KERALA
കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....
വോട്ടുചെയ്യാന്‍പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി, പെൺകിട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമം, പീഡനം ചെറുത്ത പത്ത് വയസുകാരി ഓടി രക്ഷപ്പെട്ടത് പ്രതിയെ ചവിട്ടി മാറ്റി
03 March 2022
വീട്ടില്‍ അതിക്രമിച്ചുകയറി പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പതിനഞ്ചു വര്‍ഷം കഠിനതടവും അന്‍പത്തി അയ്യായിരം രൂപ പിഴയും. മുട്ടപ്പലം കുക്കുടു ജയന്‍ എന്ന ബാബു (30) വിനെയാണ് ആറ്റി...
ജോലി തേടി വന്നതാണ് പെൺകുട്ടി; ഭക്ഷണം കഴിച്ച് പോകാൻ നേരം ബാലചന്ദ്രകുമാറിന്റെ നമ്പർ കൊടുത്ത് ജോലി ശരിയാക്കി തരുമെന്ന് പറഞ്ഞു; വിളിച്ചപ്പോൾ ബാലചന്ദ്രകുമാർ പെൺകുട്ടിയോട് വരാൻ ആവശ്യപ്പെട്ടു; സംസാരിച്ച് കൊണ്ടിരിക്കവേ ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്! പരാതി കൊടുക്കും എന്ന് പറഞ്ഞപ്പോൾ പോക്കറ്റിൽ നിന്നും പെൻകാമറയെടുത്ത് ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; ഇതൊന്നും ദിലീപിനറിയില്ല; ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തൽ
03 March 2022
നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്തുവന്നത് വളരെയധികം ശ്രദ്ധേയമായിരുന്നു . എന്നാൽ ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്കൊണ്ട് തനിക്കെ...
ശവപ്പെട്ടി അയച്ചാല്‍ തീര്‍ന്നു... റഷ്യ യുക്രെയിന്‍ യുദ്ധം ശക്തമാകവേ റഷ്യയ്ക്ക് വലിയ സൈനിക നഷ്ടം ഉണ്ടായെന്ന് സൂചന; ഒരാഴ്ചയ്ക്കിടെ 9,000 റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍; ഇത്രയും ശവപ്പെട്ടികള്‍ റഷ്യയിലെത്തിയാല്‍ പുടിന്റെ കാര്യം തീര്‍ന്നു; രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇന്ന്
03 March 2022
കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത പുറത്ത് വന്നിരുന്നു. റഷ്യ തങ്ങളുടെ സൈനികരുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. അവിടെ വച്ച് തന്നെ മൊബൈല്‍ ശ്മശാനത്തില്‍ ഭസ്മമാക്കിക്കളയുന്നുവെന്ന്. അത് സ്ഥിരീകരിക്കുന്ന കണക്കാണ് യു...
16 വർഷം മുൻപ് വിവാഹം; സമീപവാസികളുമായും ബന്ധുക്കളുമായും പൂർണമായി അകൽച്ചയിൽ.. ഒരു മാസം മുമ്പ് നാട്ടുകാരിയുടെ തല എറിഞ്ഞ് പൊട്ടിച്ച സൗമ്യ നാട്ടിലെ പ്രശ്നക്കാരി; അഞ്ചുവർഷങ്ങൾക്കുശേഷം നാട്ടിലെത്തി പത്തുദിവസം കഴിഞ്ഞപ്പോൾ ഭാര്യയുടെ സംശയരോഗം ജീവനെടുത്തു.. അച്ഛനെ കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയിലായതോടെ അനാഥരായത് മൂന്ന് മക്കൾ!
03 March 2022
കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്തെ ഞെട്ടിച്ച അരുംകൊല നടന്നത്. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ശിവരാത്രി ദിനത്തിൽ ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുത്ത ഷീജുവിനെ ഭാര്യ സൗമ്യ കൊലപ്പെടുത്തിയ ...
യുക്രെയ്‌നില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി
03 March 2022
യുക്രെയ്‌നില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ആദ്യ വിമാനം രാവിലെ 9.30ന് ഡല്‍ഹിയില്‍ നിന്നും തിരിക്ക...
എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മസ്‌കറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയ നറുക്കെടുപ്പില്‍ ഭാഗ്യവാനായ ഷൈജുവിന് ലഭിച്ചത് അരക്കോടി രൂപ; സ്വപ്‍നഭവനം പണിതത് ഭാര്യയുടെ പേരിൽ, പ്രവാസിയായ ഷൈജു നാട്ടിൽ എത്തിയത് ഒരാഴ്ച് മുൻപ്; ക്ഷേത്രത്തിൽ മക്കളോടൊപ്പം പോയത് അതീവ സന്തോഷവാനായി എത്തിയ ഷൈജുവിനെ വീട്ടിൽ എത്തി അടിച്ചുകൊന്ന് ഭാര്യ! ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൗമ്യ...
03 March 2022
കഴിഞ്ഞ ദിവസമാണ് ഏവരെയും ഞെട്ടിച്ച് പാലോട് കുറുപുഴ വെമ്പിന് സമീപം ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ച വാർത്ത പുറത്ത് വന്നത്. കുറുപുഴ സൗമ്യ ഭവനില്‍ ഷൈജു (40) വാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ ക...
സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കരള്‍ മാറ്റ ശസ്ത്രക്രിയ ആരംഭിക്കുമെന്നും, അവയവദാന ഇന്‍സ്റ്റിറ്റിയൂഷന്‍ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി
03 March 2022
സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കരള്‍ മാറ്റ ശസ്ത്രക്രിയ ആരംഭിക്കുമെന്നും, അവയവദാന ഇന്‍സ്റ്റിറ്റിയൂഷന്‍ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.കോട്ടയം മെഡിക്കല്‍ കോളജില്‍ നട...
പ്രമുഖ യൂട്യൂബ് വ്ളോഗറും മോഡലുമായ നേഹ എളമക്കരയില്‍ താമസമാക്കിയത് ആറ് മാസം മുമ്പ്; അടുപ്പത്തിലായിരുന്ന യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറിയതാകാം കാരണമെന്ന് സുഹൃത്തുക്കൾ, കറുത്ത കാറില്‍ സ്ഥലത്തെത്തിയ മൂന്ന് യുവാക്കളില്‍ നിന്നും പോലീസ് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി, ഫ്‌ളാറ്റില്‍ പതിവായി ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തലുമായി സമീപവാസികള്‍! യുവതിയുടെ മരണത്തില്‍ ദുരൂഹത
03 March 2022
പ്രമുഖ യൂട്യൂബ് വ്ളോഗറും മോഡലുമായിരുന്ന യുവതിയുടെ മരണത്തില്‍ ദുരൂഹത ഇരുന്നതായുള്ള സൂചനകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കണ്ണൂര്‍ സ്വദേശിനിയായ നേഹയെ കൊച്ചിയിലെ അപ്പാര്‍ട്ട്മെ...
ഒരുമിച്ച് ജീവിക്കാനാകില്ല! ഒരുമിച്ച് ഞങ്ങൾ പോകുന്നു... സുല്‍ത്താന്‍ ബത്തേരിക്ക് സമീപം മണിച്ചിറയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തു; ഒരു ദിവസം കഴിഞ്ഞിട്ടും ഇരുവരെയും പുറത്ത് കാണായതോടെ തോന്നിയ സംശയം; പോലീസെത്തി മുറി തുറന്ന് പരിശോധിച്ചതോടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; സീലിങ് ഫാനിനോട് ചേര്‍ന്ന ഹുക്കില്‍ തുണി കുരുക്കി ഇരുവരും തൂങ്ങിമരിച്ച നിലയിൽ... പോലീസ് അന്വേഷണം ആരംഭിച്ചു...
03 March 2022
വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. വയനാട് മണിച്ചിറയിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. പുല്‍പ്പള്ളി...
മൂന്നാറില്‍ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് അച്ഛനും മകനും ദാരുണാന്ത്യം.... ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്
03 March 2022
മൂന്നാറില്‍ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് അച്ഛനും മകനും ദാരുണാന്ത്യം.... ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്.ആലപ്പുഴ അരൂക്കുറ്റി വടുതല കറുവഞ്ചിക്കാട്ട് അബു(75), മക...
