Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്

29 APRIL 2024 04:12 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്.ഈ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരം വീട്ടിലെത്തി നല്‍കണമെന്നും വനിതാ ശിശു വികസന വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.കൊല്ലം,...

കോണ്‍ഗ്രസ് പിന്‍മാറിയതിനാല്‍ കണ്ണൂരില്‍ സിപിഎമ്മിന് ഒരു വാര്‍ഡില്‍ കൂടി ഏകപക്ഷീയ വിജയം

23 November 2020

തലശ്ശേരി നഗരസഭയിലെ മമ്പള്ളിക്കുന്ന് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതോടെ കണ്ണൂര്‍ ജില്ലയില്‍ ഒരു വാര്‍ഡില്‍ കൂടി സിപിഎമ്മിന് ഏകപക്ഷീയ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രികയില്‍ ന...

പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി

22 November 2020

അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതു കേരളത്തില്‍ വിലപ്പോകില്ലെന്നും ഇതിന...

ഒരാളുണ്ട് ആരെയും വെറുതെ വിടില്ല... സംസ്ഥാനത്തെ ഇരുമുന്നണികളും ആരോപണങ്ങളില്‍ പെട്ടിരിക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സുരേഷ് ഗോപിയുടെ മറുപടി

22 November 2020

തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ ഇരുമുന്നണികളും ആരോപണങ്ങളില്‍ പെട്ടിരിക്കുന്ന കാര്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി സുരേഷ് ഗോപി. 'അന്വേഷണങ്ങള്‍ എങ്ങ...

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല; മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി

22 November 2020

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല എന്ന് മുഖ്യമന്ത്രി. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമി...

മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച്‌ 5 വര്‍ഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ? പരിഹസിച്ച് വി ടി ബൽറാം

22 November 2020

സംസ്ഥാന സര്‍ക്കാര്‍ നിലവിൽ നടപ്പില്‍ വരുത്തിയ പൊലീസ് ആക്ടിലെ ഭേദഗതിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ബി ടി ബല്‍റാം രംഗത്ത്. നിയമസഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓര്‍ഡിന...

'വർദ്ധിച്ചു വരുന്ന ഈ രോഗതുരതയെ നേരിടാൻ പാകത്തിന് പൊതുജനാരോഗ്യ മേഖലയെ വികസിപ്പിക്കാൻ നമുക്ക് കഴിഞ്ഞില്ല. ആ ശൂന്യതയിലേക്ക് ആണ് സ്വകാര്യമേഖലയുടെ കടന്നുവരവ്. അതിനെ തുടര്‍ന്ന് ആരോഗ്യ ചെലവ് വലിയ തോതില്‍ കുതിച്ചുയരുകയും സാധാരണക്കാർക്ക് ആരോഗ്യ ചെലവ് താങ്ങാൻ പറ്റാത്ത ഒരു സ്ഥിതിയുണ്ടായി...' കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ച് വ്യക്തമാക്കി ഡോക്ടർ ഇഖ്ബാൽ ബാപ്പുകുഞ്ചു

22 November 2020

73,74 ഭരണഘടനാ ഭേദഗതിയെ തുടർന്നു നിലവിൽ വന്ന പഞ്ചായത്ത് രാജ് സംവിധാനം കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ഏറ്റവുമധികം ഗുണകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത് ആരോഗ്യ മേഖലയിലാണെന്ന് കാണാൻ കഴിയുമെന്ന് പറയുകയാണ് ഡോക്ട...

രണ്ട് വാര്‍ഡുകളില്‍ ആദ്യമായി ഒരുമിച്ച് ജനവിധി തേടി ദമ്പതികൾ; പുഷ്പം സൈമണും ഭാര്യ ഫ്രീഡാ സൈമണും കൈകോർക്കുന്നു, ഇരുവരും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായാണ് എത്തുന്നത്

22 November 2020

കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ മുൻനിർത്തി ഇത്തവണ കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ഏറെ രസകരമായ കാഴ്ചകളും കാണുവാൻ സാധിക്കും. തിരുവനന്തപുരം ജില്ലയിലെ കരുംകുളം പഞ്ചായത്തിലെ രണ്ട് വാര...

