KERALA
തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....
മൂവാറ്റുപുഴയില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം; കല്ലേറില്‍ മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്ക്
12 January 2022
മൂവാറ്റുപുഴയില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസിന്‍റെ കൊടിമരം തകര്‍ത്തതിലുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കല്ലേറില്‍ മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍...
മരണം ഇരന്നുവാങ്ങുന്നെന്ന് കോണ്‍ഗ്രസ് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?....ഇത്തരം കാര്യങ്ങളില്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്?....കെ.പി.സി.സി പ്രസിഡന്റ് സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
12 January 2022
മരണം ഇരന്ന് വാങ്ങിയതാണെന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരണം ഇരന്നുവാങ്ങുന്നെന്ന് കോണ്‍ഗ്രസ് പറയുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് മുഖ്യമന്ത...
മകന്‍ അമ്മയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.... അമ്മയുടെ കൈയില്‍ കിടക്കുന്ന വളയും മാലയും ഊരിയെടുക്കുന്നത് തടഞ്ഞ അമ്മയെ തല്ലിച്ചതച്ച് സൈനികനായ മകന്‍
12 January 2022
ഹരിപ്പാട് മുട്ടത്ത് സൈനികനായ മകന്‍ അമ്മയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സുബോധാണ് മദ്യപിച്ചെത്തി അമ്മ ശാരദയെ ക്രരമായി മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുബോധ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന...
വീട്ടിലിരുന്ന് മദ്യപിക്കുന്നത് അമ്മ വിലക്കിയതിലുള്ള ദേഷ്യത്തില്‍ മകന്‍ വീടിനു തീവെച്ചു
12 January 2022
കൊല്ലത്ത് വീട്ടിലിരുന്ന് മദ്യപിക്കുന്നത് അമ്മ വിലക്കിയതിലുള്ള ദേഷ്യത്തില്‍ മകന്‍ വീടിനു തീവെച്ചു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ കോട്ടുക്കലാണ് സംഭവം. വയല, മണ്ണൂര്‍ എന്ന സ്ഥലത്ത് മക്കാട്ട് ഓഡിറ്റോറിയത്തിന...
മഹാരാജാസ് കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ എട്ടു പേര്‍ ഒളിവിലെന്നു പോലീസ്; സംഘര്‍ഷത്തെത്തുടര്‍ന്ന് കോളജും ഹോസ്റ്റലും 10 ദിവസത്തേക്ക് അടച്ചു
12 January 2022
എറണാകുളം മഹാരാജാസ് കോളജില്‍ തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ എട്ടു പേര്‍ ഒളിവിലെന്നു പോലീസ്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതാ...
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; ഇന്ന് 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 72,808 സാമ്പിളുകൾ; 125 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 2552 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 50,254 ആയി
12 January 2022
കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 46...
'എസ് എഫ് ഐയെ ഇങ്ങനെ അഴിച്ചു വിട്ടാല്‍ ഇവര്‍ കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലുകളായി മാറും'; മദ്യവും ലഹരി മരുന്നുകളും ഉപയോഗിച്ചതിന് ശേഷമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കേട്ടാലറയ്ക്കുന്ന ക്രൂരത കാട്ടുന്നത്; ആശുപത്രിയില്‍ കഴിയുന്ന കെ. എസ് യു പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
12 January 2022
സംസ്ഥാനത്തെ കാമ്പസുകളില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് എസ് എഫ് ഐക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എസ് എഫ് ഐ എന്ന വിദ്യാര്‍ഥി സംഘടനയെ ഇങ്ങനെ അഴിച്ചു വിട്ടാ...
ബുള്ളി ഭായി ആപ്പിനെതിരായ പേസ്റ്റ് വാട്സാപ്പിലൂടെ ഷെയർ ചെയ്തു; ശ്രീകണ്ഠാപുരം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു
12 January 2022
ബുള്ളി ഭായി ആപ്പിനെതിരായ പേസ്റ്റ് വാട്സാപ്പിലൂടെ ഷെയർ ചെയ്ത ശ്രീകണ്ഠാപുരം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. ലാലി പിഎം എന്ന അഭിനേത്രി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച പോസ്റ്റാണ് ജാവീദ് നാ...
ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബർ മഹിളകളുടെ ഏങ്ങിക്കരച്ചിലുകൾ, തെറിവിളികൾ....! മറുഭാഗത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരകളി, ഇങ്ങനെയൊരു കപട ജന്മങ്ങൾ ഈ ലോകത്ത് വേറെയില്ല
12 January 2022
സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിരകളിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബർ മഹിളകളുടെ ഏങ്ങിക്കരച്ചിലുകൾ മറുഭാഗത്ത് ജനാധിപത...
