ഗാനമേളകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

ഗാനമേളകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു. 81 വയസ്സായിരുന്നു അദ്ദേഹത്തിന്. എറണാകുളം ഇടപ്പള്ളിയിലെ വീട്ടില്‍വെച്ചാണ് അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ഗാനമേളകളിലൂടെ ശ്രദ്ധേയനായ തോപ്പില്‍ ആന്റോ നിരവധി സിനിമ നാടക ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ ഹണി ബീ എന്ന ചിത്രത്തിലെ നമ്മുടെ കൊച്ചി എന്ന ഗാനം ആലപിച്ചത് അദ്ദേഹമായിരുന്നു.
https://www.facebook.com/Malayalivartha