Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു

29 APRIL 2024 06:13 AM ISTമലയാളി വാര്‍ത്ത
മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു. ഉടുമ്പന്റവിടെ മതേമ്പത്ത് യു.എം. വിശ്വനാഥന്‍ (53) ആണ് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.നെടുംബ്രത്തെ പറമ്പില്‍ കിണര്‍ നിര്‍മ്മാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ...

അനന്തപുരിയില്‍ മുറുകുന്ന പോരാട്ടം... തലസ്ഥാനം ആരുടെ കൈകളിലേയ്ക്ക്? എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ അങ്കലാപ്പ് യുഡിഎഫ് മാളത്തില്‍ കയറി

22 November 2020

കാലവും കാലാവസ്ഥയും മാറിയ ഘട്ടത്തിൽ രാഷ്ട്രീയ പോരാട്ടത്തിൻ്റെ വേദിയാണ് ഇപ്പോൾ കേരളം .ഒരു വശത്ത് കേന്ദ്ര ഏജൻസികൾ നിറഞ്ഞു നിൽക്കുന്നു. പ്രതിപക്ഷവും അഴിമതിയുടെ പേരിൽ ജയിലിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നു &...

പ്രതിപക്ഷമില്ലാത്ത ആന്തൂര്‍... ആന്തൂര്‍ നഗരസഭയില്‍ വിള്ളല്‍ പി ജയരാജന്റെ പടയോട്ടം തുടങ്ങി പിണറായി കേന്ദ്രങ്ങളില്‍ അങ്കലാപ്പ്

22 November 2020

 പ്രതിപക്ഷം ഇല്ലാത്ത ഒരു നഗരസഭയാണ് കണ്ണൂർ ജില്ലയിലെ ആന്തൂർ ' 2015 ലാണ് ഈ നഗരസഭ രൂപം കൊണ്ടത്. cpm-ന് മുകളിൽ കൂടി ഒരീച്ച പോലും പറക്കാത്ത കോട്ടയാണ് ആന്തൂർ നഗരസഭ: നഗരസഭയായി മാറിയ ശേഷം ആദ്യമായി നടന്ന ...

ഇഡി കളി തുടങ്ങി... സ്വപ്നയുടെ മൊഴി പുറത്താക്കിയത് ഒരിക്കല്‍ ചര്‍ച്ചചെയ്ത് ഓര്‍മയിലായ മന്ത്രി പുത്രന്‍മാരെ വെളിച്ചത്ത് കൊണ്ടുവരാനുള്ള കുരുട്ടുവിദ്യയായിരുന്നോ എന്ന സംശയം ബലപ്പെടുന്നു; സ്വപ്നയുടെ മൊഴിക്ക് പിന്നാലെ സ്വത്ത് വിവരങ്ങളന്വേഷിച്ച് ഇഡി

22 November 2020

സ്വര്‍ണക്കടത്ത് അന്വേഷണം ഇഡി ഏറ്റെടുത്ത വേളയില്‍ ചില മന്ത്രി പുത്രന്‍മാര്‍ കളം നിറഞ്ഞിരുന്നു. എന്നാല്‍ വളരെപ്പെട്ടന്ന് മറ്റ് പല വിഷയങ്ങളിലേക്കും പോയി. അതോടെ മന്ത്രി പുത്രന്‍മാരെ എല്ലാവരും മറന്നു. എന്ന...

ആ ശബ്ദത്തിന് അത്ര ശക്തിയോ... സ്വപ്ന സുരേഷിന്റെ ശബ്ദം പുറത്ത് വന്നതിന് പിന്നാലെ കാര്യങ്ങള്‍ ദ്രുതഗതിയില്‍; സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ വേഗം കൂടി; എത്രയും വേഗം കള്ളികള്‍ വെളിച്ചത്താക്കാനുറച്ച് അന്വേഷണ സംഘം

22 November 2020

ഉറങ്ങിക്കിടന്ന അന്വേഷണ സംഘത്തേയും എന്തിന് ദുബായെ വരേയും ഉണര്‍ത്തിയിരിക്കുകയാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. അല്ലെങ്കില്‍ നോക്കണേ സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന എന്‍ഐഎയെ പറ്റി ...

പന്ത് സ്വന്തം ക്വാര്‍ട്ടില്‍... വ്യാജ പീഡന പരാതിയെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കേസില്‍ അകപ്പെട്ട് ഊരിയ സ്വപ്ന സുരേഷ് വീണ്ടും ക്രൈംബ്രാഞ്ചിന്റെ മുന്നിലേക്ക്; പരാതിക്കാരനായ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ സിബുവിന്റെ കണ്ണീരിന് ഫലം കാണുമോ; ശബ്ദരേഖയുടെ ആധികാരികത തേടി ക്രൈം ബ്രാഞ്ച് സ്വപ്നയുടെ മൊഴി എടുത്തേക്കും

22 November 2020

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും കൂട്ടരും നല്‍കിയ വ്യാജ പരാതിയില്‍ നടപടി നേരിട്ട എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ സിബുവിന്റെ ജീവിതം സ്വര്‍ണക്കടത്തിനോടനുബന്ധിച്ച് നമ്മള്‍ വായിച്ചതാണ്. സിബുവിന്റെ പ...

