KERALA
പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു
വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊലപാതകം... മൂന്നുവയസ്സുമുതല്‍ കുട്ടി പീഡനത്തിനിരയായെന്ന് കുറ്റപത്രം
20 September 2021
വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളും പോക്‌സോ വകുപ്പും ചുമത്തിയാണ് പെണ്‍കുട്ടി...
പെരുമണില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം
20 September 2021
അഞ്ചാലുംമൂട് പെരുമണില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ഒരാളുടെ നില ഗുരുതരം. ഹരികൃഷ്ണന്‍ എന്നയാളാണ് മരിച്ചത്. പ്രാക്കുളം സ്വദേശി അഭിലാഷാണ് ചികിത്സയിലിരിക്കുന്നത്.രാത്രി എട്ട് മണിയോടെയാണ് സംഭവം. അപകടത്...
വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം; എട്ടുവയസുകാരിയുടെ മരണത്തിൽ കണ്ണീരണിഞ്ഞ് ഗ്രാമം
20 September 2021
ചെറുവത്തൂരിൽ പയ്യങ്കി തഖ് വ മസ്ജിദിന് സമീപം ഓട്ടോ തട്ടി വിദ്യാര്‍ഥിനി മരിച്ചു. കൈതക്കാട് എ.യു.പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ശഹ്ന (8) ആണ് വീടിന് സമീപം ഓട്ടോ തട്ടി മരണപ്പെട്ടത്. തിങ്കളാഴ്ച വൈ...
ആക്ടിവിസ്റ്റും ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്കെതിരെ അസഭ്യം പറഞ്ഞ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
20 September 2021
ആക്ടിവിസ്റ്റും ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്കുനേരെ സ്വകാര്യ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞതായി പരാതി. കണ്ണൂര്‍കോഴിക്കോട് റൂട്ടിലോടുന്ന െസയ്ന്‍ ബസിലെ ഡ്രൈവര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ഐ...
ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍
20 September 2021
ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പോലീസ് പിടിയില്‍. മെഴുവേലി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്....
'മത സൗഹാര്‍ദം കാത്ത് സൂക്ഷിക്കണം'; സമൂഹങ്ങള്‍ തമ്മിലുള്ള ആത്മബന്ധം ഒരു കാരണവശാലും നഷ്ടപ്പെടാന്‍ പാടില്ലെന്ന് ക്ലിമ്മീസ് കത്തോലിക്ക ബാവ
20 September 2021
നാര്‍കോട്ടിക് വിവാദത്തിനിടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്ക ബാവ മുന്‍കൈയെടുത്ത് തിരുവനന്തപുരത്ത് മത - സാമുദായിക നേതാക്കളുടെ യോഗം ചേര്‍ന്നു. പ്രമുഖ മുസ്ലിം സംഘ...
ഭിന്നശേഷിക്കാരിയായ എട്ടു വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 62 കാരന്‍ പിടിയില്‍
20 September 2021
ഭിന്നശേഷിക്കാരിയായ എട്ടുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 62 കാരന്‍ പിടിയില്‍. കിളിമാനൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താളിക്കുഴി കമുകിന്‍കുഴി സ്വദേശിയായ ശിവജിയെയാണ...
തിരുവോണം ബമ്പറിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; ബമ്പര്‍ അടിച്ചത് കൊച്ചി മരട് സ്വദേശി ജയപാലന്; ഓട്ടോ ഡ്രൈവറായ ജയപാലന്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ സമര്‍പ്പിച്ചു
20 September 2021
ഇത്തവണത്തെ തിരുവോണം ബമ്പര്‍ അടിച്ചത് മരട് സ്വദേശിക്ക്. കൊച്ചി മരട് സ്വദേശി ജയപാലനാണ് സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ ബാങ്കില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. ഓട്ടോ ഡ്രൈവറാണ് ജയപാലന്‍. ഈ മാ...
