Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു

14 MAY 2024 09:38 PM ISTമലയാളി വാര്‍ത്ത
മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു. അബോധാവസ്ഥയില്‍ 11 ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു 63കാരന്‍. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിള വീട്ടില്‍ രാജേന്ദ്രനാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. മകന്റെ മര്‍ദ്ദനത്തിലാണ് രാജേന്ദ്രന് തലയ്ക്ക് പരിക്കേറ്റതെന്ന് ബന്ധു നല്‍കിയ മൊഴിയ...

കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ;പുതിയ ഹോട്ട് സ്‌പോട്ട്8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

08 December 2020

കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, ...

ജയിലിൽ ചിലർ വന്നു, പേരുകൾ പറഞ്ഞാൽ വകവരുത്തുമെന്ന് ഭീഷണി'; ജീവന് സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന കോടതിയിൽ ;സംരക്ഷണം നൽകാൻ കോടതി നിർദേശം

08 December 2020

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലർ ജയിലിൽ വന്ന് തന്നെ കണ്ടു. കേസുമായി ബന്ധമുളള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആ...

ആലപ്പുഴയില്‍ വോട്ട് ചെയ്യാനെത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണ് മരിച്ചു

08 December 2020

ആലപ്പുഴയില്‍ വോട്ട് ചെയ്യാനെത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ മഹാദേവികാട് കളത്തിപ്പറമ്ബില്‍ ബാലന്‍ ആണ് മരിച്ചത്. 57 വയസായിരുന്നു. രാവിലെ ഒന്‍പതരയോടെയാണ് ബാലന്‍ മഹാദേവികാട് എസ്‌എന്‍ഡിപി...

കൊല്ലത്ത് വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തിയ സ്ത്രീ സാനിറ്റൈസര്‍ കുടിച്ചു; കരുനാഗപ്പള്ളിയിലെ പോളിങ് ബൂത്തിൽ സംഭവിച്ചത്

08 December 2020

കൊല്ലം കരുനാഗപ്പള്ളിയിൽ വോട്ട് ചെയ്യുവാനായി പോളിംഗ് ബൂത്തിലെത്തിയ സ്ത്രീ ഉദ്യോഗസ്ഥര്‍ കൈയ്യില്‍ ഒഴിച്ച്‌ നല്‍കിയ സാനിറ്റൈസര്‍ അബദ്ധത്തില്‍ കുടിച്ചു. രാവിലെ 8.45 ഓടെയാണ് സംഭവം. കരുനാഗപ്പള്ളി നഗരസഭയിലെ ...

ഭാര്യയെ കത്രിക കൊണ്ട് വരിഞ്ഞു കൊന്നു: അതിക്രൂര കൊലപാതക ശേഷം ഭർത്താവിന്റെ കൊടും ക്രൂരത: ഓടിയെത്തിയ ബന്ധുക്കൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

08 December 2020

ഭാര്യയോട് ഭർത്താവിന്റെ കൊടുംക്രൂരത...കൊന്നിട്ടും മൃതദേഹത്തിനോട്‌ കാണിച്ചത് കൊടും ക്രൂരത... ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഈ കൊടും ക്രൂര...

അന്നൊക്കെ ഞാനും ഉന്തിയിട്ടുണ്ട് : എന്നാൽ ഇന്ന് ഉന്താൻ വേറെ ആൾക്കാർ ഉണ്ട്: ഇന്ധനവില വർധന വിനോട് പ്രതികരിച്ച് കെ സുരേന്ദ്രൻ

08 December 2020

ഇന്ധനവില വർദ്ധനവിനെതിരെ പ്രതികരിച്ച് കെ സുരേന്ദ്രൻ രംഗത്ത്.ഇന്ധന വിലവർധന ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു . ഇന്ധന വിലവർധനവിനെതിരെ ഒരിക്കൽ താൻ വണ്ടിയുന്തി പ്രതിഷേധ...

ഉച്ചയ്ക്ക് മുമ്പ് എല്ലാവരും പോളിംഗ് ബൂത്തിൽ എത്തണം: ഉച്ചയ്ക്കുശേഷം കിംവദന്തിക്കാർ പലതും പ്രചരിപ്പിക്കും: പ്രതികരണവുമായി സുരേഷ് ഗോപി

08 December 2020

കിംവദന്തികള്‍ പരത്താന്‍ ജാരസംഘങ്ങൾ ചുറ്റമുണ്ട്; ഉച്ചയ്ക്ക് മുന്‍പ് വോട്ട് ചെയ്യണമെന്ന് അറിയിച്ച് സുരേഷ് ഗോപി.തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി ഗംഭീര വിജയം നേടുമെന്ന് ബിജെപി എം.പി. സുരേഷ് ഗോ...

ബാൽക്കണിയിൽ നിന്ന് മദ്യപാനവും അടിയും പിടിയും: കയ്യാങ്കളി കലാശിച്ചത് കൊലപാതകത്തിൽ: വീണ്ടും ബാൽക്കണി ദുരന്തം

08 December 2020

ബാൽക്കണി വഴി ഊർന്ന് രെക്ഷപ്പെടാൻ ശ്രമിച്ച വീട്ടു ജോലിക്കാരി അപകടത്തിൽ പ്പെട്ട സംഭവത്തിന്റെ മുറിവ് ഉണങ്ങുന്നതിന് മുന്നേ മറ്റൊരു അപകടം സംഭവിച്ചിരിക്കുന്നത്. സ്വകാര്യ ലോഡ്ജിലെ ബാൽക്കണിയിൽനിന്ന് വീണ് യുവാ...

