KERALA
കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം
പ്രതികളെ തൊടാൻ മുഖ്യമന്ത്രിക്ക് ഭയമാണെങ്കിൽ അത് പറയണം, കൊലയാളികളെ കുറിച്ച് വ്യക്തമായ ധാരണ പൊലീസിന് ഉണ്ട്, ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
17 November 2021
പ്രതികളെ തൊടാൻ മുഖ്യമന്ത്രിക്ക് ഭയമാണെങ്കിൽ അത് പറയണമെന്ന രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കെ സുരേന്ദ്രൻ. ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രണം ചെയ്തത് സംബന്ധിച്ച് ഇന്റലിജ...
പള്ളി തര്‍ക്കം പരിഗണിക്കുന്ന ബഞ്ചില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ മാറ്റാന്‍ സര്‍ക്കാര്‍ സഹായത്തോടെ സഭകളുടെ നീക്കമെന്ന് നിയമ വൃത്തങ്ങള്‍...
17 November 2021
പള്ളി തര്‍ക്കം പരിഗണിക്കുന്ന ബഞ്ചില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ മാറ്റാന്‍ സര്‍ക്കാര്‍ സഹായത്തോടെ സഭകളുടെ നീക്കമെന്ന് നിയമ വൃത്തങ്ങള്‍. എന്നാല്‍ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കരുതെന്നാണ് ജസ്റ്...
കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ ദുരൂഹത; ആ ഹോട്ടലില്‍ ആരെല്ലാമാണ് ഉണ്ടായിരുന്നത് എന്നു പുറത്തുവരണം! കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
17 November 2021
കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ ദുരൂഹത ഉയരുന്ന സാഹചര്യത്തിൽ നിരവധി സംശയങ്ങളാണ് പല ഭാഗത്ത് നിന്നും ഉയരുന്നത്. ഇപ്പോഴിതാ ദുരരോഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിലെ ദുരൂഹത പുറത്തുകൊണ്ടുവരണം...
പേരൂര്‍ക്കട ആശുപത്രിയില്‍ കുതിച്ചെത്തി മന്ത്രി വീണാ ജോര്‍ജ് ;ഒ.പി. വിഭാഗത്തിലെ ഡോക്ടര്‍മാരെ അന്വേഷിച്ചപ്പോള്‍ പലരും റൗണ്ട്‌സിലാണെന്ന് വിവരം; മന്ത്രി വാര്‍ഡുകളിലെത്തി കേസ് ഷീറ്റ് പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ അവിടെയും എത്തിയിട്ടില്ല; വാര്‍ഡുകളില്‍ റൗണ്ട്‌സും കൃത്യമായി നടക്കുന്നില്ലെന്ന് കണ്ടെത്തി;ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി
17 November 2021
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മുന്നറിയിപ്പില്ലാതെ രാത്രി സന്ദര്‍ശനം നടത്തിയതിന് പിന്നാലെ . പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തി. ഇന്ന് ര...
ദേശീയപാത- 66 ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ വേഗം നേടുന്നു;കാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുക വരുന്ന മികച്ച നഷ്ടപരിഹാരമാണ് ഭൂവുടമകൾക്ക് നൽകുന്നത്. സംസ്ഥാനത്ത് ഇപ്പോൾ നടന്നു വരുന്ന നഷ്ടപരിഹാര വിതരണം 6 മാസത്തിനകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി
17 November 2021
ദേശീയപാത- 66 ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ വേഗം നേടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ദേശീയപാത- 66 ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ വേഗം നേടുന്നു. പനവേൽ-കന്...
പാലായിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം;ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടതായി ആൾക്കാർ
17 November 2021
കോട്ടയത്തെ ഞെട്ടിച്ച് പാലായിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. ‘ഭൂമിക്കടിയിൽ നിന്ന് എന്തൊക്കെയോ മുഴക്കങ്ങൾ കേട്ടെന്നും ആൾക്കാർ പറയുന്നുണ്ട്. ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം എന്നിവിടങ്ങളിൽ 12 മണിയോടെയായി...
നാലരപതിറ്റാണ്ടുകാലത്തെ പ്രൊഫഷണല്‍ മാജിക് രംഗത്തുനിന്നും മുതുകാട് പിന്മാറുന്നു... ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടിയുള്ളതാണെന്ന് ഗോപിനാഥ് മുതുകാട്
17 November 2021
ഇനി പൊഫഷണല്‍ മാജിക് ഷോകള്‍ നടത്തില്ലെന്ന് പ്രമുഖ മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപനാഥ് മുതുകാട്. പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ അവസാനിപ്പിച്ചെന്നും ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്...
തോട്ടിന്‍കരയില്‍ വിമാനമിറക്കി... പഴയ പാട്ടിനെ അനുസ്മരിപ്പിച്ച് ഉദ്ഘാടനം കൊഴുപ്പിച്ച് മോദി; എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വന്നിറങ്ങിയത് സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍; ഒരു നിമിഷത്തേക്ക് തങ്ങള്‍ എയര്‍പോര്‍ട്ടിലാണോ നില്‍ക്കുന്നെന്ന് തോന്നിപ്പിച്ച് നാട്ടുകാര്‍
17 November 2021
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് തന്നെ വിസ്മയമാണ്. വസ്ത്രത്തിലാണെങ്കിലും പെരുമാറ്റത്തിലാണെങ്കിലും എന്തിന് താടിയില്‍ പോലും ആ ഒരു വിസ്മയം കാണാന്‍ സാധിക്കും. ഇപ്പോഴിതാ പഴയ സിനിമാ പാട്ടിനെ ഓര്‍മ്മിപ്...