തൊട്ടവനാരായാലും വിടില്ല... എന്‍ഫോഴ്‌സ്‌മെന്റ് സ്വപ്നയെ കൊണ്ട് കള്ളം പ്രചരിക്കുന്നുവെന്ന പ്രചാരണം സഖാക്കള്‍ നാട്ടില്‍ പാട്ടായതോടെ പ്രാഥമിക അന്വേഷണം നടത്തി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍; സ്വപ്ന സുരേഷിന്റേതെന്ന പേരിലെ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തത് ഓഗസ്റ്റിലാകാമെന്ന് സൂചന

22 November 2020

വെറുതേ അന്വേഷണം നടത്തിവരുന്ന എന്‍ഫോഴ്‌സ്‌മെന്റിനെ പ്രകോപിപ്പിക്കേണ്ട വല്ല കാര്യം സഖാക്കള്‍ക്ക് ഉണ്ടായിരുന്നോ. ഇപ്പോഴിതാ മറ്റൊരു അന്വേഷണ ഏജന്‍സി കൂടി സ്വപ്നയുടെ പുറകിലായി. ക്രൈം ബ്രാഞ്ച് കൂടി രംഗത്തെത്...

തലയില്‍ കൈവച്ച് സഖാക്കള്‍... സ്വപ്ന സുരേഷിന്റെ ഓഡിയോയില്‍ നിയമോപദേശത്തെ തുടര്‍ന്ന് അന്വേഷണമേ വേണ്ടെന്ന് പറഞ്ഞിരുന്ന പോലീസ് നിലപാട് മാറ്റി; ഋഷിരാജ് സിംഗിന്റെ ഒന്നൊന്നര ഇടപെടല്‍ ഫലം കണ്ടു; വളരെ പെട്ടന്ന് അന്വേഷണം പ്രഖ്യാപിച്ചു; ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

22 November 2020

ചക്കിന് വച്ചത് കൊക്കിന് മാത്രമല്ല കുളംകോഴിക്കും കൊണ്ട അവസ്ഥയാണ് സഖാക്കള്‍. സ്വപ്നയുടെ ശബ്ദത്തിലൂടെ സര്‍ക്കാരിന് നല്ല പോരുണ്ടാക്കി വരികയായിരുന്നു. അപ്പോഴാണ് നേരം വെളുക്കും മുമ്പ് ജയില്‍ ഡിജിപിയായ ഋഷിരാ...

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും

22 November 2020

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും. നാളെ ഡി എം ഒയ്ക്ക് കൈമാറുന്ന റിപ്പോര്‍ട്ട് മൂവാറ്റുപുഴ...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഇന്ന് തടസ്സം നേരിടും... എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് സേവനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം

22 November 2020

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഇന്ന് തടസം നേരിടുമെന്ന് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഈ വിവരം അറിയിച്ചത്. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് സേവനങ്ങള...

ദേശീയ പണിമുടക്ക് വ്യാഴാഴ്ച.... പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി, കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി അടക്കമുള്ള 10 സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്

22 November 2020

ദേശീയ പണിമുടക്ക് വ്യാഴാഴ്ച.. പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് ഐഎ...

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്.... ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ, ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

22 November 2020

സ്വപ്ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇ.ഡിയുട...

കൊരട്ടിയില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി

21 November 2020

കൊരട്ടിയില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. രണ്ടു ദിവസം മുമ്ബാണ് 33 കാരനായ വലിയവീട്ടില്‍ എബിന്റെ മൃതദേഹം കൊരട്ടി പടിഞ്ഞാറേ അങ്ങാടിയില്‍ ഇറിഗേഷന്‍ കനാലില്...

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ പ്രവൃത്തി ദിനം

21 November 2020

സംസ്ഥാത്ത് പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗം ഓഫീസുകള്‍ക്കും വരണാധികാരികളുടെ ഓഫീസുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ക്കും നവംബര്‍ 22 തീയത...

അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

21 November 2020

വീടിന്റെ മുറ്റത്ത് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. പ്രതിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി കൂമംകുളം നല്ലൂര്‍ക്ഷേത്രത്തിന് സമീപം കളത്തിങ്ങല്...

ഇലക്ഷന്‍ പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണു മരിച്ചു

21 November 2020

ഇലക്ഷന്‍ പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണു മരിച്ചു.പന്മന ഗ്രാമപഞ്ചായത്തിലെ പറമ്ബി മുക്ക് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി പന്മന വടക്കുംതല നെല്ലിപ്പറമ്ബില്‍ വീട്ടില്‍ വിശ്വനാഥനാണ് (60) മരിച്ചത്....

Malayali Vartha Recommends