ബിനീഷ് വിഷയത്തിൽ താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി ;ചാടിയെടുത്ത പലതും പിന്നീട് തിരുത്തേണ്ടി വന്നു

22 November 2020

ബിനീഷ് വിഷയത്തിൽ താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി എംപി. അമ്മ രാഷ്ട്രീയ സംഘടനയല്ല. ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞതിന് ശേഷം മാത്രം സംഘടന ഇക്കാര്യത്തിൽ തീരുമാനമെ...

വിമർശനം കടുത്തതോടെ വിശദീകരണവുമായി മുഖ്യമന്ത്രി; പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല, ആശങ്ക വേണ്ടന്ന് മുഖ്യമന്ത്രി

22 November 2020

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ചുള്ള ആശങ...

തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് അനുകൂലമായി മാനസികമായ മാറ്റം ജനങ്ങളിലുണ്ടാകണം... ശക്തമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്... തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശബരിമല വിവാദം സൂചിപ്പിച്ച് നടന്‍ സുരേഷ് ഗോപി

22 November 2020

തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശബരിമല വിവാദം സൂചിപ്പിച്ച് നടന്‍ സുരേഷ് ഗോപി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഈ വിഷയം പരോക്ഷമായി സൂചിപ്പിച്ചത്. സംസ്ഥാനത്ത് ഇരുമുന്നണി...

വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന പി​താ​വ് ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് നാ​ട്ടി​ലെ​ത്തി​യ​പ്പോൾ 13കാരിയായ മകളോട് തോന്നിയ മറ്റൊരു 'സ്നേഹം'.. പ​ത്താം ക്ലാ​സു​കാ​ര​ന്‍ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യി​ലെ വൈ​രുധ്യം കൊണ്ടെത്തിച്ചത് പിതാവിന്റെ ക്രൂരതയിലേക്ക്... മകളെ പീഡിപ്പിച്ച് ​ഗര്‍ഭിണിയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

22 November 2020

പതിമൂന്ന് കാരിയെ പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ഖ​ത്ത​റി​ല്‍​നി​ന്നും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​തി​യെ ത​ളി​പ്പ​റ​മ്ബ്​ പൊലീസ് ക​സ്​​റ്റ​ഡി​യി​ലെ​ടു...

'ജോസഫ് എന്ന അച്ഛാ,ജോക്കുട്ടന്റെ ദീപ്തമായ ഓര്‍മ്മകള്‍ അങ്ങയെ ഏറ്റവും മികച്ച മനുഷ്യനും ഏറ്റവും നല്ല പൊതുപ്രവര്‍ത്തകനുമാക്കിത്തീര്‍ക്കയും ചെയ്യും എന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ജോക്കുട്ടനു മരണമില്ല...' കണ്ണ് നനയിക്കുന്ന ഒരു കുറിപ്പ്

22 November 2020

കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകന്‍ ജോ കഴിഞ്ഞ ദിവസമാണ് അസുഖത്തെ തുടർന്ന് മരണപ്പെട്ടത്. ഹൃദയസംബന്ധമായ അസുഘത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു ഭിന്നശേഷിക്കാരനായ ജോ. കഴിഞ്ഞ ദിവസം ജോ കുഴ...

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍

22 November 2020

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കേരള സര്‍ക്കാര്‍ പൊലീസ് നിയമങ്ങളില്‍ ഭേദഗതി വര...

അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ല; ബിനീഷ് കോടിയേരി കേസില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെ പിന്തുണച്ച്‌ നടനും ബിജെപി എംപിയുമായ സുരേഷ് ​ഗോപി.

22 November 2020

ബിനീഷ് കോടിയേരി കേസില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെ പിന്തുണച്ച്‌ നടനും ബിജെപി എംപിയുമായ സുരേഷ് ​ഗോപി. അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസില്‍ കുറ്റവാളി ആരാ...

Malayali Vartha Recommends