സംസ്ഥാനത്ത് 90 ശതമാനം ജനങ്ങള്‍ക്കും ആദ്യഡോസ് വാക്‌സിനേഷന്‍ നല്‍കി; 37.35 ശതമാനം പേര്ക്ക് രണ്ട് ഡോസ് വാക്‌സിനും (99,75,323) നല്കി: മന്ത്രി വീണാ ജോര്‍ജ്
20 September 2021
സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളമായതായി (89.84) മന്ത്രി വീണാ ജോര്ജ്. 2,39,95,651 പേര്ക്കാണ് ആദ്യ ഡോസ് വാക്‌സിന് നല്കിയത്. 37.35 ശതമാനം പേര്ക്ക് രണ്ട് ഡോസ് വാക്‌സിനും (99,75,32...
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയ്‌ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടjറേറ്റ്; ബിസിനസിന്റെ മറവില്‍ ബിനീഷ് ലഹരികടത്തിനായി സാമ്പത്തിക ഇടപാട് നടത്തി, അക്കൗണ്ടിലെത്തിയത് അനധികൃത പണം
20 September 2021
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയ്‌ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടjറേറ്റ്. ലഹരിയിടപാടിലെ ലാഭത്തുകയാണ് ബിനീഷിന്റെ അക്കൗണ്ടിലുണ്ടായിരുന്നതെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്ക...
'സംസ്ഥാനത്ത് മതസൗഹാര്‍ദം തകര്‍ക്കാനും വര്‍ഗീയത വളര്‍ത്താനും ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുന്നു'; കേരളത്തിന്റെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക നായകര്‍ക്ക് വി.ഡി സതീശന്റെ കത്ത്
20 September 2021
സംസ്ഥാനത്ത് മതസൗഹാര്‍ദം തകര്‍ക്കാനും വര്‍ഗീയത വളര്‍ത്താനും ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് സാംസ്‌കാരിക സാ...
പാതിരപ്പള്ളിയില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യത മൂലമാണെന്ന് പോലീസ്
20 September 2021
ആലപ്പുഴയില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. പാതിരപ്പള്ളിയില്‍ ആണ് സംഭവം. ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യത മൂലമാണെന്ന് പോലീസ് അറിയിച്ചു. പാതിരപ്പള്ളി സ്വദേശി രാജ്കുമാര്‍ (47) ഭാര്യ അജിത (42) എന്നിവര...
പിണറായിയുടെ നിലപാട് മോഹന്‍ ഭാഗവതിന്റെ നിലപാടിനെക്കാള്‍ അപകടകരം; മതങ്ങളെ തമ്മില്‍ തല്ലിച്ച് അധികാരത്തില്‍ തുടരാമെന്നാണ് പിണറായി വിജയന്റെ ധാരണയെന്ന് കെ. മുരളീധരന്‍
20 September 2021
മതങ്ങളെ തമ്മില്‍ തല്ലിച്ച് അധികാരത്തില്‍ തുടരാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാരണയെന്നും ഇത് മോഹന്‍ ഭാഗവതിന്റെ നിലപാടിനെക്കാള്‍ അപകടകരമാണെന്നും കെ. മുരളീധരന്‍ എം പി. കേന്ദ്ര , കേരള സര്‍ക്ക...
പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് സെപ്റ്റംബര്‍ 23ന് രാവിലെ പ്രസിദ്ധീകരിക്കും! വിദ്യാര്‍ത്ഥി പ്രവേശനം 23 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ , അലോട്ട്മെന്റ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും
20 September 2021
പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് സെപ്റ്റംബര്‍ 23ന് രാവിലെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം 23 മുതല്‍ ഒക്ടോബര്‍ ഒന്നുവര...
മതമല്ല മനുഷ്യത്വം ആണ് വലുത് എന്ന് പഠിക്കാന്‍ ഇനി പുതിയ മഹാമാരിയെ നാം ക്ഷണിച്ചു വരുത്തണമോ?; കൊറോണ വെെറസ് തോറ്റുപോയത് മതത്തിന്റെ മുമ്പില്‍ മാത്രമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
20 September 2021
കൊറോണ വെെറസ് തോറ്റുപോയത് മതത്തിന്റെ മുമ്ബില്‍ മാത്രമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കുറച്ചുകാലം മതങ്ങളുടെ വിഷ പത്തികള്‍ അടക്കി വയ്ക്കുവാന്‍ ഈ വൈറസിന് സാധിച്ചുവെങ്ക...
സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...























