. നിലവില്‍ ഗ്രാമ...

റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

23 November 2020

റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയ സാഹചര്യത്തി...

പത്ത്, പ്ലസ് ടു: പാഠഭാഗങ്ങള്‍ ജനുവരിയില്‍ പഠിപ്പിച്ചു തീര്‍ക്കാനായി വിദ്യാഭ്യാസ വകുപ്പ് ഡിസംബര്‍ മുതല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ എണ്ണം കൂട്ടുന്നു

23 November 2020

വിദ്യാഭ്യാസ വകുപ്പ് 10, 12 ക്ലാസുകളുടെ ഡിജിറ്റല്‍ ക്ലാസുകളുടെ എണ്ണം കൂട്ടുന്നു. പാഠഭാഗങ്ങള്‍ ജനുവരിയില്‍ പഠിപ്പിച്ചുതീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഡിസംബര്‍ മുതല്‍ കൂടുത...

തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും

23 November 2020

തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. അതേസമയം സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള ചിഹ്നങ്ങള്‍ ഇന്ന് അനുവദിക്കും. വൈകീട്ട് മൂന്ന് മണിവരെയാണ് നാമനിര്‍ദേശ പത...

മണ്ഡലകാലം തുടങ്ങി ഒരാഴ്ചയായപ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത് 9,000 തീര്‍ഥാടകര്‍.... തീര്‍ഥാടകരുടെ കുറവ് നടവരവിനെയും ബാധിച്ചു. മുന്‍വര്‍ഷം ദിവസം മൂന്ന് കോടി രൂപ വരവ് ഉണ്ടായിരുന്നു, ഇപ്പോള്‍ പത്ത് ലക്ഷം രൂപയില്‍ത്താഴെ മാത്രം

23 November 2020

മണ്ഡലകാലം തുടങ്ങി ഒരാഴ്ചയായപ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത് 9,000 തീര്‍ഥാടകര്‍. കഴിഞ്ഞ വര്‍ഷം മൂന്നുലക്ഷത്തോളം പേര്‍ ഈ സമയം മല ചവിട്ടിയിരുന്നു. കോവിഡ് നിയന്ത്രണം നിലനില്‍ക്കെ, ഈ സീസണില്‍ സന്ന...

കോണ്‍ഗ്രസ് പിന്‍മാറിയതിനാല്‍ കണ്ണൂരില്‍ സിപിഎമ്മിന് ഒരു വാര്‍ഡില്‍ കൂടി ഏകപക്ഷീയ വിജയം

23 November 2020

തലശ്ശേരി നഗരസഭയിലെ മമ്പള്ളിക്കുന്ന് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതോടെ കണ്ണൂര്‍ ജില്ലയില്‍ ഒരു വാര്‍ഡില്‍ കൂടി സിപിഎമ്മിന് ഏകപക്ഷീയ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രികയില്‍ ന...

പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി

22 November 2020

അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതു കേരളത്തില്‍ വിലപ്പോകില്ലെന്നും ഇതിന...

Malayali Vartha Recommends