മുല്ലപ്പെരിയാറിൽ പിണറായി വിജയൻ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം; മധ്യകേരളത്തിലെ ജനങ്ങളുടെ ജീവൻ വെച്ച് പന്താടരുത്;മരംമുറി വിഷയത്തിൽ ഉരുണ്ടു കളിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിന് അപമാനമാണ്;കോടതി വിധി തമിഴ്നാടിനനുകൂലമാക്കാവുന്ന വിധത്തിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവനകളിൽ ദുരൂഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
17 November 2021
മുല്ലപ്പെരിയാറിൽ പിണറായി വിജയൻ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മുല്ലപ്പെരിയാറിൽ പിണറായി വിജയൻ നടത്തുന്ന ഒളിച്ചുകളി അവസാ...
കൈ കുഞ്ഞുങ്ങളെ രണ്ടിനെയും തലയണ കൊണ്ടു മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി;പിന്നീട് ഷാൾ ജനൽ കമ്പിയിൽ കെട്ടി സ്വയം ആത്മഹത്യയ്ക്കു ശ്രമിച്ചു;പരാജയപ്പെട്ടപ്പോൾ തൊട്ടിലിന്റെ കയർ കെട്ടി കഴുത്തിൽ കുരുക്കിട്ടു;അമ്മിക്കല്ലിൽ കൈത്തണ്ട വച്ചു മടവാൾ കൊണ്ടു വെട്ടി;കൈഞരമ്പു മുറിയാത്തതിനെ തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു;ഭർത്താവിന്റെ മുത്തശ്ശിയുടെ മാനസിക പീഡനം സഹിക്കാതെ ചെയ്തു കൂട്ടിയത്;സംഭവമറിഞ്ഞതോടെ മുത്തശ്ശിയും കൈത്തണ്ടയിലെ ഞരമ്പു മുറിച്ചു;ഒടുവിൽ അറസ്റ്റ്
17 November 2021
ഒന്നും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളെ വീട്ടിലെ കിടപ്പുമുറിയിൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ശേഷം സ്വന്തം ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ അമ്മയെ കൊലപാതക്കുറ്റത്തിനു അറസ്റ്റ് ച...
കരള്‍ സംബന്ധമായ അസുഖത്തെ തുടർന്ന് കെ.പി.എ.സി ലളിത ആശുപത്രിയിൽ, ചികിത്സ ചിലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം
17 November 2021
കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് വിദ്ധഗ്ധ ചികിത്സയിൽ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതക്ക് ചികിത്സയ്ക്ക് ചിലവാകുന്ന തുക അനുവദിക്കാന്‍ തീരുമാനിച്ചു....
അമ്മച്ചിയാണേ അത് ഞാനല്ല! കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്; വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചിത്രവും കുറുപ്പുമായി താരതമ്യപ്പെടുത്തിയുള്ള ട്രോൾ വൈറൽ, പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി
17 November 2021
കുപ്രസിദ്ധനായ സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പ് മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ച...
ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങി.... അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് കുളത്തില്‍ മരിച്ച നിലയില്‍
17 November 2021
ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങി.... അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് കുളത്തില്‍ മരിച്ച നിലയില്‍ .ഇരിങ്ങാലക്കുട കൊരുമ്പിശേരി സ്വദേശി ആകാശ് (14) ആണ് മരി...
സിനിമ മേഖലയിലെ വമ്പൻമാരെ വെള്ള പൂശാനുള്ള ശ്രമമോ?, സി.സി.ടി.വി ദൃശ്യങ്ങൾ എന്തിന് ഒളിപ്പിച്ചു, മോഡലുകളുടെ വാഹനക്കെ പിന്തുടർന്നത് എന്തിന്, ചോദ്യങ്ങൾ ബാക്കിനിൽക്കെ ദുരൂഹതകളില്ലെന്നും കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പോലീസ്
17 November 2021
കൊച്ചിയിൽ മോഡലുകളുടെ അപകട മരണം സംബന്ധിച്ച് ദുരൂഹതകൾ തുടരുകയാണ്. അപകടം സംബന്ധിച്ച അന്വേഷണം സിനിമാ മേഖലയിലേക്ക് എത്തിയതോടെ ആ മേഖലയിലേക്കുള്ള അന്വേഷണവും നിർത്തിയിരിക്കുകയാണ് പോലീസ്. നിലവിലെ അന്വേഷണം കൃത...
മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയം ഇല്ല;ഷട്ടറുകൾ തുറക്കേണ്ട വിധത്തിൽ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ ഉറപ്പായിട്ടും കേരളത്തെ മുൻകൂട്ടി അറിയിക്കും; കേരളത്തിന് കത്തയച്ച് തമിഴ്‌നാട്
17 November 2021
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ കേരളത്തെ ഞെട്ടിച്ച് തമിഴ്നാടിന്റെ ആ കത്ത്... മുല്ലപ്പെരിയാറിന്റെ ബലക്ഷയം സംബന്ധിച്ചാണ് കേരളത്തിന് വീണ്ടും തമിഴ്‌നാട് കത്തയച്ചിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്ക...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി


















