KERALA
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..
വൃക്ക വിൽക്കാൻ ഭാര്യ വിസമ്മതിച്ചു; ക്രൂരമായി മർദ്ദിച്ചു ഭർത്താവ്, ദാരുണമായ സംഭവം വിഴിഞ്ഞത്ത്: ഭർത്താവ് അറസ്റ്റിൽ
26 November 2021
വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ച ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി കോട്ടപ്പുറം സാജനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഭാര്യ സുജയുടെ പരാതിയെ തുടര്‍ന്നാണ്...
മൊബൈല്‍ ഫോണ്‍ നൽകിയില്ല; ഇടുക്കിയിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
26 November 2021
മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെത്തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ഇടുക്കി കൊക്കയാറിലാണ് സംഭവം. റസല്‍ മുഹമ്മദ് എന്ന പതിനഞ്ചുകാരനാണ് ആത്മഹത്യ ചെയ്തത്. പത്താം ക്ലാസ്...
ആറ്റിങ്ങലില്‍ കുട്ടിയെ അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്; പോലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും നിർദ്ദേശം
26 November 2021
ആറ്റിങ്ങലില്‍ കുട്ടിയെ അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പോലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും ഉത്തരവില്‍...
അട്ടപ്പാടിയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ മരിച്ചത് മൂന്ന് നവജാത ശിശുക്കള്‍; അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം
26 November 2021
അട്ടപ്പാടിയില്‍ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ മൂന്ന് നവജാത ശിശുക്കഴുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. വീട്ടിയൂര്‍ ആദിവാസി ഊരിലെ ഗീതു സുനീഷ് ദമ്ബതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. രണ്ട് ...
പോക്സോ കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് അറസ്റ്റില്‍; പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു
26 November 2021
പോക്സോ കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് അറസ്റ്റില്‍. വള്ളിക്കുന്നിലെ പുളിക്കത്തൊടിതാഴം അഷ്റഫാണ് (53) പിടിയിലായത്. നഗരസഭയിലെ പ്രൈമറി വിദ്യാലയത്തിലെ അധ...
കാറിന്റെ രഹസ്യ അറയിൽ ഒളുപ്പിച്ച് കടത്താൻ ശ്രമിച്ച 50 കിലോ കഞ്ചാവ് പിടികൂടി; സംഭവത്തിൽ രണ്ട് ആന്ധ്രപ്രദേശ് സ്വദേശികൾ അറസ്റ്റിൽ
26 November 2021
കാറില്‍ ഒളിച്ചു കടത്തിയ 50 കിലോയോളം കഞ്ചാവുമായി രണ്ട് ആന്ധ്രപ്രദേശ് സ്വദേശികളെ കോട്ടവാസലില്‍ പൊലീസ് പിടികൂടി. ആന്ധ്രപ്രദേശ് മുനഗനൂര്‍ രംഗറഡ്ഡി 4-8/7 ഹയാത്ത് നഗര്‍ ചെമ്ബട്ടി ബ്രഹ്മാവ് (35), ഹയാത്ത് നഗ...
സംസ്ഥാനത്ത് ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 56,558 സാമ്പിളുകൾ; 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 6632 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 39,125 ആയി
26 November 2021
കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 20...
വാർത്തയിൽ രേഖപ്പെടുത്തിയ ബിച്ചു തിരുമലയുടെ പ്രായം കണ്ട് ഞാൻ ഞെട്ടി, 79 വയസ് പിന്നിട്ട ശേഷമായിരിക്കും മരണമെന്ന് നേരത്തെ സ്വകാര്യമായി പറഞ്ഞുവെന്ന് ലാല്‍ ജോസ്
26 November 2021
ബിച്ചു തിരുമലയുടെ വിയോഗം തീര്‍ത്ത വേദനയിലാണ് ആരാധകരും സിനിമാലോകവും. 79 വയസ് പിന്നിട്ടശേഷമായിരിക്കും തന്‍റെ വിയോഗമെന്ന് ബിച്ചു തിരുമല പറഞ്ഞ കാര്യം ഓര്‍മിച്ചെടുക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ലാല്...
പൂച്ചയെ കണ്ട് ഇടഞ്ഞ കൊമ്പൻ ചങ്ങലയും പൊട്ടിച്ച് ഒറ്റ ഓട്ടം, പിന്നെ എംസി റോഡില്‍ പരക്കം പാച്ചിൽ, വിരണ്ടോടിയ നെടുമൺകാവ് മണികണ്ഠനെ തളക്കാനായത് കഠിന ശ്രമത്തിനൊടുവിൽ
26 November 2021
എംസി റോഡില്‍ കൊല്ലം വെട്ടിക്കവല ഭാഗത്ത് വിരണ്ടോടി പരിഭ്രാന്തി സൃഷ്ടിച്ച ആനയെ തളച്ചു. വെട്ടിക്കവലയിലെ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആനയാണ് വിരണ്ടത്. ക്ഷേത്രത്തിന് സമീപത്തെ പറമ്പിലെ തെങ്ങില്‍ തളച്ചി...