ഒരു സ്ത്രീ അവൾക്കുണ്ടായ പീഡനത്തിനെതിരായി പോരാടുമ്പോൾ ഒരു സമൂഹം എന്നരീതിയിൽ അഥവാ സഹജീവികൾ എന്ന രീതിയിൽ ചേർത്തുപിടുക്കാൻ പറ്റുന്ന ഏറ്റവും ഉത്തമമായ കാര്യം ആ സ്ത്രീയ്ക്ക് എല്ലാവിധ പിന്തുണയും സ്നേഹവും കൊടുക്കുക എന്നതാണ്; ഏതൊരു സർവൈവറും അർഹിക്കുന്ന ഒരു കാര്യം ആണത്; എന്നാൽ ഈ ഗതികെട്ട സമൂഹം അങ്ങനെയല്ല; നിന്ന നിൽപ്പിൽ യൂ ടേൺ എടുക്കലിൽ വിദഗ്ദ്ധരാണ് അവരെന്ന് നടി രേവതി സമ്പത്ത്
12 January 2022
നടിയുടെ(സർവൈവർ) കൂടെ ഐക്യദാർഢ്യം ഇപ്പോൾ പല ആക്ടേഴ്‌സും പങ്കുവെക്കുന്നതിൽ സന്തോഷം,വളരെ അഭിനന്ദിക്കുന്നു. എക്കാലവും എല്ലായിപ്പോഴും സർവൈവർ സെന്റെർഡ് ആയ സമൂഹം ഒരു മാതൃകയാണെന്ന് നടി രേവതി സമ്പത്ത്. താരം ഫേ...
മൊബൈൽ ഫോൺ സ്വിച്ച് ഓഫ്; നടി ആക്രമിക്കപ്പെട്ട കേസ് പുകയുന്നതിനിടെ ദിലീപിന്റെ ഞെട്ടിക്കുന്ന നീക്കം; അറസ്റ്റ് പേടിച്ചു നടൻ മുങ്ങി? കൂട്ടുകാരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
12 January 2022
നടി ആക്രമിക്കപ്പെട്ട കേസ് വല്ലാതെ പുകയുകയാണ്. ഇതിനിടയിൽ ഇതാ ദിലീപിന്റെ നീക്കത്തിൽ അക്ഷരാത്ഥത്തിൽ പകച്ചിരിക്കുകയാണ് സകലരും. ദിലീപ് ദുബായിലേക്ക് മുങ്ങി എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്. അറസ്റ്റു...
കുർബാന ഏകീകരണം അംഗീകരിക്കാൻ ആകില്ല; സീറോ മലബാർ സഭ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് വൈദികർ സമരത്തിലേക്ക്; ബിഷപ്പ് ഹൗസിൽ വൈദികരുടെ റിലേ സത്യഗ്രഹം തുടങ്ങി
12 January 2022
സീറോ മലബാർ സഭ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് വൈദികർ സമരത്തിലേക്ക്. ബിഷപ്പ് ഹൗസിൽ വൈദികരുടെ റിലേ സത്യഗ്രഹം തുടങ്ങിയിരിക്കുകയാണ്.കുർബാന ഏകീകരണം അംഗീകരിക്കാൻ ആകില്ലെന്നാണ് അവർ പറയുന്നത്. സിനഡ് തീരുമാനം...
ഇ പോസ് മെഷീനിലെ സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നത് വരെ റേഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനം ഒരുക്കിയെന്ന് ഭക്ഷ്യമന്ത്രി
12 January 2022
ഇ പോസ് മെഷീനിലെ സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നത് വരെ റേഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനം ഒരുക്കിയെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.സംസ്ഥാനത്തെ അരി വിതരണത്തിന് തടസമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഇ...
പൊതുവിദ്യാഭ്യാസ മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കി ട്രാന്‍സ് വനിത അനീറ കബീര്‍;സര്‍ക്കാരിന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നല്‍കി മന്ത്രി വി ശിവന്‍കുട്ടി
12 January 2022
ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് അപേക്ഷ നല്‍കിയ അനീറ കബീര്‍ തിരുവനന്തപുരം ഓഫീസിലെത്തി...
സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സംഘടിപ്പിച്ച തിരുവാതിരക്കളി മാധ്യമങ്ങളില്‍ നെഗറ്റീവ് വാര്‍ത്തയാക്കിയത് പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെ ആനാവൂര്‍ വിരുദ്ധ ഗ്രൂപ്പാണെന്ന് സൂചന... നാഗപ്പനെ തിരുവാതിര കളിപ്പിക്കാന്‍ സി പി എം ...
12 January 2022
സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സംഘടിപ്പിച്ച തിരുവാതിരക്കളി മാധ്യമങ്ങളില്‍ നെഗറ്റീവ് വാര്‍ത്തയാക്കിയത് പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെ ആനാവൂര്‍ വിരുദ്ധ ഗ്രൂപ്പാണെന്ന് സൂചന. ...
ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..
കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..
കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..
സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..
'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്ദ്രൻ
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ



