'നഷ്ടപ്പെടാന്‍ വേണ്ടി കഴുത്തു വെച്ചുകൊടുക്കുന്ന മലയാളികളെ തേടി ഇനിയും ഇംഗ്ലീഷ് സുന്ദരികള്‍ വലയിടും സൂക്ഷിച്ചോ...' തട്ടിപ്പിന്റെ പുതിയ കഥകൾ, കസ്റ്റംസ് സൂപ്രണ്ടന്റ് ജോര്‍ജ് പുല്ലാട്ട് കുറിക്കുന്നു

08 December 2020

തട്ടിപ്പിന്റെ പുതിയ കഥകളാണ് ഒരോ ദിവസവും പുറത്ത് വരുന്നത്. നിന്നിരുന്നാൽ തന്നെയും ആളുകള്‍ വീണ്ടും വീണ്ടും തട്ടിപ്പിനിരയാകും. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഇത്തരം മുന്നറിയിപ്പ് ധാരാളം ലഭിക്കുമെങ്കിലും ആരും അ...

ഭഗവത് നാമധാരിയും വോട്ടെടുപ്പും; എല്‍.ഡി.എഫിന് കിട്ടുന്ന തിരിച്ചടികള്‍ ആരുടെ വോട്ടുപ്പെട്ടി നിറക്കും; കെ. സുരേന്ദ്രന്റെ തുറന്ന് പറച്ചില്‍ സി.പി.എമ്മിന് ക്ഷീണമുണ്ടാക്കുന്നു; വോട്ടു ശതമാനം ഉയരുന്നതില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും പ്രതീക്ഷ

08 December 2020

തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ വോട്ടെടുപ്പ് ദിനത്തില്‍ ചര്‍ച്ചയാകുന്നത് ആ ഭഗവത് നാമധാരിയുടെയും മറ്റ് ഉന്നതരെയും കുറിച്ചുള്ള ചര്‍ച്ചകളാണ്. ഇതിനോടകം തന്നെ എല്‍.ഡി.എഫിന് തിരിച്ചടിയായി കഴിഞ്ഞ സ്വര്‍ണക്കടത്ത്...

ശിവശങ്കറിനെതിരേ കൂടുതല്‍ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍... സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി

08 December 2020

ശിവശങ്കറിനെതിരേ കൂടുതല്‍ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍... സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി. ഡിസംബര്‍ 22 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരി...

വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തിയ വയോധിക അണുവിമുക്തമാക്കാന്‍ കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ കുടിച്ച് ആശുപത്രിയില്‍

08 December 2020

വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തിയ വയോധിക അണുവിമുക്തമാക്കാന്‍ കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ കുടിച്ചു. രാവിലെ 8.45ഓടെ കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ (മാംമ്പോഴില്‍) ആലപ്പാട് എല്‍.പി സ...

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കനത്ത പോളിംഗ്.... വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും പോളിംഗ് ബൂത്തിലേക്ക് വോട്ടര്‍മാരുടെ നീണ്ട നിര

08 December 2020

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കനത്ത പോളിംഗ്. വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും പോളിംഗ് ബൂത്തിലേക്ക് ജനം ഒഴുകിയെത്തി. ഇതുവരെ 40 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. ഉച്ചയോടെ പോള...

പെരുമ്പാവൂരില്‍ കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം... രണ്ടായിരത്തിലധികം കിടക്കകള്‍ കത്തിനശിച്ചു... പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്

08 December 2020

പെരുമ്പാവൂരിലെ സൗത്ത് ഇരിങ്ങോളില്‍ പ്രവര്‍ത്തിച്ചിരുന്ന 'ഫൈബര്‍ ക്യൂന്‍' കിടക്ക നിര്‍മാണ കമ്പനിയില്‍ തീപിടിത്തം. രണ്ടായിരത്തിലധികം കിടക്കകള്‍ കത്തിനശിച്ചിട്ടുണ്ട്. ഏകദേശം 30 ലക്ഷത്തിലധികം രൂ...

രാവിലെ എഴുന്നേല്‍ക്കാന്‍ താമസിച്ചതിനു മകളെ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു; തലയ്ക്ക് വെട്ടേറ്റ പെണ്‍കുട്ടിയുടെ വലതുകൈയിലെ മോതിര വിരൽ മുറിഞ്ഞു തൂങ്ങി, ഞെട്ടലോടെ പ്രദേശവാസികൾ

08 December 2020

രാവിലെ എഴുന്നേല്‍ക്കാന്‍ താമസിച്ചതിനു മകളെ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയുണ്ടായി. തലയ്ക്ക് വെട്ടേറ്റ പെണ്‍കുട്ടിയുടെ വലതുകൈയിലെ മോതിര വിരൽ മുറിഞ്ഞു തൂങ്ങി. പതിനേഴുകാരിയായ മകളെയാണ് നിസ്സാര കാരണത്ത...

Malayali Vartha Recommends