Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു

16 JUNE 2026 09:39 AM ISTമലയാളി വാര്‍ത്ത
തലസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം പൊന്മുടി എക്കോ ടൂറിസം ഇന്ന് മുതൽ വീണ്ടും തുറന്നു . തലസ്ഥാനത്താകെ മഴ കുറഞ്ഞതും ഈ പ്രദേശത്തെ കാലാവസ്ഥ മെച്ചപ്പെട്ടതുമായ സാഹചര്യത്തിൽ, തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാനായി തീരുമാനിച്ചത്. തുടർച്...

തനിക്കുള്ള ക്ഷണം നരേന്ദ്ര മോദിയുടെ വലിയ ഉപഹാരമാണെന്ന് മാര്‍പാപ്പ.... ഇന്ത്യാ സന്ദര്‍ശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചെന്ന് വിദേശകാര്യമന്ത്രാലയ, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം അടുത്ത വര്‍ഷം യാഥാര്‍ഥ്യമായേക്കുമെന്ന് സൂചന

31 October 2021

തനിക്കുള്ള ക്ഷണം നരേന്ദ്ര മോദിയുടെ വലിയ ഉപഹാരമാണെന്ന് മാര്‍പാപ്പ.... ഇന്ത്യാ സന്ദര്‍ശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം .ഇന്ത്...

പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന്​ ഷോക്കേറ്റ്​ രണ്ട്​ വിദ്യാര്‍ഥികള്‍ മരിച്ചു; രക്ഷിക്കാനായി മരത്തിന്റെ കമ്പ് ഒടിച്ച്‌ അടിച്ചെങ്കിലും രക്ഷിക്കാനായില്ല

30 October 2021

നെടുമണ്‍ കാവ് കല്‍ഞ്ചിറ ആറ്റില്‍ കുളിക്കാനിറങ്ങവെ രണ്ട് എജിനീയറിങ് വിദ്യാര്‍ത്ഥികള്‍ വൈദ്യുതാഘാതമേറ്റ്​ മരിച്ചു. പൊട്ടിക്കിടന്ന വൈദ്യുതി കമ്ബിയില്‍ നിന്ന്​ ഷോക്കേറ്റാണ്​ അപകടമുണ്ടായത്​. കൊല്ലം കരിക്കാ...

മുക്കുപണ്ടം പണയം വെച്ച്‌ തട്ടിപ്പ്​; സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ അറസ്റ്റിൽ

30 October 2021

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ കോ​ടി​ക​ള്‍ ത​ട്ടി​പ്പു ന​ട​ത്തു​ന്ന വ​ന്‍ റാ​ക്ക​റ്റി​ലെ പ്രധാനയാൽ പിടിയിലായി. എ​റ​ണാ​കു​ളം പെ​രുമ്പാ​വൂ​ര്‍ എ​ലി​പ്രം സ്വ​ദേ​ശി ക​ണ​ങ്കോ​ട​ന...

വിവാഹാലോചനയുമായി എത്തുന്ന യുവാക്കളുടെ വീട് കണ്ടെത്തി ഏറെ നാളായി പ്രണയത്തിലാണെന്നും ഫോട്ടോകള്‍ കൈവശമുണ്ടെന്നും പറഞ്ഞ് സ്ഥിരമായി വിവാഹം മുടക്കുന്നു; സംശയത്തെ തുടർന്നുണ്ടായ അന്വേഷണം അവസാനിച്ചത് സഹപാഠിയില്‍

30 October 2021

ഏറെനാൾ പ്രണയത്തിലായിരുന്നു എന്ന് പറഞ്ഞ് സഹപാഠിയുടെ വിവാഹാലോചനകള്‍ സ്ഥിരമായി മുടക്കിയ യുവാവ് അറസ്റ്റിലായി. ഓടനാവട്ടം വാപ്പാലപുരമ്പില്‍ അരുണ്‍ ആണ് അറസ്റ്റിലായത്. കുറേ നാളുകൾ കൊണ്ട് വിവാഹം മുടക്കുന്നത് ഒ...

'ഐറ്റങ്ങള്‍' എവിടെപ്പോയി?.... പൊലീസ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപണവുമായി വീണ നായര്‍

30 October 2021

തന്റെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ സംഭവത്തില്‍ നിയമപോരാട്ടം നടത്തുന്ന അനുപമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ പോലീസ് ഐറ...

മലയാളത്തിലെ ആക്ഷന്‍ സിനിമകളുടെ ഒറ്റയാന്‍: സംവിധായകന്‍ ക്രോസ്ബെല്‍റ്റ് മണി അന്തരിച്ചു

30 October 2021

മലയാളത്തിലെ ആദ്യകാല സംവിധായകരിൽ പ്രമുഖനും ആക്ഷന്‍ സിനിമകളുടെ ഒറ്റയാന്‍ ക്രോസ്ബെല്‍റ്റ് മണി അന്തരിച്ചു. നാല്പതോളം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫര്‍ ആയും പ്ര...