പ്രവാസി സംഘങ്ങള്‍ക്ക് 3 ലക്ഷം രൂപ വരെ സഹായം നല്കാൻ അധികൃതർ; നോര്‍ക്ക പദ്ധതി സംരംഭങ്ങള്‍ ആരംഭിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ട് പുതിയ തുടക്കം
26 November 2021
പ്രവാസി മലയാളികളുടെ സഹകരണസംഘങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് മൂന്നു ലക്ഷം രൂപവരെ സഹായം നല്‍കുമെന്ന് റിപ്പോർട്ട്. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ പ്രവര്...
'പൊലീസ് കാണിക്കുന്ന അക്രമങ്ങള്‍ അരുതാത്തത്'; പൊലീസ് നടപടികളെ വിമര്‍ശിച്ച് സിപിഐ നേതാവ് സി.ദിവാകരന്‍
26 November 2021
പൊലീസ് നടപടികളെ വിമര്‍ശിച്ച് സിപിഐ നേതാവ് സി.ദിവാകരന്‍. കര്‍ഷക സമരത്തിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.രാജ്ഭവനു മുന്നിലായിരുന്നു പരിപാടി. ജനമൈ...
മുല്ലപ്പെരിയാറിൽ വീണ്ടും പ്രകോപനവുമായി തമിഴ്‌നാട്, ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് അനുമതി തേടി സുപ്രീംകോടതിയിൽ, മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്കുള്ള തടസം നീക്കണം, കേരളം നിരന്തരം തടസ്സം നിൽക്കുകയാണെന്ന് ആരോപിച്ച് തമിഴ്നാട്
26 November 2021
മുല്ലപ്പെരിയാറിൽ വീണ്ടും പ്രകോപനകരമായ നീക്കവുമായി തമിഴ്‌നാട്. ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് അനുമതി തേടി തമിഴ്‌നാട് സുപ്രീകോടതിയിൽ. മരംമുറിക്കുള്ള അനുമതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഇടക്കാല...
'സ്ത്രീസുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഈ സർക്കാരിന്റെ കാലത്താണ് സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങൾ ക്രമാതീതമായി വർധിച്ചത്. സർക്കാരും പാർട്ടിയും ഇവർക്ക് സംരക്ഷണ നൽകിയതാണ് കുറ്റകൃത്യം പെരുകാനുള്ള കാരണം....' ഇനിയെങ്കിലും സർക്കാർ കണ്ണു തുറക്കണമെന്ന് ഉമ്മൻചാണ്ടി
26 November 2021
ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാര്‍ഥിനി മോഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ ആയിരുന്ന സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയയുടെ പിതാവിനെ ഫോണില്‍ വിളിച്ച് സം...
മോഡലുകളുടെ മരണത്തിൽ നിർണ്ണായക വഴിത്തിരിവ്; സൈജു തങ്കച്ചൻ സ്‌റ്റേഷനില്‍ ഹാജരായി; ഇനി ഹാർഡ് ഡിസ്ക്ക് പൊങ്ങി വരുമോ!
26 November 2021
കൊച്ചിയിൽ മോഡലുകളും സുഹൃത്തും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഇവരുടെ വാഹനത്തെ പിന്തുടർന്ന ആഡംബരക്കാർ ഉടമ സൈജു തങ്കച്ചൻ പൊലീസിനു മുൻപിൽ ഹാജരായി. കളമശേരിയിൽ എറണാകുളം മെട്രോ പൊലീസ് സ്റ്റേഷനിലാണ് ഇയാൾ അഭിഭ...
വിഴിഞ്ഞം കേന്ദ്രീകരിച്ച് വൃക്ക വില്‍പ്പന സജീവം, വൃക്ക വില്‍പ്പനയില്‍ നിന്ന് പിന്മാറിയ വീട്ടമ്മയ്ക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം, ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്
26 November 2021
മോശം ജീവിത സാഹചര്യങ്ങളെ തുടര്‍ന്ന് വൃക്ക വിൽക്കാൻ സമ്മതിച്ച ശേഷം പിന്മാറിയ വീട്ടമ്മയേയും മക്കളേയും ക്രൂരമായി മാർദ്ദിച്ച ഭര്‍ത്താവ് വിഴിഞ്ഞം സ്വദേശി സാജനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏതാനും നാളുകളായ...
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..
ഹൈബി ഈഡന് എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..
പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..
മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ
കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ക്കെതിരെ കേസ്..





