തോല്‍ക്കില്ലെന്നുറച്ച് സെലെന്‍സ്‌കി... ശക്തമായ റഷ്യന്‍ ആക്രമണത്തിനിടയിലും പതറാതെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി; പട്ടാളക്കാരോടൊപ്പം ജീവിച്ച് പ്രസിഡന്റ്; സെലെന്‍സ്‌കിയുടെ പത്രസമ്മേളനം മാര്‍ബിള്‍ പടവുകളില്‍; അനുകമ്പയോടെ ജനങ്ങള്‍
03 March 2022
ഒരു ഭരണാധികാരിയ തന്റെ ജനങ്ങളെ രക്ഷിക്കാനുള്ള പെടാപ്പാട് ലോകം അറിയുകയാണ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ജീവിതം വെളിവാകുന്നതാണ് ഇന്നലത്തെ പത്രസമേമളനം.യുക്രെയ്ന്‍ പതാക നിവര്‍ത്തിയൊര...
നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും... അന്വേഷണ സംഘം ഇന്ന് സമയം നീട്ടിച്ചോദിച്ചേക്കുമെന്ന് സൂചന!
03 March 2022
നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് ഒന്നു വരെയാണ് എറണാകുളം അഡി. ...
കണ്ണുതള്ളി അമേരിക്ക... തീവ്ര യുദ്ധം നടക്കുന്ന യുക്രെയ്‌നില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ റഷ്യ സഹായിക്കും; ഇന്ത്യക്കാരെ റഷ്യന്‍ സൈന്യം ഒഴിപ്പിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും തമ്മില്‍ നടന്ന ടെലിഫോണ്‍ ചര്‍ച്ചയില്‍ തീരുമാനം
03 March 2022
ഇന്ത്യയും റഷ്യയും തമ്മിലുള്ള ശക്തമായ ബന്ധം പുറത്തായി. നരേന്ദ്ര മോദിയുടെ മനസ് വായിച്ച് റഷ്യ. യുക്രെയ്‌നിലെ യുദ്ധമേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ റഷ്യന്‍ സൈന്യം ഒഴിപ്പിക്കും. ഇന്നലെ രാത്രി പ്രധാനമന്ത്രി ന...
മോദി താരം തന്നെ... ഇന്ത്യന്‍ ദേശീയ പതാക ഉണ്ടെങ്കില്‍ ഒരു ചുക്കും ചെയ്യില്ലെന്ന് പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ക്കും മനസിലായി; എന്നും ഇന്ത്യയെ അപമാനിക്കുന്ന പാകിസ്ഥാന് അവസാനം രക്ഷപ്പെടാനായി ഇന്ത്യന്‍ പതാക വേണ്ടി വന്നു; പാക്ക്, തുര്‍ക്കി വിദ്യാര്‍ഥികളും ഇന്ത്യന്‍ പതാകയേന്തി
03 March 2022
ഇന്ത്യും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോള്‍ താരമാണ്. ഇന്ത്യന്‍ ദേശീയ പതാക ഉണ്ടെങ്കില്‍ ഒന്നും ചെയ്യില്ലെന്ന് പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ക്കും മനസിലായി. അവര്‍ കൂട്ടത്തോടെ ഇന്ത്യന്‍ പതാക ഉപയോഗിക്...
എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി നടന്ന 6 കോടി രൂപയുടെ വിദേശ മദ്യക്കടത്ത് കേസ്.... കസ്റ്റംസ് സൂപ്രണ്ട് ലുക്ക്. കെ. ജോര്‍ജിന് കര്‍ശന ഉപാധികളോടെ ജാമ്യം, തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സി ബി ഐ കോടതി, പ്ലസ് മാക്‌സ് കമ്പനി ഉടമയടക്കം ബാക്കി 3 പ്രതികളെ ഏപ്രില്‍ 13 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്, ലുക്കാണ് 15 എയര്‍ലൈന്‍ കമ്പനിയുടെ യാത്രാരേഖകള്‍ കമ്പനിക്ക് ചോര്‍ത്തിക്കൊടുത്തത്
03 March 2022
തലസ്ഥാനത്തെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി നടന്ന 6 കോടി രൂപയുടെ വിദേശ മദ്യക്കടത്ത് കേസില്‍ ഒന്നാം പ്രതി കസ്റ്റംസ് സൂപ്രണ്ട് ലുക്ക്. കെ. ജോര്‍ജിന് തിരുവനന്തപുരം സി ബിഐ കര്‍ശന ...
സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..
സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..
വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..
എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്ത്തകന്.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..
ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി
ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..
അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ

