കുട്ടികള്‍ സ്‌കൂളിലേയ്ക്ക്.... സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ആദ്യ രണ്ടാഴ്ച ഹാജരുണ്ടാകില്ലെന്നും മന്ത്രി

30 October 2021

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ആദ്യ രണ്ടാഴ...

ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം ബിനീഷ് കോടിയേരി ജയിൽനിന്ന് ഇറങ്ങി; പലരുടെയും പേര് പറയിപ്പിക്കാൻ ശ്രമിച്ചു, കേരളത്തില്‍ എത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ബിനീഷ് കോടിയേരി: മയക്കുമരുന്ന് കേസില്‍ ഇനിയും അന്വേഷണം ബിനീഷിലേക്കെത്തിയാല്‍ വീണ്ടും കുരുക്ക് മുറുകും!! കോടതിയില്‍കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്ന നിലപാട് നിർണായകം

30 October 2021

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനായി. ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരിക്കുന്നത്. പുറത്ത് ഇറങ്ങി...

ആദ്യവിവാഹം സമ്മർദ്ദത്തിലൂടെയും ഭീഷണിപ്പെടുത്തിയും വേർപെടുത്തി അവരെ അനാഥയാക്കി!! ആ ബന്ധം നിലനിൽക്കുമ്പോൾ തന്നെ വേറൊരു പെൺകുട്ടിയെ പ്രേമിക്കുക, ഗർഭിണിയാക്കുക: ഇത് സമൂഹത്തിന് അംഗീകരിക്കാൻ ആകുമോ എന്ന് ആനാവൂർ നാഗപ്പൻ

30 October 2021

കേരളത്തിൽ കുറച്ചു ദിവസമായി ചർച്ച ആയ വിഷയമാണ് കുഞ്ഞിനെ ദത്തു കൊടുത്ത പ്രശ്നം. ഈ വിഷയത്തിൽ പ്രതികരണവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. അമ്മയ്ക്ക് കുട്ടിയെ വിട്ടുകിട്ടുകയെന്ന ആവ...

ശബരിമല തീര്‍ത്ഥാടനം ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു... എല്ലാ തീര്‍ത്ഥാടകരും, ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം

30 October 2021

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് വ്യാപനം പൂര്...

യാത്രക്കാരെ മുൾ മുനയിൽ നിർത്തി കോട്ടയം കുറുപ്പന്തറയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം; അസഭ്യം വിളിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തി ഗുണ്ടായിസം

30 October 2021

കോട്ടയം - എറണാകുളം റൂട്ടിൽ യാത്രക്കാരെ മുൾ മുനയിൽ നിർത്തി സ്വകാര്യ ബസ് യാത്രക്കാരുടെ ഗുണ്ടായിസം. നടു റോഡിൽ തെറിവിളിയും, ബസ് കുറികെയിട്ട് ഭീഷണിയും മുഴക്കിയാണ് സ്വകാര്യ ബസ് ജീവനക്കാർ അഴിഞ്ഞാടിയത്. എറണാക...

സംസ്ഥാനത്ത് 7427 പേ‍ര്‍ക്ക് കൊവിഡ് ബാധ; ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്, കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 70,709 സാമ്പിളുകൾ, 62 മരണങ്ങൾ! രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ, 7069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...

30 October 2021

സംസ്ഥാനത്ത് ഇന്ന് 7427 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ മരണം 31,514 ആയി. ആരോഗ്യവകുപ്പ് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് സംസ്ഥാനത്തെ കൊവിഡ് വിവരങ്ങൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം 1...

മോന്‍സന്‍ മാവുങ്കലിന്റെ എല്ലാ വിവരങ്ങളും അറിയാവുന്നയാള്‍ അനിതയാണെന്നിരിക്കെ ഈ പ്രവാസി വനിതയെ ഇറ്റലിയില്‍ നിന്നു കേരളത്തിലെത്തിച്ചു ചോദ്യം ചെയ്യാന്‍ കേരള പോലീസിന് ധൈര്യമില്ല? ചോദ്യം ചെയ്യലിനു മുന്‍പ് അനിത മാധ്യമങ്ങള്‍ക്കു മുന്നില്‍ വായ തുറന്നാല്‍ കേരളം ഞെട്ടും!

30 October 2021

അനിത പുല്ലയിലിനെ കേരള പോലീസ് എന്തുകൊണ്ടാണ് ഭയപ്പെടുന്നത്. മോന്‍സന്‍ മാവുങ്കലിന്റെ എല്ലാ വിവരങ്ങളും അറിയാവുന്നയാള്‍ അനിതയാണെന്നിരിക്കെ ഈ പ്രവാസി വനിതയെ ഇറ്റലിയില്‍ നിന്നു കേരളത്തിലെത്തിച്ചു ചോദ്യം ചെയ്...

Malayali Vartha Recommends